ന്യൂദല്‍ഹി: കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ സഹമന്ത്രി ഡോ.എല്‍.മുരുകന്‍ ഫ്രാന്‍സ് സന്ദര്‍ശനത്തിനൊരുങ്ങുന്നു. 2022 മെയ് 22 മുതല്‍ 24 വരെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ ഡോ. മുരുകന്‍ 2022 മെയ് 21 ശനിയാഴ്ച ഫ്രാന്‍സിലേക്ക് പുറപ്പെടും.
2022 മെയ് 22ന് ഫ്രാന്‍സിലെത്തുന്ന ഡോ. എല്‍. മുരുകന്‍, തുടര്‍ന്ന് കാന്‍ ഫിലിം ഫെസ്റ്റിവലിലെ വിവിധ പരിപാടികളിലും യോഗങ്ങളിലും പങ്കെടുക്കും. 2022 മെയ് 25ന് രാവിലെ അദ്ദേഹം ന്യൂദല്‍ഹിയില്‍ മടങ്ങി എത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: