Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഹൈന്ദവസമാജം നേരിടുന്ന വെല്ലുവിളികളും സര്‍ക്കാരിന്റെ ന്യൂനപക്ഷ പ്രീണനവും ചര്‍ച്ചയില്‍; ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനം 27 മുതല്‍

27ന് രാവിലെ 10ന് പെരുമ്പാവൂര്‍ എന്‍എസ്എസ് ഹാളില്‍ നടക്കുന്ന ഹിന്ദു നേതൃസമ്മേളനം ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള ഉദ്ഘാടനം ചെയ്യും. ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍ അധ്യക്ഷയാകും. ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു വിഷയാവതരണം നടത്തും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 20, 2022, 06:08 pm IST
inKerala

കൊച്ചി: ഹിന്ദു ഐക്യവേദി പത്തൊന്‍പതാം സംസ്ഥാന സമ്മേളനം മെയ് 27, 28, 29 തീയതികളില്‍ പെരുമ്പാവൂരില്‍. 27ന് ഹിന്ദു നേതൃസമ്മേളനം, 28ന് മഹിളാ ഐക്യവേദി സംസ്ഥാന സമ്മേളനം, 29ന് പ്രതിനിധി സമ്മേളനം.

27ന് രാവിലെ 10ന് പെരുമ്പാവൂര്‍ എന്‍എസ്എസ് ഹാളില്‍ നടക്കുന്ന ഹിന്ദു നേതൃസമ്മേളനം ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള ഉദ്ഘാടനം ചെയ്യും. ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍ അധ്യക്ഷയാകും.  ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു വിഷയാവതരണം നടത്തും.

ഹിന്ദു സമാജം നേരിടുന്ന ബാഹ്യവും ആഭ്യന്തരവുമായ വെല്ലുവിളികള്‍, അവകാശ നിഷേധങ്ങള്‍, ഭൂരഹിത ജനസമൂഹത്തോടുള്ള അവഗണന, ക്ഷേത്രഭരണം, ക്ഷേത്രഭൂമി-ക്ഷേത്രസ്വത്ത് കയ്യടക്കല്‍,  ന്യൂനപക്ഷ സംവരണവും സര്‍ക്കാര്‍ പ്രീണനവും, മുന്നോക്ക, പിന്നോക്ക ദരിദ്ര സമൂഹത്തോടുള്ള അവഗണന,  മതവിവേചനം, മതഭീകരവാദം, മതപരിവര്‍ത്തനം തുടങ്ങി ഹിന്ദുസമാജം അഭിമുഖീകരിക്കുന്ന വിഷയങ്ങള്‍ നേതൃസമ്മേളനം ചര്‍ച്ച ചെയ്ത് കര്‍മ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.  വൈകിട്ട് സമാപനസഭയില്‍ ആര്‍എസ്എസ് ക്ഷേത്രീയ സഹ കാര്യവാഹ് എം. രാധാകൃഷ്ണന്‍  മുഖ്യപ്രഭാഷണം നടത്തും.

28ന് രാവിലെ 10ന് മഹിളാ ഐക്യവേദിയുടെ ഒമ്പതാമത് സംസ്ഥാന സമ്മേളനം അപ്പൂസ് ഓഡിറ്റോറിയത്തില്‍  വിവേകാനന്ദ വേദിക് വിഷന്‍ ഡയറക്ടര്‍ ഡോക്ടര്‍ എം. ലക്ഷ്മി കുമാരി ഉദ്ഘാടനം ചെയ്യും. മഹിളാ ഐക്യവേദി സംസ്ഥാന അധ്യക്ഷ നിഷാ സോമന്‍ അധ്യക്ഷയാകും.  തിരുവനന്തപുരം ഗവ. സംസ്‌കൃത കോളേജ് അസി. പ്രൊഫസര്‍ ഡോക്ടര്‍ ലക്ഷ്മി വിജയന്‍ മുഖ്യപ്രഭാഷണം നടത്തും.

