Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തള്ളപ്പെരുമ്പാമ്പിന്റെ ചൂടേറ്റ് 24 മുട്ടകളും വിരിയാന്‍ 54 ദിവസത്തേക്ക് കാസര്‍കോഡ് കള്‍വര്‍ട്ട് പണി നിര്‍ത്തിവെച്ച് കാത്തിരിപ്പ്

കാസര്‍കോഡ് എറിയാളിലെ ഒരു കള്‍വര്‍ട്ട് നിര്‍മ്മിക്കുന്നതിനുള്ള റോഡില്‍ നാലടി താഴ്ചയിലുള്ള മാളത്തില്‍ പെരുമ്പാമ്പ് ഇട്ടത് 24 മുട്ടകള്‍. ഇത് മുഴുവന്‍ വിരിഞ്ഞ് കുഞ്ഞുങ്ങളാകാന്‍ 54 ദിവസം വേണ്ടിവരും. ദേശീയ പാത 66ന്റെ നാല് വരിപ്പാതയുടെ ഭാഗമായുള്ള കള്‍വര്‍ട്ടിന്റെ പണി രണ്ടുമാസത്തോളം നിര്‍ത്തിവെച്ച് നിര്‍മ്മാതാക്കളും വനം വകുപ്പും വന്യജീവി വിദഗ്ധരും കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 19, 2022, 09:34 pm IST
in Kerala
വിരിഞ്ഞ പെരുമ്പാമ്പിന്‍ കുഞ്ഞുങ്ങളോടൊപ്പം അമീന്‍

വിരിഞ്ഞ പെരുമ്പാമ്പിന്‍ കുഞ്ഞുങ്ങളോടൊപ്പം അമീന്‍

കാസര്‍കോഡ്: കാസര്‍കോഡ് എറിയാളിലെ ഒരു കള്‍വര്‍ട്ട് നിര്‍മ്മിക്കുന്നതിനുള്ള റോഡില്‍ നാലടി താഴ്ചയിലുള്ള മാളത്തില്‍ പെരുമ്പാമ്പ് ഇട്ടത് 24 മുട്ടകള്‍. ഇത് മുഴുവന്‍ വിരിഞ്ഞ് കുഞ്ഞുങ്ങളാകാന്‍ 54 ദിവസം വേണ്ടിവരും. ദേശീയ പാത 66ന്റെ നാല് വരിപ്പാതയുടെ ഭാഗമായുള്ള കള്‍വര്‍ട്ടിന്റെ പണി രണ്ടുമാസത്തോളം നിര്‍ത്തിവെച്ച് നിര്‍മ്മാതാക്കളും വനം വകുപ്പും വന്യജീവി വിദഗ്ധരും കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്നു.  

തള്ളപ്പെരുമ്പാമ്പിന്റെ ശരീരത്തിലെ ചൂടേറ്റ് 24 മുട്ടകളും സ്വസ്ഥമായി വിരിയിക്കണമെങ്കില്‍ ഏകാന്തതയും സ്വസ്ഥതയും വേണം. അതിനാണ് മുട്ടകള്‍ ഇരിക്കുന്ന മാളത്തിനോട് ചേര്‍ന്നുള്ള കള്‍വര്‍ട്ട് പണി 54 ദിവസത്തേക്ക് നിര്‍ത്തിവെച്ച് കാത്തിരുന്നത്. ഒടുവില്‍ ശ്രമം ഫലം കണ്ടു. ” 24 മുട്ടകളും വിരിഞ്ഞു. ഇതില്‍ 15 കുഞ്ഞുകളെ കഴിഞ്ഞ ദിവസം കാട്ടിലയച്ചു. ഇനി അടുത്ത ഒമ്പത് കുഞ്ഞുങ്ങളെ വ്യാഴാഴ്ച രാത്രി കാട്ടിലേക്കയക്കും”- പാമ്പ് പിടിത്തക്കാരന്‍ അമീന്‍ അഡ്കത്ബെയില്‍ പറയുന്നു.  

