Tuesday, May 13, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കഥ പറച്ചിലിന്റെ നാടായ ഇന്ത്യ ലോകത്തിന്റെ ഉള്ളടക്ക കേന്ദ്രമായി: കാനില്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ട് അപ്പുകളുമായി സംവദിച്ച് കേന്ദ്രമന്ത്രി മുരുകന്‍

ചലച്ചിത്ര നിര്‍മാണത്തിന്റെ പുതിയ തലങ്ങളിലേക്കു വലിയ സംഭാവന നല്‍കാന്‍ ഇന്ത്യക്കു കഴിയുമെന്നു കേന്ദ്ര സഹ മന്ത്രി വ്യക്തമാക്കി

Janmabhumi Online by Janmabhumi Online
May 22, 2022, 11:25 pm IST
in Hollywood
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി,:ലോക പ്രശസ്തമായ കാന്‍ ചലച്ചിത്ര മേളയുടെ ഭാഗമായി ‘മാര്‍ച്ച് ഡു കാന്‍സി’ല്‍ ‘കാന്‍സ് നെക്സ്റ്റ്്’ സംവാദ സെഷനില്‍ കേന്ദ്ര സഹമന്ത്രി ഡോ. എല്‍ മുരുകന്‍ മുഖ്യ പ്രഭാഷണം നടത്തി. ഓഡിയോ വിഷ്വല്‍ ഗെയ്മിങ് മേഖലകളില്‍ ഇന്ത്യയില്‍ നിന്നുള്ള പുതിയ സ്റ്റാര്‍ട്ട് അപ്പുകളുമായി മന്ത്രി ആശയവിനിമയം നടത്തി. ലോകത്തിലെ ഏറ്റവും ഊര്‍ജ്ജസ്വലമായ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥകളിലൊന്നാണ് ഇന്ത്യയെന്ന് അദ്ദേഹം പറഞ്ഞു. കഥ പറച്ചിലിന്റെ നാടായ ഇന്ത്യ ലോകത്തിന്റെ ഉള്ളടക്ക കേന്ദ്രമായി മാറിയിരിക്കുന്നു. ഒടിടി ഉള്‍പ്പെടെ, പുതിയ സാങ്കേതിക മേഖലകളിലേക്കുന്ന പുതിയ സംരംഭങ്ങള്‍ക്ക് വേണ്ടത്ര പിന്തുണ ഇന്ത്യ ഉറപ്പാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ചലച്ചിത്ര നിര്‍മാണത്തിന്റെ പുതിയ തലങ്ങളിലേക്കു വലിയ സംഭാവന നല്‍കാന്‍ ഇന്ത്യക്കു കഴിയുമെന്നു കേന്ദ്ര സഹ മന്ത്രി വ്യക്തമാക്കി.  ഇന്ത്യയില്‍ നിന്നുള്ള 5 സ്റ്റാര്‍ട്ടപ്പുകള്‍ കാനില്‍ മത്സരാധിഷ്ഠിതമായി രംഗത്തുള്ളതില്‍ ആഹ്ലാദമുണ്ടെന്നു പറഞ്ഞ ഡോ. എല്‍ മുരുകന്‍,  അവരുടെ ആശയങ്ങള്‍ നിര്‍മ്മാതാക്കളെയും മറ്റും സ്വാധീനിക്കുമെന്നും അവരുടെ ഉല്‍പ്പന്നങ്ങള്‍ക്കു വിശാലമായ പ്ലാറ്റ്‌ഫോം ലഭിക്കുമെന്നു പ്രതീക്ഷിക്കുന്നതായും പറഞ്ഞു. വളര്‍ന്നുവരുന്ന പ്രതിഭകള്‍ക്കും ഓഡിയോ വിഷ്വല്‍സ്, ചലച്ചിത്ര നിര്‍മാണ മേഖലകളിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്കും വേദിയൊരുക്കുന്നതിന് കാന്‍സ് നെക്സ്റ്റിലെ സംഘാടകരെ മന്ത്രി അഭിനന്ദിച്ചു.

വിനോദ മേഖലയുടെ ഭാവി കണ്ടെത്താന്‍ ശ്രമിക്കുന്ന പ്ലാറ്റ്‌ഫോമാണ് കാന്‍സ് നെക്സ്റ്റ്. നവീനാശയങ്ങള്‍ക്കുള്ള വികസന സൗകര്യങ്ങളും ഇതില്‍ ലഭ്യമാകും. ലോകോത്തര സര്‍ഗ്ഗാത്മകതയെ പുതുപുത്തന്‍ വ്യവസായ മേഖലകളുമായും നവീന സാങ്കേതികവിദ്യകളുമായും കൂട്ടിയിണക്കി പങ്കാളിത്തം വര്‍ദ്ധിപ്പിക്കുകയും  ബിസിനസ്സ് അവസരങ്ങള്‍ വളര്‍ത്തുകയും ചെയ്യുന്ന സവിശേഷമായ കൂട്ടായ്മയാണിത്.