29ന് രാവിലെ 9ന് ഹിന്ദുഐക്യവേദി പ്രതിനിധി സമ്മേളനം അപ്പൂസ് ഓഡിറ്റോറിയത്തില്‍ ആരംഭിക്കും. ഹിന്ദുഐക്യവേദി സംസ്ഥാന രക്ഷാധികാരിമാരായ ആചാര്യ എം.കെ. കുഞ്ഞോല്‍ മാഷ്, കെ.എന്‍ രവീന്ദ്രനാഥ് എന്നിവര്‍ ദീപ പ്രോജ്വലനം നടത്തും. കെ.പി. ശശികല ടീച്ചര്‍ അധ്യക്ഷത വഹിക്കും. ആര്‍എസ്എസ് മുന്‍ അഖില ഭാരതീയ ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖ് ആര്‍. ഹരി ഉദ്ഘാടനം ചെയ്യും.

ഖജാന്‍ജി പി. ജ്യോതീന്ദ്ര കുമാര്‍ വരവ് ചെലവ് കണക്ക് അവതരിപ്പിക്കും. ജനറല്‍ സെക്രട്ടറി കെ. പി. ഹരിദാസ്-ഹിന്ദു ഐക്യവേദി നയവും ദൗത്യവും എന്ന വിഷയത്തില്‍ ചര്‍ച്ച നയിക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറി പി. സുധാകരന്‍ ഭാവി പരിപാടികളെക്കുറിച്ച് സംസാരിക്കും. സമാപന സഭയില്‍  ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് വത്സന്‍ തില്ലങ്കേരി, ആര്‍എസ്എസ് പ്രാന്ത സഹ കാര്യവാഹ് ടി.വി. പ്രസാദ് ബാബു എന്നിവര്‍ സംസാരിക്കും.  വൈകിട്ട് അഞ്ചിന് പ്രകടനത്തോടെ നടക്കുന്ന പൊതുസമ്മേളനത്തില്‍ കെ.പി. ശശികല ടീച്ചര്‍, വത്സന്‍ തില്ലങ്കേരി എന്നിവര്‍ സംസാരിക്കും.

24ന് വൈകിട്ട് അഞ്ചിന് കേരളത്തില്‍ ആശങ്കയുളവാക്കുന്ന ഭീകരവാദത്തെക്കുറിച്ച്  മൂവാറ്റുപുഴ അര്‍ബന്‍ ബാങ്ക് ഹാളില്‍ സെമിനാര്‍ നടത്തും. ഡോ. കെ.എസ്. രാധാകൃഷ്ണന്‍, ജി.കെ. സുരേഷ് ബാബു, ഡോ. ആരിഫ് ഹുസൈന്‍, ആര്‍.വി. ബാബു എന്നിവര്‍ പങ്കെടുക്കും. ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.വി. ബാബു, സംസ്ഥാന വൈസ് പ്രസിഡന്റ് ക്യാപ്റ്റന്‍ സുന്ദരം,  ജില്ലാ സെക്രട്ടറി ആ.ഭാ ബിജു എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Tags: ConferenceHinduAikyaVedi
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അപമാനിക്കുന്ന പരാമര്‍ശം; സണ്ണി കപിക്കാടിനെ അറസ്റ്റ് ചെയ്യണം: ആര്‍.വി. ബാബു

ലൗ ജിഹാദിന് ഇരയായി ക്രൂരമായി കൊല്ലപ്പെട്ട സാവരിയ ബസന്തിന് പ്രണാമം അര്‍പ്പിച്ച് ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നടന്ന ശ്രദ്ധാഞ്ജലി ഹിന്ദു ഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ. പി. ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

