Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഡെന്മാര്‍ക്ക് പ്രധാനമന്ത്രിയുമായി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി

ഇന്ത്യയിലെ പ്രധാന പദ്ധതികള്‍ക്ക് ഡാനിഷ് കമ്പനികളുടെ മികച്ച സംഭാവനകളെ പ്രധാനമന്ത്രി അഭിനന്ദിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 3, 2022, 09:43 pm IST
inWorld

ഡെന്മാര്‍ക്ക് പ്രധാനമന്ത്രിയുമായി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി

കോപ്പന്‍ഹേഗന്‍:പ്രധാനമന്ത്രി നരേന്ദ്ര മോദി ഡെന്മാര്‍ക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്‌സണുമായി ഉഭയകക്ഷി ചര്‍ച്ച നടത്തി. ഇരു നേതാക്കളും ആദ്യം ഒറ്റയ്‌ക് ചര്‍ച്ചകള്‍ നടത്തി. തുടര്‍ന്ന് പ്രതിനിധി തല ചര്‍ച്ചകള്‍ നടന്നു.

ഇന്ത്യഡെന്‍മാര്‍ക്ക് ഹരിത തന്ത്രപ്രധാന കൂട്ടുകെട്ടിന്റെ പുരോഗതി ഇരു പ്രധാനമന്ത്രിമാരും അവലോകനം ചെയ്തു. പുനരുപയോഗ ഊര്‍ജം, പ്രത്യേകിച്ച് കടല്‍ത്തീര പവനോര്‍ജ്ജം , ഹരിത ഹൈഡ്രജന്‍, കൂടാതെ നൈപുണ്യ വികസനം, ആരോഗ്യം, ഷിപ്പിംഗ്, ജലം, ആര്‍ട്ടിക് തുടങ്ങിയ മേഖലകളില്‍ സഹകരണം ചര്‍ച്ച ചെയ്തു.

ഇന്ത്യയിലെ പ്രധാന പദ്ധതികള്‍ക്ക് ഡാനിഷ് കമ്പനികളുടെ മികച്ച സംഭാവനകളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ഡെന്മാര്‍ക്കില്‍ ഇന്ത്യന്‍ കമ്പനികളുടെ സകാരാത്മക പങ്ക് പ്രധാനമന്ത്രി ഫ്രെഡറിക്‌സന്‍ എടുത്തുപറഞ്ഞു.

ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ജനങ്ങള്‍ തമ്മിലുള്ള ബന്ധം വിപുലീകരിക്കുന്നതിനെ രണ്ട് നേതാക്കളും അഭിനന്ദിക്കുകയും മൈഗ്രേഷന്‍ ആന്‍ഡ് മൊബിലിറ്റി പങ്കാളിത്തത്തെക്കുറിച്ചുള്ള ഉദ്ദേശ്യ പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുകയും ചെയ്തു.

മേഖലാ , ആഗോള വിഷയങ്ങളില്‍ ഇരു നേതാക്കളും വീക്ഷണങ്ങള്‍ കൈമാറി.പ്രതിനിധി തല ചര്‍ച്ചകള്‍ക്ക് ശേഷം ഒരു സംയുക്ത പ്രസ്താവന അംഗീകരിച്ചു,

Tags: ഡെന്‍മാര്‍ക്ക് പ്രധാനമന്ത്രി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

കോപ്പന്‍ഹേഗനില്‍ ഇന്ത്യ-ഡെന്‍മാര്‍ക്ക് ബിസിനസ് ഫോറം; സമ്പൂര്‍ണ്ണ നൈപുണ്യത്തെ ഊന്നിപ്പറഞ്ഞ് പ്രധാനമന്ത്രി

World

റഷ്യയെ സ്വാധീനിച്ച് ഉക്രൈന്‍ യുദ്ധം തീര്‍ക്കാന്‍ നരേന്ദ്രമോദിയ്‌ക്ക് കഴിയുമെന്ന് ഡാനിഷ് പ്രധാനമന്ത്രി

India

ഇന്ത്യ ഏറ്റവും അടുത്ത സുഹൃത്ത്; ഡെന്മാര്‍ക്ക് പ്രധാനമന്ത്രി മെറ്റെ ഫെഡ്‌റിക്‌സനുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

India

മെയ്‌ക്ക് ഇന്‍ ഇന്ത്യയെ സഹായിച്ച ഡെന്‍മാര്‍ക്കുമായി കൂടുതല്‍ സഹകരണമേഖലകള്‍ തുറന്ന് മോദി; ഡെന്‍മാര്‍ക്ക് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദര്‍ശനം

പുതിയ വാര്‍ത്തകള്‍

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.