Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Health

നേഴ്‌സിങ് റിക്രൂട്ട്‌മെന്റില്‍ ചതി: നേഴ്‌സിംഗ് സംഘടന നേതാവായ ജാസ്മിന്‍ ഷാ പ്രതികൂട്ടില്‍

ഖത്തറിലേക്കുള്ള റിക്രൂട്ട്‌മെന്റില്‍ നമ്മുടെ പെണ്‍കുട്ടികളെ ചതിയില്‍ പെടുത്താന്‍ ഇടയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയപ്പോളാണ് ജാസ്മിന്‍ ഷാ വീണ്ടും ചര്‍ച്ച ആയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 8, 2022, 08:03 am IST
inHealth

Â

തിരുവനന്തപുരം: ഹിന്ദു മഹാസമ്മേളനത്തില്‍ പങ്കെടുത്തതിന് പ്രവാസി മലയാളിക്കെതിരെ നടപടി എടുപ്പിച്ചതിനു പിന്നില്‍ തട്ടിപ്പു കേസില്‍ പ്രതിയായ സംഘനാ നേതാവ്. നഴ്‌സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ (യുഎന്‍എ) പ്രസിഡന്റ് ജാസ്മിന്‍ ഷാ ആണ് വ്യാജ പ്രചരണം നടത്തിയതെന്ന് ക്രൈസ്തവ സംഘടനകളുടെ സംയുക്തവേദിയായ കാസ ആരോപിച്ചു. നേഴ്‌സുമാരെ സമരത്തിനിറക്കി പെട്ടന്ന് ഉദിച്ചു വന്ന നേതാവാണ് ജാസ്മിന്‍ ഷാ. അമൃത പോലുള്ള തെരഞ്ഞെടുത്ത ചില ആശുപത്രികളെ തകര്‍ക്കുക എന്ന ലക്ഷ്യമായിരുന്നു സമരത്തിന് പിന്നിലെന്ന് തെളിയുകയും കോടിക്കണക്കിന് രൂപയുടെ പണമിടപാട് നടന്നതിന് കേസ് ഉണ്ടാകുകയും ചെയ്തതോടെ Â ജാസ്മിന്‍ ഷാ മുങ്ങി.

ക്ലബ് ഹൗസ് ചര്‍ച്ചയില്‍ ക്രിസ്ത്യന്‍ അപ്പോളജിസ്റ്റായ സെബാസ്റ്റ്യന്‍ പുന്നക്കല്‍ ഫിലിപ്പ്, ഖത്തറിലേക്കുള്ള റിക്രൂട്ട്‌മെന്റില്‍ നമ്മുടെ പെണ്‍കുട്ടികളെ ചതിയില്‍ പെടുത്താന്‍ ഇടയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയപ്പോളാണ് ജാസ്മിന്‍ ഷാ വീണ്ടും ചര്‍ച്ച ആയത്.

വിശ്വസനീയമായ ഇന്റലിജന്‍സ് കേന്ദ്രങ്ങളില്‍ നിന്നും ലഭിച്ച ഒരു വിവരമാണ് എന്ന ആമുഖത്തോടെയാണ് സെബാസ്റ്റ്യന്‍ പുന്നയ്‌ക്കല്‍ പറഞ്ഞത് ….. ഖത്തറിലേക്ക് ഒരു നേഴ്‌സിംഗ് സംഘടന നേതാവിന്റെ നേതൃത്വത്തില്‍ നടക്കാന്‍ പോകുന്ന നേഴ്‌സിങ് റിക്രൂട്ട്‌മെന്റില്‍ ചതി നടക്കുവാന്‍ സാധ്യതയുണ്ട് , ഈ സ്ഥലത്തേക്ക് നേഴ്‌സിങ് ജോലികള്‍ക്കായി പോകാന്‍ ശ്രമിക്കുന്ന നേഴ്‌സുമാരും അവരുടെ മാതാപിതാക്കളും സൂക്ഷിക്കുക എന്നാണ് സെബാസ്റ്റ്യന്‍ പുന്നയ്‌ക്കല്‍ പറഞ്ഞത്.

