Tuesday, May 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment New Release

പത്താം ക്ലാസുകാരി ചിന്മയി, ഇനി സംവിധായിക

സാബു കുരുവിള നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ സുധീര്‍, സജിമോന്‍ പാറയില്‍, ഹാരിസ് മണ്ണഞ്ചേരിയില്‍ തുടങ്ങിയവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും അഭിനയിക്കുന്നു. ചിത്രത്തിന് പേരിട്ടിട്ടില്ല. ചേമ്പിലത്തുള്ളി, ഗ്രാന്റ് മാ എന്നീ ഷോര്‍ട്ട് ഫിലിം സംവിധാനം ചെയ്ത ചിന്മയി പത്താംക്ലാസിലെ പരീക്ഷാ ഫലം കാത്തിരിക്കുന്നതിനിടയിലാണ് താന്‍ പഠിക്കുന്ന സ്‌കൂളില്‍ തന്റെ ആദ്യ ചലച്ചിത്ര സംവിധാനത്തിന് തുടക്കം കുറിച്ചത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 16, 2022, 04:53 pm IST
in New Release

വിജയ് യേശുദാസ്, കലാഭവന്‍ ഷാജോണ്‍, ശ്വേത മേനോന്‍, പുതുമുഖം ബാലതാരം മീനാക്ഷി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചിന്മയി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം പൊന്‍കുന്നം ചിറക്കടവില്‍ ആരംഭിച്ചു. എസ്ആര്‍വി എന്‍എസ്എസ് സ്‌കൂളില്‍ നടന്ന പൂജാ ചടങ്ങില്‍, കോട്ടയം ജില്ലാ കളക്ടര്‍ പി.കെ. ജയശ്രീ ചിത്രത്തിന്റെ സ്വിച്ചോണ്‍ കര്‍മം നിര്‍വ്വഹിച്ചു. തുടര്‍ന്ന് കളക്ടര്‍ കഥാപാത്രത്തെ പി. കെ. ജയശ്രീ അവതരിപ്പിക്കുകയും ചെയ്തു.

സാബു കുരുവിള നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ സുധീര്‍, സജിമോന്‍ പാറയില്‍, ഹാരിസ് മണ്ണഞ്ചേരിയില്‍ തുടങ്ങിയവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും അഭിനയിക്കുന്നു. ചിത്രത്തിന് പേരിട്ടിട്ടില്ല. ചേമ്പിലത്തുള്ളി, ഗ്രാന്റ് മാ എന്നീ ഷോര്‍ട്ട് ഫിലിം സംവിധാനം ചെയ്ത ചിന്മയി പത്താംക്ലാസിലെ പരീക്ഷാ ഫലം കാത്തിരിക്കുന്നതിനിടയിലാണ് താന്‍ പഠിക്കുന്ന സ്‌കൂളില്‍ തന്റെ ആദ്യ ചലച്ചിത്ര സംവിധാനത്തിന് തുടക്കം കുറിച്ചത്. ‘കങ്കാരു’ എന്ന ചിത്രത്തിന്റെ കഥാകൃത്തും 1000-ഒരു നോട്ടു പറഞ്ഞ കഥ, സൂത്രക്കാരന്‍ എന്നീ ചിത്രങ്ങളുടെ സംവിധായകനുമായ അനില്‍ രാജിന്റെ മകളാണ് പത്താം ക്ലാസുകാരിയായ ചിന്മയി.

ഇന്ത്യന്‍ സിനിമ രംഗത്തെ ഏറ്റവും പ്രായം കുറഞ്ഞ സംവിധായികയായി മാറുന്ന ചിന്മയി, സ്‌കൂള്‍ പശ്ചാത്തലത്തില്‍ കുട്ടികള്‍ക്ക് നല്ല സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന എന്റര്‍ടെയിനര്‍ ചിത്രമാണ് ഒരുക്കുന്നത്. തിരക്കഥ-സംഭാഷണം അനില്‍ രാജ് എഴുതുന്നു. ബെന്നി ജോസഫ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. കവി പ്രസാദ്, ശ്യാം ഇന്നത് എന്നിവരുടെ വരികള്‍ക്ക് എസ്.ആര്‍. സൂരജ് സംഗീതം പകരുന്നു. എഡിറ്റിങ്-മനു ഷാജു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-മന്‍സൂര്‍ അലി, കല-ത്യാഗു തവന്നൂര്‍, മേക്കപ്പ്-പ്രദീപ് രംഗന്‍, കോസ്റ്റ്യൂം-സുകേഷ് താനൂര്‍, സ്റ്റില്‍സ്-പവിന്‍ തൃപ്രയാര്‍, പരസ്യകല-പ്രമേഷ് പ്രഭാകരന്‍, നൃത്തം-പപ്പു വിഷ്ണു, അസോസിയേറ്റ് ഡയറക്ടര്‍-സുഹാസ് അശോകന്‍.

Tags: സംവിധായകന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘താങ്കളെ മിസ് ചെയ്യുന്നൂ’…..സിദ്ദിഖിനെ ഓര്‍മ്മിച്ച് കരീന കപൂര്‍

Entertainment

സംവിധായകന്‍ സിദ്ദിഖ് അന്തരിച്ചു; മണ്മറഞ്ഞത് മലയാളത്തിന് എക്കാലത്തെയും ഹിറ്റ് ചിത്രങ്ങള്‍ നല്‍കിയ പ്രതിഭ

Kerala

ഹൃദയാഘാതം; ആശുപത്രിയില്‍ പ്രവേശിപ്പിച്ച സംവിധായകന്‍ സിദ്ധിഖിന്റെ നില അതീവ ഗുരുതരമായി തുടരുന്നു

Kerala

സംവിധായകന്‍ സിദ്ധിഖിന് ഹൃദയാഘാതം; കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍

Kerala

ഗണപതി ഭഗവാനെ അവഹേളിച്ച സംഭവം: തുടര്‍ പ്രക്ഷോഭം തീരുമാനിക്കാന്‍ എന്‍ എസ് എസ് അടിയന്തര പ്രതിനിധി സഭയും ഡയറക്ടര്‍ ബോര്‍ഡും നാളെ

പുതിയ വാര്‍ത്തകള്‍

കർണാടക മുഖ്യമന്ത്രി മാറുമോ? സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും ഇന്ന് കോൺഗ്രസ് ഹൈക്കമാൻഡിനെ കാണും

ഭാരതത്തിന്റെ വികസന പ്രയാണം

വിദേശനയത്തില്‍ മോദി യുഗം: ഭാരതത്തിന്റെ നയതന്ത്ര മുന്നേറ്റങ്ങള്‍

എബോള വൈറസ് ബാധ : അതീവ ജാഗ്രത പുലർത്തി കേന്ദ്ര സർക്കാർ : ജെ പി നദ്ദയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു

നരേന്ദ്ര ഭാരതം മുന്നോട്ടു തന്നെ

ട്വിഷ ശർമ്മ കേസ് സിബിഐക്ക് കൈമാറി : അന്വേഷണം ഏറ്റെടുക്കാൻ സംഘം ഭോപ്പാലിലെത്തി

ജീവന്റെ വിലയോ ഒരു പിടി അരി?

ഇറാന്റെ മിസൈൽ വിക്ഷേപണ കേന്ദ്രങ്ങളും മൈൻ സ്ഥാപിക്കുന്ന ബോട്ടുകളും ബോംബിട്ട് തകർത്ത് അമേരിക്ക : മിഡിൽ ഈസ്റ്റിൽ യുദ്ധം രൂക്ഷമാകുന്നു

ആസിഫ് കെ. യൂസഫിന്റെ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നിയമനം! ദുരൂഹത പുറത്തുകൊണ്ടുവരണം: ദേശീയ അദ്ധ്യാപക പരിഷത്ത്

നരേന്ദ്രഭാരതത്തിന്റെ 12 വര്‍ഷങ്ങള്‍: ശാസ്ത്ര, സാങ്കേതിക മുന്നേറ്റം അപാരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.