Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വധത്തില്‍ രണ്ട് ഇമാമുമാര്‍; ഒരാള്‍ ഒളിവില്‍; പ്രതികള്‍ക്ക് സിപിഎം ബന്ധവും; അരുംകൊലകളില്‍ പുറത്താകുന്നത് പച്ചചെങ്കൊടി ബന്ധം

പ്രതികള്‍ ഉപയോഗിച്ച മൂന്ന് ഇരുചക്ര വാഹനങ്ങളും ആയുധം കടത്തിയ പെട്ടി ഓട്ടോയും പിടിച്ചെടുത്തു. പള്ളിയില്‍നിന്ന് പ്രതികളുപേക്ഷിച്ച മൊബൈലുകളും വ്യക്തിഗത രേഖകളും കണ്ടെത്തി. ഏഴു പ്രതികളാണ് റിമാന്‍ഡിലുള്ളത്. ജില്ലയിലെ നിരോധനാജ്ഞ 28 വരെ നീട്ടി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 24, 2022, 09:05 pm IST
in Kerala

പാലക്കാട്: ആര്‍എസ്എസ് പാലക്കാട് ജില്ലാ മുന്‍ ശാരീരിക് പ്രമുഖ് എ. ശ്രീനിവാസനെ  കൊലപ്പെടുത്തിയ കേസില്‍ ഇമാമിന്റെ പങ്ക് നിര്‍ണായകം. കൊലയാളികള്‍ക്ക് എല്ലാവിധ സഹായവും നല്‍കിയത് ഇമാമുമാരാണ്. അറസ്റ്റിലായ ശംഖുവാരത്തോട് പള്ളി ഇമാം കാഞ്ഞിരപ്പുഴ അക്കിയംപാടം അലിയുടെ മകന്‍ സദാം ഹുസൈനെ (30)റിമാന്‍ഡ് ചെയ്തു. പ്രതികളിലൊരാളെ ഒളിപ്പിച്ചതിനാണ് ഇമാം സദാം ഹുസൈനെ അറസ്റ്റ് ചെയ്തത്. കൊലയാളികളിലൊരാളുടെ മൊബൈല്‍ പള്ളിയില്‍ ഒളിപ്പിച്ചതും ഇയാളാണ്.  ഇയാള്‍ക്ക് അരുംകൊലയില്‍ നിര്‍ണായക പങ്കുണ്ട്.

മുഖ്യപ്രതികളായ ആറംഗ സംഘം കേരളം വിട്ടിട്ടില്ലെന്നും അവര്‍ ആരൊക്കെയാണെന്നും എവിടെയുണ്ടെന്ന് അറിയാമെന്നും ഉത്തരമേഖല ഐജി അശോക് യാദവ് പറഞ്ഞു.  പ്രതികള്‍ ഉപയോഗിച്ച മൂന്ന് ഇരുചക്ര വാഹനങ്ങളും ആയുധം കടത്തിയ പെട്ടി ഓട്ടോയും പിടിച്ചെടുത്തു. പള്ളിയില്‍നിന്ന് പ്രതികളുപേക്ഷിച്ച മൊബൈലുകളും വ്യക്തിഗത രേഖകളും കണ്ടെത്തി. ഏഴു പ്രതികളാണ്  റിമാന്‍ഡിലുള്ളത്. ജില്ലയിലെ  നിരോധനാജ്ഞ 28 വരെ നീട്ടി.

പാലക്കാട്ടെ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ശംഖുവാരത്തോട്ടെ പോപ്പുലര്‍ ഫ്രണ്ടിന്റെ പള്ളിയിലെ രണ്ട് ഇമാമുമാരാണ് പ്രതികളായത്. തേനാരി മണ്ഡല്‍ ബൗദ്ധിക് പ്രമുഖ് സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസില്‍ മുന്‍ ഇമാം മലപ്പുറം വണ്ടൂര്‍ അര്‍പ്പോയില്‍ മുഹമ്മദ് ഇബ്രാഹിം മൗലവി ഒളിവിലാണ്. ശ്രീനി

വാസനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ സദാം ഹുസൈന്‍ ഇപ്പോഴത്തെ ഇമാമാണ്. 1999ലെ എന്‍ഡിഎഫ് പരിശീലനത്തിന് നേതൃത്വം നല്കിയ കരാട്ടെ ഹക്കീമിന്റെ മക്കളാണ് മുഖ്യപ്രതികളില്‍പ്പെട്ട അബ്ദുള്‍ റഹ്മാനും ആദ്യം അറസ്റ്റിലായ മുഹമ്മദ് ബിലാലും. റഹ്മാന്‍ ഒളിവിലാണ്.

അതിനിടെ, പ്രതികള്‍ക്ക് സിപിഎം ബന്ധമുണ്ടെന്നും പുറത്തായിട്ടുണ്ട്. പ്രതികളിലൊരാളായ സഹദ് സ്‌കൂള്‍ കാലത്ത് സജീവ എസ്എഫ്‌ഐ പ്രവര്‍ത്തകനാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി. കൃഷ്ണകുമാര്‍ ചൂണ്ടിക്കാട്ടി. ശബരിമലയിലെ യുവതീപ്രവേശനത്തിനെതിരേ നടന്ന പ്രതിഷേധങ്ങള്‍ക്ക് നേരേ സിപിഎം ഓഫീസില്‍ നിന്നു കല്ലെറിഞ്ഞ സംഘത്തിലും ബിജെപി കാര്യാലയത്തിന് നേരേ നടന്ന ആക്രമണത്തിലും ശ്രീനിവാസന്‍ കൊലക്കേസിലെ പ്രതികള്‍ ഉണ്ടായിരുന്നു. കേസിലെ സിപിഎം ബന്ധം അന്വേഷിക്കണമെന്നും കൃഷ്ണകുമാര്‍ ആവശ്യപ്പെട്ടു.

