Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കൈയേറ്റമൊഴിപ്പിക്കലില്‍ മതമില്ല, ജഹാംഗീര്‍പുരിയില്‍ നടപടി തുടങ്ങിയത് ജനുവരിയില്‍

രാജ്യമാകെ നടക്കുന്ന കൈയേറ്റമൊഴിപ്പിക്കല്‍ നടപടികള്‍ നിര്‍ത്തിവയ്‌ക്കണമെന്ന ആവശ്യം കോടതി തള്ളി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2022, 10:11 pm IST
inIndia

ന്യൂദല്‍ഹി: രാജ്യമെങ്ങും മുസ്ലീങ്ങളുടെ വസ്തുവകകള്‍ ബിജെപി സര്‍ക്കാരുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചു നീക്കുകയാണെന്ന കപില്‍ സിബലിന്റെയും ദുഷ്യന്ത് ദവെയുടേയും വാദത്തെ കോടതിയില്‍ തുറന്നുകാട്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത.  

ഒരു മത വിഭാഗത്തെ മാത്രം ലക്ഷ്യമിട്ടാണ് നീക്കമെന്ന ആരോപണം തെറ്റാണ്. മധ്യപ്രദേശില്‍ പൊളിച്ച അനധികൃത കെട്ടിടങ്ങളില്‍ 88 എണ്ണം ഹിന്ദുക്കളുടേതാണ്. മുപ്പതില്‍ താഴെ കെട്ടിടങ്ങള്‍ മാത്രമാണ് മുസ്ലീങ്ങളുടേതെന്നും വടക്കന്‍ ദല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന് വേണ്ടി ഹാജരായ തുഷാര്‍ മേത്ത വെളിപ്പെടുത്തി. ഹിന്ദുക്കളുടെ കെട്ടിടങ്ങളും ഒഴിപ്പിച്ചിട്ടുണ്ടെന്ന് ജസ്റ്റിസ് നാഗേശ്വര റാവു കപില്‍ സിബലിനെയും ദുഷ്യന്ത് ദവെയെയും ഓര്‍മ്മിപ്പിച്ചു.  

തത്സ്ഥിതി തുടരാന്‍  സുപ്രീംകോടതി ഉത്തരവ്

ന്യൂദല്‍ഹി: അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിച്ച ജഹാംഗീര്‍പുരിയില്‍ തത്സ്ഥിതി തുടരാന്‍ സുപ്രീംകോടതി ഉത്തരവ്. എന്നാല്‍ രാജ്യമാകെ നടക്കുന്ന കൈയേറ്റമൊഴിപ്പിക്കല്‍ നടപടികള്‍ നിര്‍ത്തിവയ്‌ക്കണമെന്ന ആവശ്യം കോടതി തള്ളി.  കൈയേറ്റമൊഴിപ്പിക്കല്‍ തടയാന്‍ കോടതിക്ക് സാധിക്കില്ലെന്ന് ജസ്റ്റിസ് എല്‍.നാഗേശ്വര്‍ റാവു, ബി.ആര്‍. ഗവായ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

ജഹാംഗീര്‍പുരിയിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നത് തടഞ്ഞുകൊണ്ട് ബുധനാഴ്ച ഇറക്കിയ ഉത്തരവ് നിലനില്‍ക്കും. ഒഴിപ്പിക്കല്‍ നടപടികള്‍ക്കെതിരായ ഹര്‍ജികളില്‍ വടക്കന്‍ ദല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  മറുപടി സമര്‍പ്പിക്കണം. രണ്ടാഴ്ചയ്‌ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും

ജഹാംഗീര്‍പുരിയിലെ നടപ്പാതകളിലെ അനധികൃത നിര്‍മ്മാണങ്ങള്‍ ജനുവരി മുതല്‍ ഒഴിപ്പിച്ചു തുടങ്ങിയിരുന്നു. രണ്ടാം ഘട്ടം ഫെബ്രുവരിയിലും മൂന്നാംഘട്ടം മാര്‍ച്ചിലും നടപ്പാക്കി. നാലാംഘട്ട ഒഴിപ്പിക്കലാണ് ഇപ്പോള്‍ നടന്നത്. നടപ്പാതകളിലെ അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിക്കാന്‍ ഹൈക്കോടതി ഉത്തരവുണ്ടായിരുന്നു. അതനുസരിച്ചുള്ള നടപടികളാണ് അവിടെ ഉണ്ടായിട്ടുള്ളതെന്നും തുഷാര്‍ മേത്ത വിശദീകരിച്ചു. ഇതോടെയാണ് രാജ്യമാകെ നടക്കുന്ന അനധികൃത കയ്യേറ്റമൊഴിപ്പിക്കല്‍ നടപടികള്‍ തടയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയത്.  

ജഹാംഗീര്‍പുരിയില്‍ ഗുപ്തയുടെ ജ്യൂസ് കടയും സുമിത് സക്സേനയുടെ കടയും രമണ്‍ ഝായുടെ പാന്‍ഷോപ്പും അടക്കം മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പൊളിച്ചു നീക്കിയിട്ടുണ്ട്. ജഹാംഗീര്‍പുരിയിലെ ക്ഷേത്രത്തിന്റെ അനധികൃത നിര്‍മ്മാണങ്ങള്‍ ഇന്നലെ ക്ഷേത്രം ഭരണസമിതിയുടെ നേതൃത്വത്തില്‍ പൊളിച്ചു നീക്കി. എന്നാല്‍ ഒരു വിഭാഗം മാധ്യമങ്ങളും പ്രതിപക്ഷ പാര്‍ട്ടികളും ജഹാംഗീര്‍പുരിയില്‍ മുസ്ലീങ്ങളുടെ വീടുകള്‍ തെരഞ്ഞുപിടിച്ച് ബിജെപി സര്‍ക്കാര്‍ പൊളിച്ചുനീക്കിയെന്ന വ്യാജ പ്രചാരണം അഴിച്ചുവിടുകയാണ്. ഈ നീക്കത്തിനാണ് ഇന്നലെ സുപ്രീംകോടതിയില്‍ തിരിച്ചടി നേരിട്ടത്.

Tags: ജഹാംഗീര്‍ പുരിജഹാംഗീര്‍പുരിജഹാംഗീര്‍പുരി കലാപം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അന്തരീക്ഷ മലിനീകരണം രൂക്ഷം: എയര്‍ ക്വാളിറ്റി ഇന്‍ഡക്സ് 700 കടന്നു, ഡീസല്‍ ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്കും നിരോധനം ഏര്‍പ്പെടുത്തും

India

ബുള്‍ഡോസര്‍ ഉരുളാന്‍ സമ്മതിക്കാത്ത ജഹാംഗീര്‍പുരിയില്‍ അക്രമികള്‍ വാളും വടികളുമായി അഴിഞ്ഞാടി; വീടുകള്‍ക്കും വാഹനങ്ങള്‍ക്കും കല്ലേറ്

India

ഐഎസ്‌ഐഎസ് മാഗസിന്‍ കവറില്‍ ദൽഹി കലാപത്തിന്റെ ഫോട്ടോ; ഇന്ത്യയില്‍ വര്‍ഗ്ഗീയ പടര്‍ത്താന്‍ ഐഎസ് ഭീകരർ ശ്രമിച്ചിരുന്നോ?

