Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഒടുവില്‍ രാകേഷ് ടിക്കായത്തിന്റെ ‘രാഷ്‌ട്രീയക്കളി’ കൂടെയുള്ളവര്‍ കണ്ടെത്തി;ടികായത്തിനെ പുറത്താക്കി;ഭാരതീയ കിസാന്‍ യൂണിയന്‍ പിളര്‍ന്നു

കര്‍ഷകസമരമെന്ന പേരില്‍ ദല്‍ഹിയില്‍ ഏറെക്കാലം ഗതാഗതം തടഞ്ഞ് സമരം ചെയ്യാന്‍ പ്രേരണയായ രാകേഷ് ടികായത്ത് എന്ന നേതാവ് രാഷ്‌ട്രീയം കളിക്കുകയായിരുന്നുവെന്ന് ഭാരതീയ കിസാന്‍ യൂണിയനിനെ നിരവധി നേതാക്കള്‍ തിരിച്ചറിഞ്ഞു. ഇതോടെ രാകേഷ് ടിക്കായത്തിനെ സംഘടനയില്‍ നിന്നും പുറത്താക്കി. ഇതോടെ കാര്‍ഷിക ബില്ലിനെതിരായ സമരത്തില്‍ മുന്‍പന്തിയില്‍ നിന്ന ഭാരതീയ കിസാന്‍ യൂണിയന്‍ രണ്ടായി പിളര്‍ന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 15, 2022, 09:01 pm IST
in India

ന്യൂദല്‍ഹി: കര്‍ഷകസമരമെന്ന പേരില്‍ ദല്‍ഹിയില്‍ ഏറെക്കാലം ഗതാഗതം തടഞ്ഞ് സമരം ചെയ്യാന്‍ പ്രേരണയായ രാകേഷ് ടികായത്ത് എന്ന നേതാവ് രാഷ്‌ട്രീയം കളിക്കുകയായിരുന്നുവെന്ന് ഭാരതീയ കിസാന്‍ യൂണിയനിനെ നിരവധി നേതാക്കള്‍ തിരിച്ചറിഞ്ഞു. ഇതോടെ രാകേഷ് ടിക്കായത്തിനെ സംഘടനയില്‍ നിന്നും പുറത്താക്കി. ഇതോടെ കാര്‍ഷിക ബില്ലിനെതിരായ സമരത്തില്‍ മുന്‍പന്തിയില്‍ നിന്ന ഭാരതീയ കിസാന്‍ യൂണിയന്‍ രണ്ടായി പിളര്‍ന്നു.  

കര്‍ഷകരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനെന്ന പേരില്‍ രാഷ്‌ട്രീയം കളിക്കുകയായിരുന്നു എന്ന ആരോപണമാണ് രാകേഷ് ടികായത്തിനെ ഉയര്‍ന്നിരിക്കുന്നത്. ഇതാണ് സംഘടനയില്‍ നിന്നും പുറത്താക്കാന്‍ കാരണമായത്. രാകേഷ് ടികായത്തിനൊപ്പം അദ്ദേഹത്തിന്റെ സഹോദരന്‍ നരേഷ് ടികായത്തിനെയും പുറത്താക്കി. ഈ സഹോദരന്മാര്‍ ചേര്‍ന്ന് സംഘടനയ്‌ക്കുള്ളില്‍ രാഷ്‌ട്രീയം കളിക്കുകയായിരുന്നുവെന്ന് പറയപ്പെടുന്നു. ഇതോടെയാണ് ഭാരതീയ കിസാന്‍ യൂണിയനെ നിരവധി നേതാക്കള്‍ രാകേഷ് ടികായത്തുമായുള്ള ബന്ധം അവസാനിക്കാന്‍ തീരുമാനിച്ചത്.  

ഇതോടെ ഭാരതീയ കിസാന്‍ യൂണിയന്‍ (രാഷ്‌ട്രീയമില്ലാത്തത്), ഭാരതീയ കിസാന്‍ യൂണിയന്‍ (രാഷ്‌ട്രീയമുള്ളത് ) എന്നിങ്ങനെ രണ്ട് ചേരി നിലവില്‍ വന്നു. ഇതില്‍ രാജേഷ് സിങ്ങ് ചൗഹാനാണ് രാഷ്‌ട്രീയമില്ലാത്ത ഭാരതീയ കിസാന്‍ യൂണിയന്റെ നേതാവ്.  

കര്‍ഷകരുടെ ക്ഷേമം സംരക്ഷിക്കാനെന്ന പേരില്‍ രാകേഷ് ടികായത്ത് നടത്തിയ നീക്കങ്ങളെല്ലാം രാഷ്‌ട്രീയം കളിക്കാനുള്ളതായിരുന്നുവെന്ന് സംഘടനയിലെ പല നേതാക്കളും തിരിച്ചറിഞ്ഞു. 

Tags: രാഷ്ട്രീയംകര്‍ഷക സമരംഭാരതീയ കിസാന്‍ യൂണിയന്‍രാകേഷ് ടികായത്ത്ബികെയുസംയുക്ത കിസാൻ മോർച്ചരാഷ്ട്രീയം കളിക്കല്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടത്-വലത് ഒത്തുതീര്‍പ്പ് രാഷ്‌ട്രീയം അവസാനിപ്പിക്കണം: എം.ടി. രമേശ്

Parivar

എ.എന്‍. ഷംസീറിന്റെ പ്രസ്താവന കേരളത്തിന് അപമാനം; രാഷ്‌ട്രിയ മാനസിക അടിമത്വം ഹിന്ദു സമൂഹം വെടിയണമെന്ന് സ്വാമി ദേവചൈതന്യാനന്ദ സരസ്വതി

Kerala

സജീവ രാഷ്‌ട്രീയത്തിലേക്കില്ല; അപ്പ കഴിഞ്ഞാല്‍ ചാണ്ടി ഉമ്മനാണ് കുടുംബത്തിലെ രാഷ്‌ട്രീയക്കാരന്‍: നിലപാട് വ്യക്തമാക്കി അച്ചു ഉമ്മന്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയെ അനില്‍ ആന്റണി സന്ദര്‍ശിച്ചപ്പോള്‍
Kerala

കേരളത്തിലെ യുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉറപ്പുനല്‍കി പ്രധാനമന്ത്രി; നരേന്ദ്രമോദിയെ സന്ദര്‍ശിച്ച് അനില്‍ ആന്റണി

Kasargod

കൃഷി സംരക്ഷിക്കാന്‍ വേലി: സഹായം വേണമെന്ന് കര്‍ഷകര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.