Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അസമില്‍ ‘മദ്രസ’കള്‍ എടുത്തു കളയുന്നു; മദ്രസകളിലെ കുട്ടികള്‍ എഞ്ചിനീയറോ ഡോക്ടറോ ആകാന്‍ ആഗ്രഹിക്കില്ലെന്ന് ഹിമന്ത ബിശ്വ ശര്‍മ്മ

അസമില്‍ മദ്രസകളെ എല്ലാം പൊതു വിദ്യാഭ്യാസ കേന്ദ്രങ്ങളാക്കി മാറ്റുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. മദ്രസ എന്ന വാക്ക് പ്രശ്നമാണ്. അവിടെയുള്ള കുട്ടികള്‍ എഞ്ചിനിയറോ ഡോക്ടറോ ആകാന്‍ ആഗ്രഹിക്കില്ലെന്ന് ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു. മദ്രസകള്‍ പൊതു വിദ്യാഭ്യാസകേന്ദ്രങ്ങളാക്കുന്ന നിയമമായ അസം റിപ്പീലിംഗ് ആക്ട് 2020ന് ഗുവാഹത്തി ഹൈക്കോടതി ഈ വര്‍ഷം അംഗീകാരം നല്‍കി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 23, 2022, 06:06 pm IST
in India

ഗുവാഹത്തി:അസമില്‍ മദ്രസകളെ എല്ലാം പൊതു വിദ്യാഭ്യാസ കേന്ദ്രങ്ങളാക്കി മാറ്റുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. മദ്രസ എന്ന വാക്ക് പ്രശ്നമാണ്. അവിടെയുള്ള കുട്ടികള്‍ എഞ്ചിനിയറോ ഡോക്ടറോ ആകാന്‍ ആഗ്രഹിക്കില്ലെന്ന് ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു.  

മദ്രസകള്‍ പൊതു വിദ്യാഭ്യാസകേന്ദ്രങ്ങളാക്കുന്ന നിയമമായ അസം റിപ്പീലിംഗ് ആക്ട് 2020ന്  ഗുവാഹത്തി ഹൈക്കോടതി ഈ വര്‍ഷം അംഗീകാരം നല്‍കി. അസമില്‍ ബിജെപി അധികാരത്തില്‍ വന്നപ്പോള്‍ സംസ്ഥാനിലെ ഖജനാവിലെ പണം ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തിന്റെ മതവിദ്യാഭ്യാസത്തിന് ചെലവഴിക്കേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. 

ഇതോടെ അസമില്‍  സര്‍ക്കാര്‍ ചെലവില്‍ മദ്രസകള്‍ എന്ന പേരിലുള്ള മതവിദ്യാഭ്യാസസ്ഥാപനങ്ങള്‍ ഉണ്ടാവില്ല. ഈ നിയമപ്രകാരം എല്ലാ മദ്രസകളും പൊതു വിദ്യാഭ്യാസകേന്ദ്രങ്ങായി മാറും. 2021ല്‍ ഗുവാഹത്തി ഹൈക്കോടതിയില്‍ 13 പേര്‍ ഇതിനെതിരെ പരാതി നല്‍കിയെങ്കിലും കോടതി ഇത് തള്ളി.  

“നിങ്ങള്‍ മദ്രസയില്‍ പഠിച്ചാല്‍ ഡോക്ടര്‍മാരോ എഞ്ചിനീയര്‍മാരോ ആകില്ലെന്ന് കുട്ടികളോട് പറഞ്ഞുനോക്കു. അവര്‍ പിന്നെ മദ്രസകളില്‍ പോകാന്‍ വിസമ്മതിക്കും”.- ഹിമന്ത ബിശ്വ ശര്‍മ്മ ഇത് പറയുമ്പോള്‍ ആള്‍ക്കൂട്ടത്തില്‍ നിന്നും കൂട്ടക്കയ്യടി ഉയര്‍ന്നു. ഹൈദരാബാദ് മൗലാന ആസാദ് യൂണിവേഴ്സിറ്റിയിലെ മുന്‍ ചാന്‍സറുമായി സംസാരിക്കുകയായിരുന്നു ഹിമന്ത ബിശ്വശര്‍മ്മ. മദ്രസകളെ പൊതു വിദ്യാഭ്യാസ കേന്ദ്രങ്ങളാക്കി മാറ്റാനുള്ള അസം സര്‍ക്കാരിന്റെ നീക്കത്തെ ഹൈദരാബാദ് മൗലാന ആസാദ് യൂണിവേഴ്സിറ്റിയിലെ മുന്‍ ചാന്‍സര്‍ അനുകൂലിച്ചു.  

നിങ്ങളുടെ കുട്ടികളെ ഖുറാന്‍ പഠിപ്പിച്ചോളൂ. പക്ഷെ അത് വീടിനുള്ളില്‍ പഠിപ്പിച്ചാല്‍ മതി. കുട്ടികളെ മദ്രസകളിലേക്ക് കൊണ്ടുവരുന്നത് അവരുടെ മനുഷ്യാവകാശം ലംഘിക്കുന്നതിന് തുല്ല്യമാണെന്നും ഹിമന്ത പറഞ്ഞു.  

