Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

‘കരിയറിലെ ഏറ്റവും മോശം പ്രകടനം’; ഇത്രയും കാലം ചെയ്തുകൂട്ടിയ അബദ്ധങ്ങളേക്കാള്‍ കൂടുതല്‍ ഈ സീസണില്‍ അവന്‍ ചെയ്തു;കോഹ്‌ലിയെ രൂക്ഷമായി വിമര്‍ശിച്ച് സേവാഗ്

ഇത് എനിക്ക് അറിയുന്ന വിരാട് കോഹ്ലി അല്ലെന്നും ഇത് മറ്റാരോ ആണെന്നും അദ്ദേഹം പറഞ്ഞു. അവന്‍ അവന്റെ കരിയറില്‍ ചെയ്തതിനേക്കാള്‍ കൂടുതല്‍ തെറ്റുകളും അബദ്ധങ്ങളും ഈ സീസണില്‍ നിന്ന് മാത്രം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു".

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 29, 2022, 10:37 am IST
in Cricket

ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനോട് തോറ്റ് ഐ.പി.എല്ലില്‍ നിന്നും പുറത്തായതിന് പിന്നാലെ വിരാട് കോഹ്ലിയെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സേവാഗ്. ക്രിക്ബസ്സിന് നല്‍കിയ അഭിമുഖത്തിലാണ് സേവാഗിന്റെ പ്രതികരണം.

കളി ജയിക്കാന്‍ വേണ്ടത്ര റണ്‍സ് സ്വന്തമാക്കാന്‍ സാധിക്കാതെ വരുമ്പോള്‍ പല കാര്യങ്ങളും പരീക്ഷിക്കാന്‍ ശ്രമിക്കും. എന്നാല്‍ കോലിക്ക്  ഡെലിവറി ഉപേക്ഷിക്കാമായിരുന്നു, അല്ലെങ്കില്‍ അത് കീപ്പറുടെ തലയ്‌ക്ക് മുകളിലൂടെ അയക്കാമായിരുന്നു. പക്ഷേ അത് വിക്കറ്റ് കീപ്പറുടെ കൈയിലേക്ക് ഇട്ടുകൊടുക്കുന്നത് പോലെ ആയിപ്പോയി. മികച്ച താരമായിരുന്ന വിരാട് ഇത്തരമൊരു നിര്‍ണായക മത്സരത്തില്‍ കൂടുതല്‍ സ്‌കോര്‍ നേടുമെന്ന് എല്ലാവരും കരുതി, എന്നാല്‍ അവന്‍ നിരാശനാക്കിയെന്ന് സേവാഗ് പറഞ്ഞു.

“നിങ്ങള്‍ ഫോം ഔട്ടാണെങ്കില്‍ എല്ലാ പന്തും നേരിടാനും മിഡില്‍ ചെയ്യാനുമാണ് ശ്രമിക്കുക. ഇത് നിങ്ങള്‍ക്ക് കോണ്‍ഫിഡന്‍സ് നല്‍കും. ആദ്യത്തെ കുറച്ച് ഓവറുകളില്‍ അദ്ദേഹം കുറച്ചു പന്ത് നേരിടാതെ വെറുതെ വിട്ടിരുന്നു. എന്നാല്‍ നിങ്ങള്‍ സാധരണ ഫോമില്‍ അല്ലെങ്കില്‍ ആ പന്തുകളെ വിടാതെ കളിക്കാനാണ് ശ്രമിക്കുക.

ഇത് എനിക്ക് അറിയുന്ന വിരാട് കോഹ്ലി അല്ലെന്നും ഇത് മറ്റാരോ ആണെന്നും അദ്ദേഹം പറഞ്ഞു. അവന്‍ അവന്റെ കരിയറില്‍ ചെയ്തതിനേക്കാള്‍ കൂടുതല്‍ തെറ്റുകളും അബദ്ധങ്ങളും ഈ സീസണില്‍ നിന്ന് മാത്രം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു”.

