Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തപസ്യ വാര്‍ഷികോത്സവത്തിന് തുടക്കം; സമ്മേളനം ഉദ്ഘാടനം ചെയ്ത് ഡോ.പദ്മ സുബ്രഹ്മണ്യം

12ന് നടക്കുന്ന സമാദരണ സമ്മേളനത്തില്‍ ഡോ. കലാമണ്ഡലം സുഗന്ധി, വെണ്ണല മോഹന്‍, ശ്രീമന്‍ നാരായണന്‍, എം.എല്‍. രമേശ്, ആര്‍എല്‍വി രാധാകൃഷ്ണന്‍, ജോയ് നായരമ്പലം, കീഴില്ലം ഉണ്ണികൃഷ്ണന്‍, ഡോ. പൂര്‍ണത്രയീ ജയപ്രകാശ് ശര്‍മ്മ, കണ്ണന്‍ ജി. നാഥ് എന്നിവരെ ആദരിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 1, 2022, 12:44 pm IST
in Kerala

കൊച്ചി: തപസ്യ കലാസാഹിത്യവേദി 46-ാം സംസ്ഥാന വാര്‍ഷികോത്സവം ഇന്നും നാളെയും ആലുവ തോട്ടുംമുഖം വൈഎംഎസിഎ ഹാളില്‍ നടക്കും. സമ്മേളനം ഇന്ന് രാവിലെ വിഖ്യാത നര്‍ത്തകി പദ്മഭൂഷണ്‍ ഡോ.പദ്മ സുബ്രഹ്മണ്യം ഉദ്ഘാടനം ചെയ്തു. തപസ്യ സംസ്ഥാന അധ്യക്ഷന്‍ പ്രൊഫ. പി.ജി. ഹരിദാസ് അധ്യക്ഷനാകും. സാഹിത്യകാരന്‍ ആഷാ മേനോന്‍ മുഖ്യപ്രഭാഷണം നടത്തും. സംവിധായകന്‍ ജോയ്‌മാത്യു, എം.ബി. പത്മകുമാര്‍, സ്വാഗതസംഘം ചെയര്‍മാന്‍ കെ.പി.എസ്. നായര്‍ തപസ്യ ജനറല്‍ സെക്രട്ടറി അനൂപ്കുന്നത്ത്, വി.എന്‍. സന്തോഷ് എന്നിവര്‍ സംസാരിക്കും.

12ന് നടക്കുന്ന സമാദരണ സമ്മേളനത്തില്‍ ഡോ. കലാമണ്ഡലം സുഗന്ധി, വെണ്ണല മോഹന്‍, ശ്രീമന്‍ നാരായണന്‍, എം.എല്‍. രമേശ്, ആര്‍എല്‍വി രാധാകൃഷ്ണന്‍, ജോയ് നായരമ്പലം, കീഴില്ലം ഉണ്ണികൃഷ്ണന്‍, ഡോ. പൂര്‍ണത്രയീ ജയപ്രകാശ് ശര്‍മ്മ, കണ്ണന്‍ ജി. നാഥ് എന്നിവരെ ആദരിക്കും. രണ്ടിന് കാവ്യകേളി സദസ്സ്, മൂന്നിന് ചര്‍ച്ച: വിഷയം എഴുത്തച്ഛനും കേരളവും മുരളി പാറപ്പുറം അധ്യക്ഷനാകും. എ.പി. അഹമ്മദ്, ഡോ.പി. ശിവപ്രസാദ്, വേണു വി. ദേശം എന്നിവര്‍ പങ്കെടുക്കും. വൈകിട്ട് അഞ്ചിന്  

ചേരുന്ന അനുമോദന സദസ്സില്‍ സംസ്ഥാനതല ജാനകീ ജാനേ ഗാനാലാപന മത്സരവിജയികള്‍, യൂണിവേഴ്‌സിറ്റി കലോത്സവവിജയികള്‍ എന്നിവരെ അനുമോദിക്കും. ആറിന് ആസാദി കാ അമൃത മഹോത്സവ് (കലാപരിപാടികള്‍), നാട്ടരങ്ങ്: അവതരണം  നാടന്‍പാട്ട് പഠനകേന്ദ്രം എളങ്കുന്നപ്പുഴ, 8ന് നാടകം: വന്ദേമാതരം (അവതരണം ആപ്പിള്‍ കാര്‍ഡ് തിയേറ്റര്‍ ഗ്രൂപ്പ് തൃപ്പൂണിത്തുറ-രചന, സംവിധാനം സന്തോഷ് വര്‍മ്മ). നാളെ  രാവിലെ 8.30 ന് ചേരുന്ന പ്രതിനിധിസഭയില്‍ പ്രൊഫ. പി.ജി. ഹരിദാസ് അധ്യക്ഷനാകും. ഉച്ചക്ക് 12ന് സമാപന സമ്മേളനത്തില്‍ ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ സംസാരിക്കും.

