Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

മീനച്ചില്‍ ഹിന്ദു മഹാസംഗമം ഇന്ന് മുതല്‍

ഏഴാച്ചേരിയില്‍ ഒരു കുടുംബത്തിന് സേവാ'ഭാരതി വീട് നിര്‍മ്മിച്ച് നല്‍കുന്നതാണ് ഈ വര്‍ഷത്തെ ഹിന്ദുസംഗമത്തിന്റെ പ്രത്യേകത പദ്ധതി. വീടിന്റെ താക്കോല്‍ കൈമാറുന്ന ചടങ്ങ് ഉദ്ഘാടന സമ്മേളനത്തില്‍ നടക്കുമെന്ന് 'ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2022, 12:09 pm IST
inKottayam

കോട്ടയം: 29-ാമത് മീനച്ചില്‍ നദീതട ഹിന്ദു മഹാസംഗമം 20 മുതല്‍ 24 വരെ വെള്ളാപ്പാട് ‘ഭഗവതി ക്ഷേത്രത്തിലെ രാമകൃഷ്ണാനന്ദ സ്വാമി നഗറില്‍ നടക്കും. കൊവിഡ് നിയന്ത്രണങ്ങളുടെ സാഹചര്യത്തില്‍ കഴിഞ്ഞ വര്‍ഷം ഓണ്‍ലൈനായാണ് ഹിന്ദുസംഗമം നടന്നത്.  

ഏഴാച്ചേരിയില്‍ ഒരു കുടുംബത്തിന് സേവാ’ഭാരതി വീട് നിര്‍മ്മിച്ച് നല്‍കുന്നതാണ് ഈ വര്‍ഷത്തെ ഹിന്ദുസംഗമത്തിന്റെ പ്രത്യേകത പദ്ധതി. വീടിന്റെ താക്കോല്‍ കൈമാറുന്ന ചടങ്ങ് ഉദ്ഘാടന സമ്മേളനത്തില്‍ നടക്കുമെന്ന് ‘ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

20ന് വൈകിട്ട് 4.30ന് ളാലം മഹാദേവ ക്ഷേത്രസന്നിധിയില്‍ നിന്നാരംഭിക്കുന്ന ശോഭയാത്രയോടെ ഹിന്ദുസംഗമത്തിന് തുടക്കമാകും. 5.30ന് സ്വാഗത സംഘം രക്ഷാധികാരി സ്വാമി സ്വപ്രഭാനന്ദ മഹാരാജ് സംഗമ പതാക ഉയര്‍ത്തും. തുടര്‍ന്ന് സ്വാമി ചിദാനന്ദപുരി ഹിന്ദുസംഗമം ഉദ്ഘാടനം ചെയ്യും. സേവാഭാരതി നിര്‍മിച്ച് നല്‍കുന്ന വീടിന്റെ താക്കോല്‍ ദാനവും സ്വാമി നിര്‍വ്വഹിക്കും. സ്വാഗത സംഘം പ്രസിഡന്റ് അഡ്വ.രാജേഷ് പല്ലാട്ട് അധ്യക്ഷനാകും. സ്വാമി സ്വപ്രഭാനന്ദ മഹാരാജ് അനുഗ്രഹ പ്രഭാഷണവും കുമ്മനം രാജശേഖരന്‍ മുഖ്യ പ്രഭാഷണവും നടത്തും. സ്വാഗത സംഘം രക്ഷാധികാരി ഡോ.എന്‍.കെ. മഹാദേവന്‍, ജനറല്‍ കണ്‍വീനര്‍ അഡ്വ.ജി. അനീഷ് തുടങ്ങിയവര്‍ സംസാരിക്കും.

21ന് വൈകിട്ട് 5.30ന് ‘ജന, 6.30ന് സത്സംഗ സമ്മേളനം. സ്വാഗത സംഘം രക്ഷാധികാരി സ്വാമി അ’യാനന്ദ തീത്ഥപാദര്‍ അനുഗ്രഹ പ്ര’ാഷണം നടത്തും. വിഖ്യാത ലോക സഞ്ചാരി സന്തോഷ് ജോര്‍ജ്ജ് കുളങ്ങര മുഖ്യപ്ര’ാഷണം നടത്തും. 2019-20 ലെ മികച്ച സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വിദ്യാര്‍ത്ഥിക്കുള്ള പുരസ്‌കാര ജേതാവ് പി.എസ്.അനിരുദ്ധന്‍, വേള്‍ഡ് ഹെറിറ്റേജ് ആര്‍ട് ഫെസ്റ്റിവല്‍ സുവര്‍ണ ജേതാവ് പി.ബി. സന്തോഷ്‌കുമാര്‍ എന്നിവരെ ആര്‍എസ്എസ് മീനച്ചില്‍ സംഘചാലക് കെ.കെ.ഗോപകുമാര്‍ ആദരിക്കും.  

22ന് വൈകിട്ട് 5.30ന് ‘ജന, 6.30ന് സത്സംഗ സമ്മേളനത്തില്‍ ശ്രീരാമകൃഷ്ണ മഠാധിപതി സ്വാമി വീതസംഗാനന്ദ മഹാരാജ് അനുഗ്രഹ പ്രഭാഷണം നടത്തും. പ്രജ്ഞ പ്രവാഹ് ദേശീയ സംയോജകന്‍ ജെ.നന്ദകുമാര്‍ മുഖ്യപ്രഭാഷണം നടത്തും. ആര്‍എസ്എസ് പൊന്‍കുന്നം സംഘ ജില്ലാ സംഘചാലക് കെ.എന്‍. രാമന്‍ നമ്പൂതിരി അധ്യക്ഷനാകും.

23ന് വൈകിട്ട് 5.30ന് ‘ഭജന. 6.30ന് സത്സംഗ സമ്മേളനത്തില്‍ സ്വാഗത സംഘം രക്ഷാധികാരി സ്വാമി യതീശ്വരാമൃത ചൈതന്യ അനുഗ്രഹ പ്രഭാഷണം നടത്തും. ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി സദസ്യന്‍ കാ.’ഭാ.സുരേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തും. സോമന്‍ തച്ചേട്ട് അധ്യക്ഷനാകും. ഡോ.പി.ചിദംബരനാഥ് സ്മാരക ‘വീരമാരുതി’ പുരസ്‌കാരം രാമസിംഹന്‍ അബൂബക്കറിന് സരസമ്മാള്‍ ചിദംബരനാഥ് സമ്മാനിക്കും. കാ.ഭാ.സുരേന്ദ്രന്‍ രചിച്ച ‘സ്വാതന്ത്ര്യ സമരത്തിലെ വ്യത്യസ്ത ധാരകള്‍’ എന്ന പുസ്തകത്തിന്റെ പ്രകാശനം രാമസിംഹന്‍ അബൂബക്കറിന് ആദ്യ പുസ്തകം നല്‍കിക്കൊണ്ടണ്ട് എംജി സര്‍വ്വകലാശാല മുന്‍ വി.സി. ഡോ. സിറിയക് തോമസ് നിര്‍വഹിക്കും.  

24ന് വൈകിട്ട് 4ന് മാതൃസമ്മേളനത്തില്‍ വിശ്വ ആയുര്‍വേദ പരിഷത്ത് സംസ്ഥാന ജന.സെക്രട്ടറി ഡോ.ജയലക്ഷ്മി അമ്മാള്‍ മുഖ്യപ്രഭാഷണം നടത്തും. ഷൈലജ ജി.നായര്‍ അദ്ധ്യക്ഷത വഹിക്കും. മായ ജയരാജ്, വത്സല ഹരിദാസ് എന്നിവര്‍ സംസാരിക്കും.  

ഏഴിന് നടക്കുന്ന സമാപന സമ്മേളനം കേന്ദ്ര മന്ത്രി വി.മുരളീധരന്‍ ഉദ്ഘാടനം ചെയ്യും. വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്റ് വിജി തമ്പി അധ്യക്ഷനാകും. ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി.ശശികല ടീച്ചര്‍ മുഖ്യപ്രഭാഷണം നടത്തും. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ആദ്യമായി കരള്‍ മാറ്റ ശസ്ത്രക്രിയ വിജയകരമായി നടത്തിയ കോട്ടയം മെഡിക്കല്‍ കോളജ് സൂപ്രണ്ടണ്ട് ഡോ.ടി.കെ.ജയകുമാറിനെ വി.മുരളീധരന്‍ ആദരിക്കും.നോക്കുവിദ്യ പാവകളി കലാകാരി പത്മശ്രീ പങ്കജാക്ഷിയമ്മ, ആദിവാസി മേഖലയിലെ മികച്ച സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കുള്ള പുരസ്‌കാരജേത്രി പി.കെ. വത്സമ്മ എന്നിവരെ കെ.പി.ശശികല ടീച്ചര്‍ ആദരിക്കും.