അപ്പോള്‍ സ്പീക്കര്‍ പാനലില്‍ ഉണ്ടായിരുന്നു പലരും അത് യുഎന്‍എ എന്ന നേഴ്‌സിംഗ് സംഘടന നേതാവായ ജാസ്മിന്‍ ഷാ അല്ലെ ആ നേതാവ് എന്ന് ചോദിക്കുകയുണ്ടായി … അതിന് മറുപടിയായി സെബാസ്റ്റ്യന്‍ പുന്നക്കല്‍ ചിരിക്കുകയാണ് ചെയ്തത്.

ക്ലബ് ഹൗസിലെ സ്ഥിരം സാന്നിധ്യമായ ദുര്‍ഗ ദാസ് ,ആ ചര്‍ച്ച കേള്‍ക്കുവാന്‍ ക്ലബ് ഹാസില്‍ ഉണ്ടായിരുന്നു.

അതിന്‍ പ്രകാരമാണ് ഹിന്ദു മഹാ സമ്മേളനത്തിലെ ലൗ ജിഹാദ് വിഷയത്തില്‍, സെമിനാര്‍ നയിച്ച കെവിന്‍ പീറ്റര്‍നോട് ദുര്‍ഗാദാസ് ഇത്തരത്തില്‍ ഒരു ചോദ്യം ചോദിച്ചത്. ഈ കെവിന്‍ പീറ്റര്‍ തന്നെയായിരുന്നു . സെബാസ്റ്റ്യന്‍ പുന്നക്കല്‍ ഫിലിപ്പ് നടത്തിയ ക്ലബ്ബ് ചര്‍ച്ചയുടെ മോഡറ്റര്‍ , അതുകൊണ്ടാണ് അദ്ദേഹത്തോട് ദുര്‍ഗ്ഗാദാസ് ഈ ചോദ്യം ചോദിച്ചത് .

അല്ലാതെ ദുര്‍ഗ്ഗാദാസ് ഗള്‍ഫ് നാടുകളിലേക്ക് പോകുന്ന നേഴ്‌സുമാരെ എല്ലാം ലൈംഗിക അടിമകളായി പോവുകയാണെന്ന തരത്തിലുള്ള ഒരുവിധ പരാമര്‍ശങ്ങളും നടത്തിയിട്ടില്ല ,

എന്നാല്‍ ലോകത്ത് എവിടെയും പൊളിറ്റിക്കല്‍ ഇസ്ലാമിനെ വിമര്‍ശിക്കുമ്പോള്‍ , അവര്‍ അത് മൊത്തം മുസ്ലിം സമുദായത്തെയും വിമര്‍ശിക്കുന്നതാക്കി ചിത്രീകരിക്കും ….. അതുതന്നെയാണ് ജാസ്മിന്‍ഷായും ചെയ്തത്.

മുന്‍പ് പല ഗള്‍ഫ് രാജ്യങ്ങളിലും പല നേഴ്‌സുമാരും ഇത്തരത്തില്‍ പോയി കെണിയില്‍ വീണിട്ടുള്ളതു കൊണ്ട് ഇനി നടക്കാന്‍ പോകുന്ന എന്ന റിക്രൂട്ട്‌മെന്റ് ഒരു കെണി ആയാല്‍ എന്തു ചെയ്യാന്‍ കഴിയും എന്ന സംശയം ചോദിച്ചപ്പോള്‍ ആ പരാമര്‍ശത്തെ മുഴുവന്‍ നഴ്‌സുമാരെയും അവഹേളിക്കുന്നതാക്കി ജാസ്മിന്‍ഷായും മറ്റുള്ളവരും ചിത്രീകരിച്ചു .

