Sunday, July 6, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കൊവിഡ് രോഗികളുടെ കണക്ക് ദിവസവും പ്രസിദ്ധീകരിക്കണമെന്ന് കേരളത്തോട് കേന്ദ്രം; കേരളം അഞ്ചു ദിവസത്തെ കണക്ക് ഒന്നിച്ച് നല്‍കി

ഏപ്രില്‍ 13ന് കേരളം നല്‍കിയ കണക്കുപ്രകാരം 298 പുതിയ കേസുകളാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. തുടര്‍ന്നുള്ള 14, 15, 16, 17 ദിവസങ്ങളില്‍ കേരളം കണക്ക് നല്‍കിയില്ല. 18ന് നല്‍കിയ കണക്കുപ്രകാരം 940 പുതിയ കേസുകള്‍ രേഖപ്പെടുത്തി. മരണസംഖ്യയിലും ഈ വര്‍ധനവുണ്ടായി.

Janmabhumi Online by Janmabhumi Online
Apr 19, 2022, 10:50 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: കൊവിഡ് രോഗികളുടെ കണക്ക് എല്ലാദിവസവും പ്രസിദ്ധീകരിക്കുന്നത് നിര്‍ത്തിവെച്ച കേരളത്തിന്റെ നടപടിക്കെതിരെ കേന്ദ്രം. എല്ലാ ദിവസവും കണക്കുകള്‍ പ്രസിദ്ധീകരിക്കണമെന്നും കൈമാറണമെന്നുമാണ് കേന്ദ്രം കേരളത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യം അറിയിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം സെക്രട്ടറി ലവ് അഗര്‍വാള്‍ കേരളത്തിന് കത്തയച്ചു.

ഏപ്രില്‍ 13നുശേഷം ഇന്നലെയാണ് കേരളം കണക്കുകള്‍ പുതുക്കിയത്. അഞ്ചു ദിവസത്തെ കണക്കുകള്‍ ഒന്നിച്ച് നല്‍കുകയായിരുന്നു. ഈ കണക്കുകള്‍ കൂടി ചേര്‍ത്താണ് ഇന്നലെ രാജ്യത്തെ കൊവിഡ് കണക്ക് കേന്ദ്രം പ്രസിദ്ധീകരിച്ചത്. ഇതോടെ രാജ്യത്തെ കൊവിഡ് കേസുകളില്‍ ഇന്നലെ മാത്രം 90 ശതമാനം  വര്‍ധനവുണ്ടായി. കേരളത്തിന്റെ അഞ്ചുദിവസത്തെ കണക്ക് ഇന്നലെ ഒന്നിച്ച് നല്‍കിയതാണ് ഈ വര്‍ധനയ്‌ക്ക് കാരണമായതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. അതുകൊണ്ടുതന്നെ എല്ലാദിവസവും കൊവിഡ് കണക്കുകള്‍ പുതുക്കണമെന്ന ആവശ്യമാണ് കേന്ദ്രം കേരള സര്‍ക്കാരിനെ അറിയിച്ചത്.

ഏപ്രില്‍ 13ന് കേരളം നല്‍കിയ കണക്കുപ്രകാരം 298 പുതിയ കേസുകളാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. തുടര്‍ന്നുള്ള 14, 15, 16, 17  ദിവസങ്ങളില്‍ കേരളം കണക്ക് നല്‍കിയില്ല. 18ന് നല്‍കിയ കണക്കുപ്രകാരം 940 പുതിയ കേസുകള്‍ രേഖപ്പെടുത്തി. മരണസംഖ്യയിലും ഈ വര്‍ധനവുണ്ടായി. 13ന് 19 മരണങ്ങളാണ് കേരളത്തില്‍ രേഖപ്പെടുത്തിയത്. 18ന് 213 മരണങ്ങളും രേഖപ്പെടുത്തി. 13ന് കേരളത്തിലുള്‍പ്പെടെ രാജ്യത്താകെ 1088 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 14ന് 1007, 15ന് 949, 16ന് 975, 17ന് 1150 പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തു. 18ന് കേരളം അഞ്ചുദിവസത്തെ 940 കേസുകള്‍ ഒന്നിച്ച് നല്‍കിയതോടെ രോഗികളുടെ സംഖ്യ 2183 ആയി കുത്തനെ ഉയര്‍ന്നു. ഇത് രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ 90 ശതമാനം വര്‍ധനയ്‌ക്ക് കാരണമായി. മരണസംഖ്യയിലും ഈ വര്‍ധനവുണ്ടായി 12ന് 19, 13ന് 26 പേരുടെ മരണമാണ് രാജ്യത്ത് രേഖപ്പെടുത്തിയത്. കേരളം കണക്കു നല്‍കാത്ത 14ന് ഒരു മരണവും 15ന് ആറും 16, 17 തീയതികളില്‍ നാലുവീതവും മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. അഞ്ചു ദിവസത്തെ മരണസംഖ്യ 18ന് കേരളം ഒന്നിച്ച് നല്‍കിയതോടെ ഇത് 214 ആയി ഉയര്‍ന്നു.

