Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കഴിഞ്ഞ വര്‍ഷം പിടിച്ചത് 266 കിലോ സ്വര്‍ണം; കരിപ്പൂര്‍ വിമാനത്താവളത്തില്‍ കാവല്‍ കൂട്ടുന്നു; ഈ ആഴ്ചമുതല്‍ 15 കസ്റ്റംസ് ഉദ്യോഗസ്ഥര്‍കൂടി

ഈ വിമാനത്താവളത്തില്‍കൂടിയുള്ള കള്ളക്കടത്തിടപാടുകള്‍ താവളത്തിലെ പരിശോധനകള്‍ ആസൂത്രിതമായി കടന്ന് പുറത്തിറക്കിയ ശേഷമാണ് പിടിയിലാകുന്നത്. ഇത് മറ്റൊരു ആസൂത്രണമായാണ് കസ്റ്റംസ് വിലയിരുത്തുന്നത്. അന്താരാഷ്‌ട്രതലത്തില്‍ വലിയ വിമാനങ്ങളുടെ ഓപ്പറേഷന്‍, റണ്‍വേയുടെ സാങ്കേതിക പ്രശ്നങ്ങളേയും അപകടത്തേയും തുടര്‍ന്ന് നിര്‍ത്തിവെച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ സുരക്ഷയും പരിശോധനയും ലഘുവാക്കിയിട്ടുണ്ട്. ഇത് അവസരമാക്കിയാണ് വന്‍തോതില്‍ സ്വര്‍ണം കടത്തുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 1, 2022, 12:48 pm IST
in Kerala

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ പരിശോധനയും നിരീക്ഷണവും ശക്തമാക്കാന്‍, കസ്റ്റംസ് 15 അംഗ ഉദ്യോഗസ്ഥ സംഘത്തെ വിനിയോഗിക്കുന്നു. കസ്റ്റംസ് ഇന്റലിജന്‍സ്, ഇ ഡി തുടങ്ങിയ മറ്റ് സുരക്ഷാ-രഹസ്യ പ്രവര്‍ത്തന കേന്ദ്ര സംവിധാനങ്ങളും വര്‍ധിപ്പിക്കും. നിലവിലെ ഉദ്യോഗസ്ഥ വൃന്ദത്തിന് പുറമേയാണിത്. ഈ വിമാനത്താവളം കേന്ദ്രമാക്കിയുള്ള സ്വര്‍ണക്കള്ളക്കടത്ത് വര്‍ധിച്ച സാഹചര്യത്തിലാണിത്. കഴിഞ്ഞ് സാമ്പത്തിക വര്‍ഷം മാത്രം പിടിച്ചത് 266 കിലോ സ്വര്‍ണമാണ്. ഇതിന്റെ പലമടങ്ങ് സുരക്ഷിതമായി കടത്തിയിട്ടുണ്ടാവാമെന്നാണ് കരുതുന്നത്.

ഈ വിമാനത്താവളത്തില്‍കൂടിയുള്ള കള്ളക്കടത്തിടപാടുകള്‍ താവളത്തിലെ പരിശോധനകള്‍ ആസൂത്രിതമായി കടന്ന് പുറത്തിറക്കിയ ശേഷമാണ് പിടിയിലാകുന്നത്. ഇത് മറ്റൊരു ആസൂത്രണമായാണ് കസ്റ്റംസ് വിലയിരുത്തുന്നത്. അന്താരാഷ്‌ട്രതലത്തില്‍ വലിയ വിമാനങ്ങളുടെ ഓപ്പറേഷന്‍, റണ്‍വേയുടെ സാങ്കേതിക പ്രശ്നങ്ങളേയും അപകടത്തേയും തുടര്‍ന്ന് നിര്‍ത്തിവെച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ സുരക്ഷയും പരിശോധനയും ലഘുവാക്കിയിട്ടുണ്ട്. ഇത് അവസരമാക്കിയാണ് വന്‍തോതില്‍ സ്വര്‍ണം കടത്തുന്നത്.