2012ന് ശേഷമുള്ള താരത്തിന്റെ ഏറ്റവും മോശം പ്രകടനമാണ് 2022ലേത്. 16 മത്സരത്തില്‍ നിന്നും 22.73 ശരാശരിയില്‍ 341 റണ്‍സാണ് കോഹ്ലി സ്വന്തമാക്കിയത്.  

Tags: IPLVirat KohliSehwagറോയല്‍ ചലഞ്ചേഴ്‌സ് ബാഗ്ലൂര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ചെന്നൈയ്‌ക്ക് വേണ്ടി സെഞ്ച്വറി അടിച്ചതോടെ സഞ്ജു സാംസണ് ഇന്‍സ്റ്റാഗ്രാമില്‍ 1.9 കോടി ഫോളോവേഴ്സ്, കീര്‍ത്തി സുരേഷിനെ പിന്നിലാക്കി സഞ്ജു

Cricket

മാന്‍ഡ്രേക്ക് തൊട്ടതോടെ സഞ്ജുവീണുവെന്ന് ജോയ് മാത്യു, പിണറായിയുടെ അനുഗ്രഹം ഐപിഎല്ലില്‍ സഞ്ജുവിന് വിനയായെന്ന് നടന്‍

Cricket

പങ്കാളിത്തത്തിന്റെ മൂന്നാം വര്‍ഷം; രാജസ്ഥാന്‍ റോയല്‍സിന്റെ അസോസിയേറ്റ് സ്പോണ്‍സറായി എച്ച്എംഡി

Cricket

ഐപിഎൽ വാതുവെപ്പ് കേസ്: സിഡികൾ വിവർത്തനം ചെയ്തതിന് എം.എസ് ധോണി 10 ലക്ഷം രൂപ നൽകണം, ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി

Cricket

അമിത് ഷായുടെ മകനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നു; ബിസിസിഐ പ്രസിഡന്‍റായിരുന്ന ശരത് പവാര്‍ 200 വിക്കറ്റും 10000 റണ്‍സും നേടിയെന്ന് ട്രോള്‍

പുതിയ വാര്‍ത്തകള്‍

വക്കീൽ കുപ്പായമണിഞ്ഞ് എത്തിയ മമത ബാനർജിയുടെ എൻറോൾമെന്റ് സ്റ്റാറ്റസ് പരിശോധിക്കാൻ ഉത്തരവ്

മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ തിങ്കളാഴ്ച

നീറ്റ് യുജി ചോദ്യപേപ്പര്‍ വിറ്റഴിച്ച ശുഭം ഖൈര്‍നാര്‍ നേടിയത് ലക്ഷങ്ങള്‍

തലസ്ഥാനത്ത് കൃഷി വൈഭവ് 2026 ഇന്ന് തുടക്കം; പുത്തരിക്കണ്ടത്ത് ഒരുങ്ങുന്നത് കാര്‍ഷിക മേഖലയിലെ വിപ്ലവലോകം

വാണിജ്യ കപ്പലുകളെ ആക്രമിക്കുന്നത് അംഗീകരിക്കാനാവില്ല : ഒമാൻ തീരത്ത് കപ്പലിന് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് ഇന്ത്യ

നടിയുമായി ബന്ധം: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണെ ഭാര്യ വിമാനത്തില്‍ വെച്ച് തല്ലി, പഴയ സംഭവം കുത്തിപ്പൊക്കുന്നതായി നടി

മോദിയുടെ ചെലവ് ചുരുക്കലിന് പിന്തുണ ത്രിപുര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം

ഐഐഎംസി: മലയാളം ജേര്‍ണലിസം മെയ് 18 വരെ അപേക്ഷിക്കാം

സമാപന സമ്മേളനത്തിന് ഇന്ന് തിരിതെളിയും

തപസ്യ സുവര്‍ണസംഗമത്തില്‍ പ്രൊഫ. കെ.പി. ശശിധരന്‍ സംസാരിക്കുന്നു

കേരളത്തിന്റെ സാംസ്‌കാരിക അന്തരീക്ഷത്തിന് മാറ്റമുണ്ടാകണം: പ്രൊഫ. കെ.പി. ശശിധരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.