അഞ്ചുദിവസത്തെ കണക്ക് ഒന്നിച്ച് ഒരുദിവസം പുതുക്കി അറിയിക്കുമ്പോള്‍ അത് ഒരു ദിവസത്തെ വര്‍ധനയായി കാണിക്കേണ്ടി വരുന്ന സാഹചര്യമാണ് ഉണ്ടാവുകയെന്നും ഇത് ഒഴിവാക്കണമെന്നും കേന്ദ്രം കേരളത്തിന് നല്‍കിയ കത്തില്‍ പറയുന്നു. ദിവസവും കണക്കുകള്‍ നല്‍കുന്നത് രോഗികളുടെ എണ്ണം കൃത്യമായി ലഭിക്കുന്നതിന് മാത്രമല്ല, രോഗപ്രതിരോധ നടപടികള്‍ക്ക് ആവശ്യമായ പദ്ധതികള്‍ തയ്യാറാക്കാനും അത് ഇന്ത്യയുടെ കൊവിഡിനെതിരായ പോരാട്ടത്തിന് കരുത്താകുമെന്നും കത്തില്‍ പറയുന്നു.

Tags: കേന്ദ്ര സര്‍ക്കാര്‍covidkeralapatients
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേന്ദ്ര ആരോഗ്യ പദ്ധതികളോട് കേരളത്തിന് വിമുഖത; വയോവന്ദന ഇന്‍ഷുറന്‍സ് പദ്ധതി അടക്കം നടപ്പിലാക്കുന്നില്ല

Health

രക്തം പോലെ ത്വക്കും ഇനി ‘ബാങ്കി’ല്‍ കിട്ടും, കേരളത്തില്‍ ആദ്യ സ്‌കിന്‍ ബാങ്ക് തിരുവനന്തപുരത്ത്

Kerala

കേരളത്തിലെ ആരോഗ്യരംഗം ഭീകരമായ തകർച്ചയിൽ; ഒരു ഉത്തരവാദിത്വവുമില്ലാതെ മുഖ്യമന്ത്രി അമേരിക്കയിൽ പോയത് ഇരട്ടത്താപ്പ് : കെ.സുരേന്ദ്രൻ

Kerala

പാലക്കാട്,മലപ്പുറം ജില്ലകളിലെ നിപ രോഗികളുടെ റൂട്ട് മാപ്പ് പുറത്തിറക്കി, സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍

Kerala

അമേരിക്ക വരെ വിറങ്ങലിച്ചപ്പോൾ ശരിയായ നിലപാടെടുത്തത് കേരളമാണ് ; കേരളത്തിലെ ആരോഗ്യമേഖല ലോകനിലവാരത്തിലുള്ളതാണ് ; എം വി ഗോവിന്ദൻ

പുതിയ വാര്‍ത്തകള്‍

ട്രിനിഡാഡ് ആൻഡ് ടൊബാഗോ പരമോന്നത ദേശീയ ബഹുമതി: നയതന്ത്ര മികവില്‍ പ്രധാനമന്ത്രിക്കും ഭാരതത്തിനുമുള്ള അംഗീകാരം- ബംഗാള്‍ ഗവര്‍ണര്‍ ആനന്ദബോസ് 

പാഠപുസ്തകങ്ങളിലെ രാഷ്‌ട്രീയക്കളി കരിക്കുലം കമ്മിറ്റിയറിയാതെ: എന്‍ടിയു

ജന്മഭൂമി സുവര്‍ണജയന്തി; കൊല്ലത്ത് സ്വാഗതസംഘമായി

എഡിസണ്‍

ഡാര്‍ക്കനെറ്റ്: പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാന്‍ നടപടി തുടങ്ങി; നാളെ കസ്റ്റഡിയില്‍ വാങ്ങിയേക്കും

ഹരിത പരിവര്‍ത്തനം: നൂതന പാരിസ്ഥിതിക ഭരണത്തിലൂടെ

കലാമണ്ഡലം വൈക്കം കരുണാകരന്‍ സ്മാരക കഥകളി വിദ്യാലയം ചങ്ങമ്പുഴ പാര്‍ക്കില്‍ അവതരിപ്പിച്ച ഭീമം കരുണാകരം കഥകളി മഹോത്സവത്തിന് ഒരുങ്ങുന്ന ഭീമ വേഷധാരികള്‍ക്ക് അവസാനവട്ട നിര്‍ദേശം നല്‍കുന്ന ഗുരു രഞ്ജിനി സുരേഷ്

ഭീമം കരുണാകരം: ഭീമനായി പത്തു കലാകാരികള്‍ നിറഞ്ഞാടി

തളിപ്പറമ്പ രാജരാജേശ്വര ക്ഷേത്രാങ്കണത്തില്‍ നിര്‍മിച്ച ശിവന്റെ വെങ്കലരൂപം അനാച്ഛാദനം ചെയ്തശേഷം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലക്കേര്‍ പ്രണമിക്കുന്നു

ലോകത്തിന് വഴികാട്ടിയാകുന്ന സനാതന ധര്‍മത്തിന്റെ പ്രചരണ കേന്ദ്രങ്ങളായി ക്ഷേത്രങ്ങള്‍ മാറണമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലക്കേര്‍

പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രസീലിലെത്തി, ഓപ്പറേഷൻ സിന്ദൂരിന്റെ പ്രമേയത്തിൽ ഗംഭീര സ്വീകരണം ; ബ്രിക്സ് ഉച്ചകോടിയിലും പങ്കെടുക്കും

അർജന്റീനയുമായിട്ടുള്ള ഉഭയകക്ഷി ബന്ധത്തിൽ മികച്ച പുരോഗതി :  പ്രസിഡന്റ് മിലേയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി 

ഇസ്രയേലുമായുള്ള യുദ്ധത്തിനുശേഷം ഖൊമേനി ആദ്യമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടു ; നേതാവിന് വേണ്ടി നമ്മുടെ സിരകളിൽ രക്തം ഒഴുകുന്നുവെന്ന് ജനക്കൂട്ടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies