Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദിശാബോധമുള്ള പോസിറ്റീവ് ബജറ്റ്; സര്‍ക്കാരിന്റെ ലക്ഷ്യം കൈവരിക്കാനുള്ള സാധ്യതയേറെ: വി.കെ മാത്യൂസ്

. ഇപ്പോഴത്തെ മൂലധന വിപണിയനുസരിച്ചാണെങ്കില്‍ സര്‍ക്കാരിന്റെ ലക്ഷ്യം കൈവരിക്കാനുള്ള സാധ്യതയേറെയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 1, 2021, 08:33 pm IST
in India

തിരുവനന്തപുരം: ഇന്നത്തെ സാഹചര്യങ്ങള്‍ വച്ചു നോക്കുമ്പോള്‍ കേന്ദ്രബജറ്റ് പോസിറ്റീവും ദിശാബോധമുള്ളതുമാണെന്ന് ഐബിഎസ് സോഫ്റ്റ് വെയര്‍ സ്ഥാപകനും എക്‌സിക്യൂട്ടിവ് ചെയര്‍മാനുമായ വി.കെ മാത്യൂസ് പറഞ്ഞു.

ഇപ്പോഴത്തെ ഏറ്റവും വലിയ പ്രശ്‌നം ഡിമാന്‍ഡ് വര്‍ധിപ്പിക്കുക എന്നതാണ്. അടിസ്ഥാന വികസന മേഖലയില്‍ കാര്യമായ ഗവ. വിഹിതത്തിലൂടെ ഇതിനുള്ള മറുപടി ബജറ്റിലുണ്ട്.

ഓഹരി വില്പനയില്‍ സുചിന്തിതമായ നീക്കമാണ് ഇത്തവണ സര്‍ക്കാര്‍ നടത്തിയിരിക്കുന്നതെന്ന് മാത്യൂസ് ചൂണ്ടിക്കാട്ടി. ഇതിനായി ഒരു സ്‌പെഷല്‍ പര്‍പ്പസ് വെഹിക്കിള്‍ രൂപീകരിച്ചുവെന്നുമാത്രമല്ല സംസ്ഥാനങ്ങള്‍ ഇതിനു തയാറാവുകയാണെങ്കില്‍ അവര്‍ക്കും  ഇതിന്റെ ആനുകൂല്യം നല്‍കും. ഇപ്പോഴത്തെ മൂലധന വിപണിയനുസരിച്ചാണെങ്കില്‍ സര്‍ക്കാരിന്റെ ലക്ഷ്യം കൈവരിക്കാനുള്ള സാധ്യതയേറെയാണ്.

ഓഹരിവില്പന ധനസമാഹരണത്തെ സഹായിക്കുമെന്നു മാത്രമല്ല സ്ഥാപനം കൂടുതല്‍ കാര്യക്ഷമമാകുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ഹൈവേകളുടെയും  തുറമുഖങ്ങളുടെയും ആസ്തി പണമാക്കുന്നതും ശരിയായ ദിശയിലുള്ള നീക്കമാണ്. ആസ്തികള്‍ നിഷ്‌ക്രിയമായി ആദായം നല്‍കാതെ അവശേഷിച്ചാല്‍  രാജ്യത്തിന് ഒന്നും നേടാനാവില്ല. കാര്‍ഷിക പരിഷ്‌കാരങ്ങള്‍, മനുഷ്യശേഷി വികസനം, നൂതനത്വം, ഗവേഷണ വികസനം എന്നിവ നല്ല കാര്യങ്ങളാണ്.

എന്നാല്‍ ബജറ്റ് നികുതി പരിഷ്‌കരണത്തെക്കുറിച്ച് നിശബ്ദമാണെന്ന് മാത്യൂസ് ചൂണ്ടിക്കാട്ടി. വ്യക്തികളുടെ കൈയില്‍ പണം വന്നുചേര്‍ന്നാല്‍ മാത്രമെ ഉപഭോഗമുണ്ടാവുകയുള്ളു. കൂടുതല്‍ സാമ്പത്തിക പ്രക്രിയകള്‍ക്കുവേണ്ടി പ്രവാസികളുടെ സമ്പത്ത് വിനിയോഗിക്കുന്നതിനെക്കുറിച്ചും ബജറ്റ് മൗനം പാലിക്കുന്നു. അവരുടെ സമ്പത്ത് ഇന്ത്യയില്‍ വിനിയോഗിച്ച് ആനുകൂല്യങ്ങള്‍ നല്‍കുകയാണ് വേണ്ടത്. ഹോട്ടല്‍ടൂറിസം വ്യവസായങ്ങള്‍ ഇപ്പോള്‍ ദുരിതത്തിലാണ്. അവയെ പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതികളൊന്നും അതതു മേഖലകളിലില്ല.

