Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Education

കണ്ണൂര്‍ സര്‍വ്വകലാശാല പഠന വകുപ്പുകളില്‍ പിജി പ്രവേശനം; ഓണ്‍ലൈന്‍ അപേക്ഷയ്‌ക്കുള്ള അവസാന തീയതി ജൂണ്‍ 15

അപേക്ഷ ഓണ്‍ലൈനായി ജൂണ്‍ 15 നകം സമര്‍പ്പിക്കാവുന്നതാണ്. വൈവിധ്യമാര്‍ന്ന ഡിസിപ്ലിനുകളില്‍ 31 പിജി പ്രോഗ്രാമുകളിലാണ് പ്രവേശനം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 27, 2022, 03:44 pm IST
in Education

കണ്ണൂര്‍ സര്‍വകലാശാലയുടെ വിവിധ പഠന വകുപ്പുകളില്‍ 2022-23 അദ്ധ്യയന വര്‍ഷത്തെ ഇനി പറയുന്ന കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. പ്രവേശന പരീക്ഷയുടെ റാങ്ക് അടിസ്ഥാനത്തിലാണ് അഡ്മിഷന്‍. കോഴിക്കോടു മാനന്തവാടി, പാളയാട്, നീലേശ്വരം, മങ്ങാട്ട് പറമ്പ എന്നിവിടങ്ങളില്‍വച്ചാണ് എന്‍ട്രന്‍സ് പരീക്ഷ നടത്തുക. വിശദവിവരങ്ങളടങ്ങിയ പ്രവേശന വിജ്ഞാപനം  www.admission.kannuruniversity.ac.in ല്‍ ലഭ്യമാകും. നിര്‍ദേശാനുസരണം അപേക്ഷ ഓണ്‍ലൈനായി ജൂണ്‍ 15 നകം സമര്‍പ്പിക്കാവുന്നതാണ്. വൈവിധ്യമാര്‍ന്ന ഡിസിപ്ലിനുകളില്‍ 31 പിജി പ്രോഗ്രാമുകളിലാണ് പ്രവേശനം.

കോഴ്‌സുകള്‍: എംഎസ്‌സി-മൈക്രോ ബയോളജി, ബയോടെക്‌നോളജി, കമ്പ്യൂട്ടേഷണല്‍ ബയോളജി, മോളിക്യുലര്‍ ബയോളജി, മാത്തമാറ്റിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, ക്ലീനിക്കല്‍ ആന്റ് കൗണ്‍സലിങ് സൈക്കോളജി, വുഡ് സയന്‍സ് ആന്റ് ടെക്‌നോളജി, എന്‍വയോണ്‍മെന്റല്‍ സയന്‍സ്, കമ്പ്യൂട്ടര്‍ സയന്‍സ്, കെമിസ്ട്രി(മെറ്റീരിയല്‍ സയന്‍സ്), നാനോ സയന്‍സ് ആന്റ് നാനോ ടെക്‌നോളജി, ഫിസിക്‌സ് (അഡ്വാന്‍സ്ഡ് മെറ്റീരിയല്‍സ്), ജിയോഗ്രാഫി, അപ്ലൈഡ് സുവോളജി, പ്ലാന്റ് സയന്‍സ് (സ്‌പെഷ്യലൈസേഷന്‍ എത്തനോബോട്ടണി)

എംഎ- ആന്ത്രോപ്പോളജി, ഇംഗ്ലീഷ്, ഇക്കണോമിക്‌സ്, ജേണലിസം ആന്റ് മാസ് കമ്യൂണിക്കേഷന്‍, ഹിസ്റ്ററി, മ്യൂസിക് (കര്‍ണാട്ടിക്), മലയാളം, ഹിന്ദി, ട്രൈബല്‍ ആന്റ് റൂറല്‍ സ്റ്റഡീസ്. എല്‍എല്‍എം, ബിഎഎല്‍എല്‍ബി, എംസിഎ, എംഎല്‍ഐഎസ്‌സി. (എംകോം-പഞ്ചവത്സര ഇന്റഗ്രേറ്റഡ് പ്രോഗ്രാം- വിജ്ഞാപനം ഉടന്‍ പ്രതീക്ഷിക്കാം.)

കോഴ്‌സുകള്‍, സീറ്റുകള്‍, പ്രവേശന യോഗ്യത, സെലക്ഷന്‍ നടപടിക്രമം, സംവരണം, അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദേശങ്ങള്‍, പ്രവേശന പരീക്ഷയുടെ വിശദാംശങ്ങള്‍, അപ്‌ഡേറ്റുകള്‍ എന്നിവ വാഴ്‌സിറ്റിയുടെ അഡ്മിഷന്‍ പോര്‍ട്ടലായ www.admission.kannuruniversity.ac.in  ല്‍ ലഭിക്കും.

Tags: educationകണ്ണൂര്‍ യൂണിവേഴ്‌സിറ്റിPG
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പിഎന്‍ജി കണക്ഷന്‍ ഉള്ള വീടുകളില്‍ ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകള്‍ പാടില്ല-ഉത്തരവിറക്കി പെട്രോളിയം മന്ത്രാലയം,ഇരട്ട കണക്ഷന്‍ ഒഴിവാക്കാന്‍ നടപടി

India

വിദ്യാഭ്യാസവും ആരോഗ്യവും എല്ലാവര്‍ക്കും ലഭ്യമാകണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭഗവത്

Main Article

ഭാരതീയ വിദ്യാഭ്യാസത്തിന്റെ പുതിയ മുഖം

Article

കേരളത്തിലെ യുവജനത നേരിടുന്ന വെല്ലുവിളികള്‍

സംഘശതാബ്ദിയുടെ ഭാഗമായി ജൗല്‍ക്കെയിലെ ആംസ്ട്രോങ് റോബോട്ടിക്സ്
ആന്‍ഡ് ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡില്‍ വിദ്യാഭ്യാസ സ്ഥാപന
മേധാവികളുമായുള്ള സ്നേഹസംവാദത്തില്‍ ആര്‍എസ്എസ് സര്‍സംഘചാലക്
ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു
India

അദ്ധ്യാപനം സമര്‍പ്പണത്തോടെ നിര്‍വഹിക്കണം: സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.