Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മലയാള മാധ്യമങ്ങളുടെ അജണ്ട പൊളിച്ചടുക്കിയ അസ്‌കര്‍ അലിയ്‌ക്ക് പുതിയ ചുമതല; ലക്ഷദ്വീപിലേക്ക് രണ്ടു കലക്ടര്‍മാരെ നിയോഗിച്ച് ആഭ്യന്തരമന്ത്രാലയം

എസ് അസ്‌കര്‍ അലി ഐഎഎസിനെ ദാദ്രാ നാഗര്‍ ഹവേലി, ദാമന്‍ ദിയു ദ്വീപുകളുടെ മേല്‍നോട്ടത്തിനായി കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചു. ദ്വീപിലെ ഐ.പി.എസ് ഓഫീസര്‍മാരായ സച്ചിന്‍ ശര്‍മ, അമിത് വര്‍മ എന്നിവര്‍ക്ക് ഡല്‍ഹിയിലേക്കും സ്ഥലംമാറ്റമുണ്ട്. പകരം ദാദ്രനഗര്‍ഹവേലിയില്‍ നിന്നും വി.എസ്. ഹരേശ്വര്‍ ലക്ഷദ്വീപിലേക്കും മാറ്റി നിയോഗിച്ചിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2022, 01:23 pm IST
in India

കവരത്തി: ലക്ഷദ്വീപിലെ ഭരണസംവിധാനം കാര്യക്ഷമമാക്കാന്‍ രണ്ടു കലക്ടര്‍മാരെ നിയോഗിച്ച് ആഭ്യന്തരമന്ത്രാലയം. ദാദ്രനഗര്‍ഹവേലിയില്‍ നിന്നും സലോനി റായ്, രാകേഷ് മിന്‍ഹാസ് എന്നീ രണ്ട് ഐ.എ.എസ് ഓഫീസര്‍മാരാണ് ലക്ഷദ്വീപിലേക്ക് എത്തുന്നത്. ഇരുവരും 2016 ബാച്ച്  ഉദ്യോഗസ്ഥരാണ്. നിലവിലെ ലക്ഷദ്വീപ് കലക്ടര്‍ എസ് അസ്‌കര്‍ അലിയുടെ സഹപാഠികളുമാണ്.  എസ് അസ്‌കര്‍ അലി ഐഎഎസിനെ ദാദ്രാ നാഗര്‍ ഹവേലി, ദാമന്‍ ദിയു ദ്വീപുകളുടെ മേല്‍നോട്ടത്തിനായി കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചു. ദ്വീപിലെ ഐ.പി.എസ് ഓഫീസര്‍മാരായ സച്ചിന്‍ ശര്‍മ, അമിത് വര്‍മ എന്നിവര്‍ക്ക് ഡല്‍ഹിയിലേക്കും സ്ഥലംമാറ്റമുണ്ട്. പകരം ദാദ്രനഗര്‍ഹവേലിയില്‍ നിന്നും വി.എസ്. ഹരേശ്വര്‍ ലക്ഷദ്വീപിലേക്കും മാറ്റി നിയോഗിച്ചിട്ടുണ്ട്.  

ലക്ഷദ്വീപിനെതിരെ മലയാളത്തിലെ മാധ്യമങ്ങള്‍ നല്‍കിയ വ്യാജവാര്‍ത്തകള്‍ പൊളിച്ചടുക്കിയ കലക്ടറാണ് എസ് അസ്‌കര്‍ അലി. മലയാള മാധ്യമങ്ങളുടെ വ്യാജപ്രചരണങ്ങള്‍ക്കെതിരെ അദേഹം കൊച്ചിയില്‍ എത്തി പത്രസമ്മേളനം നടത്തിയിരുന്നു. നിരവധി പ്രതിഷേധങ്ങള്‍ക്കിടെയാണ് അദേഹം ധൈര്യപൂര്‍വം കൊച്ചിയില്‍ എത്തി മാധ്യമങ്ങളെ കണ്ടത്.  അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ ദ്വീപില്‍ നടത്തുന്ന എല്ലാ വികസനങ്ങള്‍ക്കും അദേഹം പൂര്‍ണപിന്തുണ നല്‍കിയിരുന്നു. 

കില്‍ത്താന്‍ ദ്വീപില്‍ കുറ്റകൃത്യങ്ങള്‍ കൂടുതലാണെന്നും ലഹരി ഉപയോഗം വര്‍ധിക്കുന്നതായും അസ്‌കര്‍ അലി തെളിവുകള്‍ സഹിതം വ്യക്തമാക്കിയിരുന്നു.  ദ്വീപിലെ അനധികൃത കയ്യേറ്റങ്ങളാണ് ഒഴിപ്പിക്കുന്നതിനെയാണ് മാധ്യമങ്ങള്‍ ന്യായീകരിക്കുന്നതെന്നും അദേഹം തുറന്നടിച്ചിരുന്നു. ലക്ഷദ്വീപില്‍ മതസംഘടനകള്‍ നടത്തിയ പ്രതിഷേധങ്ങള്‍ തടയാന്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും സമാധാനം നിലനിര്‍ത്താന്‍ അദേഹം ശ്രമിക്കുകയും ചെയ്തിരുന്നു. ദ്വീപില്‍ നിന്നുള്ള മത്സകയറ്റുമതി വര്‍ദ്ധിപ്പിക്കാനും പെട്രോള്‍ പമ്പ് സ്ഥാപിക്കാനും എസ് അസ്‌കര്‍ അലി ഐപിഎസാണ് നേതൃത്വം നല്‍കിയത്.