പത്രസമ്മേളനത്തില്‍ സ്വാഗതസംഘം ‘ഭാരവാഹികളായ അഡ്വ. രാജേഷ് പല്ലാട്ട്, അഡ്വ.ജി.അനീഷ്, റെജി കുന്നനാംകുഴി, ടി.എന്‍.രാജന്‍ എന്നിവര്‍ പങ്കെടുത്തു.

Tags: Palaമീനച്ചില്‍ ഹിന്ദു മഹാസംഗമം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൂട്ടിയിടിച്ച കാറുകളിലൊന്ന് ഇടിച്ചുകയറി പാലായില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു, മകന് പരിക്കേറ്റു

Kottayam

അകലക്കുന്നത്ത് വീട് കുത്തിത്തുറന്ന് 23 പവന്‍ കവര്‍ന്നു, പാലായില്‍ മൂന്നുകടകളില്‍ മോഷണം

Kerala

പാലായില്‍ ഇടത് പിന്തുണയില്‍ പുതിയ അദ്ധ്യക്ഷ 19 ന് ,ആദ്യ ടേമിനായി കോണ്‍ഗ്രസ് വിമതര്‍ തമ്മില്‍ കടിപിടി

Kerala

പാലായില്‍ അവിശ്വാസം ചൊവ്വാഴ്ച, രാജിവച്ച് ഒളിച്ചോടില്ലെന്ന് ദിയ ബിനു, അട്ടിമറിക്ക് കൈകോര്‍ത്ത് ഇടതും കോണ്‍ഗ്രസും

Kerala

സംരക്ഷിക്കാന്‍ ആളില്ല; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഇരുനില മന്ദിരം നശിക്കുന്നു

പുതിയ വാര്‍ത്തകള്‍

വ്യാഴമാറ്റം: ഒക്ടോബർ 8 മുതൽ ഈ രാശികളുടെ ജീവിതത്തിൽ നടക്കാൻ പോകുന്നത് അത്ഭുതങ്ങൾ

ഒരു കപ്പ് ചായക്ക് വരെ യുപിഐ, ദോശയുടെയും ഇഡ്‌ലിയുടെയും അടിമയായി: ഇന്ത്യയിൽ പഠിക്കാൻ വന്നത് ഏറ്റവും വലിയ അബദ്ധമെന്ന് തമാശ രൂപേണ സിംബാബ്‌വെ വിദ്യാർത്ഥി

റഷ്യ- യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയുടെ സജീവ ഇടപെടൽ: സ്ഥിരീകരിച്ച് വിദേശ കാര്യ മന്ത്രി

കൊച്ചിയിൽ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി യുവതിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി: പെൺകുട്ടി തീവ്രപരിചരണ വിഭാഗത്തിൽ, 4 പേർ പിടിയിൽ

ഫ്ലൈ ദുബായ് സഹ പൈലറ്റ് ഹമാം അൽ ഹമ്മാമി ലക്ഷ്യമിട്ടത് വിമാനം ഇസ്രയേലിൽ ഇടിച്ചിറക്കാൻ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

സംസ്ഥാനത്ത് ഇന്നും നാളെയും വ്യാപക മഴയ്‌ക്ക് സാധ്യത

സ്‌കൂളുകൾക്ക് നാളെ പ്രാദേശിക അ‌വധി പ്രഖ്യാപിച്ചു

റബ്ബർ ബോർഡ് ജീവനക്കാർക്ക് ആശ്വാസം; പെൻഷൻ ആനുകൂല്യങ്ങളിൽ നിർണായക തീരുമാനം

കുടുംബത്തിൽ സന്തോഷവും സമാധാനവും; സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത, 2026 ഒക്ടോബർ 05, തിങ്കളാഴ്ച

എഐ യും സിലിക്കണും ഭാരതത്തിന്റെ ഭാവിക്കാധാരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.