Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നീണ്ട കാത്തിരിപ്പിന് വിരാമം, കേരളം ഇരട്ടപ്പാതയിലേക്ക്

ഏറ്റുമാനൂര്‍ - ചിങ്ങവനം ഭാഗത്തെ പുതിയ ഇരട്ടപ്പാത റെയില്‍വേ സേഫ്റ്റി കമ്മീഷണര്‍ പരിശോധിച്ച് തൃപ്തികരമെന്ന് റിപ്പോര്‍ട്ടും നല്‍കി. ഇനി സിഗ്‌നല്‍ ക്രമീകരിച്ച്, കോട്ടയം സ്‌റ്റേഷനിലെ പ്ലാറ്റ്‌ഫോമുകളുടെ നിര്‍മാണം യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കും. ഇതോടെ സംസ്ഥാനത്തെ ട്രെയിന്‍ യാത്ര പുതുയുഗത്തിലാകും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 26, 2022, 09:59 am IST
inKerala
പണി പൂര്‍ത്തിയായ ചിങ്ങവനം ഏറ്റുമാനൂര്‍ ഇരട്ടപ്പാത

പണി പൂര്‍ത്തിയായ ചിങ്ങവനം ഏറ്റുമാനൂര്‍ ഇരട്ടപ്പാത

കെ.ഡി. ഹരികുമാര്‍

കോട്ടയം : കേരളത്തിന്റെ റെയില്‍വേ ചരിത്രത്തില്‍    പുതിയ അധ്യായം തുറക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം. കോട്ടയം വഴിയുള്ള, തിരുവനന്തപുരം എറണാകുളം പാതയുടെ ഇരട്ടിപ്പിക്കല്‍ പൂത്തിയാകുന്നതോടെ സംസ്ഥാനത്ത് ട്രെയിനോടുന്നത് ഇരട്ടപ്പാതയിലാകും.  കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ഇരട്ടപ്പാതയാകുന്നതോടെ  ട്രെയിനുകള്‍ എങ്ങും പിടിച്ചിടേണ്ട, വേഗത കൂടും, കേരളത്തിന് കൂടുതല്‍ ട്രെയിനുകളും ലഭിക്കും,പതിവായുള്ള വൈകി ഓട്ടങ്ങളും ഒഴിവാകും.  

ഏറ്റുമാനൂര്‍ – ചിങ്ങവനം ഭാഗത്തെ പുതിയ ഇരട്ടപ്പാത റെയില്‍വേ സേഫ്റ്റി  കമ്മീഷണര്‍ പരിശോധിച്ച്  തൃപ്തികരമെന്ന് റിപ്പോര്‍ട്ടും നല്‍കി. ഇനി സിഗ്‌നല്‍ ക്രമീകരിച്ച്,  കോട്ടയം സ്‌റ്റേഷനിലെ പ്ലാറ്റ്‌ഫോമുകളുടെ നിര്‍മാണം  യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കും.  ഇതോടെ സംസ്ഥാനത്തെ ട്രെയിന്‍ യാത്ര പുതുയുഗത്തിലാകും.

പരീക്ഷണാര്‍ഥം ഇന്ന് രാത്രി മുതല്‍ കോട്ടയത്തെ തുരങ്കത്തിന് സമീപം  പുതിയ പാതയില്‍ കൂടി വണ്ടികള്‍ ഓടിക്കും. ഇതോടെ 65 വര്‍ഷം മുമ്പ് സ്ഥാപിച്ച ഇരട്ടത്തുരങ്കവും ഓര്‍മയാകും. ഈ മാസം  29-30 തീയതിയോടെ  ഏറ്റുമാനൂര്‍-ചിങ്ങവനം പുതിയ പാതയില്‍ യാത്രാ വണ്ടികള്‍ ഓടിക്കാമെന്നാണ് പ്രതീക്ഷ.

എറണാകുളം-കായംകുളം ഇരട്ടപ്പാതയാകുന്നതോട കോട്ടയം വഴി കൂടുതല്‍ ട്രെയിനുകള്‍ ആരംഭിക്കും. കോട്ടയത്തെ എറണാകുളത്തിന്റെ സബര്‍ബന്‍ നെറ്റ്‌വര്‍ക്കില്‍ ഉള്‍പ്പടുത്തി മെമു ഉള്‍പ്പടെ കൂടുതല്‍ ട്രെയിനുകള്‍ ആരംഭിക്കണമന്ന ആവശ്യം ഇതിനകം ഉയര്‍ന്നിട്ടുണ്ട്.  

