Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ലാന്‍ ഒമര്‍; പാക്ക് അധീന കശ്മീര്‍ സന്ദര്‍ശിച്ചു; ഇമ്രാനെ കണ്ടു; വിമര്‍ശിച്ച് ഇന്ത്യയും പാക്കിസ്ഥാനും;കൈകഴുകി അമേരിക്ക

ഒമറിന്റെ സന്ദര്‍ശനം ഔദ്യോഗികമല്ലന്നും സര്‍ക്കാര്‍ നയത്തെ ബാധിക്കില്ലന്നും അമേരിക്കന്‍ സര്‍ക്കാറിന്റെ പ്രതിനിധിയായ ആന്റണി ബ്ലാങ്കണ്‍ വ്രക്തമാക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2022, 07:06 am IST
in World

വാഷിങ്ടന്‍ ഡിസി : പാക്കിസ്ഥാനില്‍ പര്യടനം നടത്തുന്ന യുഎസ് കോണ്‍ഗ്രസ് അംഗം ലാന്‍ ഒമറിന്റെ പാക്ക് അധീന കശ്മീര്‍ സന്ദര്‍ശനത്തെ അപലപിച്ച് ഇന്ത്യ. ഏപ്രില്‍ 24 വരെയാണ് ഒമര്‍ പാക്കിസ്ഥാന്‍ പര്യടനം നടത്തുന്നത്.  

ഇന്ത്യയുടെ അഖണ്ഡതയെ ചോദ്യം ചെയ്യുന്നതും സ്വാതന്ത്ര്യത്തെ ഹനിക്കുന്നതുമായ ഒമറിന്റെ സന്ദര്‍ശനം ഒമറിന്റെ ഇടുങ്ങിയ രാഷ്‌ട്രീയ ചിന്താഗതിയെയാണു പ്രതിഫലിപ്പിക്കുന്നതെന്ന് ഇന്ത്യന്‍ വിദേശകാര്യവകുപ്പ് വക്താവ് അറിന്‍ഡം ബക്ഷി അഭിപ്രായപ്പെട്ടു. അവര്‍ ഉള്‍പ്പെടുന്ന രാജ്യത്തോ അവരുടെ ബിസിനസ്സിലോ അവര്‍ക്കു എന്തുമാകാം എന്നാല്‍ ഇന്ത്യയുടെ അതിര്‍ത്തിയെ ബാധിക്കുന്ന വിഷയങ്ങളില്‍ ഇടപെടുന്നതു തികച്ചും പ്രതിഷേധാര്‍ഹമാണെന്നും വക്താവ് ചൂണ്ടിക്കാട്ടി.

 ഒമറിന്റെ സന്ദര്‍ശനം ഔദ്യോഗികമല്ലന്നും സര്‍ക്കാര്‍ നയത്തെ ബാധിക്കില്ലന്നും അമേരിക്കന്‍ സര്‍ക്കാറിന്റെ പ്രതിനിധിയായ ആന്റണി  ബ്ലാങ്കണ്‍ വ്രക്തമാക്കി ”അത്  അനൗദ്യോഗിക വ്യക്തിഗത സന്ദര്‍ശനമാണെന്നുംയുണൈറ്റഡ് സ്‌റ്റേറ്റ്‌സ് സര്‍ക്കാരിന് വേണ്ടി ഒരു നയപരമായ മാറ്റത്തെയും പ്രതിനിധീകരിക്കുന്നില്ല.’ അദ്ദേഹം പറഞ്ഞു

പാക്കിസ്ഥാന്‍ സന്ദര്‍ശനത്തിനിടയില്‍ അധികാരത്തില്‍ നിന്നു പുറത്താക്കപ്പെട്ട പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ സന്ദര്‍ശിച്ച ഒമറിന്റെ നടപടിയെ ചോദ്യം ചെയ്തു പാക്കിസ്ഥാന്‍ ഇന്റീരിയര്‍ മിനിസ്റ്റര്‍ റാണാ സനുള്ളയും രംഗത്തെത്തി. ഇതൊരു ഗൂഡാലോചനയുടെ ഭാഗമോ, അതോ ആഭ്യന്തര ഇടപെടലോ റാണാ പ്രസ്താവനയില്‍ ചോദിച്ചു.

തന്നെ ഭരണത്തില്‍ നിന്നു നീക്കം ചെയ്യുന്നതിനു പ്രതിപക്ഷം യുഎസ്സുമായി ഗൂഡാലോചന നടത്തിയെന്ന് ഇമ്രാന്‍ഖാന്‍ ആവര്‍ത്തിച്ച് ആരോപിച്ചിട്ടും എന്തുകൊണ്ടാണ് യുഎസ് കോണ്‍ഗ്രസ് അംഗം അദ്ദേഹത്തെ സന്ദര്‍ശിച്ചതെന്നും റാണാ ചോദിച്ചു. കളങ്കിതനായ മുന്‍ പ്രധാനമന്ത്രി നിരപരാധിയാണെന്നു ജനങ്ങള്‍ക്കു മുമ്പില്‍ ബോധ്യപ്പെടുത്തണം. ഇതിനെകുറിച്ചു അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണെന്നും മന്ത്രി അറിയിച്ചു.

യുഎസ് കോണ്‍ഗ്രസ്സിലെ രണ്ടു മുസ്ലിം അംഗങ്ങളില്‍ ഒരാളാണ് ഒമര്‍. സൊമാലിയായില്‍ ജനിച്ച ഇവര്‍ അവിടെ ആഭ്യന്തര കലാപത്തെ തുടര്‍ന്ന് 6ാം വയസ്സിലാണ് അമേരിക്കയില്‍ എത്തുന്നത്. 1990 ല്‍ അമേരിക്കയില്‍ എത്തിയ ഇവര്‍ 1997 ല്‍ മിനിസോട്ടയില്‍ താമസമാക്കി. അവിടെ നിന്നാണു യുഎസ് കോണ്‍ഗ്രസിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്.

Tags: സന്ദര്‍ശനംപിഒകെലാന്‍ ഒമര്‍Pakistan-occupied Kashmir
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആറ് കൊല്ലത്തിനിടെ അജ്ഞാതര്‍ തീര്‍ത്തത് 30 ലേറെ ഭീകരരെ

World

ഓപ്പറേഷൻ സിന്ദൂർ 2.0 യെ ഭയന്ന് പാകിസ്ഥാൻ : ലാഹോറിൽ ഇന്ത്യ ചൈനീസ് റഡാർ നശിപ്പിച്ചതിന് ശേഷം എൽ‌ഒ‌സിയിൽ മുനീർ ആന്റി-ഡ്രോൺ മതിൽ പണിയുന്നു

World

പാക് അധിനിവേശ ജമ്മു കശ്മീർ കത്തുന്നു , പോലീസ് വെടിവയ്‌പിൽ കൊല്ലപ്പെട്ടവരുടെ എണ്ണം മൂന്നായി ; ഇൻ്റനെറ്റടക്കം വിഛേദിച്ച് ഷെഹ്ബാസ് ഭരണകൂടം

World

താഴ്‌വരയിലെ യുവാക്കളെ തീവ്രവാദികളാക്കുന്നു ; പാക് അധീന കശ്മീരിൽ തീവ്രവാദികളെ തല്ലിച്ചതച്ച് പൊതുജനം : നാട്ടുകാർ ചവിട്ടി ഓടിച്ചത് ലഷ്കർ തീവ്രവാദികളെ

India

പഹൽഗാം ആക്രമണം നടത്തിയ ഭീകരരെ തിരിച്ചറിഞ്ഞു, അവർ അധികകാലം ജീവിച്ചിരിക്കില്ല : ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ

പുതിയ വാര്‍ത്തകള്‍

അന്ന് അങ്ങനെ സംഭവിച്ചിരുന്നു എങ്കിൽ രാജമൗലി തെരുവിലിറങ്ങേണ്ടി വന്നേനേ: പ്രഭാസ്

വിദേശ വനിതകളെ കടത്തിക്കൊണ്ടുവന്ന് പെൺവാണിഭം; തിരുവനന്തപുരത്ത് മനുഷ്യക്കടത്ത് സംഘം പിടിയിൽ

ഹണി എന്നോട് ക്ഷമിക്കണം;നടിയോട് ക്ഷമ ചോദിച്ച് ബോബി ചെമ്മണൂർ, കേസ് പിൻവലിക്കണമെന്നും അഭ്യർഥന

ആറ് പേര്‍ക്ക് പുതുജീവനേകാന്‍ നവോമി; വാഹനാപകടത്തില്‍ മരിച്ച തൃശൂര്‍ സ്വദേശിനിയുടെ അവയവങ്ങള്‍ ദാനം ചെയ്യും

പിണറായി സർക്കാരിനെ ചീത്ത വിളിച്ചതാണോ സ്മാരകം കിട്ടാനുള്ള യോഗ്യത : പൂച്ച പെറ്റ ഖജനാവിൽ നിന്ന് സലിം കുമാറിന് ഒരു കോടി ; സർക്കാരിനെതിരെ മാമുക്കോയയുടെ മകൻ

ടിക്കറ്റ് ഒരു ടോക്കൺ ” എന്ന സാമൂഹിക സന്ദേശവുമായി ബോളാഗോളം ജൂലൈ 3 ന് തിയേറ്ററുകളിലെത്തും. ടീസർ പുറത്തിറങ്ങി.

“സിദ്ധു ” പ്രദർശനത്തിന്.

മലമുകളിൽ രണ്ടു പെൺകുട്ടികൾ;ജൂഡ് ആൻ്റണി വിസ്മയാ മോഹൻലാൽ തുടക്കം പുതിയ പോസ്റ്റർ

ഫിഫ ലോകകപ്പ് 2026: ചരിത്രനേട്ടവുമായി ആഫ്രിക്ക 9 ടീമുകള്‍ നോക്കൗട്ടില്‍

ഷാജി കൈലാസിന്റെ വരവ് ജൂലൈ പതിനാറിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.