Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

മഞ്ഞ് പോലുളള പുകയില്‍ വിരിഞ്ഞ കബാബ്, രാജ്യാന്തര ഫൂഡ് ഫോട്ടോഗ്രാഫി പുരസ്‌ക്കാരം നേടിയ ഇന്ത്യന്‍ ചിത്രം.

' ആ സായാഹ്ന ഭക്ഷണശാലതുറന്നപ്പോഴാണ് അവിടെ എത്തിയത്.ഇളം കാറ്റിനൊപ്പം ഒഴുകിയെത്തുന്ന കബാബിന്റെ കൊതിപ്പിക്കുന്ന മണം ആ തെരുവില്‍ നിറഞ്ഞു നില്‍ക്കുന്നു.മഞ്ഞു പോലെ പടര്‍ന്ന പുകയ്‌ക്കുളളില്‍ ചുവന്ന് തിളങ്ങുന്ന കബാബുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 29, 2022, 03:52 pm IST
in World

കൊല്‍ക്കത്ത: ഇവണത്തെ രാജ്യാന്തര ഫൂഡ് ഫോട്ടോഗ്രാഫി മത്സരത്തില്‍ ഒന്നാം സമ്മാനം നേടിയത് ഒരു ഇന്ത്യന്‍ ഫോട്ടോഗ്രാഫറാണ്.ചിത്രം പകര്‍ത്തിയത് ശ്രീനഗറിലെ ഖയ്യാം ചാക്കില്‍ നിന്ന്. എല്ലാവര്‍ക്കും ഒരു സ്ട്രീറ്റ് ഫൂഡ് മാത്രമായ കബാബ് ആണ് താരമായത്.ഇന്ത്യന്‍ ഫോട്ടോഗ്രാഫറായ ദേബ് ദത്ത് ചക്രവര്‍ത്തിയാണ് ചിത്രം പകര്‍ത്തിയത്.ഈ വര്‍ഷത്തെ പിങ്ക് ലേഡി ഫോട്ടോഗ്രാഫര്‍ ഓഫ് ദി ഇയര്‍ പുരസ്‌ക്കാരമാണ് ചിത്രത്തിന് ലഭിച്ചത്.കബാബ് ഗ്രില്‍ ചെയ്യുന്ന തെരുവുകച്ചവടക്കാരന്റെ ചിത്രത്തിനാണ് പുരസ്‌ക്കാരം ലഭിച്ചത്.ദേബ് ദത്ത് ചക്രവര്‍ത്തിയുടെ ‘ കെബാബിയാന’ എന്നാണ് ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്.കൊല്‍ക്കത്ത സ്വദേശിയാണ് ദേബ്ദത്ത്

    ദേബ് ദത്തിന്റെ ഭാഷയില്‍ ‘ ആ സായാഹ്ന ഭക്ഷണശാലതുറന്നപ്പോഴാണ് അവിടെ എത്തിയത്.ഇളം കാറ്റിനൊപ്പം ഒഴുകിയെത്തുന്ന കബാബിന്റെ കൊതിപ്പിക്കുന്ന മണം ആ തെരുവില്‍ നിറഞ്ഞു നില്‍ക്കുന്നു.മഞ്ഞു പോലെ പടര്‍ന്ന പുകയ്‌ക്കുളളില്‍ ചുവന്ന് തിളങ്ങുന്ന കബാബുകള്‍.്അത് സാധാരണക്കാര്‍ എന്നും കാണുന്ന കാഴ്‌ച്ചയാണെങ്കിലും ചിത്രമായപ്പോള്‍ അതിശയിപ്പിക്കുന്ന ഭംഗിയായിരുന്നു അതിന്. ചിത്രം കണ്ടപ്പോള്‍ കച്ചവടക്കാരനും സന്തോഷം.

‘ മനുഷ്യരെ പരസ്പ്പരം ബന്ധിപ്പിക്കുന്ന ഒന്നാണ് ഭക്ഷണം.അതിന്റെ ചിത്രങ്ങള്‍ എടുക്കുന്നത് ഏറെ സന്തോഷകരമാണ് ദേബ്ദത്ത് പറഞ്ഞു. റസ്റ്ററന്റ് ഉടമയും മാസ്റ്റര്‍ഷെഫും രാജ്യാന്തര പ്രശസ്ത ഷെഫുമായ മോണിക്ക ഗാലെറ്റി  യൂട്യൂബില്‍ തത്സമയം സംപ്രേഷണം ചെയ്ത ചടങ്ങില്‍ വിജയികളെ പ്രഖ്യാപിച്ചു. 2011ലാണ് പിങ്ക് ലേഡി ഫൂഡ് ഫോട്ടോഗ്രാഫര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം നല്‍കാന്‍ ആരംഭിച്ചത്. എല്ലാവര്‍ക്കും കൊടുക്കാനുളള ഭക്ഷണമാണ് ഇതില്‍ തയ്യാറാക്കുന്നത്., പവര്‍ ഫുള്‍ ചിത്രം, നിറഞ്ഞു നില്‍ക്കുന്ന പുകയും, ഗോള്‍ഡന്‍ ലൈറ്റും കബാബിന്റെ  ചുവപ്പും, നിറവും ചിത്രത്തെ കൂടുതല്‍ മനോഹമാക്കിയെന്നും പിങ്ക് ലേഡി ഫുഡ് ഫോട്ടോഗ്രാഫര്‍ ഓഫ് ദി ഇയര്‍ സ്ഥാപകയും ഡയറക്ടറുമായ കരോലിന്‍ കെനിയോണ്‍ പറഞ്ഞു.

Tags: അവാർഡ്കശമീര്‍Photographyഫൂഡ് ഫോട്ടോഗ്രാഫി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്ന് പ്രധാനസേവകന്റെ ജന്മദിനം; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിത നാള്‍വഴികള്‍ എടുത്ത് കാട്ടുന്ന ഫോട്ടോഗ്രഫി പ്രദര്‍ശനം

Environment

കഴുത്തോളം ചെളിവെള്ളത്തില്‍ മുങ്ങിക്കിടന്ന് കല്യാണ്‍ ആചാര്യ കണ്ടെത്തുന്നത് പ്രകൃതിയിലെ അതിശയിപ്പിക്കുന്ന പക്ഷിജീവിതങ്ങള്‍…

Kerala

മമ്മൂട്ടിയെടുത്ത ബുള്‍ബുള്‍ ചിത്രത്തിന് മൂന്നു ലക്ഷം

സ്വാതന്ത്ര്യദിനാഘോഷത്തിന് മുന്നോടിയായി ജമ്മു കശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയുടെ നേതൃത്വത്തില്‍ കശ്മീരിലെ ദാല്‍ തടാകക്കരയില്‍ ആരംഭിച്ച തിരംഗറാലി
India

ദേശീയതയിലലിഞ്ഞ് കശ്മീര്‍

ഹിസ്ബുള്‍ ഭീകരന്‍ ജാവിദ് മട്ടുവിന്റെ വീടിനു മുന്നില്‍ സഹോദരന്‍ റായിസ് മട്ടു ദേശീയപതാക വീശുന്നു
India

ദേശീയപതാകയേന്തി ഹിസ്ബുള്‍ ഭീകരന്‍ ജാവിദ് മട്ടുവിന്റെ സഹോദരന്‍ റായിസ് മട്ടു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.