Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Technology

വി കെ മാത്യൂസ് ജി-ടെക് ചെയര്‍മാന്‍; ശ്രീകുമാര്‍ വി സെക്രട്ടറി

കേരളത്തിലെ 90 ശതമാനം ഐടി ജീവനക്കാരും ജോലി ചെയ്യുന്ന 200 ഓളം കമ്പനികള്‍ 2001 ല്‍ സ്ഥാപിതമായ ജി-ടെകില്‍ അംഗങ്ങളാണ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 9, 2022, 07:43 am IST
inTechnology

വി കെ മാത്യൂസ് ജി-ടെക് ചെയര്‍മാന്‍; ശ്രീകുമാര്‍ വി സെക്രട്ടറി

തിരുവനന്തപുരം: ഐബിഎസ് സോഫ്റ്റ് വെയറിന്റെ എക്സിക്യൂട്ടീവ് ചെയര്‍മാന്‍ വി കെ മാത്യൂസിനെ ഐടി-ഐടി അധിഷ്ഠിത കമ്പനികളുടെ സംഘടനയായ ജി-ടെകിന്റെ (ഗ്രൂപ്പ് ഓഫ് ടെക്നോളജി കമ്പനീസ്) ചെയര്‍മാനായി തെരഞ്ഞെടുത്തു.

ടാറ്റ എല്‍ക്സിയുടെ സെന്‍റര്‍ ഹെഡ് ശ്രീകുമാര്‍ വി യാണ് പുതിയ ജി-ടെക് സെക്രട്ടറി. അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള (2022-2024) പുതിയ ഭരണസമിതിയെയും പ്രഖ്യാപിച്ചു.

കേരളത്തിലെ 90 ശതമാനം ഐടി ജീവനക്കാരും ജോലി ചെയ്യുന്ന 200 ഓളം കമ്പനികള്‍ 2001 ല്‍ സ്ഥാപിതമായ ജി-ടെകില്‍ അംഗങ്ങളാണ്. കേരളത്തെ ഐടി/ബിപിഎം കേന്ദ്രമായി അവതരിപ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശ്രമങ്ങളോട് സഹകരിക്കുകയും സര്‍ക്കാരിന്റെയും ഐടി വ്യവസായത്തിന്റെയും ഇടയിലുള്ള പാലമായി വര്‍ത്തിക്കുകയും ചെയ്യുന്ന സംഘടനയാണ് ജി-ടെക്.

ഐടി മേഖലയിലെ എല്ലാ പങ്കാളികളുടെയും സാമൂഹ്യവും സാമ്പത്തികവുമായ വികസനത്തിന് ക്രിയാത്മകമായി പ്രവര്‍ത്തിക്കുവാനും എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വളര്‍ച്ചാ നിരക്ക് കൈവരിക്കുന്നതിനുള്ള ആവാസ വ്യവസ്ഥ രൂപാന്തരപ്പെടുത്തുന്നതിനും ജി-ടെക് പ്രധാന പങ്ക് വഹിക്കുന്നുണ്ട്.

കേരളത്തിലെ ഐടി സമൂഹത്തില്‍ സുപ്രധാന മാറ്റം കൊണ്ടു വരുന്നതില്‍ ജി-ടെക് കാരണമായിട്ടുണ്ടെന്ന് വി കെ മാത്യൂസ് പറഞ്ഞു. സര്‍ക്കാരുമായി ചേര്‍ന്നു കൊണ്ട് ഐടി സ്റ്റാര്‍ട്ടപ്പുകള്‍, ഐടി കമ്പനികള്‍ എന്നിവയെ സഹായിക്കാനും അതു വഴി ഈ വ്യവസായത്തിലെ വളര്‍ച്ച ത്വരിതപ്പെടുത്തുകയുമാണ് ജി-ടെകിന്റെ പ്രധാന ധര്‍മ്മം. Â ഈ വ്യവസായത്തിനുള്ള ബഹുജനപിന്തുണ വര്‍ധിപ്പിക്കാനും സര്‍ക്കാരുമായുള്ള സഹകരണത്തിലൂടെ ജി-ടെക്കിന് കഴിയും. ഒരു ഐടി തൊഴിലിലൂടെ നാല് അനുബന്ധ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് കണക്കാക്കുന്നത്. അതുവഴി സംസ്ഥാനത്തെ സാമൂഹ്യ-സാമ്പത്തിക വികസനത്തില്‍ നിര്‍ണായകമായ പങ്കാണ് ഐടി കമ്പനികള്‍ വഹിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Â

Â

Tags: വി.കെ മാത്യൂസ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

കേരളത്തിലെ ഐടി രംഗത്തെ ഇടത്തരം, ചെറുകിട സംരംഭങ്ങള്‍ക്കായി യുഎസില്‍ ബിസിനസ് അവസരങ്ങള്‍ തേടി ജിടെക്

India

ദിശാബോധമുള്ള പോസിറ്റീവ് ബജറ്റ്; സര്‍ക്കാരിന്റെ ലക്ഷ്യം കൈവരിക്കാനുള്ള സാധ്യതയേറെ: വി.കെ മാത്യൂസ്

പുതിയ വാര്‍ത്തകള്‍

കൊച്ചിയിൽ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി യുവതിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി: പെൺകുട്ടി തീവ്രപരിചരണ വിഭാഗത്തിൽ, 4 പേർ പിടിയിൽ

ഫ്ലൈ ദുബായ് സഹ പൈലറ്റ് ഹമാം അൽ ഹമ്മാമി ലക്ഷ്യമിട്ടത് വിമാനം ഇസ്രയേലിൽ ഇടിച്ചിറക്കാൻ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

സംസ്ഥാനത്ത് ഇന്നും നാളെയും വ്യാപക മഴയ്‌ക്ക് സാധ്യത

സ്‌കൂളുകൾക്ക് നാളെ പ്രാദേശിക അ‌വധി പ്രഖ്യാപിച്ചു

റബ്ബർ ബോർഡ് ജീവനക്കാർക്ക് ആശ്വാസം; പെൻഷൻ ആനുകൂല്യങ്ങളിൽ നിർണായക തീരുമാനം

കുടുംബത്തിൽ സന്തോഷവും സമാധാനവും; സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത, 2026 ഒക്ടോബർ 05, തിങ്കളാഴ്ച

എഐ യും സിലിക്കണും ഭാരതത്തിന്റെ ഭാവിക്കാധാരം

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.