കേരളത്തിന് ഏറെ പ്രയോജനപ്രദമാണ് ഈ ബജറ്റ്. 1100 കിലോമീറ്റര്‍ ഹൈവേ വികസനത്തിനായി മാറ്റിവച്ചിരിക്കുന്നത് 65,000 കോടി രൂപയാണ്. മധുര-കൊല്ലം ദേശീയപാതയും ഇതില്‍ പെടും. കൊച്ചി മെട്രോയുടെ 11.5 കിലോമീറ്റര്‍ രണ്ടാംഘട്ടത്തിനുള്ള വിഹിതം 1957കോടി രൂപയാണ്. മാത്രമല്ല, കൊച്ചിയെ തുറമുഖ ഹബ് ആക്കിയിട്ടുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Tags: budgetവി.കെ മാത്യൂസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

മുഖത്ത് പൊടി അടിഞ്ഞുകൂടിയപ്പോൾ ഇത്രയും കാലം കണ്ണാടി തുടയ്‌ക്കുകയായിരുന്നു; വികസന സങ്കൽപ്പം പങ്കിട്ട് യോഗി ആദിത്യനാഥ്

Kerala

കേരളത്തില്‍ വ്യവസായ മുരടിപ്പെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍,3500 കോടി മുതല്‍ മുടക്കിയ വ്യവസായ ഗ്രൂപ്പിന് കേരളം വിടേണ്ടി വന്നു

Kerala

കേന്ദ്രപദ്ധതികള്‍ നടപ്പാക്കാതെ പാഴാക്കുന്ന സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രബജറ്റിനെതിരെ വ്യാജ പ്രചാരണം നടത്തുന്നു: രാജീവ് ചന്ദ്രശേഖര്‍

Kerala

കേന്ദ്രബജറ്റ് കാര്‍ഷിക മേഖലയ്‌ക്ക് കുതിപ്പ് നല്‍കുന്നത്-എന്‍. ഹരി

India

വില കൂടുന്നതും കുറയുന്നതുമായ സാധനങ്ങളും സേവനങ്ങളും മറ്റ് പ്രധാന പ്രഖ്യാപനങ്ങളും

പുതിയ വാര്‍ത്തകള്‍

മമത കലാപത്തിനൊരുങ്ങുന്നോ? രാജിവെയ്‌ക്കില്ലെന്ന് വാശിപിടിച്ച് മമത, എന്തും നേരിടാന്‍ തയ്യാറായി സൈന്യം

കേരളത്തില്‍ വോട്ടു ചോരിയില്ല, ബംഗാളിലും അസമിലും വോട്ടുചോരി…രാഹുല്‍ ഗാന്ധിയുടെ നിലവിളി വീണ്ടും

ഭോജരാജന്‍

നാല് എംഎല്‍എമാര്‍ ഉണ്ടായിരുന്നിടത്ത് ബിജെപിയ്‌ക്ക് ഒരു എംഎല്‍എ മാത്രം, എങ്കിലും തമിഴ്നാട്ടില്‍ ഭോജരാജന്റെ ആ വിജയം ഉജ്ജ്വലം

മുഖ്യദ്രാവിഡപാര്‍ട്ടികളുടെ വോട്ടിംഗ് ശതമാനം കുത്തനെ ഇടിഞ്ഞപ്പോഴും തമിഴ്നാട്ടില്‍ ആശ്വാസമായി ബിജെപിയുടെ വോട്ടിംഗ് ശതമാനത്തില്‍ വര്‍ധന

ആടിന്റെ തലയറുത്ത് കെട്ടിതൂക്കി മലപ്പുറത്ത് മുസ്ലിം ലീഗിന്റെ ആഹ്ലാദ പ്രകടനം

അസലാമുഅലൈക്കും ഞാന്‍ സിപിഎം സ്ഥാനാര്‍ത്ഥി….സിപിഎം ബംഗാളില്‍ അക്കൗണ്ട് തുറന്നത് ‘അസലാമുഅലൈക്കും’ പറഞ്ഞ്

ബുള്ളറ്റ് ട്രെയിൻ പാത: 22 ദിവസത്തിൽ നിർണ്ണായക മുന്നേറ്റം, നിർമ്മാണത്തിലെ പുതിയ ചരിത്രം

പാർട്ടികളോടൊപ്പം നിന്നിട്ട് കാര്യമില്ല, മുസ്ലിങ്ങൾ സ്വന്തം പാർട്ടി ഉണ്ടാക്കണം: അസദുദ്ദീൻ ഒവൈസി

ബംഗാളിലെ വിജയത്തിന് പ്രധാനമന്ത്രി മോദിക്ക് ആശംസ നേർന്ന് ട്രംപ്

രമേശ് ചെന്നിത്തല

രമേശ് ചെന്നിത്തല ബുധനാഴ്ച ദല്‍ഹിയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.