Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

‘കൈകൂപ്പി പ്രാര്‍ത്ഥിച്ചിട്ടും കേട്ടില്ല’; 300 വർഷം പഴക്കമുള്ള ആല്‍വാറിലെ ശിവക്ഷേത്രം ബുൾഡോസറാല്‍ ഇടിച്ചു നിരത്തി രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍

രാജസ്ഥാനിലെ ആൽവാർ ജില്ലയിലെ 300 വർഷം പഴക്കമുള്ള ശിവക്ഷേത്രം ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ച് നിരത്തി രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍. ഹിന്ദു പുതുവത്സരദിനത്തില്‍ ബൈക്ക്റാലിക്ക് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ ബിജെപി നേതാക്കളെ വേട്ടയാടി ന്യൂനപക്ഷ പ്രീണനം പ്രകടിപ്പിച്ച ഗെലോട്ട് സര്‍ക്കാര്‍ വീണ്ടും തെറ്റ് ആവര്‍ത്തിക്കുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2022, 11:40 pm IST
inIndia

ജയ്‌പൂർ:  രാജസ്ഥാനിലെ ആൽവാർ ജില്ലയിലെ 300 വർഷം പഴക്കമുള്ള  ശിവക്ഷേത്രം ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ച് നിരത്തി രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍. ഹിന്ദു പുതുവത്സരദിനത്തില്‍ ബൈക്ക്റാലിക്ക് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ ബിജെപി നേതാക്കളെ വേട്ടയാടി ന്യൂനപക്ഷ പ്രീണനം പ്രകടിപ്പിച്ച ഗെലോട്ട് സര്‍ക്കാര്‍ വീണ്ടും തെറ്റ് ആവര്‍ത്തിക്കുകയായിരുന്നു.

ക്ഷേത്രം പൊളിക്കുമ്പോള്‍ കൈകൂപ്പി അരുതെന്ന് പറഞ്ഞെങ്കിലും അധികൃതര്‍ കേട്ടില്ലെന്ന ഒരു സ്ത്രീയുടെ പരാതി വൈറലാണ്. ‘ഈ അവസ്ഥയിൽ ഞങ്ങളെ ആരും സഹായിക്കുന്നില്ല. ഞങ്ങളുടെ എല്ലാ വീടുകളും തകർന്നു, അധികാരികൾ ഒരിക്കൽ പോലും ചെവിക്കൊണ്ടില്ല. എല്ലാ രേഖകളും ഞങ്ങളുടെ പക്കലുണ്ട്, പക്ഷേ ഇപ്പോഴും ഞങ്ങളുടെ ഭാഗത്ത് നിന്ന് സംസാരിക്കാൻ ആരുമില്ല. സമീപത്തെ കടകളും വീടുകളും നശിപ്പിക്കപ്പെട്ടു. ഞങ്ങള്‍ പട്ടിണിയിലാണ്’ വീട് നഷ്ടമായ ഒരു സ്ത്രീ പറഞ്ഞു.  

റോഡ് നിർമ്മാണത്തിനായാണ് ഇവ പൊളിച്ചതെന്നും അനധികൃത കയ്യേറ്റം കണ്ടെത്തിയെന്നും  വിശദീകരണവുമായി ജില്ലാ മജിസ്‌ട്രേറ്റ് ശിവപ്രസാദ് നകേത് പിന്നീട് രംഗത്തെത്തി.  ക്ഷേത്രവും പ്രദേശത്തെ വീടുകളും കടകളും ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുമാറ്റിയത് വിവാദമായതോടെയാണ് ന്യായീകരണവുമായി ജില്ലാ മജിസ്‌ട്രേറ്റ് എത്തിയത്. ക്ഷേത്രം തകർക്കുന്നതിന് മുൻപ് പൂജാരിമാർ വിഗ്രഹങ്ങൾ മറ്റൊരിടത്തേയ്‌ക്ക് മാറ്റിയെന്നും അദ്ദേഹം അവകാശപ്പെട്ടു.  

ശിവക്ഷേത്രത്തിന് പുറമെ 86 വീടുകളും അധികൃതർ ബുൾഡോസർ ഉപയോഗിച്ച് തകർത്തു.  

Tags: രാജസ്ഥാന്‍അശോക് ഗെഹ് ലോട്ട്വനിതബുള്‍ഡോസര്‍ബുള്‍ഡോസര്‍ സ്റ്റൈല്‍ശിവക്ഷേത്രംകോണ്‍ഗ്രസ് മുക്ത ഭാരതംആൽവാർ ശിവക്ഷേത്രം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

രാജസ്ഥാന്‍ സര്‍ക്കാരിന്റെ സ്ത്രീവിരുദ്ധ നിലപാടുകള്‍ക്കെതിരെ എബിവിപി സംഘടിപ്പിച്ച ന്യായ ഹുംകാര്‍ സഭയെ ദേശീയ സംഘടനാ സെക്രട്ടറി ആശിഷ് ചൗഹാന്‍ അഭിവാദ്യം ചെയ്യുന്നു
India

രാജസ്ഥാന്‍ സര്‍ക്കാരിനെതിരെ വിദ്യാര്‍ഥി പ്രക്ഷോഭം; സ്ത്രീവിരുദ്ധതയ്‌ക്കെതിരെ ന്യായ ഹുംകാര്‍ സഭ

Kasargod

മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയും കാമുകനും അറസ്റ്റില്‍

Kerala

യുവതിയെ വായു കുത്തിവച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച അനുഷയ്‌ക്ക് ജാമ്യമില്ല; പൊലീസ് കസ്റ്റഡിയില്‍ വിട്ടു

Pathanamthitta

കാമുകനെ സ്വന്തമാക്കാൻ യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി റിമാൻഡിൽ

Kerala

താമരശേരിയില്‍ 19കാരിയായ ഗര്‍ഭിണിക്ക് ക്രൂരമര്‍ദനം; ഇരുകാലുകളും കയ്യും ഭർത്താവ് തല്ലിയൊടിച്ചു, ഭർത്താവ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതി

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.