തുരങ്കങ്ങള്‍ ഓര്‍മ്മകളിലേക്ക്…

കോട്ടയം: കോട്ടയം റെയില്‍വേ സ്‌റ്റേഷന്റെ മുഖമുദ്രയായ ഇരട്ട തുരങ്കങ്ങള്‍ ഓര്‍മ്മകളിലേക്ക്..തിരുവനന്തപുരത്തേക്കുള്ള തീവണ്ടി യാത്രക്കിടയില്‍ യാത്രക്കാരുടെ മനസ്സില്‍ തങ്ങി നില്‍ക്കുന്നതാണ് കോട്ടയം റെയില്‍വേ സ്‌റ്റേഷന് സമീപമുള്ള ഇരട്ടത്തുരങ്കം. പുതിയ പാത നിര്‍മ്മിച്ചപ്പോള്‍, തുരങ്കങ്ങള്‍ നിലനിര്‍ത്തിയിട്ടുണ്ടങ്കിലും ഇതുവഴിയുള്ള യാത്രാ വണ്ടികളുടെ ഓട്ടം ഇന്ന് വൈകുന്നേരം  അവസാനിക്കും.പക്ഷെ  ചരക്ക് വണ്ടികള്‍ സാധാരണപോലെ തുരങ്കം വഴി കടന്നുപോകും. കോട്ടയത്ത് നിര്‍ത്തിയിടുന്ന ട്രെയിനുകളുട ഷണ്ടിംഗിനായും തുരങ്കം ഉപയോഗപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്.റബര്‍ ബോര്‍ഡ് ഓഫീസ്, പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ഓഫീസ് എന്നിവയ്‌ക്ക് സമീപമാണ് തുരങ്കങ്ങള്‍.  

Tags: kottayamindian railway
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോട്ടയത്ത് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച എക്‌സൈസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

Kerala

ഓണം കഴിഞ്ഞു, ഇനിമടക്കം… മംഗളൂരുവില്‍ നിന്നും കോഴിക്കോട്, സേലം വഴി നാളെ ബെംഗളൂരുവിലേക്ക് വൺവേ സ്പെഷ്യൽ ട്രെയിൻ

India

അമൃത് ഭാരത് 3.0: എസി, നോൺ-എസി കോച്ചുകളുള്ള ആദ്യ ട്രെയിൻ സെറ്റ് പുറത്തിറക്കി

Kottayam

കോട്ടയം കുറവിലങ്ങാട് ഡിഗ്രി വിദ്യാര്‍ത്ഥി കിണിറ്റില്‍ വീണ് മരിച്ചു

India

റെയിൽവേ പരിസരം വൃത്തികേടാക്കിയാൽ ഇനി ₹1,000 പിഴ; പുതിയ ചട്ടം പ്രാബല്യത്തിൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇര്‍ഷാദ് മഞ്ജി (ഇടത്ത്) മെഹ്ദി ഹസന്‍ (വലത്ത്)

ഇസ്ലാമിന്റെ പ്രശ്നമെന്തെന്ന് മെഹ്ദി ഹസന്‍, മുസ്ലിങ്ങളാണെന്ന് ഇര്‍ഷാദ് മഞ്ജി..ഓക്സ്ഫോര്‍ഡ് യൂണി. സംവാദത്തില്‍ തകര്‍ന്നടിഞ്ഞ് മെഹ്ദി ഹസന്‍

യുദ്ധം തീർത്ത ആഗോള പ്രതിസന്ധികൾക്കിടയിലും ജിഡിപി യിൽ ഭാരതത്തിന്റെ കുതിപ്പ്…

കണ്ണൂരില്‍ 15 കാരനെ കാണാനില്ലെന്ന് പരാതി

ജുഡീഷ്യല്‍ ഓഫീസറെ ഭീഷണിപ്പെടുത്തി ജാമ്യം നേടാന്‍ ശ്രമം: ‘സുപ്രീം കോടതി ജഡ്ജി’ക്ക് എട്ട് വര്‍ഷം തടവ്

ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ റേഷന്‍ കടകള്‍ക്ക് അവധി

പഞ്ചാബില്‍ കാവിക്കൊടിയേന്തിയ ജെന്‍ സീയുടെ മുന്നേറ്റം, പഞ്ചാബ് യൂണിവേഴ്സിറ്റി സ്റ്റുഡന്‍റ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ എബിവിപിയ്‌ക്ക് മിന്നും ജയം

കുട്ടിക്കുരങ്ങിനെ കൊണ്ട് ചൂട് ചോറ് വാരിക്കുന്നുവെന്ന് ടി കെ ഗോവിന്ദന്‍, സിപിഎമ്മിന് അഹന്തയുടെ ഭാഷ

കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവാവിന്റെ പിതൃ സഹോദര പുത്രനും മരിച്ചു

ഗ്യാസ് സിലിണ്ടര്‍ ഡെലിവറി ജീവനക്കാര്‍ ഉപയോക്താക്കളില്‍ നിന്ന് അമിത തുക വാങ്ങിയാല്‍ കര്‍ശന നടപടി

യുവതിയെ പാതിരാത്രി ദേശീയപാതയുടെ ഉയരപ്പാതയില്‍ ഇറക്കിവിട്ട സ്വകാര്യ ബസ് ജീവനക്കാര്‍ക്കെതിരെ നടപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.