കേന്ദ്ര സഹമന്ത്രി  മുരുകന്‍  വില്ലേജ് ഇന്റര്‍നാഷണല്‍ റിവിയേരയിലെ ഇന്ത്യ പവലിയനും  സന്ദര്‍ശിച്ചു.

ഫ്രാന്‍സിലെ  ഇന്ത്യന്‍ സ്ഥാനപതി ജാവേദ് അഷ്‌റഫുമായും  ഉദ്യോഗസ്ഥരുമായും പ്രതിനിധികളുമായും സിനിമാ പ്രവര്‍ത്തകരുമായും  അദ്ദേഹം സംവദിച്ചു.

Tags: എല് മുരുകന്അന്താരാഷ്ട്ര ചലച്ചിത്രമേളCannes
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Bollywood

കാന്‍ ഫിലിം ഫെസ്റ്റിവല്‍: പരുക്ക് അവഗണിച്ച്, ഗോള്‍ഡന്‍ ഗൗണില്‍ ശ്രദ്ധാ കേന്ദ്രമായി ഐശ്വര്യ റായി

Kerala

കേന്ദ്ര പദ്ധതികള്‍ താഴെത്തട്ടിലുള്ള ജനങ്ങളില്‍ എത്തിക്കണം; പ്രസാര്‍ ഭാരതി യൂണിറ്റുകളുടെ പ്രവര്‍ത്തനം അവലോകനം ചെയ്ത് കേന്ദ്രമന്ത്രി എല്‍. മുരുഗന്‍

India

സ്റ്റാലിന് ‘അണ്ണാമലൈ’ പേടി ; അണ്ണാമലൈയുടെ പേര് ഒഴിവാക്കി തമിഴ്നാട്ടിലെ ‘ബിജെപി പ്രധാനമന്ത്രി’മാരുടെ പേര് പറഞ്ഞ് സ്റ്റാലിന്‍

Kerala

മത്സ്യബന്ധന മേഖലയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്താന്‍ ‘സാഗര്‍ പരിക്രമ’; കേന്ദ്രമന്ത്രിമാരായ പര്‍ഷോത്തം രൂപാലയും എല്‍ മുരുഗനും നാളെ തിരുവനന്തപുരത്ത്

Kerala

സാഗര്‍പരിക്രമ പരിപാടി: കേന്ദ്രമന്ത്രിമാരായ പര്‍ഷോത്തം രൂപാല, ഡോ.എല്‍. മുരുകന്‍ എന്നിവര്‍ നാളെ തൃശ്ശൂരിലും കൊച്ചിയിലും വിവിധ പരിപാടികളില്‍ സംബന്ധിക്കും

പുതിയ വാര്‍ത്തകള്‍

ദുബായിൽ യുവതിയെ കൂടെ താമസിച്ച സുഹൃത്ത് കൊലപ്പെടുത്തി: മരിച്ചത് തിരുവനന്തപുരം സ്വദേശിനി, യുവാവ് എയർപോർട്ടിൽ അറസ്റ്റിൽ

കു​ടി​യേ​റ്റം നിയന്ത്രിക്കാൻ ഒരുങ്ങി ബ്രിട്ടൻ, പൗ​ര​ത്വം ല​ഭി​ക്ക​ണ​മെ​ങ്കി​ൽ പ​ത്ത് വ​ർ​ഷം വ​രെ കാ​ത്തി​രി​ക്ക​ണം

സംസ്ഥാനത്ത് കാലവർഷം, ഇന്ന് പരക്കെ മഴ: മൂന്നു ജില്ലകളിൽ യെല്ലോ അലർട്ട്

ചോറ്റാനിക്കര അമ്മയുടെ ഐതീഹ്യത്തെ കുറിച്ചറിയാം

സാംബയിലും ഉധംപൂരിലും ഡ്രോണ്‍ സാന്നിധ്യം; ജമ്മു-കശ്മീര്‍, പഞ്ചാബ് അതിര്‍ത്തികളില്‍ ജാഗ്രത

നഴ്സുമാര്‍ക്ക് ദുബായില്‍ ഗോള്‍ഡന്‍ വിസ

ശരീഅത്ത് പ്രകാരം ചെസ് ഹറാം…ബുദ്ധിക്ക് പ്രാധാന്യമുള്ള ചെസ് താലിബാനെ സംബന്ധിച്ച് ചൂതാട്ടം…അഫ്ഗാനിസ്ഥാനിൽ ചെസ് നിരോധിച്ചു

കെപിസിസിയുടെ പുതിയ നേതൃത്വം ചുമതലയേറ്റു

അരുണ്‍കുമാര്‍…അതിര്‍ത്തിയിലെ വിമാനത്താവളങ്ങള്‍ തുറന്നു…അടച്ചിട്ട 32 വിമാനത്താവളങ്ങളും തുറന്നുവെന്ന് പ്രഖ്യാപിച്ച് എയര്‍പോര്‍ട്ട് അതോറിറ്റി

കൊല്ലത്ത് 14കാരനെ കാണാതായി, അന്വേഷണം നടക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies