Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പോപ്പുലര്‍ ഫ്രണ്ട്, എസ്‍ഡിപി ഐ എന്നിവ നിരോധിക്കണമെന്നാവശ്യപ്പെട്ട തമിഴ്നാട് ഗവര്‍ണറെ സ്തുതിച്ച് ഹിന്ദു മുന്നണി പോസ്റ്ററുകള്‍; കീറി തമിഴ്നാട് പൊലീസ്

പോപ്പുലര്‍ ഫ്രണ്ട്, എസ്‍ഡി പി ഐ എന്നീ സംഘടനകള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട തമിഴ്നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവിയെ അഭിനന്ദിച്ച് പോസ്റ്ററുകള്‍ പതിച്ച് ഹിന്ദുമുന്നണി. എന്നാല്‍ തമിഴ്നാട് പൊലീസ് ഈ പോസ്റ്ററുകള്‍ ചിന്തീയെറിഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 16, 2022, 05:03 pm IST
in India

ചെന്നൈ: പോപ്പുലര്‍ ഫ്രണ്ട്, എസ്‍ഡി പി ഐ എന്നീ സംഘടനകള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട തമിഴ്നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവിയെ അഭിനന്ദിച്ച് പോസ്റ്ററുകള്‍ പതിച്ച് ഹിന്ദുമുന്നണി. എന്നാല്‍ തമിഴ്നാട് പൊലീസ് ഈ പോസ്റ്ററുകള്‍ ചിന്തീയെറിഞ്ഞു.  

മെയ് ആറിന് ഒരു പുസ്തകപ്രകാശനചടങ്ങിലാണ് ഗവര്‍ണര്‍ പോപ്പുലര്‍ ഫ്രണ്ടിനെ ഇന്ത്യയ്‌ക്കെതിരായി ഉയരുന്ന ഭീഷണിയെന്ന് ചൂണ്ടിക്കാട്ടിയത്. ഈ മതമൗലിക ഗ്രൂപ്പിന് അവരുടെ യഥാര്‍ത്ഥ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ മറച്ചുപിടിക്കാന്‍ ഇന്ത്യയില്‍ 16 മുന്നണികളുമായി ബന്ധമുണ്ടെന്നും തമിഴ്നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവി അഭിപ്രായപ്പെട്ടിരുന്നു.  

“ആത്യന്തികമായി പോപ്പുലര്‍ ഫ്രണ്ടിന്റെ ലക്ഷ്യം രാജ്യത്തെ ഉള്ളില്‍ നിന്ന് അസ്ഥിരപ്പെടുത്തുക എന്നതാണ്. ഇവരാണ് അഫ്ഗാനിസ്ഥാനിലേക്കും ഇറാനിലേക്കും സിറിയയിലേക്കും ആളുകളെ അയയ്‌ക്കുന്നത്. ഇവരെല്ലാം പോപ്പുലര്‍ ഫ്രണ്ടുകാരാണ്.”-  രവി പറഞ്ഞു.  

“സ്വന്തമായി സ്ഥാപിത രാഷ്‌ട്രീയതാല്‍പര്യങ്ങളുള്ള ചില രാഷ്‌ട്രീയപാര്‍ട്ടികളുടെ പിന്തുണ പോപ്പുലര്‍ ഫ്രണ്ടിന് ലഭിക്കുന്നുണ്ട്. നമ്മള്‍ വളരെയധികം ശ്രദ്ധിക്കേണ്ട ഒരു ഭീഷണിയാണിത്. രാജ്യം ഇവരെ നേരിടാന്‍ പ്രാപ്തരാകണം.”- ഗവര്‍ണര്‍ സൂചിപ്പിച്ചു.  

“സര്‍ക്കാരിന്റെ ശ്രദ്ധയെ വ്യതിചലിപ്പിക്കാന്‍ ശ്രമിക്കുന്നത് അവരുടെ തെറ്റിദ്ധാരണ മാത്രമാണ്. ഒടുവില്‍ അവര്‍ നിരാശപ്പെടും. കരസേനയും ഇന്ത്യന്‍ സുരക്ഷാ സേനയും അവരെ കൈകാര്യം ചെയ്യാന്‍ ശേഷിയുള്ളവരാണ്”.- തമിഴ്നാട് ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.  

ഗവര്‍ണറുടെ ഈ പ്രസംഗത്തെ തുടര്‍ന്നാണ് മധുരൈയിലും തിരുനെല്‍വേലിയിലും മെയ് 12ന് ഗവര്‍ണര്‍ക്കെതിരെ പോസ്റ്ററുകള്‍ ഉയര്‍ന്നുവന്നു. ഇതിന് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായിരുന്നു.  ഗവര്‍ണര്‍ ആര്‍എസ് എസിനെ പിന്തുണയ്‌ക്കുന്ന വ്യക്തിയാണെന്ന് ആരോപിച്ചായിരുന്നു പോസ്റ്ററുകള്‍. തമിഴില്‍ എഴുതിയ പോസ്റ്ററുകളില്‍ തമിഴ്നാട് ഗവര്‍ണര്‍ പ്രസ്താവന പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. “ആര്‍എസ്എസിനെ പിന്തുണച്ച് വിഷം തുപ്പരുത്”. “പൊതുജനങ്ങളുടെ താല്പര്യങ്ങള്‍ക്ക് എതിരായി ഗവര്‍ണര്‍ പ്രവര്‍ത്തിക്കരുത്” – പോസ്റ്ററുകള്‍ ആവശ്യപ്പെടുന്നു.  

ഇതേ തുടര്‍ന്ന് മധുരൈ തല്ലകുളം പൊലീസ് പോപ്പുലര്‍ ഫ്രണ്ട് ഭാരവാഹികളായ മുഹമ്മദ് അബുദാഹിര്‍, സയ്യിദ് ഇസാക്ക് എന്നിവര്‍ക്കെതിരെ കേസെടുത്തെങ്കിലും അറസ്റ്റ് ചെയ്തില്ല. പകരം തമിഴ്നാട് പൊലീസ് ഹിന്ദു മുന്നണി ഗവര്‍ണറെ അഭിനന്ദിച്ച് പതിച്ച പോസ്റ്ററുകള്‍ കീറിക്കളയുകയായിരുന്നു.  

ഗവര്‍ണറെ പ്രകീര്‍ത്തിച്ച് തന്റെ വീടിന് മുന്നില്‍ പതിച്ച പോസ്റ്ററുകള്‍ പൊലീസുകാര്‍ നീക്കിയതിനെ ഹിന്ദു മുന്നണി നേതാവ് കുട്രാല നാഥന്‍ ചോദ്യം ചെയ്തു. ഒരു വീഡിയോയില്‍ പൊലീസുമായി വാദപ്രതിവാദം നടത്തുന്നതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്.  

ഡിഎംകെ സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ വടംവലി നടക്കുന്ന പശ്ചാത്തലത്തില്‍ പൊലീസിനെ സര്‍ക്കാരിനെതിരായ ചട്ടുകമായി ഉപയോഗിക്കുകയാണ് ആഭ്യന്തര വകുപ്പിന്റെ കൂടി ചുമതലയുള്ള സ്റ്റാാലിന്‍ എന്ന് പറയുന്നു. 

Tags: ഹിന്ദു മുന്നണിതമിഴ്നാട് ബിജെപിതമിഴ്നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവിപോപ്പുലര്‍ ഫ്രണ്ട്ആര്‍.എന്‍. രവിpfiപോലീസ്തമിഴ്നാട് പൊലീസ്sdpiതമിഴ്നാട്പോപ്പുലര്‍ ഫ്രണ്ട് നിരോധനംതമിഴ്നാട് ഗവര്‍ണര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘എസ്ഡിപിഐക്കാരെ നന്നാക്കാനാണ് സിപിഎം അവരോട് വോട്ട് ചോദിക്കുന്നത്, തങ്ങളുടെ മുന്നണിയിൽ വന്നാൽ എല്ലാ സംരക്ഷണവും നൽകും’- എ കെ ബാലൻ

Kerala

എന്തുകൊണ്ട് നേമത്ത് രാജീവ് ചന്ദ്രശേഖര്‍ വിജയിക്കും?

Kerala

വിദേശസംഭാവന സ്വീകരിച്ചാല്‍ എഫ്സിആര്‍എ റദ്ദാകില്ല: രാജീവ് ചന്ദ്രശേഖര്‍, നിയമം കളളപ്പണം വെളുപ്പിക്കല്‍ തടയാന്‍,ക്രൈസ്തവരുടെ ആശങ്ക ദൂരീകരിക്കും

Kerala

സിപിഎമ്മിന് പിന്നാലെ എസ്ഡിപിഐ വോട്ട് ലക്ഷ്യമിട്ട് നിലപാടില്‍ മലക്കം മറിഞ്ഞ് സി പി ഐയും

Kerala

നേമത്ത് ഇടതിന് പിന്തുണ നല്‍കുന്നത് ബിജെപി ജയം ഒഴിവാക്കാനെന്ന് എസ്ഡിപിഐ,മഞ്ചേശ്വരത്ത് യുഡിഎഫിനെ പിന്തുണയ്‌ക്കാന്‍ തീരുമാനിച്ചിട്ടില്ല

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (നടുവില്‍)

മമതയുടെ കളി അതിരുവിട്ടു, എസ് ഐ ആറിനെത്തിയ ജഡ്ജിമാരെ ബംഗാളില്‍ 9 മണിക്കൂര്‍ ബന്ദികളാക്കി;;അന്വേഷണം എൻഐഎക്ക് വിട്ട് മുഖ്യ തെര. കമ്മീഷണര്‍

ദിവ്യ ദേശ് മുഖ് (ഇടത്ത്) ആര്‍.വൈശാലി (വലത്ത്)

ഇന്ത്യയുടെ കിരീട പ്രതീക്ഷയായ ദിവ്യ ദേശ്മുഖിനും കാന്‍ഡിഡേറ്റ്സില്‍ തോല്‍വി; സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ച് വേദനയായി

കാന്‍ഡിഡേറ്റ് ചെസ്സില്‍ പ്രജ്ഞാനന്ദയുടെ കുതിപ്പിന് തടയിട്ട് ജവോഖിര്‍ സിന്‍ഡൊറോവ്; യുഎസ് താരം ഫാബിയാനോയെയും വീഴ്‌ത്തി സിന്‍ഡൊറോവ്

ലോകം വാങ്ങുന്നത് ഇന്ത്യയുടെ ആയുധങ്ങൾ : പ്രതിരോധ കയറ്റുമതി 40,000 കോടിയിലേയ്‌ക്ക് ; 12 വർഷത്തിനുള്ളിൽ 35,000 കോടിയുടെ വർധനവ്

കോൺഗ്രസ് പറഞ്ഞ് പേടിപ്പിക്കുന്നു; എൽപിജി ക്ഷാമമില്ല: കോൺ. നേതാവ് കമൽ നാഥ്

പിണങ്ങി ഇറങ്ങിപ്പോയി ഭാര്യ ; ഇനി സിനിമയിൽ അഭിനയിക്കില്ലെന്ന് വാക്ക് നൽകി വിജയ് സേതുപതി

ഇന്ന് വരെയും സിമ്പു വിവാഹം ചെയ്തിട്ടില്ല , തൃഷയ്‌ക്കായാണ് കാത്തിരിപ്പ്

തെരഞ്ഞെടുപ്പ് സമയത്തെ അക്രമം അനുവദിക്കില്ല ; 15 ദിവസം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതല നേരിട്ട് ഏറ്റെടുത്ത് ബംഗാളിൽ ഉണ്ടാകുമെന്ന് അമിത് ഷാ

ഏപ്രില്‍ 16ന് ഉച്ചക്ക് ശേഷം കൊല്ലം കോര്‍പറേഷന്‍ പരിധിയില്‍ പ്രാദേശിക അവധി

നഗരത്തില്‍ ബിജെപി എംഎല്‍എമാര്‍ ഉണ്ടായാല്‍ കോര്‍പറേഷന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റും: വി വി രാജേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.