Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ജീവിച്ചിരിക്കുന്നയാളെ പരേതനാക്കി പുനലൂര്‍ നഗനഗരസഭ; സംഭവം പിന്നില്‍ രാഷ്‌ട്രീയ വൈരാഗ്യം കാരണമെന്ന് ശിവജി

ബോഡി ബില്‍ഡറായ പുനലൂര്‍ എംഎല്‍എ റോഡില്‍ മേലെപ്പറമ്പില്‍ വീട്ടില്‍ ഛത്രപതി ശിവജി താന്‍ നടത്തിവരുന്ന ശ്രീകൃഷ്ണ ജിംനേഷ്യം മുനിസിപ്പല്‍ ലൈബ്രറി കെട്ടിടത്തിന്റെ മുകള്‍ഭാഗത്ത് പ്രവര്‍ത്തിപ്പിക്കാനായി ഏതാനും വര്‍ഷങ്ങള്‍ മുമ്പ് അപേക്ഷ നല്‍കിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 27, 2022, 06:07 pm IST
in Kollam

പുനലൂര്‍: ജീവിച്ചിരിക്കുന്ന ആളിനെ നഗരസഭ പരേതനാക്കി സത്യവാങ്മൂലം നല്‍കിയ സംഭവത്തിനു പിന്നില്‍ സിപിഎമ്മിന്റെ രാഷ്‌ട്രീയ വൈരാഗ്യം എന്ന് ആരോപണം. പുനലൂര്‍ നഗനഗരസഭയ്‌ക്കെതിരെ തദ്ദേശ സ്വയംഭരണ ഓംബുഡ്‌സ്മാന് പരാതി നല്‍കിയ യുവാവ് മരണപ്പെട്ടതായി കഴിഞ്ഞ ദിവസം ആണ് നഗരസഭ സെക്രട്ടറി തെറ്റായ സത്യവാങ്ങ്മൂലം നല്‍കിയത്.

ബോഡി ബില്‍ഡറായ പുനലൂര്‍ എംഎല്‍എ റോഡില്‍ മേലെപ്പറമ്പില്‍ വീട്ടില്‍ ഛത്രപതി ശിവജി താന്‍ നടത്തിവരുന്ന ശ്രീകൃഷ്ണ ജിംനേഷ്യം മുനിസിപ്പല്‍ ലൈബ്രറി കെട്ടിടത്തിന്റെ മുകള്‍ഭാഗത്ത് പ്രവര്‍ത്തിപ്പിക്കാനായി ഏതാനും വര്‍ഷങ്ങള്‍ മുമ്പ് അപേക്ഷ നല്‍കിയിരുന്നു. ഒഴിഞ്ഞുകിടക്കുന്ന ഭാഗത്ത് നഗരസഭ ഉദ്യോഗസ്ഥര്‍ വാടകയും നിശ്ചയിച്ചു നല്‍കി. എന്നാല്‍ എഗ്രിമെന്റ് വയ്‌ക്കാന്‍ ചെന്നപ്പോള്‍ രാഷ്‌ട്രീയ സമ്മര്‍ദ്ദങ്ങള്‍ ഉണ്ടെന്നും വാടകയ്‌ക്ക് തരാന്‍ കഴിയില്ലെന്നും കെട്ടിടം ഏതു സമയവും തകര്‍ന്നുവീഴുമെന്ന നിലയിലാണെന്ന് റിപ്പോര്‍ട്ട് ഉണ്ടെന്നും അറിയിച്ചു.

കെട്ടിടത്തിന്റെ ബലക്ഷയത്തെ സംബന്ധിച്ച് പരാതിക്കാരന്‍ വിവരാവകാശ നിയമപ്രകാരം ചോദ്യം ഉന്നയിച്ചതോടെ കൊല്ലം ടികെഎം കോളേജിലെ എഞ്ചിനീയറിംഗ് വിഭാഗത്തെ കൊണ്ട് നഗരസഭ കെട്ടിടം പരിശോധിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പരാതിക്കാരന്‍ ഓംബുഡ്‌സ്മാനെ സമീപിച്ചത്.

വിചാരണവേളയില്‍ ഓണ്‍ലൈനില്‍ വാദിഭാഗം ഹാജരാകാതിരുന്നപ്പോഴാണ് നഗരസഭ പരാതിക്കാരന്‍ മരണപ്പെട്ടു എന്ന് സത്യവാങ്മൂലം നല്‍കിയത്. അതെ തുടര്‍ന്നാണ് തുടര്‍നടപടികള്‍ നിര്‍ത്തിവയ്‌ക്കാനുള്ള ഉത്തരവ് ഓംബുഡ്‌സ്മാന്‍ പുറപ്പെടുവിക്കുകയായിരുന്നു. എന്നാല്‍ സിപിഎം ഭരിക്കുന്ന നഗരസഭയില്‍ താന്‍ ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകനായതിനാല്‍ കെട്ടിടം നല്‍കേണ്ടെന്ന പാര്‍ട്ടി തീരുമാനം നടപ്പാക്കുകയായിരുന്നു എന്ന് ശിവജി പറയുന്നു.

