Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Athletics

കേന്ദ്ര സര്‍ക്കാരിന്റെ ഖേലോ ഇന്ത്യ പദ്ധതി: കണ്ണൂർ ജില്ലയിലെ സിന്തറ്റിക് ട്രാക്കുകളുടെ നിര്‍മ്മാണം പുരോഗമിക്കുന്നു

400 മീറ്ററില്‍ 8 ലൈന്‍ സിന്തറ്റിക് ട്രാക്ക് ആണ് പാലയാട് അംബേദ്കര്‍ കോളനിക്ക് സമീപം ഗവ. ബ്രണ്ണന്‍ കോളജിന്റെ 5 ഏക്കര്‍ സ്ഥലത്ത് സായ് നിര്‍മിച്ചിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2022, 04:16 pm IST
in Athletics

കണ്ണൂര്‍: കേന്ദ്ര സര്‍ക്കാരിന്റെ ഖേലോ ഇന്ത്യ പദ്ധതിയുള്‍പ്പെടുത്തി ജില്ലയില്‍ പ്രവര്‍ത്തി നടക്കുന്ന സിന്തറ്റിക് ട്രാക്കുകളുടെ നിര്‍മ്മാണം പുരോഗമിക്കുന്നു. ഗവ. ബ്രണ്ണന്‍ കോളജ് സ്റ്റേഡിയം സ്‌പോര്‍ട്‌സ് കോംപ്ലക്‌സിന്റെ ഒന്നാംഘട്ട നിര്‍മാണം പൂര്‍ത്തിയായി. 400 മീറ്ററില്‍ 8 ലൈന്‍ സിന്തറ്റിക് ട്രാക്ക് ആണ് പാലയാട് അംബേദ്കര്‍ കോളനിക്ക് സമീപം ഗവ. ബ്രണ്ണന്‍ കോളജിന്റെ 5 ഏക്കര്‍ സ്ഥലത്ത് സായ് നിര്‍മിച്ചിരിക്കുന്നത്.  

അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചാണ് നിര്‍മാണം. ആദ്യഘട്ട നിര്‍മാണത്തിനായി 9.65 കോടി രൂപ ചെലവഴിച്ചു. ഇന്റര്‍നാഷനല്‍ അസോസിയേഷന്‍ ഓഫ് അത്‌ലിറ്റിക്‌സ് ഫെഡറേഷന്റെ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതോടെ സ്റ്റേഡിയത്തില്‍ അത്‌ലിറ്റുകള്‍ക്ക് പരിശീലനം ആരംഭിക്കാനാകും. സെന്‍ട്രല്‍ പിഡബ്ല്യുഡിയാണ് ഇതു ലഭ്യമാക്കേണ്ടത്. സിപിഡബ്ല്യുഡിക്ക് നല്‍കാനുള്ള 71 ലക്ഷം രൂപ കൂടി അനുവദിച്ചു.

സിപിഡബ്ല്യുഡിക്ക് തുക നല്‍കുന്നതോടെ ശുചിമുറി, ചുറ്റുമതില്‍ എന്നിവയുടെ നിര്‍മാണം കൂടി പൂര്‍ത്തിയാക്കി സ്റ്റേഡിയം സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയ്‌ക്ക് കൈമാറും. സായിയിലെയും ഗവ. ബ്രണ്ണന്‍ കോളജിലെയും കുട്ടികള്‍ക്കും അത്‌ലിറ്റിക്‌സില്‍ പരിശീലനം നേടാന്‍ ആഗ്രഹിക്കുന്ന മറ്റുള്ളവര്‍ക്കും പ്രവേശനം നല്‍കുന്ന രീതിയിലായിരിക്കും സിന്തറ്റിക് ട്രാക്ക് ഉപയോഗിക്കുക. രണ്ടാം ഘട്ടമായി ഇന്‍ഡോര്‍ ഹാള്‍, ഹോസ്റ്റല്‍ എന്നിവ പണിയും. ഇതിനുള്ള എസ്റ്റിമേറ്റ് തയാറാക്കാന്‍ സിപിഡബ്ല്യുഡി കണ്ണൂര്‍ ഡിവിഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതു കിട്ടുന്ന മുറയ്‌ക്ക് രണ്ടാം ഘട്ടം ആരംഭിക്കും.

പരിയാരം ഗവ. മെഡിക്കല്‍ കോളജില്‍ 400 മീറ്റര്‍ സിന്തറ്റിക് ട്രാക്ക് നിര്‍മാണം തുടങ്ങി. ഖേലോ ഇന്ത്യ പദ്ധതി പ്രകാരം 7 കോടി രൂപയാണ് അടങ്കല്‍. സംസ്ഥാന കായിക, യുവജനക്ഷേമവകുപ്പിനാണു നിര്‍മാണ ചുമതല. 8 ലൈന്‍ ട്രാക്കിനു വേണ്ടി 10 ഏക്കറാണ് വിനിയോഗിക്കുക. ജംപിങ് പിറ്റ്, നീര്‍വാര്‍ച്ചാ സൗകര്യമുള്ള ഫുട്‌ബോള്‍ മൈതാനം എന്നിവയുമുണ്ട്. സുരക്ഷാ വേലി, പവിലിയന്‍, ഡ്രസിങ് മുറികള്‍, ശുചിമുറി തുടങ്ങിയവുമുണ്ടാകും.