India

ന്യൂനപക്ഷ വര്‍ഗ്ഗീയതയെ മുഖാമുഖം മുട്ടേണ്ടി വരുമ്പോള്‍ ഒളിച്ചുകളിച്ച് ആപ്; ജഹാംഗീര്‍പുരിയിലെ ഒഴിപ്പിക്കലിലും ആപ് നേതാക്കള്‍ മാറി നിന്നു

India

ജഹാംഗിര്‍പൂര്‍ കലാപം; മുഖ്യപ്രതി അന്‍സാറിന് വിദേശ സാമ്പത്തിക സഹായം; സ്വത്തുക്കളുടെ ഉറവിടം തേടി എന്‍ഫോഴ്‌മെന്റ് അന്വേഷണം തുടങ്ങി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഉയര്‍ന്ന വിലയ്‌ക്കൊപ്പം കാലവര്‍ഷം കൂടി ശക്തമായതോടെ മന്ദതയിലായ പൂവിപണി. എറണാകുളം തൃപ്പൂണിത്തുറയില്‍ നിന്നുള്ള കാഴ്ച

എങ്ങും ഓണത്തിരക്ക്; ഉത്രാടപ്പാച്ചിലിന് മുന്നേ മഴ പെയ്തിറങ്ങി

ആക്രമണ പദ്ധതി തകര്‍ത്തു: മൂന്ന് ഭീകരര്‍ പിടിയില്‍

ആത്മനിര്‍ഭര ഭാരത് പദ്ധതി: വ്യോമ സേന സ്വയംപര്യാപ്തമാകുന്നു; യുദ്ധവിമാന സ്പെയര്‍പാര്‍ട്സ് 97 ശതമാനവും ഭാരതത്തില്‍ നിര്‍മിച്ചു

വണ്‍ എപിക്, മെനി സ്റ്റോറീസ്: രാമകഥ കോണ്‍ക്ലേവ്: സാംസ്‌കാരിക സായാഹ്നങ്ങള്‍ ഒരുക്കുന്നത് സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍

ഓണം മഴയില്‍ മുങ്ങുമോ? ഇന്നും നാളെയും മഴ തുടരും, ശക്തമായ കാറ്റിനും സാധ്യത

ജില്ലാ വിഭജനം: സതീശന്റെ പ്രഖ്യാപനം ലീഗിന് വേണ്ടി; മലപ്പുറത്തിന് വേണ്ടി മൂവാറ്റുപുഴയെ മറയാക്കുന്നു

പുടിനുമായി റഷ്യയില്‍ കൂടിക്കാഴ്ച നടത്തി ജയശങ്കര്‍, ബ്രിക്സ് ഉച്ചകോടിക്ക് പങ്കെടുക്കാന്‍ ക്ഷണിച്ചു, ഷീ ജിന‍്പിങ്ങും ഇന്ത്യയില്‍ എത്തും

വിദേശ എന്‍ജിഒ പ്രിതനിധികള്‍ക്കം സിജെപി നേതാവ് സൗരവ് ദാസ് (ഇടത്ത്)

തന്റെ വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് സിജെപിയുടെ സൗരവ് ദാസ്, പക്ഷെ മോദിയുടെ വ്യക്തിഗതവിവരങ്ങള്‍ വെളിപ്പെടുത്താന്‍ സൗരവിന് മടിയില്ല

ശബരിമലയില്‍ ദര്‍ശനം വിലക്കിയെന്ന് ട്രാന്‍സ്ജെന്‍ഡര്‍ സത്യശ്രീ ഷര്‍മിള റഹ്‌മത്തലി: ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ്

ദല്‍ഹിയിലെ ജന്തര്‍ മന്തര്‍ സമരത്തിന് ബസില്‍ എത്തിയ മലപ്പുറം യുവാക്കള്‍. ഇവര്‍ ഹിമാചല്‍പ്രദേശിലെ കസോളില്‍ പോവുകയായിരുന്നു (ഇടത്ത്) മീഡിയവണ്ണിലെ ദാവൂദ് (വലത്ത്)

ഇസ്രയേല്‍ സൈനികര്‍ ശാന്തിതേടിയെടുത്തുന്ന കസോളിനെക്കുറിച്ച് മീഡിയവണ്‍ ലേഖകന്‍; മലപ്പുറം പിള്ളേര്‍ ധാരാളമായി കസോളിലേക്ക് പോകുന്നത് എന്തിന്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.