മതപരിവര്‍ത്തനത്തിന് പ്രേമത്തെ കെണിയായി ഉപയോഗിക്കുന്നു: ശശികല ടീച്ചര്‍

Article

സനാതന സംസ്‌കൃതിക്ക് നേരെ ഉയരുന്ന വെല്ലുവിളികള്‍ക്കെതിരെ വേണം ഹിന്ദു സമാജ ജാഗ്രത

Kerala

ഹിന്ദു നേതൃ സമ്മേളനം ഇന്ന് രാവിലെ 10 ന് എറണാകുളത്ത്

എസ്ഡിപിഐ ഭീഷണിയെ തുടര്‍ന്ന് നഗരസഭ ഗേറ്റിട്ട് വഴിയടച്ച ശിവപുരം ക്ഷേത്രത്തില്‍ ഹിന്ദു ഐക്യവേദി, ക്ഷേത്ര സംരക്ഷണ സമിതി നേതാക്കള്‍ സന്ദര്‍ശനം നടത്തിയപ്പോള്‍
Kerala

എസ്ഡിപിഐ ഭീഷണി: നഗരസഭ ഇരട്ട താഴിട്ടു പൂട്ടിയ ശിവപുരം ക്ഷേത്രം ഭക്തര്‍ക്ക് തുറന്നുകൊടുക്കണം – ഹിന്ദുഐക്യവേദി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മാതാ അമൃതാനന്ദമയീ മഠത്തിലെ മുതിര്‍ന്ന സന്യാസി സ്വാമി ശങ്കരാമൃതാനന്ദപുരി സമാധിയായി

‘ആര്‍ബിട്രേഷന്‍ കോടതി’ നിയമവിരുദ്ധം, നദീജല കരാര്‍ സംബന്ധിച്ച ‘വിധി’ ഭാരതം തള്ളി

മനുസ്മതിയ്‌ക്കെതിരെ ആഞ്ഞടിക്കും, പക്ഷെ കാന്തപുരം പറഞ്ഞാല്‍ മിണ്ടില്ല…ഭാഗ്യലക്ഷ്മിയുടെയും മാലാപാര‍്വ്വതിയുടെയും അവസരവാദത്തിന് വിമര്‍ശനം

കാറിലെ എസിയിൽ നിന്ന് വിഷവാതകം ചോർന്ന് ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം

പുറത്തുനിന്ന് വൈദ്യുതി വാങ്ങിയതിന് കെ എസ് ഇ ബിക്ക് അധികം ചെലവായ തുക സര്‍ചാര്‍ജ് ആയി ഈടാക്കും

ഇസ്ലാമാണ് മറ്റ് മതങ്ങളേക്കാൾ മികച്ച മതം ; മക്കയിൽ പോകാനും എനിക്കിഷ്ടമാണ് ; മുസ്ലീങ്ങളെ പ്രീണിപ്പിച്ച് കർണാടക മന്ത്രി

യുഡിഎഫ് സര്‍ക്കാരിലെ മന്ത്രിയായ ബിന്ദുകൃഷ്ണ കാന്തപുരത്തിനെതിരെ; കെ.എം. ഷാജിമാരെപ്പോലുള്ളവര്‍ക്ക് മൗനം; സര്‍ക്കാരില്‍ ഭിന്നത

ചിക്കൻ പീസ് കൂടുതൽ കഴിച്ചെന്നാരോപിച്ചുണ്ടായ തർക്കം; സുഹൃത്തിന്റെ ആക്രമണത്തിൽ യുവാവ് മരിച്ചു

കേസെടുത്താല്‍ രാഹുല്‍ ഗാന്ധി പേടിക്കില്ലെന്ന് സതീശന്‍, പേടിച്ചുവെന്ന് സാക്ഷ്യപ്പെടുത്തി കെ സിയുടെ സര്‍ക്കുലര്‍

സൗരവ് ദാസിന്റെയും സിജെപിയുടെയും ലക്ഷ്യം മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമമെന്ന് സംശയം; എന്നിട്ടും സുപ്രീംകോടതി ഹര്‍ജി പരിഗണിച്ചില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.