വേഗവും കാലുകള്‍ക്ക് കൂടുതല്‍ ഗ്രിപ്പും കിട്ടാന്‍ സിന്തറ്റിക് ട്രാക്ക് ഉപകരിക്കും. അത്‌ലിറ്റുകള്‍ക്ക് മികച്ച സമയവും കണ്ടെത്താം. മഴക്കാലത്തും ഉപയോഗിക്കാം. പരുക്കിനുള്ള സാധ്യത കുറയും. അറ്റകുറ്റപ്പണിയും കുറയും. സ്‌കൂള്‍ അത്‌ലിറ്റിക് മീറ്റ് സിന്തറ്റിക് ട്രാക്കിലായതിനാല്‍ അത്തരം ട്രാക്കില്‍ പരിശീലനം നടത്തുന്നത് പ്രായോഗിക പരിചയമുറപ്പാക്കും. 

Tags: Khelo indiasynthetic trackkannurProject
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇനി ആവര്‍ത്തിക്കരുത്; ബിസ്‌ക്കറ്റ് പാക്കറ്റില്‍ 25 ഗ്രാം കുറവ്; പാര്‍ലെ കമ്പനിക്ക് അര ലക്ഷം രൂപ പിഴയിട്ട് ഉപഭോക്തൃ കമ്മീഷന്‍

Kerala

നിതിൻ രാജിന്റെ മരണം: മുഖ്യപ്രതി ഡോ. എം.കെ. റാം കുടകിൽ പിടിയിൽ; രൂപം മാറി ഒളിവിൽ കഴിഞ്ഞത് മൂന്ന് മാസം

Kerala

മൺസൂൺ ഭാഗ്യശാലി; ഒന്നാം സമ്മാനം കണ്ണൂരിലെ ഏജൻ്റ് വിറ്റ MC 576896 നമ്പറിന്

Kerala

കണ്ണൂരിലെ വിവാഹത്തിൽ പങ്കെടുക്കാൻ ബെംഗളൂരുവിൽ നിന്ന് എത്തിയ നാലുപേർ കാർ മരത്തിലിടിച്ച് മരിച്ചു

Sports

മോദിയുടെ ഭരണത്തിന്‍കീഴില്‍ ഭാരതത്തിന്റെ അത്ലറ്റിക്സില്‍ വന്‍കുതിപ്പ്, ലോംഗ് ജംപില്‍ ദേശീയ റെക്കോഡ് സ്ഥാപിച്ച ആന്‍സി സോജന്‍

പുതിയ വാര്‍ത്തകള്‍

മോട്ടോര്‍ വാഹന വകുപ്പിന്‌റെ ഉടായിപ്പിന് ഉപഭോക്തൃ കോടതിയുടെ കിഴുക്ക്

മുഖ്യമന്ത്രി വി ഡി സതീശന്‍ അഹങ്കാരം ഉപേക്ഷിക്കണം,പാര്‍ട്ടി പ്രവര്‍ത്തകരോടുള്ള മനോഭാവം മാറ്റണം: മഹിളാ കോണ്‍ഗ്രസ്

പാലക്കാട്ടെ സിവില്‍ പൊലീസ് ഓഫീസര്‍മാരുടെ സ്ഥലംമാറ്റത്തിന് സ്റ്റേ

അനഹത് സിംഗ് ചരിത്രം സൃഷ്ടിച്ചു: 18 വയസ്സുള്ള ഇന്ത്യൻ താരം ലോക ജൂനിയർ സ്ക്വാഷ് ചാമ്പ്യനായി

സിജെപിയുടെ നേതൃത്വം കയ്യാളാന്‍ ശ്രമിച്ച അരവിന്ദ് കെജ്രിവാളിന് തിരിച്ചടി; കൂടെക്കൂട്ടാതെ സിജെപി

ട്രക്കുകളില്‍ ലഹരിക്കടത്ത് : കാനഡയില്‍ 9 ഇന്ത്യന്‍ വംശജര്‍ അറസ്റ്റിലായത് മലയാളികള്‍ക്കടക്കം കുരുക്കായി

‘രാഹുൽ ഗാന്ധി ക്രെഡിറ്റ് എടുക്കാനുള്ള മത്സരത്തിലാണ് ‘ ; ജന്തർ മന്തറിലെ പാറ്റ പ്രതിഷേധം അവസാനിച്ചതിന് പിന്നാലെ രൂക്ഷ വിമർശനവുമായി ബിജെപി

എംഡിഎംഎ കേസില്‍ പിടിയിലായ അധ്യാപികമാര്‍ക്കെതിരെ വിദ്യാഭ്യാസ വകുപ്പിന്റെ നടപടി

ഘടകകക്ഷികളോടുള്ള കോണ്‍ഗ്രസിന്റെ സമീപനം ശരിയല്ല: കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം

കുട്ടികള്‍ മുതിര്‍ന്നാല്‍ അവരുടെ പ്രവൃത്തികളെ മാതാപിതാക്കളുമായി ബന്ധിപ്പിക്കരുത്: ദിബിസ മഹന്തയുടെ പ്രതിഷേധത്തെക്കുറിച്ച് അസം മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.