Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘സ്വാതന്ത്ര്യ സമരവും ഭാഷാ ന്യൂനപക്ഷങ്ങളും’ ശ്രദ്ധേയമായി ജന്മഭൂമി സെമിനാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 24, 2022, 03:25 pm IST
inKerala

കാസര്‍കോട്: സ്വാതന്ത്ര്യ സമര കാലത്തെ പോരാട്ട ചരിത്രം പുതുതലമുറയ്‌ക്ക് വഴികാട്ടിയാണെന്ന് കര്‍ണാടക സാംസ്‌കാരിക വകുപ്പ് മന്ത്രി വി. സുനില്‍കുമാര്‍ പറഞ്ഞു. കഴിഞ്ഞകാല ഭരണകൂടങ്ങള്‍ ഇത്തരം വീര ചരിതങ്ങള്‍ ശരിയായ രീതിയില്‍ പുതുതലമുറയെ ബോധ്യപ്പെടുത്തുന്നതില്‍ പരാജയപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ‘സ്വാതന്ത്ര്യസമരവും ഭാഷാ ന്യൂനപക്ഷങ്ങളും’ എന്ന വിഷയത്തില്‍ ജന്മഭൂമി സംഘടിപ്പിച്ച സെമിനാര്‍ കാസര്‍കോട് ജീവാസ് മാനസ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

 മഞ്ചേശ്വരം ഗോവിന്ദ പൈയും കയ്യാര്‍ കിഞ്ഞണ്ണറായും സാഹിത്യകാരന്മാര്‍ മാത്രമായിരുന്നില്ല, സ്വാതന്ത്ര്യ സമര പോരാളികള്‍ കൂടിയായിരുന്നു. രാഷ്‌ട്രകവി ഗോവിന്ദ പൈയ്‌ക്കും കയ്യാര്‍ കിഞ്ഞണ്ണറായിക്കും ഉചിതമായ സ്മാരകം നിര്‍മിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കും. കാസര്‍കോട് കേരളത്തിന്റെ ഭാഗമാണെങ്കിലും സാംസ്‌കാരികവും വൈകാരികവുമായി കര്‍ണാടകയുടെ അരുമ സന്തതിയാണ്. ഇവിടത്തെ ഭാഷയും സംസ്‌കാരവും സംരക്ഷിക്കുന്നതിന് കര്‍ണാടക സര്‍ക്കാര്‍ പ്രതിജ്ഞബദ്ധമാണ്. കാസര്‍കോട്ടെ സ്വാതന്ത്ര്യ സമര സേനാ നികളുടെ പ്രവര്‍ത്തനങ്ങളെ സ്മരിക്കാനും രേഖപ്പെടുത്താനും ജന്മഭൂമി നടത്തുന്ന പരിശ്രമം ശ്ലാഘനീയമാണെന്ന് സുനില്‍കുമാര്‍ പറഞ്ഞു. 

ജന്മഭൂമി എംഡി എം. രാധാകൃഷ്ണന്‍ അധ്യക്ഷനായി. ചിന്മയാമിഷന്‍ കേരളഘടകം മേധാവി സ്വാമി വിവിക്താനന്ദ സരസ്വതി, കര്‍ണാടകഗടിപ്രദേശ അഭിവൃദ്ധി പ്രാധികാര ചെയര്‍മാന്‍ ഡോ. സി. സോമശേഖര, കേന്ദ്ര സര്‍വ്വകലാശാല പരീക്ഷാ കണ്‍ട്രോളര്‍ എം. മുരളീധരന്‍ നമ്പ്യാര്‍ എന്നിവര്‍ സംസാരിച്ചു. സംഘാടക സമിതി കണ്‍വീനര്‍ പ്രൊ ഫ. എ. ശ്രീനാഥ് സ്വാഗതവും ജന്മഭൂമി കണ്ണൂര്‍ യൂണിറ്റ് മാനേജര്‍ എം.എ. വിജയറാം നന്ദിയും പറഞ്ഞു. കാസര്‍കോട് ഗവ. കോളജ് കന്നട ഡിപ്പാര്‍ട്ട്മെന്റ് എച്ച്ഒഡി എസ്. സുജാത, പ്രമുഖ പത്രപ്രവര്‍ത്തകനായ മലര്‍ ജയറാമ റായ്, ഡോ. രത്നാകരമല്ല മൂലെ, പ്രശാന്ത് ബള്ളുള്ളായ എന്നിവര്‍ സെമിനാറില്‍ പങ്കെടുത്ത് സംസാരിച്ചു. 

