Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജോജുവിന്റെ മുത്തപ്പ ശില്‍പ്പത്തിന് മുന്നില്‍ തൊഴുകയ്യോടെ സുരേഷ് ഗോപി, ജീവന്‍ തുടിക്കുന്ന ശില്‍പ്പത്തില്‍ വ്യാളിയും കിംപുരുഷനുമടക്കം അനവധി രൂപങ്ങൾ

അമ്പലനടയില്‍ ശ്രീകോവിലിനുമുന്നില്‍ എന്ന പോലെ സുരേഷ്ഗോപി തൊഴുകൈയ്യോടെ ശില്‍പ്പത്തിന് മുന്നില്‍ നിന്നപ്പോള്‍ ചുറ്റും കൂടിനിന്ന ജനങ്ങളിലും അത് ഭക്തിഭാവം തീര്‍ത്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2022, 02:08 pm IST
in Kerala
സുരേഷ് ഗോപിയും ശില്പി ജോജുപുന്നാടും മുത്തപ്പന്‍ ശില്‍പ്പത്തിന് മുന്നില്‍

സുരേഷ് ഗോപിയും ശില്പി ജോജുപുന്നാടും മുത്തപ്പന്‍ ശില്‍പ്പത്തിന് മുന്നില്‍

ഇരിട്ടി: ആസാം സ്വദേശിനി മുന്‍മി ഗൊഗോയിക്ക് നിര്‍മ്മിച്ച് നല്‍കുന്ന വീടിന്റെ താക്കോല്‍ ദാനച്ചടങ്ങിലെത്തിയ സുരേഷ് ഗോപിക്ക് ശില്‍പ്പ വിദഗ്ധനായ ജോജു പുന്നാട് ഉപഹാരമായി നല്‍കിയ മുത്തപ്പശില്പത്തിനു മുന്നില്‍ ഭക്തിഭാവത്തോടെ തൊഴുകൈയ്യുമായി സുരേഷ് ഗോപി. അഞ്ചടി ഉയരവും മൂന്നടി വീതിയിലും ജോജു പുന്നാട് തീര്‍ത്ത മുത്തപ്പശില്‍പ്പം ഏറെനേരം അദ്ദേഹം നോക്കിനിന്നു.

പറശ്ശിനി മടപ്പുരക്ക് മുന്നില്‍ മുത്തപ്പന്‍, തിരുവപ്പന്‍, നായ എന്നിവര്‍ ചേര്‍ന്ന് നില്‍ക്കുന്ന ജീവന്‍ തുടിക്കുന്ന ശില്‍പ്പത്തില്‍ വ്യാളിയും, കിംപുരുഷനുമടക്കം അനവധി രൂപങ്ങളും ചാരുതയോടെ ജോജു ഇതില്‍ ഉള്‍ച്ചേര്‍ത്തിരിക്കുന്നു. അമ്പലനടയില്‍ ശ്രീകോവിലിനുമുന്നില്‍ എന്ന പോലെ സുരേഷ്ഗോപി തൊഴുകൈയ്യോടെ ശില്‍പ്പത്തിന് മുന്നില്‍ നിന്നപ്പോള്‍ ചുറ്റും കൂടിനിന്ന ജനങ്ങളിലും അത് ഭക്തിഭാവം തീര്‍ത്തു. 

മേഖലയിലെ അറിയപ്പെടുന്ന കലാകാരനും ശില്പിയുമാണ് ജോജു പുന്നാട്. ഒരു വര്‍ഷം മുന്‍പ് തേക്കിന്‍ തടിയില്‍ ജോജു തീര്‍ത്ത ഇതേ മുത്തപ്പശില്പം കടല്‍ കടന്ന് പോയിരുന്നു. പ്രവാസിയായ അനൂപ് പുതുശ്ശേരിയുടെ ആസ്ത്രേലിയയിലുള്ള വീടിന്റെ പൂജാമുറിയിലാണ് ഇപ്പോള്‍ ആ ശില്‍പ്പമുള്ളത്.  

മുത്തപ്പന്റെ ആരൂഢസ്ഥാനമായ കുന്നത്തൂര്‍പാടിയിലെ മനോഹരമായ ക്ഷേത്രകവാടം നിര്‍മ്മിച്ചത് ജോജുവാണ്. സിമന്റ് കൊണ്ടാണ് ഈ കവാടം നിര്‍മ്മിച്ചിരിക്കുന്നത്. ജോജു നിര്‍മ്മിച്ച മറ്റൊരു സിമന്റ് ശില്പമാണ് തലശ്ശേരി ജഗന്നാഥ ക്ഷേത്രക്കുളത്തിലെ ഗജമുഖ സ്തംഭം. ഇവ കൂടാതെ സ്വകാര്യ വ്യക്തികള്‍ക്കായി, ശ്രീ നാരായണ ഗുരു, മത്സ്യ കന്യകയടക്കമുള്ള നിരവധി ശില്പങ്ങളും ജോജു നിര്‍മ്മിച്ചിട്ടുണ്ട്.  