“സയന്‍സ്, മാത് സ്, ബയോളജി, സുവോളജി, ബോട്ടണി എന്നീ വിഷയങ്ങളിലായിരിക്കും. മദ്രസ സ്കൂളുകളിലും ഇനി സാധാരണ വിദ്യാഭ്യാസമായിരിക്കും. മതഗ്രന്ഥങ്ങള്‍ വീടുകളില്‍ പഠിപ്പിക്കാം. പക്ഷെ സ്കൂളുകളില്‍ അവര്‍ ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍, പ്രൊഫസര്‍മാര്‍, ശാസ്ത്രജ്ഞര്‍ എന്നിവര്‍ ആകാന്‍ വേണ്ടി പഠിച്ചാല്‍ മതി”- ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു. 

Tags: മദ്രസGuwahatiഹിമന്ത ബിശ്വ ശര്‍മ്മഅസം റിപ്പീലിംഗ് ആക്ട് 2020ഗുവാഹത്തി ഹൈക്കോടതിഅസംഹിമന്ത ബിശ്വ ശര്‍മ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ-ജപ്പാൻ ഉച്ചകോടി അസമിൽ നടക്കും: തെക്കുകിഴക്കൻ ഏഷ്യയിലേക്കുള്ള വ്യാവസായിക, ലോജിസ്റ്റിക്സ് കവാടമാക്കി സംസ്ഥാനത്തെ മാറ്റാനുള്ള പദ്ധതി

India

അസമിലെ ബരാക് താഴ്‌വരയിൽ തുടർച്ചയായ ഭൂചലനങ്ങൾ പരിഭ്രാന്തി പരത്തി

India

ഭാര്യയുടെ നാട്ടിൽ അഭയം തേടി കോൺഗ്രസ് നേതാവ് : പവൻ ഖേരയ്‌ക്ക് തെലങ്കാന ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം

India

നുഴഞ്ഞുകയറ്റം അസമിൽ ലവ് ജിഹാദ് , ലാൻഡ് ജിഹാദ് കുറ്റകൃത്യങ്ങൾ വർധിപ്പിച്ചു , ഇതിനെല്ലാം കാരണം ഒരു പ്രത്യേക വിഭാഗത്തിന്റെ ആസൂത്രിത ഫലങ്ങളെന്നും വിമർശനം

India

കോൺഗ്രസിന്റെ സ്വയം പ്രഖ്യാപിത രാജകുമാരന് ഹാട്രിക് പരാജയവും പരാജയങ്ങളുടെ നൂറ്റാണ്ടും നേരിടേണ്ടിവരും ; രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

പ്രതിപക്ഷത്തിന്റെ അവിശ്വാസം വന്നാൽ നേരിടും; കോർപ്പറേഷനിൽ അഞ്ച് വർഷത്തേക്കും അതിനുശേഷവും ബിജെപി സേഫ്: മേയർ

പ്രവാസികൾക്കിടയിൽ ഇന്ത്യയുടെ സാംസ്കാരിക പൈതൃകം സംരക്ഷിക്കും : വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തിന്റെ മഹത്തായ അനുസ്മരണം യുഎഇയിൽ നടന്നു

മുഹറം ദിനത്തിൽ ഹസ്രത്ത് ഇമാം ഹുസൈന്റെ ത്യാഗത്തെ അനുസ്മരിച്ച് നരേന്ദ്ര മോദി : ഹുസൈൻ നിലനിന്നത് സത്യത്തിനും നീതിക്കും വേണ്ടിയെന്നും പ്രധാനമന്ത്രി

ജമാ അത്തെ ഇസ്ലാമിയെ പോലുള്ളവർ മുഖ്യധാര രാഷ്‌ട്രീയത്തിൽ വരുന്നതിലെ അപകടം തിരിച്ചറിയണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

ഇന്ന് ലഹരിവിരുദ്ധ ദിനം; സ്ത്രീകളിലൂടെ ലഹരി കടത്ത് പോലീസിനെ വലയ്‌ക്കുന്നു, പല വേഷങ്ങളിൽ ഇവർ പ്രവർത്തനസജ്ജർ

നഷ്ടപ്പെട്ട വജ്രം പതിച്ച ബ്രേസ് ലെറ്റ് തിരിച്ച് കിട്ടിയതിന്റെ സന്തോഷത്തില്‍ ബിജി ലിവിന്‍

സ്‌കൂൾ ബാഗിലെ വാറ്റ് ചാരായം; കുട്ടിയെ രണ്ടാനച്ഛൻ ക്രൂരമർദ്ദനത്തിനിരയാക്കി കാരിയറാക്കി, ഇന്റർവെല്ലിന് കുട്ടികള്‍ മദ്യം കഴിച്ചിരുന്നതായി റിപ്പോർട്ട്

തിരുവനന്തപുരം കോര്‍പറേഷനിലെ സിപിഎം ആക്രമണം; മേയറെയും പ്രതി ചേർത്ത് പോലീസ്, ശിവന്‍കുട്ടിയും കടകംപള്ളിയും പ്രതികള്‍

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞയാണ് നിയമപരം ; അയ്യപ്പന്റെ പേരിലുള്ള സത്യപ്രതിജ്ഞ ഭരണഘടനാ വിരുദ്ധമെന്ന് എം വി ജയരാജൻ

വിവാഹിതനായ അസ്‌ലം ഹുസൈനുമായി ലിവ്-ഇൻ റിലേഷൻ, ഭാര്യയുമായും ബന്ധം: ആം ആദ്മി നേതാവ് നന്ദിനിയുടെ മരണത്തിൽ പരാതിയുമായി കുടുംബം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.