Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പോപ്പുലര്‍ഫ്രണ്ട് കൊലവിളി: തള്ളിപ്പറയാതെ മുസ്ലിം സംഘടനകള്‍; വിധേയത്വം തുടര്‍ന്ന് പിണറായി സര്‍ക്കാരും പ്രതിപക്ഷങ്ങളും

സംസ്ഥാനത്ത് വര്‍ധിക്കുന്ന മത തീവ്രവാദത്തിന്റെയും രാജ്യവിരുദ്ധതയുടെയും നേര്‍ചിത്രമാണ് ആലപ്പുഴയിലുണ്ടായത്. ഹൈന്ദവരെയും ക്രൈസ്തവരെയും തങ്ങള്‍ ഇല്ലായ്‌മ ചെയ്യുമെന്നുള്ള ആശയം ഇരു കൂട്ടരുടെയും മരണാനന്തര ചടങ്ങുകളെ സൂചിപ്പിക്കുന്ന പദപ്രയോഗങ്ങളിലൂടെയാണു മുദ്രാവാക്യത്തില്‍ വ്യക്തമാക്കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 24, 2022, 10:12 pm IST
inKerala

ആലപ്പുഴ: പോപ്പുലര്‍ഫ്രണ്ട് റാലിയില്‍ കൊച്ചു കുട്ടിയെ കൊണ്ട് ക്രിസ്ത്യന്‍, ഹിന്ദു മതസ്ഥര്‍ക്കെതിരെ നടത്തിയ കൊലവിളിയില്‍ മൗനം തുടര്‍ന്ന് ഇടതുവലതു മുന്നണികള്‍. മുഖ്യധാരാ മുസ്ലിം സംഘടനകളും ഇതുവരെ പോപ്പുലര്‍ഫ്രണ്ട് നടപടിയെ തള്ളിപ്പറയാന്‍ തയ്യാറായിട്ടില്ല. ഭരണപക്ഷവും, പ്രതിപക്ഷവും, പി. സി. ജോര്‍ജിനെതിരെ വാളോങ്ങിയ സംസ്‌കാരിക നായകരെന്ന് അവകാശപ്പെടുന്നവരും മൗനത്തിലാണ്. ചില ദൃശ്യമാധ്യമങ്ങളാകട്ടെ ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ തയ്യാറായെങ്കിലും ഇതര സംഘടനകളെ ചാരി മതതീവ്രവാദത്തെ ന്യായീകരിച്ചു.

സംസ്ഥാനത്ത് വര്‍ധിക്കുന്ന മത തീവ്രവാദത്തിന്റെയും രാജ്യവിരുദ്ധതയുടെയും നേര്‍ചിത്രമാണ് ആലപ്പുഴയിലുണ്ടായത്. ഹൈന്ദവരെയും ക്രൈസ്തവരെയും തങ്ങള്‍ ഇല്ലായ്‌മ ചെയ്യുമെന്നുള്ള ആശയം ഇരു കൂട്ടരുടെയും മരണാനന്തര ചടങ്ങുകളെ സൂചിപ്പിക്കുന്ന പദപ്രയോഗങ്ങളിലൂടെയാണു മുദ്രാവാക്യത്തില്‍ വ്യക്തമാക്കിയത്. തങ്ങള്‍ മറ്റുമതസ്ഥര്‍ക്ക് കാലന്മാരാകുമെന്നു പ്രത്യക്ഷത്തില്‍ വിളിച്ചുപറയുകയും നൂറുകണക്കിനു പേര്‍ ഏറ്റുവിളിക്കുകയും ചെയ്തതിന്റെയും ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വന്നതു കൊണ്ടു മാത്രമാണ് ചര്‍ച്ചചെയ്യപ്പെട്ടതും, പോലീസ് പേരിനെങ്കിലും നടപടി സ്വീകരിക്കാനും തയ്യാറായത്.

ഈ മാസം ആദ്യമാണ് എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് പോലുള്ള സംഘടനകള്‍ ആക്രമണത്തെ പ്രോത്സാഹിപ്പിക്കാന്‍ തക്ക തീവ്രവാദസ്വഭാവമുള്ള സംഘടനകളാണ് എന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടത്. എന്നിട്ടും ആലപ്പുഴയില്‍ കൊലവിളിയുമായി നടത്തിയ പരിപാടിക്ക് ഭരണകൂടം അനുമതി നല്‍കുകയായിരുന്നു. സിഎഎ വിരുദ്ധ സമരത്തിന്റെ പേരില്‍ മുസ്ലിം വികാരം ആളിക്കത്തിക്കാന്‍ കോണ്‍ഗ്രസും, സിപിഎമ്മും മത്സരിച്ച് മതതീവ്രവാദികളുമായി കൈകോര്‍ത്തതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തേതും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍  മുസ്ലിം മതപ്രീണനത്തില്‍ ഇടതുപക്ഷത്തിനാണ് വിജയിക്കാനായത്. എന്നാല്‍ പിടിച്ചു നില്‍ക്കാന്‍ സിപിഎമ്മിനെയും കടത്തിവെട്ടുന്ന പ്രീണനമാണ് കോണ്‍ഗ്രസ് നടത്തുന്നത്.