നിരവധി വീടുകളിലെ കിണറുകള്‍ക്കും ഈ ചെറുപ്പക്കാരന്‍ കണ്ണിനിമ്പം തുളുമ്പുന്നരീതിയിലുള്ള ശില്‍പ്പ ചാരുതയോടെ തന്റെ കരവിരുതിന്റെ ചാതുര്യം തെളിയിച്ചു കഴിഞ്ഞു. ദുബായി ഫെസ്റ്റിവെലിന്റെ ഭാഗമായി ഗ്ലോബല്‍ വില്ലേജില്‍ കഴിഞ്ഞതവണ ജപ്പാന്‍, ചൈന, യമന്‍, സിറിയ എന്നീ രാജ്യങ്ങളുടെ പവലിയന്‍ നിര്‍മ്മിച്ചത് ജോജുവിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു.  

വര്‍ഷങ്ങളായി ഇരിട്ടി മേഖലയില്‍ ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ചുള്ള ഘോഷയാത്രകളില്‍ ജോജുവിന്റെ ചലിക്കുന്നതും ചലിക്കാത്തതുമായ ടാബ്ലോകള്‍ ജനഹൃദയങ്ങളെ ആകര്‍ഷിച്ചു വന്നിരുന്നു. 

Tags: sureshgopiമുത്തപ്പന്‍Joju Punnad
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വെള്ളത്താടിയില്‍ കറുത്ത കൊമ്പന്‍മീശയുടെ പേറ്റന്‍റ് ആര്‍ക്ക്? സുരേഷ് ഗോപിയ്‌ക്കോ നടന്‍ സന്തോഷിനോ? ഒരു സുന്ദരസൗഹൃദത്തര്‍ക്കം

Kerala

സുരേഷ് ഗോപി സ്റ്റൈലില്‍ ശ്രീലേഖ…ഈ വട്ടിയൂര്‍ക്കാവ് ഞാനിങ്ങെടുക്കുവാ… പട്ടത്ത് ശ്രീലേഖയ്‌ക്ക് വേണ്ടി സ്ത്രീകളുടെ പൊങ്കാല

Kerala

ടി.എന്‍. പ്രതാപന്റെ കിറ്റാരോപണത്തെക്കുറിച്ച് സുരേഷ് ഗോപിയോട് ചോദിച്ചപ്പോള്‍ മാധ്യമങ്ങള്‍ക്ക് കിട്ടേണ്ടത് കിട്ടി

Kerala

ലോകത്തിലെ ഏറ്റവും വലിയ തട്ടിപ്പ് ഡീല്‍ ഇന്‍ഡി സഖ്യം; ബിജെപിയുടെ ജനകീയ ശക്തിയിൽ പരിഭ്രാന്തി: സുരേഷ് ഗോപി

Kerala

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

പുതിയ വാര്‍ത്തകള്‍

എരുമേലി വിമാനത്താവളം പത്തനംതിട്ടയിലേക്ക് മാറ്റുമോ? സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചരണം

റബര്‍ ബോര്‍ഡ് ആസ്ഥാനത്തെത്തി ചര്‍ച്ച നടത്തി മന്ത്രി മോന്‍സ് ജോസഫ്; ശുഭപ്രതീക്ഷയെന്ന് ചെയര്‍മാന്‍ എന്‍. ഹരി

‘കള്ളൻവിജയൻ’ ലേഖന വിവാദത്തിൽ ദേശാഭിമാനിയിൽ നടപടി; വാരാന്തപ്പതിപ്പിന്റെ ചുമതലയിൽ നിന്നും കെ.ആർ. അജയനെ നീക്കി

വഖഫ് ബോർഡ്: സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് ബിജെപി,വിധി ബിജെപിക്ക് എതിരല്ല: അഡ്വ. ഷോൺ ജോർജ്

ഈ ഫെസ്റ്റീവ് സീസണിൽ ‘ബിഗ്’ ആഘോഷവുമായി ജിയോസ്റ്റാർ; ഇന്ത്യയിലുടനീളം ആറ് ഭാഷകളിലെ ബിഗ് ബോസ് എഡിഷനുകൾ ഒരുമിച്ച്

72 മത് ദേശീയ പുരസ്‌കാരങ്ങളിൽ തിളങ്ങി വേഫെറർ ഫിലിംസ്; വിതരണം ചെയ്ത ചിത്രങ്ങൾ നേടിയത് 4 പുരസ്കാരങ്ങൾ

ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം; ജനപ്രിയ ചിത്രത്തിനുള്ളതുൾപ്പെടെ രണ്ട് ദേശീയ പുരസ്‍കാരങ്ങളുമായി പ്രഭാസ് – നാഗ് അശ്വിൻ ചിത്രം ‘കൽക്കി 2898 എഡി’

പോക്കിരി രാജ’യ്‌ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന “ഖലീഫ” യിലെ പ്രണയ ഗാനം “അസലായവളെ” പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

കറിയ്‌ക്ക് ഉപ്പില്ല; ഹോട്ടൽ ജീവനക്കാരനെ കറിക്കത്തികൊണ്ട് ആക്രമിച്ച് ഹോട്ടൽ ഉടമ മുഹമ്മദ് ഉവൈസ്, സംഭവം അങ്കമാലി മീൻ വിലാസം ഹോട്ടലിൽ

പാലായിൽ അവിശ്വാസം പാസായി; പുറത്തേയ്‌ക്ക് പോയത് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്സൺ, വിപ്പ് ലംഘിച്ച് 4 കോൺഗ്രസ് അംഗങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.