അതോടുകൂടി ജിഹാദി മാധ്യമങ്ങളും സുടാപ്പികളും ഗള്‍ഫിലെ ഇസ്ലാമിസ്റ്റുകളും എല്ലാം രംഗത്തെത്തുകയും ദുര്‍ഗ്ഗാ ജോലി കളയിക്കുകയും ചെയ്തു.

Â

Â

Tags: nurseNursing
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അമല ആശുപ്രതിയിലെ യു എന്‍ എ ഉപരോധ സമരം അവസാനിച്ചു

Kerala

നഴ്‌സുമാരുടെ സമരം: അമല ആശുപത്രിക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി

Kerala

തൃശൂര്‍ അമല ആശുപത്രിയിലെ നഴ്‌സുമാരുടെ സമരം അവസാനിപ്പിച്ചു

Kerala

ശമ്പള വര്‍ധന വാഗ്ദാനം നടപ്പാക്കിയില്ല:തൃശൂരില്‍ ജില്ലാതലത്തില്‍ 48 മണിക്കൂറിനകം ശക്തമായ സമരം നടത്താന്‍ നഴ്‌സുമാര്‍

Kerala

സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് അമല -ജൂബിലി ആശുപത്രികളിലെ നഴ്‌സുമാര്‍

പുതിയ വാര്‍ത്തകള്‍

സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്; പവന് 1,11,960 രൂപ

കർണാടകത്തിലെ ഒരു ഡസനോളം എംഎൽഎമാർ രണ്ട് വിവാഹം കഴിച്ചവരാണ്, ജനസംഖ്യ കൂടാൻ കാരണം പറഞ്ഞ് മുഖ്യമന്ത്രി ഡികെ ശിവകുമാർ: വെട്ടിലായി കോൺഗ്രസ്

മകൾ പണം വാങ്ങിയത് ചെയ്ത സേവനത്തിന്; ഇഡി നീക്കത്തിന് പിന്നിൽ ബിജെപി- യുഡിഎഫ് സഖ്യമെന്ന് പിണറായി വിജയൻ

കിളിമാനൂർ സംസ്ഥാന പാതയിൽ അപകടം; മൂന്നു പേർക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം

കമന്റ് ബോക്സിൽ വന്ന് തന്തയ്‌ക്ക് വിളിക്കുക, തെറി വിളിക്കുക, എന്നിട്ട് പടച്ചോനെ കൂട്ടുപിടിക്കുക ; നിന്നെ കൊണ്ടൊന്നും ഈ നാടിന് ഒരു പ്രയോജനവുമുണ്ടാവില്ല

യുവേഫ നേഷന്‍സ് ലീഗ്: ഹാലന്‍ഡിന്റെ ഇരട്ട ഗോള്‍ മികവില്‍ നോര്‍വേ

ചരിത്രം കുറിച്ച് വിദർശ കെ വിനോദ്; ഏഷ്യൻ ഗെയിംസിൽ ഇരട്ടവെള്ളി, നേട്ടത്തിലെത്തുന്ന ആദ്യ മലയാളി ഷൂട്ടർ

ഭാരത താരം റയാന്‍ വില്ല്യംസ് സഹതാരങ്ങള്‍ക്കൊപ്പം ഗോള്‍നേട്ടം ആഘോഷിക്കുന്നു

ഭാരതം പാനമയെ 1-1ല്‍ പൂട്ടി

വടകര പോലീസ്‌ സ്റ്റേഷന് മുന്നിൽ വെച്ച് എംഡിഎംഎ കേസ് പ്രതി കീർത്തനക്ക് കുത്തേറ്റു; പങ്കാളി കസ്റ്റഡിയിൽ

പാകിസ്ഥാന്റെ ഭീകരവാദത്തിന് പ്രത്യാഘാതങ്ങൾ ഉണ്ടാകും: ഐക്യരാഷ്‌ട്രസഭയിൽ ഷഹബാസ് ഷെരീഫിന് ഭാരതത്തിന്റെ മറുപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.