Tags: അമിത് ഷാLakshadweepകളക്ടര്‍Asker Ali IAS
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലക്ഷദ്വീപില്‍ മൂന്നാമത് നാവിക കേന്ദ്രം 2026ല്‍ പ്രവര്‍ത്തനസജ്ജമാകും; സേനാ വിന്യാസങ്ങള്‍ ചൈനീസ് ശ്രമങ്ങള്‍ മുന്നില്‍ കണ്ട്

Kerala

റോഡരികിലുള്ള തെങ്ങിൽ നിന്നും തേങ്ങയിടുന്നതിന് മുൻകൂർ അനുമതി വാങ്ങണം; ഉത്തരവിറക്കി ലക്ഷദ്വീപ് ഡെപ്യൂട്ടി കളക്ടർ

India

ലക്ഷദ്വീപിലെ ബിത്ര ദ്വീപ് നാവിക കേന്ദ്രമാവുന്നതിന് കാരണങ്ങള്‍ നിരവധിയാണ്….എത്ര സമരമുണ്ടായാലും ഈ നാവിക ബേസ് വന്നേ തീരൂ

India

ലക്ഷദ്വീപിലെ ബിത്രദ്വീപിൽ പ്രതിരോധ താവളം വരുന്നു ; ദ്വീപ് ഏറ്റെടുക്കാൻ കേന്ദ്രസർക്കാർ

ഹരിയാനയില്‍ നിന്നുള്ള ഡപ്യൂട്ടി കളക്ടറായ ഹര്‍ഷിത് സെയ്നി (ഇടത്ത്) ഐഷാ സുല്‍ത്താന (വലത്ത്)
India

മയക്കമരുന്ന് ഹബ്ബായിരുന്ന ലക്ഷദ്വീപിനെ രക്ഷിക്കാന്‍ മോദി സര്‍ക്കാര്‍ എത്തിയപ്പോള്‍ എതിര്‍ത്തു; ഇന്ന് ആ വികസനത്തിന് കയ്യടിച്ച് ഐഷാ സുല്‍ത്താന

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ആശങ്കകള്‍ പരിഹരിച്ചശേഷം മാത്രമേ എഫ്സിആര്‍എ ബില്‍ അവതരിപ്പിക്കൂ എന്ന് ഉറപ്പ് ലഭിച്ചു: രാജീവ് ചന്ദ്രശേഖര്‍

ശ്രീരാമനിലും , രാമായണത്തിലും ഞങ്ങൾക്ക് അഭിമാനം ; രാമായണത്തിലേയ്‌ക്ക് തന്നെ എത്തിച്ചത് മകളുടെ ജനനം

എന്തുകൊണ്ട് നേമത്ത് രാജീവ് ചന്ദ്രശേഖര്‍ വിജയിക്കും?

പ്രധാനമന്ത്രിയുടെ ഓഡിയോ ബ്രിഡ്ജ് വ്യാഴാഴ്ച ,4 ലക്ഷം പേരുമായി സംവദിക്കും

രഞ്ജിത്തിനെ ശനിയാഴ്ച നേരിട്ട് കോടതിയില്‍ ഹാജരാക്കും, കസ്റ്റഡി അപേക്ഷയും ജാമ്യാപേക്ഷയും പരിഗണിക്കും

രഞ്ജിത്തിന് വേണ്ടി കോടതിയില്‍ എത്തിയത് പരാതിക്ക് ഇടവന്ന സിനിമയിലെ ഐ സി സി അംഗം

പോറ്റിയെ സോണിയയെ കാണിച്ചതാരപ്പാ…. രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ ബൃന്ദാകാരാട്ടിന്റെ പാട്ട്

വീട്ടില്‍ വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെ വയോധികന്‍ അന്തരിച്ചു

തൃശൂര്‍ മുന്‍ മേയര്‍ എം കെ വര്‍ഗീസ് വീണ്ടും കോണ്‍ഗ്രസിലേക്ക്

സ്ത്രീപീഡന പരാതിയുടെ പേരില്‍ പൊലീസ് അന്വേഷിക്കുന്ന കോണ്‍ഗ്രസ് നേതാവും രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ ശിഷ്യനുമായ പ്രശോഭ് (ഇടത്ത്)

സ്ത്രീപീഢനപരാതിയുടെ പേരില്‍ ഒളിവില്‍ കഴിയുന്ന പാലക്കാട്ടെ കോണ്‍ഗ്രസ് നേതാവ് പ്രശോഭിനെതിരെ പ്രതികരിക്കാത്ത രമേഷ് പിഷാരടി എംഎല്‍എ ആകണോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.