ഗള്‍ഫില്‍നിന്ന് എത്തിയ യാത്രക്കാരില്‍നിന്ന് മാത്രമായി കഴിഞ്ഞ സാമ്പത്തിക വര്‍ഷം കരിപ്പൂര്‍ താവളം വഴി കടത്തിയ 266 കിലോ സ്വര്‍ണം പിടികൂടിയിരുന്നു. എയര്‍കസ്റ്റംസ് ഇന്റലിജന്‍സും കസ്റ്റംസ് പ്രിവന്റീവ് വിഭാഗവും ചേര്‍ന്നാണിത്രയും പിടിച്ചത്. എയര്‍കസ്റ്റംസ് ഇന്റലിജന്‍സ് മാത്രം 200 കിലോ സ്വര്‍ണവും കസ്റ്റംസ് പ്രിവന്റീവ് വിഭാഗം 66 കിലോ സ്വര്‍ണവും. ഡിആര്‍ഐ (ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ്) പിടികൂടിയത് വേറേയുമുണ്ട്. സംസ്ഥാന പോലീസിന്റെ കണ്ടെത്തലില്‍ കിട്ടിയ സ്വര്‍ണവും ചേര്‍ത്താല്‍ 280 കിലോയിലേറെ വരും.

സ്വര്‍ണം കടത്തിയതിന് പിടിയിലായത് 214 പേരാണ്. അവരില്‍നിന്ന് കണ്ടെടുത്തത് 87.92 കോടിയുടെ സ്വര്‍ണമാണ്. ഈ വര്‍ഷം ആദ്യ മൂന്ന് മാസത്തിനിടെ മാത്രം കസ്റ്റംസ് 77 കേസുകളിലായി 24.87 കോടിയുടെ 54.95 കിലോഗ്രാം സ്വര്‍ണം പിടിച്ചു. സ്വര്‍ണക്കടത്തില്‍ സ്ത്രീകളുടെ പങ്കും ശ്രദ്ധേയമാണ്. ഏഴ് സ്ത്രീകളില്‍നിന്നായി 5.56 കിലോ സ്വര്‍ണമാണ് പിടിച്ചെടുത്തത്. കസ്റ്റംസ് പ്രിവന്റീവ് വിഭാഗം 66 കിലോ സ്വര്‍ണം പിടിച്ചത് 81 യാത്രക്കാരില്‍ നിന്നാണ്.

സ്വര്‍ണക്കട്ടികള്‍, ബിസ്‌ക്കറ്റുകള്‍ എന്നിവയായിരുന്നു പണ്ട് കള്ളക്കടത്തിലെ രീതികള്‍. ഇപ്പോള്‍ അധികവും സ്വര്‍ണ മിശ്രിതങ്ങളാണ്. കാപ്‌സ്യൂള്‍ രൂപത്തില്‍ ശരീരത്തിന്റെ രഹസ്യ ഭാഗത്ത് ഒളിപ്പിച്ചാണ് കള്ളക്കടത്തുകാര്‍ എത്തുന്നത്. എയര്‍കസ്റ്റംസ് പിടിച്ച 214 കേസില്‍ 165 എണ്ണവും സ്വര്‍ണമിശ്രിതം കടത്തലാണ്. അതുകഴിഞ്ഞാല്‍ ഇലക്ട്രോണിക് യന്ത്രങ്ങളിലൂടെയാണ് കടത്തല്‍.

Tags: കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത്karipur international airport
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സൗദി എയർലൈൻസ് വീണ്ടും കരിപ്പൂരിലേക്ക്; ഫെബ്രുവരി ഒന്നു മുതൽ സർവീസ് പുനരാരംഭിക്കും

Kerala

മധുര പലഹാരത്തില്‍ രാസലഹരി കലര്‍ത്തി കടത്താന്‍ ശ്രമിച്ച മൂന്ന് സ്ത്രീകള്‍ പിടിയില്‍

Kerala

മുഖ്യമന്ത്രി വെളിപ്പെടുത്തുന്നു; സ്വര്‍ണക്കടത്തിന്റെ തലസ്ഥാനം മലപ്പുറം

Kerala

ഹജ്ജ് കമ്മിറ്റി വഴിയുള്ള ഹാജിമാരുടെ ആദ്യസംഘം തിരിച്ചെത്തി

Kerala

യുവതിയുടെ പെരുമാറ്റത്തില്‍ സംശയം; കരിപ്പൂരിൽ ദമ്പതികള്‍ പിടിയില്‍, അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് ഒന്നേകാല്‍ കോടി രൂപയുടെ സ്വർണം