സമരചരിത്രം പാഠ്യപദ്ധതിയില്‍ വേണം: സെമിനാര്‍ കാസര്‍കോട്: സ്വാതന്ത്ര്യസമര ചരിത്രത്തിലെ സുപ്രധാന സംഭവങ്ങള്‍ഉള്‍പ്പെടുന്ന കാസര്‍കോടിന്റെ സമര സേനാനി കളുടെ ചരിത്രം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് ജന്മഭൂമി സംഘടിപ്പിച്ച സെമിനാര്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മഞ്ചേശ്വരം ഗോവിന്ദ പൈ, കയ്യാര്‍ കിഞ്ഞണ്ണ റൈ, വെങ്കിടരാമപുണിഞ്ചിത്തായ, ഗാന്ധികൃഷ്ണ ഭട്ട് തുടങ്ങി നിരവധി പേരുടെ ജീവിതവും പോരാട്ടവും ദര്‍ശനവും കൃതികളും കേരളത്തിന്റെ വിദ്യാഭ്യാസ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ മാത്രമേ സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം സാര്‍ത്ഥകമാവുകയുള്ളൂ.

 ഭാഷാ ന്യൂനപക്ഷ സമൂഹത്തിന്റെ സമ്പന്നമായ ചരിത്രം അവഗണിക്കപ്പെട്ട നിലയിലാണ്. ജില്ലയിലെ സ്വാതന്ത്ര്യസമര സേനാനികളുടെ സ്മരണ നിലനിര്‍ത്താന്‍ കാസര്‍കോട് ജില്ലാ ആസ്ഥാനത്ത് സ്മാരകം നി ര്‍മിക്കണം. ഭാഷാ സംഗമഭൂമിയായ കാസര്‍കോടിന്റെ സമ്പന്നമായ ചരിത്രത്തേയും സംസ്‌കാരത്തേയും പുതുതലമുറയ്‌ക്ക് പരിചയപ്പെടുത്താന്‍ സര്‍ക്കാര്‍ തയാറാകണമെന്നും സെമിനാര്‍ ആവശ്യപ്പെട്ടു. ജന്മഭൂമി ന്യൂസ് എഡിറ്റര്‍ എം. ബാലകൃഷ്ണന്‍ പ്രമേയം അവതരിപ്പിച്ചു.

Tags: Seminarജന്മഭൂമി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നിര്‍മല മന്ദാകിനിക്കായി ദ്വിദിന ശില്പശാല; നദികളെ ‘ജീവനുള്ളവ’ ആയി കണക്കാക്കി നിയമപരമായ സംരക്ഷിക്കണം

Kerala

രാമക്ഷേത്രം രാഷ്‌ട്രക്ഷേത്രം സെമിനാറില്‍ പ്രമുഖര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും

Kerala

ജന്മഭൂമി അന്താരാഷ്‌ട്ര സെമിനാര്‍ വഴിയൊരുക്കുന്നത് രാമായണ തീര്‍ത്ഥാടനത്തിന്

Kerala

രാമക്ഷേത്രം രാഷ്‌ട്രക്ഷേത്രം ജന്മഭൂമി അന്താരാഷ്‌ട്ര സെമിനാര്‍ 14, 15 തീയതികളില്‍

India

ഭരണഘടന സമന്വയത്തിന്റെ ആത്മാവിനെ ഉള്‍ക്കൊള്ളുന്നത്: സര്‍സംഘചാലക് ഡോ. മോഹന്‍ ഭഗവത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

അനായാസ ജയവുമായി കാലിക്കറ്റ്

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.