അടുത്ത കാലത്ത് ഹൈന്ദവ സംഘടനാ പ്രവര്‍ത്തകരെ മുസ്ലിം മതതീവ്രവാദികള്‍ കൊലപ്പെടുത്തിയ സംഭവങ്ങളിലും തുടര്‍ച്ചയായി നടക്കുന്ന മതവിദ്വേഷ പ്രചാരണങ്ങളിലും ഭരണ, പ്രതിപക്ഷങ്ങള്‍ നിസംഗത പുലര്‍ത്തുകയാണ്. പോപ്പുലര്‍ഫ്രണ്ടിനെയും ജമാഅത്തെ ഇസ്ലാമിയേയും തരം പോലെ ഉപയോഗിക്കുകയാണ് ഇക്കൂട്ടര്‍. കഴിഞ്ഞ തെരഞ്ഞെടുപ്പികളില്‍ എസ്ഡിപിഐ പിന്തുണ ഇടതുപക്ഷത്തിനും, വെല്‍ഫയര്‍ പാര്‍ട്ടി പിന്തുണ യുഡിഎഫിനുമായിരുന്നു. ആലപ്പുഴയില്‍ ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രണ്‍ജീത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് പോലും ഭരണകക്ഷി നേതാക്കളുടെ സഹായം ലഭിച്ചിരുന്നു. ചില സിപിഎം നേതാക്കള്‍ക്കെതിരെ പാര്‍ട്ടി അണികള്‍ പോലും എസ്ഡിപിഐ ബന്ധം ആരോപിച്ച് പോസ്റ്റര്‍ പ്രചാരണം നടത്തിയിരുന്നു. രാഷ്‌ട്രീയ പാര്‍ട്ടികള്‍  പോപ്പുലര്‍ഫ്രണ്ടിന് മുന്നില്‍ മൗനം പാലിക്കുന്നത് വോട്ടുബാങ്ക് ലക്ഷ്യമാക്കിയാണെങ്കില്‍ സംസ്‌കാരിക, മത, സമുദായ നേതാക്കളുടെ വിധേയത്വം എന്തിനുവേണ്ടിയാണെന്നാണ് ചോദ്യം ഉയരുന്നത്.  

Tags: Pinarayi Vijayanപോപ്പുലര്‍ ഫ്രണ്ട്pfiകേരള സര്‍ക്കാര്‍മുസ്ലീംവര്‍ഗ്ഗീയ സംഘര്‍ഷം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി കേസ്; പിണറായി വിജയനും മകൾ വീണയ്‌ക്കും മരുമകൻ മുഹമ്മദ് റിയാസിനും എതിരെ എഫ് ഐ ആർ ഇല്ലാതെ പ്രാഥമിക അന്വേഷണം

Kerala

മാസപ്പടി കേസിലെ ഇഡി റിപ്പോർട്ട്: പിണറായി വിജയനെതിരെ കേസെടുക്കുന്നതിൽ അന്തിമ തീരുമാനം ഉടൻ; മുഖ്യമന്ത്രി-ആഭ്യന്തര മന്ത്രി കൂടിക്കാഴ്ച ആരംഭിച്ചു

Kerala

പ്രളയസഹായം നല്‍കിയില്ല, യുഡിഎഫിന് മനുഷ്യത്വരഹിതമായ സമീപനമെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയന്‍

Kerala

മാസപ്പടി കേസ്: പിണറായി വിജയനെതിരെ കൈക്കൂലിക്കുറ്റം നിലനിൽക്കും

Kerala

മാസപ്പടി കേസ്; നിയമോപദേശം കിട്ടിയില്ല, ലഭിച്ചയുടൻ മുഖ്യമന്ത്രിയുമായി വിഷയം ചർച്ച ചെയ്യും: രമേശ് ചെന്നിത്തല

പുതിയ വാര്‍ത്തകള്‍

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

വലിയ പ്രചോദനമെന്ന് മമ്മൂട്ടി, വൈക്കം വിജയ ലക്ഷ്മി അടക്കമുള്ളവരും ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു, മരിച്ചത് വിനോദ സഞ്ചാരി

കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്ന് മന്ത്രി, ഇങ്ങിനെ എത്രകാലം കെ ജയകുമാറിന് തുടരാനാവും?

വില്‍പ്പനയ്‌ക്ക് എത്തിച്ച ആനക്കൊമ്പുകളുമായി യുവാക്കള്‍ വനം വകുപ്പിന്റെ പിടിയില്‍

വിവാഹ സത്ക്കാരത്തിന് ഭക്ഷണം എത്തിക്കാന്‍ പണം വാങ്ങിയ ശേഷം കബളിപ്പിച്ച കാറ്ററിംഗ് സ്ഥാപന ഉടമയ്‌ക്കെതിരെ വീണ്ടും കേസ്

തനിക്കെതിരായി വാര്‍ത്ത നല്‍കിയാല്‍ നിയമപരമായി നേരിടുമെന്ന ഭീഷണിയുമായി മുന്‍ മന്ത്രി മുഹമ്മദ് റിയാസ്

വാഹനങ്ങളിലെ മോഡിഫിക്കേഷനും നിരത്തിലെ നിയമലംഘനങ്ങള്‍ക്കും പിടി വീഴും, വടിയെടുത്ത് ഹൈക്കോടതി

‘പദവി നോക്കാതെ, വിവേചനമില്ലാതെ നിയമം നടപ്പാക്കപ്പെടും’ : തച്ചങ്കരി കേസില്‍ ഹൈക്കോടതി

ആശ്വാസപ്രഖ്യാപനവുമായി ഇറാന്‍;ഏഴ് ദിവസത്തിനുള്ളില്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കാമന്ന് ഇറാന്‍…പക്ഷെ രണ്ട് വ്യവസ്ഥകള്‍ അമേരിക്ക പാലിക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.