Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

അരണികടഞ്ഞ് അഗ്‌നിയെടുത്തു; യാഗ ബ്രഹ്മനെ അവരോധിച്ചു; നൂറ്റാണ്ടിലെ ആദ്യ മഹാകാളികായാഗത്തിന് വെങ്ങാനൂരില്‍ തിരിതെളിഞ്ഞു

കാലഭൈരവ അഖാഡ ചീഫ് ജനറല്‍ സെക്രട്ടറി ആനന്ദ് നായരെ ഇന്നലെ ആചാര്യന്മാര്‍ മഹായാഗ ബ്രഹ്മനായി അഭിഷേകം നടത്തി അവരോധിച്ചു.

ശിവാ കൈലാസ് by ശിവാ കൈലാസ്
May 6, 2022, 05:25 pm IST
in Thiruvananthapuram

തിരുവനന്തപുരം: മഹാകാലഭൈരവ അഖാഡയുടെ ഏകോപനത്തില്‍ ഭാരതത്തിലെ മഹാശക്തിപീഠങ്ങള്‍ ഒന്നിക്കുന്ന, നൂറ്റാണ്ടിലെ ആദ്യ മഹാകാളികായാഗത്തിന് തിരിതെളിഞ്ഞു. വെങ്ങാനൂര്‍ ചാവടിനട പൗര്‍ണ്ണിക്കാവിലെ യാഗഭൂമിയില്‍ അരണികടഞ്ഞ് അഗ്‌നിയെടുത്താണ് യാഗത്തിരി തെളിച്ചത്. ഇനി പത്തുനാള്‍ പൗര്‍ണമിക്കാവ് ‘ഓം കാളി…, മഹാകാളി…’ മന്ത്രങ്ങളാല്‍ മുഖരിതം. അഘോരി സംന്യാസിമാരും ആചാര്യശ്രേഷ്ഠരും യാഗജ്ഞരാകുന്ന പുണ്യം നാടേറ്റുവാങ്ങും. Â Â

കാലഭൈരവ അഖാഡ ചീഫ് ജനറല്‍ സെക്രട്ടറി ആനന്ദ് നായരെ ഇന്നലെ ആചാര്യന്മാര്‍ മഹായാഗ ബ്രഹ്മനായി അഭിഷേകം നടത്തി അവരോധിച്ചു. നിരവധി ഹോമങ്ങളിലും മഹായാഗങ്ങളിലും സംയോജകനും, ബ്രഹ്മജ്ഞനുമായി ദൈവഹിതമറിഞ്ഞ തനിക്ക് ഇത് മുജ്ജന്മ സുകൃതവും ഗുരുപരമ്പരയുടെ കടാക്ഷവുമെന്ന് ആനന്ദ് നായര്‍ ‘ജന്മഭൂമി’യോട് പറഞ്ഞു.

ഇന്നലെ രാവിലെ 6.30ന് അരണി കടഞ്ഞ് അഗ്‌നി എടുത്ത ശേഷം അഗ്‌നിപൂജ നടന്നു. തുടര്‍ന്ന് ഗണപതി പൂജ, പരശുരാമ അനുമതി പൂജ, ലക്ഷ്മി നാരായണസമേത ഭൂമിപൂജ, ബലരാമപൂജ, യാഗബ്രഹ്മ അവരോധനപൂജ, യാഗഭൂമിഖനനം എന്നിവ നടന്നു. വാഴൂര്‍ തീര്‍ത്ഥപാദാശ്രമം മഠാധിപതി പ്രജ്ഞാനാനന്ദ തീര്‍ത്ഥയാണ് യാഗത്തിന് ആദ്യതിരി തെളിയിച്ചത്.

ÂÂ

യാഗാരംഗത്തിന്റെ ഭാഗമായി 64 യോഗിനി മാതാക്കളുടേയും, 51 ശക്തിപീഠങ്ങളുടേയും, 51 അക്ഷരദേവതകളുടേയും സങ്കല്‍പ്പ ഇഷ്ടികപൂജ നടത്തി. തുടര്‍ന്ന് ഗരുഡപൂജ, യാഗകുണ്ഠ നിര്‍മ്മാണ ആരംഭം, മഹാകാളികായന്ത്ര കലശപീഠ നിര്‍മ്മാണ ആരംഭം എന്നിവ ആചാര്യന്മാരുടെ നേതൃത്വത്തില്‍ നടന്നു. 10ന് ജഗദ്ഗുരു ശങ്കരാചാര്യ ജയന്തി സങ്കല്പ പുഷ്പ സമര്‍പ്പണം നടത്തി. മഹായതിപൂജയില്‍ കേരളം, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര, മധ്യപ്രേദേശ് എന്നിവിടങ്ങളിലെ ആശ്രമങ്ങളില്‍ നിന്നും ശക്തിപീീങ്ങളില്‍ നിന്നുമായി 130 സംന്യാസിമാര്‍ പാദപൂജ ഏറ്റുവാങ്ങി, യാഗശാലയ്‌ക്ക് അനുഗ്രഹമേകി. വാസ്തുബലി, വാസ്തുപൂജ, വാസ്തുഹോമം, സുബ്രഹ്മണ്യപൂജ,ആഞ്ജനേയപൂജ എന്നിവ യാഗശാലയില്‍ പ്രധാനപൂജകളായി.

പഞ്ചലോഹത്തില്‍ നിര്‍മ്മിച്ച ആറരയടി പൊക്കമുള്ള, 1200 കിലോ ഭാരമുള്ള ഏറ്റവും വലിയ ദേവീ വിഗ്രഹമാണ് പൗര്‍ണ്ണമിക്കാവിലെ യാഗശാലയില്‍ പ്രതിഷ്ഠിച്ചിരിക്കുന്നത്.

വ്യാഴാഴ്ച ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ഭക്തിനിര്‍ഭരമായ സ്വീകരണം ഏറ്റുവാങ്ങിയാണ് Â പഞ്ചലോഹവിഗ്രഹം പൗര്‍ണമിക്കാവില്‍ എത്തിച്ചത്. മുരുകനേയും വള്ളിയേയും പ്രതിനിധീകരിക്കുന്ന വലിയ പഞ്ചലോഹ നിര്‍മ്മിത വേലും യാഗശാലയില്‍ പ്രതിഷ്ഠിച്ചിട്ടുണ്ട്. ഇത്രയും വലിയൊരു വേല്‍ കേരളത്തില്‍ ആദ്യമായാണ് ഒരു ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കുന്നത്.

Â

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ശ്രീനന്ദ
Kerala

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

Kerala

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

India

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു
Kerala

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

Kerala

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

പുതിയ വാര്‍ത്തകള്‍

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

അപ്രതീക്ഷിതമായ സ്രോതസ്സുകളിൽ നിന്നുള്ള ധനലാഭം, ആത്മബലവും കർമ്മസിദ്ധിയും; 2026 ഏപ്രിൽ 09-ലെ രാശിഫലം

പൂജാമുറിയില്‍ വിഗ്രഹങ്ങള്‍ വയ്‌ക്കുമ്പോള്‍ കർശനമായും ഒഴിവാക്കേണ്ടവ : അറിയേണ്ട കാര്യങ്ങള്‍ ഇവയൊക്കെ

വാനരന്മാരുടെ വാസംകൊണ്ടും പടയണി സമ്പ്രദായംകൊണ്ടും പ്രസിദ്ധമായ ഇലഞ്ഞിമേൽ വള്ളിക്കാവ് ദേവീക്ഷേത്രം 

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.