Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യയിലെ സാമ്പത്തിക കുറ്റകൃത്യത്തിന് പിന്നില്‍ ഗാന്ധികുടുംബം; നിരവ് മോദി ജ്വല്ലറി ഉദ്ഘാടനം ചെയ്ത് രാഹുല്‍; മല്ല്യ സോണിയയ്‌ക്ക് വിമാനടിക്കറ്റയച്ചു

'മല്ല്യ പതിവായി സോണിയാ ഗാന്ധിയ്‌ക്ക് വിമാനയാത്രയ്‌ക്കുള്ള അപ്‌ഗ്രേഡ് ചെയ്ത ടിക്കറ്റുകള്‍ അയച്ചുകൊടുക്കുമായിരുന്നു. മന്‍മോഹന്‍ സിങ്ങ്, പി. ചിദംബരം എന്നിവരുടെ അടുത്ത് മല്ല്യയ്‌ക്ക് എപ്പോഴും പ്രവേശനം ഉണ്ടായിരുന്നു. ഈ മല്ല്യ ഇപ്പോള്‍ വിചാരണയില്‍ നിന്നും ഓടിരക്ഷപ്പെടുകയാണ്. നീരവ് മോദിയുടെ ബ്രൈഡല്‍ ജ്വല്ലറി കളക്ഷന്‍ ഉദ്ഘാടനം ചെയ്തത് രാഹുല്‍ ഗാന്ധിയാണ്. നീരവ് പിന്നീട് വായ്‌പ തിരിച്ചടക്കാതെ വീഴ്ച വരുത്തി. റാണ കപൂര്‍ പ്രിയങ്ക വധ്രയുടെ കയ്യില്‍ നിന്നും പെയിന്‍റിംഗ് വാങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2022, 08:39 pm IST
in India

ന്യൂദല്‍ഹി: രാജ്യത്തെ എല്ലാ സാമ്പത്തിക കുറ്റകൃത്യത്തിനും പിന്നില്‍ ഗാന്ധി കുടുംബമാണെന്ന് ബിജെപി നേതാവ് അമിത് മാളവ്യ.

‘മല്ല്യ പതിവായി സോണിയാ ഗാന്ധിയ്‌ക്ക് വിമാനയാത്രയ്‌ക്കുള്ള അപ്‌ഗ്രേഡ് ചെയ്ത ടിക്കറ്റുകള്‍ അയച്ചുകൊടുക്കുമായിരുന്നു. മന്‍മോഹന്‍ സിങ്ങ്, പി. ചിദംബരം എന്നിവരുടെ അടുത്ത് മല്ല്യയ്‌ക്ക് എപ്പോഴും പ്രവേശനം ഉണ്ടായിരുന്നു. ഈ മല്ല്യ ഇപ്പോള്‍ വിചാരണയില്‍ നിന്നും ഓടിരക്ഷപ്പെടുകയാണ്. നീരവ് മോദിയുടെ ബ്രൈഡല്‍ ജ്വല്ലറി കളക്ഷന്‍ ഉദ്ഘാടനം ചെയ്തത് രാഹുല്‍ ഗാന്ധിയാണ്. നീരവ് പിന്നീട് വായ്‌പ തിരിച്ചടക്കാതെ വീഴ്ച വരുത്തി.  റാണ കപൂര്‍ പ്രിയങ്ക വധ്രയുടെ കയ്യില്‍ നിന്നും പെയിന്‍റിംഗ് വാങ്ങി’- ട്വീറ്റില്‍ അമിത് മാളവ്യ പറയുന്നു.

‘മുന്‍ യെസ് ബാങ്ക് സിഇഒ ആയിരുന്ന റാണാകപൂര്‍ ഇഡിയോട് വെളിപ്പെടുത്തിയതാണ് പ്രിയങ്ക വധ്ര സമ്മര്‍ദ്ദം ചെലുത്തി എം.എഫ്. ഹുസൈന്റെ പെയിന്റിംഗ് വാങ്ങിപ്പിച്ചു എന്നത്. കോണ്‍ഗ്രസ് നേതാവായ മുരളി ദിയോറ റാണാ കപൂറിനോട് പറഞ്ഞു- പെയിന്‍റിംഗ് വാങ്ങുന്നത് നിരസിച്ചാല്‍ ഗാന്ധി കുടുംബവുമായി ബന്ധമുണ്ടാക്കാന്‍ കഴിയില്ല, പത്മഭൂഷണ്‍ കിട്ടുകയുമില്ല’- മറ്റൊരു ട്വീറ്റില്‍ അമിത് മാളവ്യ പറയുന്നു.

‘പ്രിയങ്ക വധ്ര രണ്ട് കോടി രൂപ എന്ന വന്‍ തുകയ്‌ക്ക് റാണാ കപൂറിന് പെയിന്‍റിംഗ് വിറ്റു. അതും അവരുടെ ഉടമസ്ഥതയിലല്ലാത്ത പെയിന്‍റിംഗ്. തീര്‍ച്ചയായും ഇതിന് അപാമ മിടുക്ക് വേണം’- ഇനിയൊരു ട്വീറ്റില്‍ അമിത് മാളവ്യ വിമര്‍ശിക്കുന്നു.

Tags: ട്വീറ്റ്അമിത് മാളവ്യനീരവ് മോദിRahul Gandhiവിജയ് മല്യസോണി് ഗാന്ധിrajiv gandhicrimeഗാന്ധി കുടുംബവാഴ്ചട്വിറ്റര്‍യെസ് ബാങ്ക് സിഇഒപ്രിയങ്കാഗാന്ധിഎം.എഫ്. ഹുസൈന്‍പ്രിയങ്ക വാദ്രറാണ കപൂര്‍Paintingസാമ്പത്തിക കുറ്റകൃത്യംഗാന്ധി കുടുംബം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

വാളയാർ ആൾക്കൂട്ടക്കൊലക്കേസിലെ പ്രതി തൂങ്ങിമരിച്ചു, വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടതിന് പിന്നാലെ ആത്മഹത്യ

Kerala

കുഴിമന്തി കഴിച്ചതല്ല, നേഴ്‌സിനെ യുവാക്കൾ ആശുപത്രിയിലെത്തിച്ച സംഭവം കൊലപാതകം? വിഷം ഉള്ളിൽ ചെന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്; പരാതി നൽകി കുടുംബം

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.