Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജയില്‍ ഭരിക്കാന്‍ ഇനി ‘ടെസ’യും കൂട്ടരും; എത്തുന്നത് ഒന്‍പത് മാസത്തെ കഠിന പരിശീലനത്തിന് ശേഷം, ലഹരിവസ്തുക്കളും മൊബൈൽ ഫോണും പടിക്ക് പുറത്ത്

നാളെ പാസിങ് ഔട്ട് പരേഡിനു ശേഷം റാംബോ, ലൂക്ക എന്നീ നായ്‌ക്കള്‍ അതിസുരക്ഷാ ജയിലില്‍ തുടരും. തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിലേക്ക് രണ്ട് ഡോഗുകളാണുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 28, 2022, 10:16 am IST
inKerala

തൃശൂര്‍:  ജയിലുകള്‍ക്ക് ഇനി പരിശീലനം നേടിയ ഡോഗ് സ്‌ക്വാഡിന്റെ സുരക്ഷ. ജയിലിനുള്ളില്‍ കഞ്ചാവും മൊബൈല്‍ ഫോണും കണ്ടെത്തിയെന്ന ആക്ഷേപങ്ങള്‍ തിരുത്താന്‍ ജയില്‍ വകുപ്പിന്റെ നടപടിയാണിത്. ചരിത്രത്തിലാദ്യമായി ജയിലിനുള്ളില്‍ പരിശീലനം നേടിയ ഡോഗ് സ്‌ക്വാഡ് നാളെ പുറത്തിറങ്ങും. ടെസ, ബ്രൂണോ, റാംബോ, ലൂക്ക,റോക്കി എന്നിവര്‍ വിയ്യൂര്‍ അതിസുരക്ഷാ ജയിലില്‍ രാവിലെ എട്ടിന് നടക്കുന്ന പാസിങ് ഔട്ട് പരേഡില്‍ പങ്കെടുത്ത് സേനയുടെ ഭാഗമാകും.  

ഒന്‍പത് മാസത്തെ കഠിന പരിശീലനം പൂര്‍ത്തിയാക്കിയാണ് ഇവര്‍ ജയില്‍  ഭരിക്കാനിറങ്ങുന്നത്. നാളെ പാസിങ് ഔട്ട് പരേഡിനു ശേഷം റാംബോ, ലൂക്ക എന്നീ നായ്‌ക്കള്‍ അതിസുരക്ഷാ ജയിലില്‍ തുടരും. തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിലേക്ക് രണ്ട് ഡോഗുകളാണുള്ളത്. ടെസയും ബ്രൂണോയും. തവനൂരില്‍ ആരംഭിക്കാനിരിക്കുന്ന പുതിയ ജയിലിലാണു റോക്കിയുടെ ദൗത്യം. ജയിലുകളിലേക്കു തടവുകാര്‍ ലഹരിവസ്തുക്കളും മൊബൈല്‍ ഫോണും കയറ്റാന്‍ ശ്രമിച്ചാല്‍  കണ്ടുപിടിക്കാന്‍ വിദഗ്ധ പരിശീലനം ലഭിച്ചവരാണ് നായ്‌ക്കള്‍.  

ജയില്‍ സുരക്ഷയ്‌ക്കായി നിയോഗിക്കപ്പെടുന്ന ഡോഗ് സ്‌ക്വാഡിനെ പോലീസ് അക്കാദമിയിലെ ഡോഗ്‌സ് ട്രെയിനിങ് സ്‌കൂളിലാണു മുന്‍പു പരിശീലിപ്പിച്ചിരുന്നത്.  ഇത്തവണ ആദ്യമായി വിയ്യൂര്‍ അതിസുരക്ഷാ ജയില്‍ വളപ്പില്‍ പരിശീലനം നല്‍കി. ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ട നായ്‌ക്കള്‍ക്ക് പോലീസ് അക്കാദമിയിലെ ട്രെയിനര്‍ മധുരാജും സംഘവുമെത്തിയാണ് പരിശീലനം നല്‍കിയത്.

