Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘കെഎസ്ആര്‍ടിസിയില്‍ കണ്ടക്ടര്‍ വേണ്ട ഡ്രൈവര്‍ മാത്രം മതി’: സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ഡ്രൈവര്‍ കം കണ്ടക്ടര്‍ പദ്ധതി 30 ശതമാനം ബസ്സുകളിലേക്ക്

മൂന്ന് ആഴ്ച മുന്‍പ് തിരുവനന്തപുരം-എറണാകുളം വാരാന്ത്യ സര്‍വീസുകളില്‍ ഈ മാതൃക വിജയകരമായി നടപ്പിലാക്കിയതോടെയാണ് കൂടുതല്‍ ബസുകളില്‍ ഈ രീതി പരീക്ഷിക്കുന്നത്. യാത്രക്കാരില്‍ ഭൂരിഭാഗവും ഒരു സ്ഥലത്തേക്ക് പോകുന്ന സര്‍വീസുകളാകും ആദ്യ ഘട്ടത്തില്‍ ഇതിന് തിരഞ്ഞെടുക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 24, 2022, 10:30 am IST
inKerala

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ഡ്രൈവര്‍ കം കണ്ടക്ടര്‍ പദ്ധതി കൂടുതല്‍ ബസുകളിലേക്ക് നടപ്പാക്കാനൊരുങ്ങി കെഎസ്ആര്‍ടിസി. ആദ്യം 30 ശതമാനം ബസുകളിലാണ് ഈ സംവിധാനം പരീക്ഷിക്കുന്നത്. ദീര്‍ഘദൂര സര്‍വീസുകളും ജില്ലകളിലെ പ്രധാന ഡിപ്പോകളെ ബന്ധിപ്പിക്കുന്ന സര്‍വീസുകളുമാണ് ഇതിനായി തിരഞ്ഞെടുക്കുക.

മൂന്ന് ആഴ്ച മുന്‍പ് തിരുവനന്തപുരം-എറണാകുളം വാരാന്ത്യ സര്‍വീസുകളില്‍ ഈ മാതൃക വിജയകരമായി നടപ്പിലാക്കിയതോടെയാണ് കൂടുതല്‍ ബസുകളില്‍ ഈ രീതി പരീക്ഷിക്കുന്നത്. യാത്രക്കാരില്‍ ഭൂരിഭാഗവും ഒരു സ്ഥലത്തേക്ക് പോകുന്ന സര്‍വീസുകളാകും ആദ്യ ഘട്ടത്തില്‍ ഇതിന് തിരഞ്ഞെടുക്കുന്നത്. വാരാന്ത്യ സര്‍വീസുകളില്‍ കൂടുതല്‍ യാത്രക്കാരും തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്കും തിരിച്ചും ടിക്കറ്റ് റിസര്‍വ് ചെയ്യുന്നവരാണ്. ഇത്തരം സര്‍വീസുകള്‍ നോണ്‍സ്റ്റോപ്പ് ആക്കി മാറ്റും. പ്രധാന ഡിപ്പോകളില്‍ മാത്രമാകും സ്റ്റോപ്പ് ഉണ്ടാവുക. ഡ്രൈവര്‍ തന്നെയാകും റിസര്‍വേഷന്‍ പരിശോധിച്ച് ടിക്കറ്റ് നല്‍കുന്നത്.

ഈ മാസം 750ഓളം ജീവനക്കാര്‍ കെഎസ്ആര്‍ടിസിയില്‍ നിന്ന് വിരമിക്കുന്നുണ്ട്. കണ്ടക്ടര്‍മാരുടെ എണ്ണം കുറയുന്നത് പരിഹരിക്കാന്‍ ഡ്രൈവര്‍മാര്‍ക്ക് പരിശീലനം നല്‍കി ഡ്രൈവര്‍ കം കണ്ടക്ടര്‍ തസ്തികയിലേക്ക് മാറ്റും. ഈ സംവിധാനം വിജയിച്ചാല്‍ കെഎസ്ആര്‍ടിസിക്ക് കുറച്ചെങ്കിലും നേട്ടം കൈവരിക്കാന്‍ കഴിയും. ഏതൊക്കെ റൂട്ടുകളില്‍ ഇത്തരം സര്‍വീസ് നടത്താനാകുമെന്ന് ഡല്‍ഹി ഇന്റഗ്രേറ്റഡ് മോഡല്‍ ട്രാന്‍സ്‌പോര്‍ട്ടിലെ വിദഗ്ധര്‍ പഠിച്ചുവരികയാണ്.