തന്റെ സഹോദരിയായ ഝാന്‍സി റാണി യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റാണ് എന്നതും ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ചുവെന്നതും കുടുംബം ബിജെപി അനുകൂലികളാണ് എന്നതുമാണ് സിപിഎമ്മിനെ ഇതിന് പ്രേരിപ്പിച്ച ഘടകങ്ങള്‍. ഇവര്‍ക്കൊപ്പം നിന്ന് ജീവിച്ചിരിക്കുന്ന തന്നെ പരേതനാക്കിയ നഗരസഭയ്‌ക്കെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ് ശിവജി.

Tags: punalurpersonസംസ്ഥാനങ്ങള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പുനലൂര്‍ സീറ്റ് ലീഗിന് നന്‍കിയത് അംഗീകരിക്കാതെ കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം, ബദല്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു

US

യു. എസ്. വൈസ് പ്രസിഡന്‌റ് ജെ ഡി വാന്‍സിന്റെ ഒഹായോയിലെ വസതിക്കു നേരെ ആക്രമണം: ഒരാള്‍ കസ്റ്റഡിയില്‍

Kerala

പറഞ്ഞത് അനുസരിച്ചില്ല, ഉണ്ടാക്കിയ മുതലുകളെല്ലാം നശിപ്പിച്ചു; ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി യുവാവ്, കൊലപാതകത്തിന് ശേഷം ഫേസ്ബുക്ക് ലൈവ്

Kerala

പൊലീസ് കസ്റ്റഡിയിലെടുക്കുന്ന നിമിഷം മുതല്‍ അറസ്റ്റ് കണക്കാക്കണം : വ്യക്തത വരുത്തി ഹൈക്കോടതി

Kerala

സ്വമേധയാ പാസ്സ്വേര്‍ഡ് നല്‍കി ഓണ്‍ലൈന്‍ തട്ടിപ്പില്‍ പെട്ടത് ബാങ്കിന്റെ കുറ്റമല്ലെന്ന് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍

പുതിയ വാര്‍ത്തകള്‍

കാർഗിൽ രക്തസാക്ഷികളെ ഹിന്ദുക്കൾക്ക് കൈമാറി, കേണൽ ഷേർഖാന്റെ മൃതദേഹം ഏറ്റുവാങ്ങിയത് ഇന്ത്യ പറഞ്ഞിട്ട് ; രക്തസാക്ഷികളെ പാകിസ്ഥാൻ അപമാനിച്ചു: മൗലാന ഡീസൽ

എല്‍ഡിഎഫ് ഭരിക്കുന്ന വണ്ടന്‍മേട് സഹകരണ ബാങ്കില്‍ ലക്ഷങ്ങളുടെ തട്ടിപ്പ്, ബാങ്ക് എട്ടുകോടി നഷ്ടത്തിലെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്‌

സ്വന്തമായി വരുമാനമില്ല, വസ്തുവകകളുമില്ല; മുൻ ഭർത്താവിന് ജീവനാംശം നൽകണം, സർക്കാരുദ്യോഗസ്ഥയോട് ഉത്തരവിട്ട് കോടതി

ഇന്ത്യൻ നാവികസേനയുടെ ശക്തി പാശ്ചാത്യ രാജ്യങ്ങൾക്ക് ഒരു ഗെയിം ചേഞ്ചറാകുമെന്നുറപ്പ് ; തന്ത്രപരമായ പങ്കാളിയായി ഇന്ത്യ മാറിയെന്ന് ഇസ്രായേലി വിദഗ്‌ദ്ധ

പട്ടിണി സമരം നീളുമെന്ന് ഭയം : സർക്കാരുമായുള്ള ചർച്ചകൾ തീരുമാനമാകും മുൻപേ നിരാഹാരം അവസാനിപ്പിച്ച് ദീപ്കെ

ഇ-പോസ് മെഷീന്‍ പ്രവര്‍ത്തന രഹിതം; സംസ്ഥാനത്ത് റേഷൻ വിതരണം തടസപ്പെട്ടു, മുഖം തിരിച്ച് സംസ്ഥാന സർക്കാർ

കാലാവസ്ഥ വ്യതിയാനം ഏലം കൃഷിയെ ബാധിക്കും; മുന്നറിയിപ്പുമായി സ്‌പൈസസ് ബോര്‍ഡ്

ചെന്താമരയ്‌ക്ക് വധശിക്ഷ ലഭിച്ചതിൽ സന്തോഷം; നെന്മാറയിലെ വീട്ടിലേക്ക് മടങ്ങിപ്പോകാൻ ഭയമുണ്ടെന്ന് സുധാകരന്റെ മക്കൾ

ഭക്തർ പുണ്യസ്നാനം നടത്താനെത്തുന്ന സരയൂ നദിയിൽ മദ്യസത്ക്കാരം , മട്ടൻ പാകം ചെയ്യൽ : മൂന്ന് പേർ അറസ്റ്റിൽ , നാലാമനായി തെരച്ചിൽ

പ്രതിക്ക് മാനസാന്തരം ഉണ്ടാകില്ല ; നെന്മാറ ഇരട്ടക്കൊലക്കേസില്‍ ചെന്താമരയ്‌ക്ക് വധശിക്ഷ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.