Tags: ആര്‍എസ്എസ്പാലക്കാട്കേസ്sdpi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശ്രീകൃഷ്ണനെ അവഹേളിക്കുന്ന പോസ്റ്റർ ഗൗരവമുള്ളതല്ല ; മുസ്ലീമായതിനാലാണ് മന്തി കടയുടമയെ അറസ്റ്റ് ചെയ്തതെന്ന് എസ് ഡിപിഐ നേതാവ് അജ്മൽ ഇസ്മായിൽ

കര്‍ണ്ണാടകയില്‍ എസ് ഡിപിഐ കോണ്‍ഗ്രസിലെ മുസ്ലിം വോട്ടര്‍മാരെയും മുസ്ലിം നേതാക്കളെയും വിഴുങ്ങുന്നു (ഇടത്ത്) ദാവണ്‍ഗരെ സൗത്ത് തെരഞ്ഞെടുപ്പിലെ എസ് ഡിപി ഐ സ്ഥാനാര്‍ത്ഥി അഫ്സര്‍ കോഡ്ലിപെട്ടെ (വലത്ത്)
Kerala

കര്‍ണ്ണാടകയില്‍ എസ് ഡിപിഐ കോണ്‍ഗ്രസിലെ മുസ്ലിം നേതാക്കളെയും മുസ്ലിം വോട്ടര്‍മാരെയും വിഴുങ്ങുന്നു; നിസ്സഹായരായി ശിവകുമാറും സിദ്ധരാമയ്യയും

Kerala

അവസാന മണിക്കൂറുകളിൽ ഇരുമുന്നണികളേയും ഇസ്ലാമിക സംഘടനകൾ ബ്ലാക് മെയിൽ ചെയ്യുന്നു

Thiruvananthapuram

കൊട്ടിക്കലാശത്തിനിടയില്‍ അക്രമം അഴിച്ചുവിട്ട് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍; പി.കെ കൃഷ്ണദാസിനെ അപായപ്പെടുത്താൻ നീക്കം

Kerala

ബിജെപി ജയിക്കാതിരിക്കാൻ ഇടതനും വലതനും നൽകും: മത്സരിക്കാത്ത മണ്ഡലങ്ങളിൽ പിന്തുണ ആർക്കെന്ന് പരസ്യമാക്കില്ലെന്ന് എസ്ഡിപിഐ

പുതിയ വാര്‍ത്തകള്‍

രാമക്ഷേത്രം അധിനിവേശങ്ങള്‍ക്കെതിരായ പോരാട്ടത്തിന്റെ തുടര്‍ച്ച: ഭയ്യാജി ജോഷി

ഭാരതം വളരും, ലോകത്തെ രക്ഷിക്കും: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

നിര്‍മല മന്ദാകിനിക്കായി ദ്വിദിന ശില്പശാല; നദികളെ ‘ജീവനുള്ളവ’ ആയി കണക്കാക്കി നിയമപരമായ സംരക്ഷിക്കണം

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിംഗ്; വൈകുന്നേരം 6മണിമുതൽ രാത്രി 12 മണിവരെയുള്ള സമയത്ത് അര മണിക്കുർ

പ്രസവിയ്‌ക്കുന്ന ജീവികളെ ഖുർആൻ നിഷിദ്ധമാക്കി വച്ചിട്ടുണ്ടോ? ഇത് രണ്ടാമത്തെ പീഡന കേസ്’; ഷിയാസിനെതിരെ ലക്ഷ്‌മി പ്രിയ

‘ നീ ചുമ്മാ കിടന്ന് കൊഞ്ചല്ലേ , എന്റെ ഫോട്ടോ അധികമൊന്നും ഇടണ്ട. നമുക്ക് ചിലപ്പോ പണി കിട്ടും’ ; ഷിയാസ് കരീമിന്റെ ശബ്ദസന്ദേശം പുറത്ത്

ഗുജറാത്ത് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്: 15 മുനിസിപ്പൽ കോർപ്പറേഷനുകളിലും ബിജെപിക്ക് വൻ വിജയം

വരുന്നു, ‘3 ഇഡിയറ്റ്സ്’ രണ്ടാം ഭാഗം; സ്ഥിരീകരിച്ച് ആമിർ ഖാൻ

നാല് ദിവസം കൊണ്ട് ആഗോള ബോക്സ്ഓഫീസിൽ നിന്ന് 4.3 കോടി നേടി ഷറഫുദ്ദീൻ ചിത്രം മധുവിധു.

കലിമ ചൊല്ലാൻ വിസമ്മതിച്ചതിന് സുരക്ഷാ ജീവനക്കാർക്ക് നേരെ ആക്രമണം; ഞെട്ടിക്കുന്ന സംഭവം മുംബൈയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.