Tags: കെഎസ്ആര്‍ടിസിdriver
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

Kerala

കെഎസ്ആർടിസി ബസിൽ സഹയാത്രക്കാരിക്കുനേരെ ലൈംഗികാതിക്രമം: ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

Kerala

ഡ്രൈവറുടേത് കോണ്‍ഗ്രസ് കുടുംബം, യൂത്ത് കോണ്‍ഗ്രസിനെ തളളി മന്ത്രി കെ എ തുളസി

Kerala

കെ എസ് ആര്‍ ടി സി സ്ത്രീ സൗജന്യ ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടു,സംഭവം പൊന്മുടിയില്‍, ഡ്രൈവറുടെ മനസാന്നിധ്യം യാത്രക്കാര്‍ക്ക് രക്ഷയായി

Kerala

ഇഡി ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച കാര്‍ സിപിഎം പ്രവര്‍ത്തകര്‍ തകര്‍ത്ത സംഭവം, ജീവിതം വഴിമുട്ടി ഡ്രൈവര്‍,നേതാക്കളുടെ വാഗ്ദാനം ജലരേഖ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അര്‍ജന്റീന ടീമില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസി

മാതാ അമൃതാനന്ദമയീ മഠത്തിലെ മുതിര്‍ന്ന സന്യാസി സ്വാമി ശങ്കരാമൃതാനന്ദപുരി സമാധിയായി

മനുസ്മതിയ്‌ക്കെതിരെ ആഞ്ഞടിക്കും, പക്ഷെ കാന്തപുരം പറഞ്ഞാല്‍ മിണ്ടില്ല…ഭാഗ്യലക്ഷ്മിയുടെയും മാലാപാര‍്വ്വതിയുടെയും അവസരവാദത്തിന് വിമര്‍ശനം

കാറിലെ എസിയിൽ നിന്ന് വിഷവാതകം ചോർന്ന് ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം

പുറത്തുനിന്ന് വൈദ്യുതി വാങ്ങിയതിന് കെ എസ് ഇ ബിക്ക് അധികം ചെലവായ തുക സര്‍ചാര്‍ജ് ആയി ഈടാക്കും

ഇസ്ലാമാണ് മറ്റ് മതങ്ങളേക്കാൾ മികച്ച മതം ; മക്കയിൽ പോകാനും എനിക്കിഷ്ടമാണ് ; മുസ്ലീങ്ങളെ പ്രീണിപ്പിച്ച് കർണാടക മന്ത്രി

യുഡിഎഫ് സര്‍ക്കാരിലെ മന്ത്രിയായ ബിന്ദുകൃഷ്ണ കാന്തപുരത്തിനെതിരെ; കെ.എം. ഷാജിമാരെപ്പോലുള്ളവര്‍ക്ക് മൗനം; സര്‍ക്കാരില്‍ ഭിന്നത

ചിക്കൻ പീസ് കൂടുതൽ കഴിച്ചെന്നാരോപിച്ചുണ്ടായ തർക്കം; സുഹൃത്തിന്റെ ആക്രമണത്തിൽ യുവാവ് മരിച്ചു

കേസെടുത്താല്‍ രാഹുല്‍ ഗാന്ധി പേടിക്കില്ലെന്ന് സതീശന്‍, പേടിച്ചുവെന്ന് സാക്ഷ്യപ്പെടുത്തി കെ സിയുടെ സര്‍ക്കുലര്‍

സൗരവ് ദാസിന്റെയും സിജെപിയുടെയും ലക്ഷ്യം മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമമെന്ന് സംശയം; എന്നിട്ടും സുപ്രീംകോടതി ഹര്‍ജി പരിഗണിച്ചില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.