Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

കോപ്പന്‍ഹേഗനില്‍ ഇന്ത്യ-ഡെന്‍മാര്‍ക്ക് ബിസിനസ് ഫോറം; സമ്പൂര്‍ണ്ണ നൈപുണ്യത്തെ ഊന്നിപ്പറഞ്ഞ് പ്രധാനമന്ത്രി

ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ബന്ധം സ്ഥാപിക്കുന്നതില്‍ ബിസിനസ് സമൂഹത്തിന്‍ന്റെ പങ്ക് പ്രധാനമന്ത്രി ഫ്രെഡറിക്‌സണ്‍ എടുത്തുപറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 3, 2022, 09:35 pm IST
inWorld

കോപ്പന്‍ഹേഗന്‍: കോണ്‍ഫെഡറേഷന്‍ ഓഫ് ഡാനിഷ് ഇന്‍ഡസ്ട്രിയില്‍ നടന്ന ഇന്ത്യഡെന്‍മാര്‍ക്ക് ബിസിനസ് ഫോറത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഡെന്മാര്‍ക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്‌സെന്‍ ഡെന്‍മാര്‍ക്കിലെ കിരീടാവകാശി എന്നിവര്‍ സംയുക്തമായി പങ്കെടുത്തു.

രണ്ട് സമ്പദ്‌വ്യവസ്ഥകളുടെയും സമ്പൂര്‍ണ്ണ നൈപുണ്യത്തെ പ്രധാനമന്ത്രി ഊന്നിപ്പറയുകയും ഹരിത സാങ്കേതികവിദ്യകള്‍, ശീതീകരണ ശൃംഖലകള്‍, മാലിന്യത്തില്‍ നിന്ന് സമ്പത്തു് , ഷിപ്പിംഗ്, തുറമുഖങ്ങള്‍ തുടങ്ങിയ മേഖലകളിലെ ഇന്ത്യയുടെ മഹത്തായ അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ ഡാനിഷ് കമ്പനികളെ ക്ഷണിക്കുകയും ചെയ്തു. ഇന്ത്യയുടെ ബിസിനസ് സൗഹൃദ സമീപനത്തെ അദ്ദേഹം എടുത്തുകാണിക്കുകയും സഹകരണ അവസരങ്ങള്‍ പര്യവേക്ഷണം ചെയ്യാന്‍ ഇരുരാജ്യങ്ങളിലെയും ബിസിനസ്സ് സമൂഹത്തെ ഉദ്‌ബോധിപ്പിക്കുകയും ചെയ്തു.

ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ബന്ധം സ്ഥാപിക്കുന്നതില്‍ ബിസിനസ് സമൂഹത്തിന്‍ന്റെ പങ്ക് പ്രധാനമന്ത്രി ഫ്രെഡറിക്‌സണ്‍ എടുത്തുപറഞ്ഞു.

ഹരിത സാങ്കേതിക വിദ്യ , നവീനാശയം , ഡിജിറ്റൈസേഷന്‍,ഊര്‍ജ സ്വാതന്ത്ര്യവും പുനരുപയോഗ ഊര്‍ജവും,ജലം, പരിസ്ഥിതി, കൃഷി,അടിസ്ഥാന സൗകര്യങ്ങള്‍, ഗതാഗതം & സേവനങ്ങള്‍ എന്നീ മേഖലകളില്‍ ഇരു രാജ്യങ്ങളില്‍ നിന്നുമുള്ള വ്യവസായികളുടെ പങ്കാളിത്തം പരിപാടിയില്‍ ദൃശ്യമായി

ബിസിനസ് ഫോറത്തില്‍ ഇനിപ്പറയുന്ന ബിസിനസ്സ് നേതാക്കള്‍ പങ്കെടുത്തു:

ഇന്ത്യന്‍ ബിസിനസ് പ്രതിനിധിസംഘം :

സഞ്ജീവ് ബജാജ്, ബജാജ് ഫിന്‍സെര്‍വ് ലിമിറ്റഡിന്റെ ചെയര്‍മാനും എംഡിയും

ബാബ എന്‍ കല്യാണി, ചെയര്‍മാനും എംഡിയും, ഭാരത് ഫോര്‍ജ്

ഡാല്‍മിയ സിമന്റ് (ഭാരത്) ലിമിറ്റഡിന്റെ എംഡിയും സിഇഒയുമായ മഹേന്ദ്ര സിങ്ഗി

റിസ്വാന്‍ സൂമര്‍, ഹിന്ദുസ്ഥാന്‍ പോര്‍ട്ട്‌സ് െ്രെപവറ്റ് ലിമിറ്റഡിന്റെ സിഇഒയും എംഡിയും

