Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പദവിയില്‍ എത്തുന്ന ആദ്യമലയാളി; ആദ്യ ദക്ഷിണേന്ത്യക്കാരന്‍; വൈസ് ചെയര്‍പേഴ്‌സണ്‍ തമിഴ്‌നാട് സ്വദേശിനി

മുനവരി ബീഗവും മഫൂജ ഖാതൂണുമാണ് ഹജ്ജ് കമ്മിറ്റി വൈസ് ചെയര്‍പേഴ്‌സണ്‍ ചുമതലയിലേയ്‌ക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2022, 05:16 pm IST
in India

ന്യൂദല്‍ഹി: കേന്ദ്ര ഹജ്ജ് കമ്മിറ്റി അധ്യക്ഷ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെടുന്ന ആദ്യമലയാളിയായി മാറി ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി അബ്ദുള്ളക്കുട്ടി. പദവിയിലെത്തുന്ന ആദ്യ ദക്ഷിണേന്ത്യക്കാരന്‍ കൂടിയാണ് അബ്ദുള്ളക്കുട്ടി. കമ്മിറ്റി വൈസ്‌ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേയ്‌ക്ക് തെരഞ്ഞെടുക്കപ്പെട്ട് രണ്ടുവനിതകളില്‍ മുനവരി ബീഗം തമിഴ്‌നാട് സ്വദേശിനിയാണ്.  

ന്യൂദല്‍ഹിയില്‍ ഹജ്ജ് കമ്മിറ്റിയോഗമാണ് അദേഹത്തെ ചെയര്‍മാനായി തെരഞ്ഞെടുത്തത്. ഹജ്ജ് കമ്മിറ്റിയിലെ കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധിയാണ് അബ്ദുള്ളക്കുട്ടി. പുതുതായി തെരഞ്ഞെടുക്കപ്പെട്ട വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 23 അംഗ ഹജ്ജ് കമ്മിറ്റിയിലെ ആദ്യ യോഗത്തിലാണ് ചെയര്‍മാനെ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

മുനവരി ബീഗവും മഫൂജ ഖാതൂണുമാണ് ഹജ്ജ് കമ്മിറ്റി വൈസ് ചെയര്‍പേഴ്‌സണ്‍ ചുമതലയിലേയ്‌ക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഇത് ആദ്യമായാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ നിര്‍ണായക ചുമതലയിലേയ്‌ക്ക് വനിതകളെ നിയമിക്കുന്നത്.  

ബംഗാളില്‍ നിന്നുള്ള മഫൂജ ഖാതൂണ്‍ നിലവില്‍ ബിജെപി സംസ്ഥാന ഉപാധ്യക്ഷയാണ്. 2001 2011 കാലഘട്ടത്തില്‍ ബംഗാള്‍ നിയമസഭാംഗമായിരുന്നു. തമിഴ്‌നാട് സ്വദേശിനിയായ മുനവരി ബീഗം ബിജെപി ന്യൂനപക്ഷ മോര്‍ച്ച ദേശീയ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്നു.  

Tags: abdullakutty
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നരേന്ദ്ര മോദി വിദേശയാത്ര നടത്തുമ്പോൾ പരിഹസിച്ചവന്മാർ ഇപ്പോൾ എവിടെ ? മിലിറ്ററിയെ ശക്തമാക്കാൻ എടുത്ത തീരുമാനവും ഒക്കെ അത്ര പെർഫെക്ട് ആയിരുന്നു

ഹിന്ദുധർമസഭയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം പ്രസ്‌ക്ലബ്ബിൽ നടന്ന ഏക സിവിൽകോഡ് എന്ത് എന്തിന് എന്ന വിഷയത്തെക്കുറിച്ച് നടന്ന സമ്മേളനം ബിജെപി ദേശീയ വൈസ് പ്രസിഡന്റും ഹജ്ജ് കമ്മറ്റി ചെയർമാനുമായ എ.പി. അബ്ദുള്ളക്കുട്ടി ഉദ്ഘാടനം ചെയ്യുന്നു. ജി.കെ.സുരേഷ്ബാബു, അഡ്വ. ശാസ്തമംഗലം അജിത്കുമാർ, കാ.ഭാ. സുരേന്ദ്രൻ തുടങ്ങിയവർ സമീപം
Kerala

നവോത്ഥാന നായകർ ഇല്ലാത്തതാണ് മുസ്ലീമിന്റെ യഥാർത്ഥപ്രശ്‌നം: എ.പി.അബ്ദുള്ളക്കുട്ടി

India

ഇഎംഎസ് ഏക സിവില്‍ കോഡിന്റെ അംബാസഡര്‍; മരുമകനെ മുഖ്യമന്ത്രിയാക്കാന്‍ പിണറായി ഏകസിവില്‍ കോഡിനെ എതിര്‍ക്കുന്നു: അബ്ദുള്ളക്കുട്ടി

Main Article

കാലത്തിന്റെ ചുവരെഴുത്തുകള്‍ കാണാതിരിക്കരുത്

Kerala

‘പുഴ മുതൽ പുഴ വരെ’ എന്ന സിനിമ കണ്ടു; മനുഷ്യപറ്റ് വറ്റാത്ത ഒരോരുത്തരും കാണേണ്ട സിനിമ: എ.പി. അബ്ദുള്ളക്കുട്ടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സ്ത്രീസുരക്ഷ പറഞ്ഞ് മോദിയെ വിമര്‍ശിച്ച രാഹുല്‍ മാങ്കൂട്ടത്തിലിന് തിരിച്ചടി അശ്വന്ത് കോക്ക് വക; ആ രണ്ട് വാക്കില്‍ നിലംപൊത്തി രാഹുല്‍

ജി സുധാകരന് വര്‍ഗീയവാദികളുടെ പിന്തുണയുണ്ട്, അതിനാല്‍ അമ്പലപ്പുഴയില്‍ ജാഗ്രത വേണമെന്ന് എം വി ഗോവിന്ദന്‍

മോദിയുടെ വരവോടെ രമേഷ് പിഷാരടിയുടെ പാലക്കാടന്‍ പ്രതീക്ഷകള്‍ക്ക് തിരിച്ചടി

എസ് ഡിപിഐ വോട്ടുകളോട് ശിവന്‍കുട്ടിക്ക് ആക്രാന്തം…ആരുടെ വോട്ടും സന്തോഷത്തോടെ സ്വീകരിക്കുമെന്ന് ശിവന്‍കുട്ടി

എസ് ഡിപിഐ ആര്‍എസ്എസിന്റെ ഉല്‍പന്നമെന്ന് എം.എ. ബേബി; ബേബിയ്‌ക്ക് വട്ടായോ എന്ന് സമൂഹമാധ്യമങ്ങള്‍

ദിവസവേതനത്തൊഴിലാളികളായി അഞ്ച് വര്‍ഷം പഞ്ചാബില്‍; രണ്ട് പാക് ഭീകരര്‍ പിടിയില്‍; ലഷ്കർ പദ്ധതി തകർത്തു, പിടിയിലായവരിൽ ലഷ്കർ കമാണ്ടറും

പേരിന്റെ ആദ്യാക്ഷരം ‘S’ ആണോ? എങ്കിൽ ഇത് അറിയാതെ പോകരുത്

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

നാലുവിവാഹങ്ങൾക്ക് തടയിടും : അസമിൽ യൂണിഫോം സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ

മുളന്തുരുത്തിയിൽ വൻ മയക്കുമരുന്ന് വേട്ട, 20 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികൾ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.