Tags: Thrissurജയില്‍ഡോഗ് സ്ക്വാഡ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thrissur

മഴനടത്തത്തിൽ മൺസൂൺ വയൽക്കാഴ്ചകൾ; 38ല്‍ പരം പക്ഷികൾ, പവിഴക്കാലിയും കുട്ടികളും കൗതുക കാഴ്ചയായി

Kerala

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ്‌ ചെയ്ത്‌ ടെലഗ്രാമിൽ വിൽപ്പന; തൃശൂർ സ്വദേശിക്കെതിരെ കേസ്, ഫോണിൽ പതിനെണ്ണായിരത്തിലധികം ചിത്രങ്ങൾ

Kerala

തൃശൂരിലെ പ്രകൃതിവാതക പൈപ്പ്‌ലൈന്‍ പദ്ധതി; പ്രവര്‍ത്തനം തുടങ്ങി

Kerala

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

Kerala

യുവതിയുടെ മൊഴിപുറത്ത്; ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ, അനസ്തീസിയ ടെക്നീഷ്യന്‍ നൽകിയ മൊഴി ഞെട്ടിക്കുന്നത്

പുതിയ വാര്‍ത്തകള്‍

അഡ്വ ടി ജി മോഹന്‍ദാസിന് ജാമ്യം,കോടതിയില്‍ ഹാജരാക്കിയപ്പോള്‍ അധിക്ഷേപ മുദ്രാവാക്യങ്ങളുമായി ഇടത് സംഘടനകള്‍

ഷമ മുഹമ്മദ് (ഇടത്ത്) ഐഐടി പൂര്‍വ്വ വിദ്യാര്‍ത്ഥി ജ്ഞാന്‍ സി മെഹ്ത (വലത്ത്)

ഐഐടി ചടങ്ങില്‍ ഗായത്രി മന്ത്രം ചൊല്ലി:ഷമ മുഹമ്മദ്; എല്ലാ സംസ്കൃതമന്ത്രവും ഗായത്രിമന്ത്രമല്ല, ചൊല്ലിയത് ഉപനിഷദ് മന്ത്രമെന്ന് ഐഐടി വിദ്യാര്‍ത്ഥി

വിഡി സവര്‍ക്കറെ കുറിച്ച് ചോദ്യം ഉള്‍പ്പെടുത്തിയതിന് അധ്യാപകന് സസ്പന്‍ഷന്‍: മന്ത്രി ഷംസുദ്ദീന്‍ പങ്കെടുത്ത പരിപാടിയില്‍ ശക്തമായി പ്രതിഷേധിച്ച് ബിജെപി

ഇത് എവിടെ നിന്നാണ്, എപ്പോൾ എടുത്തതാണ്, കൂടെയുള്ളത് ആരാണ് ? : രാഹുൽ ഗാന്ധിയുടെ ചിത്രത്തെക്കുറിച്ചുള്ള ഗിരിരാജ് സിങ്ങിന്റെ ചോദ്യം സംശയം ജനിപ്പിക്കുന്നു

കൊല്ലത്ത് :മത്സ്യത്തൊഴിലാളിയെ കായലില്‍ വീണ് കാണാതായി

വിദ്യാർത്ഥി പ്രസ്ഥാനം പാർലമെന്റിൽ ചർച്ച ചെയ്യാൻ തയ്യാറാണ്, ആഭ്യന്തരമന്ത്രി ഉത്തരം നൽകും ; പ്രതിപക്ഷം ഇറങ്ങി ഓടരുത് : നിലപാട് വ്യക്തമാക്കി കിരൺ റിജിജു

‘വ്യത്യാസങ്ങൾ മാറ്റിവെക്കുക’ : മുസ്ലീം രാഷ്‌ട്രങ്ങൾ ഇസ്ലാമിക് നാറ്റോയിൽ ചേരണമെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്

‘ഞാൻ വന്ദേമാതരം പൂർണമായും പാടും, അത് തന്നെയാണ് എന്റെ സന്ദേശം’: നയം വ്യക്തമാക്കി ഗവർണർ

ഗുഡ് ഡേ മൂവീസിന്റെ ബാനറിൽ ഒരുങ്ങുന്ന മധുരമീ ജീവിതം ഓഗസ്റ്റ് 14ന് തിയേറ്ററുകളിൽ എത്തുന്നു.

കൊല്ലാനും ചാകാനും മനസ്സുറപ്പുള്ളവരുടെ നേർക്കാഴ്‌ച്ച ലോ ആൻ്റഓർഡർ ടീസർ -എത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.