ദര്‍ശന്‍ ഹിരാനന്ദാനി, ഹിരാനന്ദാനി ഗ്രൂപ്പ് ചെയര്‍മാന്‍

ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി ലിമിറ്റഡിന്റെ എംഡിയും സിഇഒയുമായ പുനീത് ഛത്വാള്‍

ദീപക് ബാഗ്ല, ഇന്‍വെസ്റ്റ് ഇന്ത്യ, സിഇഒ & എംഡി

റിതേഷ് അഗര്‍വാള്‍, ഒയോ റൂംസ് സ്ഥാപകനും സി ഇ

സലില്‍ സിംഗാള്‍, ചെയര്‍മാന്‍ എമിരിറ്റസ്, പൈ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്

റിന്യൂ പവര്‍ ചെയര്‍മാനും എംഡിയുമായ സുമന്ത് സിന്‍ഹ

ദിനേശ് ഖര, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചെയര്‍മാന്‍

സി പി ഗുര്‍നാനി, ടെക് മഹീന്ദ്ര ലിമിറ്റഡിന്റെ എംഡിയും സിഇഒയും

തുളസി തന്തി, സുസ്ലോണ്‍ എനര്‍ജി ലിമിറ്റഡ്.

ഡാനിഷ് ബിസിനസ് ഡെലിഗേഷന്‍:

നീല്‍സ് ആഗെ ക്ജര്‍, ഉടമ, എവികെ

പീറ്റര്‍ പല്ലിഷോജ്, സിഇഒ, ബേറ്റര്‍

സീസ് ഹാര്‍ട്ട്, സിഇഒ, കാള്‍സ്ബര്‍ഗ്

ജേക്കബ് ബറൂയല്‍ പോള്‍സെന്‍, മാനേജിംഗ് പാര്‍ട്ണര്‍, കോപ്പന്‍ഹേഗന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പാര്‍ട്ണര്‍

ജുക്ക പെര്‍ട്ടോല, ചെയര്‍മാന്‍, കോവി & സീമെന്‍സ് വിന്‍ഡ് പവര്‍

ജോര്‍ഗെന്‍ മാഡ്‌സ് ക്ലോസന്‍ , ഡാന്‍ഫോസ് ഉടമ,

തോമസ് പ്ലെന്‍ബോര്‍ഗ്, ചെയര്‍മാന്‍, ഡി എസ വി

കിം വെജ്ല്‍ബി ഹാന്‍സെന്‍, സിഇഒ, എഫ് ഒ എസ് എസ്

ജെന്‍സ് മൊബെര്‍ഗ്, ചെയര്‍മാന്‍, ഗ്രണ്ട്‌ഫോസ്

റോലാന്‍ഡ് ബാന്‍, സിഇഒ, ഹാല്‍ഡോര്‍ ടോപ്‌സോ

ലാര്‍സ് പീറ്റേര്‍സണ്‍ , ഹെമ്പേല്‍ സി ഇ ഓ ഘമൃ െജലലേൃീൈി, ഇഋഛ, ഒലാുലഹ

നീല്‍സ് സ്‌മെഡെഗാര്‍ഡ്, ചെയര്‍മാന്‍, കടട

ഒലിവിയര്‍ ഫോണ്ടാന്‍, സിഇഒ, എല്‍എം വിന്‍ഡ് പവര്‍ ബ്ലേഡ്‌സ്

ജെന്‍സ്പീറ്റര്‍ സോള്‍, സിഇഒ, റാംബോള്‍

ജെന്‍സ് ബിര്‍ഗെര്‍സണ്‍, സിഇഒ, റോക്ക്വൂള്‍

മാഡ്‌സ് നിപ്പര്‍, സിഇഒ, ഓര്‍സ്റ്റഡ്

Tags: ഡെന്‍മാര്‍ക്ക് പ്രധാനമന്ത്രി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഡെന്മാര്‍ക്ക് പ്രധാനമന്ത്രിയുമായി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി

World

റഷ്യയെ സ്വാധീനിച്ച് ഉക്രൈന്‍ യുദ്ധം തീര്‍ക്കാന്‍ നരേന്ദ്രമോദിയ്‌ക്ക് കഴിയുമെന്ന് ഡാനിഷ് പ്രധാനമന്ത്രി

India

ഇന്ത്യ ഏറ്റവും അടുത്ത സുഹൃത്ത്; ഡെന്മാര്‍ക്ക് പ്രധാനമന്ത്രി മെറ്റെ ഫെഡ്‌റിക്‌സനുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

India

മെയ്‌ക്ക് ഇന്‍ ഇന്ത്യയെ സഹായിച്ച ഡെന്‍മാര്‍ക്കുമായി കൂടുതല്‍ സഹകരണമേഖലകള്‍ തുറന്ന് മോദി; ഡെന്‍മാര്‍ക്ക് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദര്‍ശനം

പുതിയ വാര്‍ത്തകള്‍

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.