Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പെണ്‍കുട്ടിയെ തട്ടികൊണ്ടു പോയ പ്രതിയെ ഹണിട്രാപ്പില്‍ കുടുക്കി പോലീസ്

ട്രെയിനി ഐ.പിഎസ് ഉദ്യോഗസ്ഥനായ ചിരാഗ് ജെയിന്‍ ആണ് ഒരു സ്ത്രീയുടെ പേരില്‍ ഫെയ്‌ക്ക് അക്കൗണ്ട് ഉണ്ടാക്കി ഇയാള്‍ക്ക് ഫ്രണ്ട് റിക്വസ്റ്റ് അയച്ചു .ഇയാളിത് സ്വീകരിച്ചു. പിന്നീട് രണ്ട് വനിത കോണ്‍സ്റ്റബിള്‍മാരെ ഇയാളുമായി ചാറ്റ് ചെയ്യാന്‍ നിയോഗിച്ചു.മെസഞ്ചര്‍ വഴി യുവാവുമായി അടുപ്പത്തിലായി, ചാറ്റിങ്ങും തുടങ്ങി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2022, 03:47 pm IST
in India

ലഖ്‌നൗ: പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ യുവാവിനെ തന്ത്രപരമായി കുടുക്കി യുപി പോലീസ്. പ്രയാഗ് രാജ് ജില്ലയിലെ ഒരുമാസം മുന്‍പ് കാണാതായ പെണ്‍കുട്ടിയെയാണ് മുംബൈയില്‍ നിന്ന്കണ്ടുകിട്ടിയത്.രണ്ട് വനിതാ കോണ്‍സ്റ്റബിള്‍മാര്‍ നടത്തിയ ഹണി ട്രാപ്പിലൂടെയാണ് ഇയാള്‍ പിടിയിലായത്.കേസില്‍ ഗുര്‍പൂര്‍ സ്വദേശി സുര്‍ജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തു.കഴിഞ്ഞ മാസം 17ന് പെണ്‍കുട്ടിയെ കാണാതായതായി വിട്ടുകാര്‍ പരാതിപ്പെട്ടു. സുര്‍ജിത്തായിരിക്കാം തട്ടികൊണ്ട് പോയത് എന്ന് വീട്ടുകാര്‍ പോലീസിനോട് പറഞ്ഞു.പെണ്‍കുട്ടി പ്രായപൂര്‍ത്തിയായിരുന്നില്ല.തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചു.എന്നാല്‍ ഇയാള്‍ മൊബൈലുകള്‍ എല്ലാം സ്വിച്ച് ഓഫ് ചെയ്ത് വെച്ചിരിക്കുകയായിരുന്നു.അതിനാല്‍ പോലീസിന് ടവര്‍ ലൊക്കേറ്റ് ചെയ്യാന്‍ സാധിച്ചില്ല.ഇത് അന്വേഷണത്തെ ബാധിച്ചു.എന്നാല്‍ പോലീസിന് പിടിവളളിയായത് ഇയാള്‍ സോഷ്യല്‍ മീഡിയ ഉപയോഗം കാരണമാണ്.ഇയാളുടെ സോഷ്യല്‍ മീഡിയ പോലീസ് നിരന്തരം നിരീക്ഷിച്ചുകൊണ്ടിരുന്നു.

       ഇടയ്‌ക്ക് ഇയാള്‍ പെണ്‍കുട്ടിക്കൊപ്പമുളള ഫോട്ടോ പോസ്റ്റ് ചെയ്തു.യുവാവ് ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഉപയോഗിക്കുന്നതായി കണ്ടെത്തി. ഇതോടെ പോലീസ് ആ വഴിക്കായി അന്വേഷണം.ട്രെയിനി ഐ.പിഎസ് ഉദ്യോഗസ്ഥനായ ചിരാഗ് ജെയിന്‍ ആണ് ഒരു സ്ത്രീയുടെ പേരില്‍ ഫെയ്‌ക്ക് അക്കൗണ്ട് ഉണ്ടാക്കി ഇയാള്‍ക്ക് ഫ്രണ്ട് റിക്വസ്റ്റ് അയച്ചു .ഇയാളിത് സ്വീകരിച്ചു. പിന്നീട് രണ്ട് വനിത കോണ്‍സ്റ്റബിള്‍മാരെ ഇയാളുമായി ചാറ്റ് ചെയ്യാന്‍ നിയോഗിച്ചു.മെസഞ്ചര്‍ വഴി യുവാവുമായി അടുപ്പത്തിലായി, ചാറ്റിങ്ങും തുടങ്ങി. ഇത് വഴി പരമാവധി വിവരങ്ങള്‍ ഇവര്‍ക്ക് ലഭിച്ചു.ഇയാളുടെ താമസ്ഥലം ചോദിച്ചപ്പോള്‍ വിഡിയോ ഉള്‍പ്പെടെ അയച്ചു കിട്ടിയിരുന്നു.ഇത് വച്ച് സ്ഥലം നവിമുംബൈയിലെ വാശിയാണെന്ന് കണ്ടെത്തി.പിന്നീട് ഇയാളുടെ ഫോണ്‍ നമ്പര്‍ കൈക്കലാക്കി.ഇതു വഴി ടവര്‍ ലോക്കേഷന്‍ കണ്ടത്തി, തുടര്‍ന്ന് യുവാവ് താമസിച്ചിരുന്ന വീടിന്റെ ഉടമയുടെ നമ്പറും പോലീസ് കണ്ടെത്തി.വീട്ടുടമ വഴി പ്രതിയാണ് വീട്ടില്‍ താമസിക്കുന്നതെന്ന് കണ്ടത്തി.തുടര്‍ന്ന് യുപി പോലീസ് സ്ഥലത്തെത്തി , പ്രതിയെ പിടികൂടി.പെണ്‍കുട്ടിയെ മോചിപ്പിക്കുകയും ചെയ്തു.പ്രതിയെ കോടതിയില്‍ എത്തിച്ച് റിമാന്‍ഡ് ചെയ്തു. പെണ്‍കുട്ടിയെ ചോദ്യം ചെയ്ത് വരുകയാണ്.

Tags: കുറ്റാരോപിതന്‍ലോകാരോഗ്യ സംഘടനമുംബൈup
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജൗഹർ സർവകലാശാലയ്‌ക്കെതിരെ ബുൾഡോസർ നടപടിയുമായി യോഗി സർക്കാർ ; 40 മുറികളിൽ 38 എണ്ണം പൊളിച്ചുമാറ്റാൻ ഉത്തരവ്

News

യുപിയിൽ 94 ഏക്കറിലെ കൈയേറ്റക്കാരെ ഒഴിപ്പിച്ച് ‘ബുൾ ഡോസർ ഓപ്പറേഷൻ’

India

അള്ളാഹുവിനെ ആരാധിക്കുന്ന മുസ്ലീങ്ങൾക്ക് ആരെയും പേടിയില്ലെന്ന് മൗലാന ഖാലിദ് റാഷിദ് മഹാലി

India

ജ്വല്ലറിയിലെത്തിയ യുവതിക്ക് വെള്ളത്തിന് പകരം നൽകിയത് ആസിഡ്, 23കാരി അതീവ ഗുരുതരാവസ്ഥയിൽ

News

യുപിയിൽ പഞ്ചായത്ത് അദ്ധ്യക്ഷന്മാരെ അഡ്മിനിസ്‌ട്രേറ്റർമാരാക്കി നിയമിച്ചു; നയ തീരുമാനങ്ങൾ പാടില്ല

പുതിയ വാര്‍ത്തകള്‍

പ്രൊഫ. ഡോ. ഡി. മാവൂത്ത്, പ്രൊഫ. ഡോ ടി. സജിതാ റാണി, ഡോ. കെ. കെ. സാജു

സര്‍വകലാശാലകളിലെ നിശബ്ദ വിപ്ലവം

രാഷ്ട്രപതി ദ്രൗപദി മുര്‍മു പുരി ജഗന്നാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നു (ഫയല്‍)

പുരി നഗരത്തിലെ ഭക്തിസാന്ദ്രമായ ഗ്രാന്‍ഡ് റോഡില്‍

ബഹിരാകാശം തൊട്ട അഭിമാന യാത്ര

സാഹിത്യ അക്കാദമിയിലെ അനധികൃത നിയമനങ്ങള്‍ക്കെതിരെ ധനകാര്യ വിഭാഗം

എല്ലാ വകുപ്പുകളുടെയും ഭരണം മുഖ്യമന്ത്രിയുടെ കൈപ്പിടിയില്‍ ഒതുക്കുന്നു

ഐആര്‍സിടിസിയുടെ പരിഷ്‌കരിച്ച ടിക്കറ്റ് ബുക്കിങ് വെബ്സൈറ്റ് നിലവില്‍ വന്നു

പെരിന്തല്‍മണ്ണയിലെ നാലമ്പലങ്ങള്‍

വിദ്യാഭ്യാസ നേട്ടങ്ങളും നിയമപ്രശ്നങ്ങളും: സമ്പൂർണ്ണ രാശിഫലം (16 ജൂലൈ 2026) – AI ജ്യോതിഷം

പ്ലസ് വൺ പരീക്ഷാഫല പ്രഖ്യാപനം വീണ്ടും നീട്ടി; ജൂലൈ 17നെന്ന് വിദ്യാഭ്യാസ വകുപ്പ്

പാക് അധിനിവേശ കശ്മീരിലെ പ്രക്ഷോഭം: ലോംഗ് മാർച്ച് മാറ്റിവെച്ച് അവാമി ആക്ഷൻ കമ്മിറ്റി; സർക്കാരിന് ജൂലൈ 21 വരെ സമയം അനുവദിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.