ദേശീയ പാത 66ന്റെ ഭാഗമായാണ് കാസര്‍കോഡ് ഏറിയാല്‍ പ്രദേശത്ത് മാര്‍ച്ച് 20ന് പഴയ കള്‍വര്‍ട്ടിനടുത്തുള്ള പൊത്തില്‍ പെരുമ്പാമ്പ് ചുരുണ്ടിരിക്കുന്നത് കണ്ടത്. ഉടന്‍ റോഡ് നിര്‍മ്മാതക്കളായ ഊരാളുങ്കല്‍ വനം വകുപ്പിനെ വിവരമറിയിച്ചു. റോഡ് ലെവലില്‍ നിന്നും നാലടി താഴ്ചയിലാണ് ഈ പൊത്ത്. മുള്ളന്‍പന്നികള്‍ കുഴിച്ചതാകാമെന്ന് കരുതുന്നു. ജെസിബികൊണ്ട് ഈ കുഴി തോണ്ടാന്‍ കഴിയില്ല. അങ്ങിനെയാണ് വനം വകുപ്പ് അമീനെ വിളിച്ചത്. വനം വകുപ്പുതന്നെ ഊരാളുങ്കലിനോട് ഏതാനും ദിവസം പണി നിര്‍ത്തിവെയ്‌ക്കാന്‍ ആവശ്യപ്പെട്ടു.  

വന്യജീവി സംരക്ഷണ നിയമപ്രകാരം ഷെഡ്യൂള്‍ ഒന്നില്‍ പെടുന്ന ജീവിയാണ് പെരുമ്പാമ്പ്. കടുവകള്‍ക്കുള്ള അതേ പരിരക്ഷ പെരുമ്പാമ്പും അര്‍ഹിക്കുന്നു. കുഴിയില്‍ പരിശോധിച്ചപ്പോഴാണ് പെരുമ്പാമ്പിന്റെ കുറെ മുട്ടകള്‍ കണ്ടത്. ഈ മുട്ടകള്‍ മാറ്റരുതെന്നും വിരിയുന്നത് വരെ കാത്തിരിക്കാമെന്നും നിര്‍ദേശിച്ചത് നേപ്പാളിലെ മിതില വൈല്‍ഡ് ലൈഫ് ട്രസ്റ്റിന്റെ വന്യജീവി ഗവേഷണത്തലവന്‍ മവീഷ് കുമാറാണ്. കാസര്‍കോഡ് സ്വദേശിയാണ് മവീഷ്. അങ്ങിനെ തള്ളപ്പെരുമ്പാമ്പിന്റെ ചൂടേറ്റ് മുട്ട വിരിയുന്നത് വരെ കാത്തിരുന്നു. ഒടുവില്‍ 24 കുഞ്ഞുങ്ങളും വിരിഞ്ഞിറങ്ങിയപ്പോള്‍ 54 ദിവസത്തെ കാത്തിരിപ്പിന് ശുഭവിരാമം. .  

Tags: മിതില വൈല്‍ഡ് ലൈഫ് ട്രസ്റ്റ്വന്യജീവി സംരക്ഷണ നിയമംദേശീയ പാത 66kasargodപാമ്പ് പിടുത്തക്കാരന്‍നിര്‍മാണ പ്രവര്‍ത്തനംഅമീന്‍ അഡ്കത്ബെയില്‍daysForest DepartmentUralungal Labour Societyവന്യജീവിപൈത്തൺuralungal
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്ലസ്ടു പരീക്ഷയില്‍ ആള്‍മാറാട്ടം; പകരക്കാരനായി പരീക്ഷയെഴുതിയ യുവാവ് അറസ്റ്റില്‍

Education

കേരള കേന്ദ്ര സര്‍വകലാശാലയില്‍ നാല് വര്‍ഷ ഇന്റഗ്രേറ്റഡ് ടീച്ചര്‍ എജ്യൂക്കേഷന്‍ പ്രോഗ്രാമിന് ഇപ്പോൾ അപേക്ഷിക്കാം; അവസാന തീയതി മാര്‍ച്ച് 10

Kerala

ഒരു ദിവസം ഇന്ത്യന്‍ പാര്‍ലമെന്‍റ് നടത്തുന്നതിന്റെ ഇരട്ടി തുക വേണം നം.1 കേരളത്തിലെ അയ്യപ്പസംഗമത്തിന്: പരിഹാസിച്ച് യുവരാജ് ഗോകുല്‍

Kottayam

പുലിയും മക്കളും തോട്ടം മേഖലയില്‍, പുറത്തിറങ്ങുന്നവര്‍ സൂക്ഷിക്കണമെന്ന് വനംവകുപ്പ്

Kerala

അനധികൃത നിർമ്മാണം: കാസർഗോട്ട് മസ്ജി​ദ് കമ്മിറ്റിയുടെ കെട്ടിടം പൊളിച്ച് മാറ്റാൻ പിഡബ്ല്യുഡി നോട്ടീസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.