പുതിയ വാര്‍ത്തകള്‍

പായസ വഴിപാട് സമർപ്പിച്ചാൽ ഇതാണ് ഫലം

ഈ മന്ത്രം നിത്യവും ജപിച്ചാൽ രോഗമുക്തിയും , ദേവപ്രീതിയും ; ഭാഗ്യസൂക്തം ചൊല്ലേണ്ടത് ഇങ്ങനെ

ഇന്ത്യന്‍ ഭൂപടത്തില്‍ ഏഴ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയുടെ ബാക്കി ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന കോഴിക്കഴുത്തെന്ന് വിശേഷിപ്പിക്കുന്ന സിലിഗുരി (ഇടത്ത്) മോദി മണിപ്പൂരില്‍ പ്രസംഗിക്കുന്നു (വലത്ത്)

ഇനി സിലിഗുരി വെട്ടിമുറിക്കാന്‍ ബംഗ്ലാദേശിനു പോലുമാവില്ല, സിലിഗുരിയിലൂടെ പായും ഇനി ബുള്ളറ്റ് ട്രെയിന്‍

കോണ്‍ട്രാക്ടര്‍മാര്‍ക്കും എഞ്ചനീയര്‍മാര്‍ക്കും താക്കീത് നല്‍കി മേയര്‍ വിവി രാജേഷ്; മരാമത്ത് പണികള്‍ കൃത്യമാകണം

എണ്ണയില്ലാത്തതിനാൽ കയറ്റുമതി മുടങ്ങുന്നു ; ബംഗ്ലാദേശിന്റെ തുണി വ്യവസായം പ്രതിസന്ധിയിൽ : അവസരം പ്രയോജനപ്പെടുത്താൻ ഇന്ത്യ : കയറ്റുമതി വർധിക്കും

വന്ദേഭാരതിനെ പുകഴ്‌ത്തി മുഹമ്മദ് ഷാഫി; ‘ഏറ്റവും ആധുനികവും ആഡംബരപൂർണ്ണവുമായ യാത്രാനുഭവമാണ് വന്ദേഭാരത് എക്സ്പ്രസ് നൽകുന്നത്’

തൃണമൂല്‍ കോണ്‍ഗ്രസിലെ പാര്‍ട്ടി പദവികള്‍ രാജിവെച്ച കകോലി ഘോഷ് (വലത്ത്)

പാര്‍ലമെന്‍റില്‍ തൃണമൂല്‍ പിളര്‍ന്നു, 20 തൃണമൂല്‍ എംപിമാര്‍ എന്‍ഡിഎയ്‌ക്കൊപ്പമെന്ന് കകോലി ഘോഷ്; എന്‍ഡിഎയുടെ എംപിമാര്‍ 300 ആകും

റെക്കോർഡുകൾക്ക് മുകളിൽ ഇനി മോദി : ഏറ്റവും കൂടുതൽ കാലം ഭരിച്ച പ്രധാനമന്ത്രി ; നെഹ്‌റു പ്രസംഗിച്ചത് 3 വിദേശ പാർലമെന്റുകളിൽ; മോദി 19 ഇടങ്ങളിൽ

അനുജന്‍ പ്രജ്ഞാനന്ദ നോര്‍വ്വെയില്‍ ചരിത്രം സൃഷ്ടിച്ചതിന്റെ പിറ്റേന്ന് ചേച്ചി വൈശാലിയും ചെസ്സില്‍ ചരിത്രമെഴുതി, ഭസ്മക്കുറിയും ദൈവഭയവുമായി ഈ കുടുംബം

17-)0 വയസിൽ സന്യാസി ആകാൻ കൊതിച്ച് ഹിമാലയത്തിൽ ജീവിച്ച നരേന്ദ്രൻ : കഠിനമായ വ്രതാനുഷ്ടങ്ങളോടെ ദുർഗാപൂജ ; നരേന്ദ്രമോദിയുടെ കരുത്തിന് പിന്നിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.