Tags: Thapasya kala sahithya vediThapasya
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

കവി പദ്മശ്രീ പി. നരായണക്കുറുപ്പ് അന്തരിച്ചു; സംസ്‌കാരം നാളെ വൈകിട്ട് മൂന്നിന് തലസ്ഥാനത്ത് ശാന്തികവാടത്തിൽ

Vicharam

”നമുക്ക് സമൂഹപുരുഷന്മാരാകാം”: കവി വി. മധുസൂദനന്‍ നായര്‍

Varadyam

വാക്കിന്റെ വികിരണങ്ങള്‍12: നഗ്നതയും നാണവും ഏറ്റുമുട്ടുന്നു

Varadyam

അക്കിത്തത്തിന്റെ ദേവായനങ്ങള്‍

Samskriti

20 വര്‍ഷം മുമ്പ് പാന്റ് ഉപേക്ഷിച്ചു; കേരളത്തില്‍ മുണ്ടുമാത്രം: കാരണം ഇംഗ്ലണ്ടില്‍ ഒരു പെണ്‍കുട്ടിക്ക് നല്‍കിയ വാക്ക്: ഡോ. ജോര്‍ജ് ഓണക്കൂര്‍

പുതിയ വാര്‍ത്തകള്‍

ഷാജി കൈലാസിന്റെ വരവ് സിനിമയുടെ സെറ്റില്‍ 16 മൊബൈല്‍ ഫോണുകള്‍ എറിഞ്ഞുടച്ചു….ജോജു ജോര്‍ജിനെക്കുറിച്ച് ശാന്തിവിള ദിനേശ്

ആ സമയത്താണ് ഞാനും റഹീമും, വി. ശിവദാസൻ എം.പിയും എത്തിയത് ; ഞങ്ങൾ പൊലീസിനെ വക വയ്‌ക്കാതെ വാഹനം തുറന്ന് അവരെ രക്ഷിച്ചു

ഇറാനിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകള്‍ മാറ്റിവയ്‌ക്കണമെന്ന് വിദേശകാര്യ മന്ത്രാലയം

കെ സി വേണുഗോപാലിനെ ടാര്‍ജറ്റ് ചെയ്യുന്നത് ഏത് ഉന്നതനായാലും പുറത്തുകൊണ്ടുവരണമെന്ന് ഡിസിസി പ്രസിഡന്‌റ്

റോഡുകൾ നടക്കാനുള്ളതാണ്, കൻവാർ ഘോഷയാത്രകൾക്കുള്ളതല്ല ; ഹിന്ദു വിരുദ്ധ പ്രസ്താവനയുമായി ഉത്തർപ്രദേശ് എഐഎംഐഎം പ്രസിഡൻ്റ് ഷൗക്കത്ത് അലി

നിതിന്‍ രാജിന്റെ മരണം: കോടതി വിട്ടയച്ച ഡോ റാമിനെ വീണ്ടും കസ്റ്റഡിയിലെടുത്തു

ഒരു ഒളിഞ്ഞുനോട്ടവുമില്ല, ക്രമസമാധാന പാലനത്തിനുള്ള റെക്കോഡിംഗ് മാത്രമെന്ന് പാറ്റ പാര്‍ട്ടി സമരത്തില്‍ ദല്‍ഹി പോലീസ്

ചർച്ച നടത്തണമെന്ന് അപേക്ഷിച്ചത് പാറ്റകൾ ; സംസാരിച്ച് നിവേദനം നൽകി മടങ്ങിയെന്ന് നദ്ദ : ചർച്ചയ്‌ക്ക് മുൻകൈ എടുത്തത് സർക്കാരെന്ന ദിപ്കെയുടെ വാദം പൊളിഞ്ഞു

സോനം വാങ് ചുക്കും രാഹുല്‍ ഗാന്ധിയും ഒരേ തൂവല്‍ പക്ഷികള്‍..രണ്ടുപേരും ജോര്‍ജ്ജ് സോറോസ്, ഡീപ് സ്റ്റേറ്റ് പ്രതിനിധികള്‍; ലക്ഷ്യം ജെന്‍സീ കലാപം

പൂജയ്‌ക്കെന്ന പേരില്‍ മദ്യം നല്‍കി മയക്കി യുവതിയെ പീഡിപ്പിച്ചു, കുമളി സ്വദേശി അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.