Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മധ്യപ്രദേശില്‍ ഹനുമാന്‍ ജയന്തി ഘോഷയാത്രയെ പൂക്കള്‍ വിരിച്ച് വരവേറ്റ് മുസ്ലിങ്ങള്‍; മതേതരത്വം പൂത്തുലഞ്ഞ് മധ്യപ്രദേശ്

രാം നവമി ഘോഷയാത്രയ്‌ക്ക് നേരെ കല്ലേറുണ്ടായതിനെ തുടര്‍ന്ന് ഖാര്‍ഗോണ്‍ പ്രദേശത്ത് വര്‍ഗ്ഗീയ കലാപവും തീവെപ്പും നടന്നെങ്കിലും ഇപ്പോള്‍ രംഗം ശാന്തമായി. ഇക്കുറി ശനിയാഴ്ച നടന്ന ഹനുമാന്‍ ജയന്തി ആഘോഷത്തിന് നേരെ ദല്‍ഹിയുള്‍പ്പെടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ കല്ലേറുണ്ടായപ്പോള്‍ മധ്യപ്രദേശില്‍ നിന്നും വരുന്നത് സമാധാനത്തിന്റെ വാര്‍ത്തയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2022, 05:29 pm IST
inIndia

ഭോപാല്‍: രാം നവമി ഘോഷയാത്രയ്‌ക്ക് നേരെ കല്ലേറുണ്ടായതിനെ തുടര്‍ന്ന് ഖാര്‍ഗോണ്‍ പ്രദേശത്ത് വര്‍ഗ്ഗീയ കലാപവും തീവെപ്പും നടന്നെങ്കിലും ഇപ്പോള്‍ രംഗം ശാന്തമായി. ഇക്കുറി ശനിയാഴ്ച നടന്ന ഹനുമാന്‍ ജയന്തി ആഘോഷത്തിന് നേരെ ദല്‍ഹിയുള്‍പ്പെടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ കല്ലേറുണ്ടായപ്പോള്‍ മധ്യപ്രദേശില്‍ നിന്നും വരുന്നത് സമാധാനത്തിന്റെ വാര്‍ത്തയാണ്.

മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലില്‍ മുസ്ലിങ്ങള്‍ ഹനുമാന്‍ യാത്രയെ പൂക്കള്‍ ചൊരിഞ്ഞ് വരവേറ്റതായാണ് റിപ്പോര്‍ട്ട്. ഹനുമാന്‍ ശോഭായാത്രയെ പൂക്കള്‍ ചൊരിഞ്ഞ് വരവേല്‍ക്കുന്നതിന്റെ വീഡിയോ വൈറലാണ്. ഹനുമാന്‍ ശോഭായാത്രയ്‌ക്ക് വലിയ പൊലീസ് കാവലും ഉണ്ടായിരുന്നു. ഹനുമാന്‍ ഘോഷയാത്ര കടന്നുപോകുമ്പോള്‍ വീടുകളുടെ മുകളില്‍ നിന്നും മുസ്ലിങ്ങള്‍ പൂക്കളുടെ ദലങ്ങള്‍ പ്രകടനത്തിന് നേരെ ചൊരിയുന്നുണ്ടായിരുന്നു.

റോഡിലും ഇരുസമുദായത്തിലുംപ്പെട്ടവരുടെ വന്‍തിരക്കായിരുന്നു. ഇരു സമുദായത്തില്‍പ്പെട്ടവരും ഘോഷയാത്രയെ പൂക്കള്‍ ചൊരിഞ്ഞ് എതിരേല്‍ക്കുന്നുണ്ടായിരുന്നു. ഇതിന്റെ വീഡിയോയും വൈറലാണ്.

ഹനുമാന്‍ ജയന്തിയില്‍ പങ്കെടുക്കാന്‍ രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നും 5000 ഭക്തര്‍ ഭോപാലില്‍ എത്തിയിരുന്നു. ഭോപ്പാലിലെ തല്ലയയിലെ കാളി മന്ദിരത്തില്‍ നിന്നാണ് ശോഭായാത്ര ആരംഭിച്ചത്. ഘോഷയാത്ര ചാര്‍ ഭട്ടി ചൗരാഹ, ബുദ്വാര, ഇത്വാരാ, ആസാദ് മാര്‍ക്കറ്റ്, ജുമേരതി, ഗോഡ നക്കാസ്, നാദ്ര ബസ് സ്റ്റാന്‍റ്എന്നിവിടങ്ങളിലൂടെ പോയി സിന്ദി കോളനിയില്‍ അവസാനിച്ചു.

നേരത്തെ രാം നവമി ഘോഷയാത്രക്ക് നേരെ മധ്യപ്രദേശിലെ ഖാര്‍ഗോണില്‍ മുസ്ലിം പള്ളിയുടെ അടുത്തെത്തിയപ്പോള്‍ കല്ലേറുണ്ടായത് വര്‍ഗ്ഗീയ കലാപത്തില്‍ കലാശിച്ചിരുന്നു. അന്ന് ഘോഷായാത്രയ്‌ക്ക് നേരെ കല്ലെറിഞ്ഞവര്‍ക്കെതിരെ ശക്തമായ നടപടിയാണ് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് ചൗഹാന്‍ കൈക്കൊണ്ടത്. കല്ലെറിഞ്ഞവരുടെ അനധികൃതമായി കെട്ടിയുയര്‍ത്തിയ വീടുകളും കടകളും ഇടിച്ചുനിരത്തിയിരുന്നു. ഏകദേശം 16 വീടുകളും 29 കടമുറികളും അന്ന് ഇടിച്ചു നിരത്തി. ഇതാകാം അതിന് ശേഷം നടന്ന ഹനുമാന്‍ ജയന്തി ഘോഷയാത്രയ്‌ക്കെതിരെ ആക്രമണമുണ്ടാകാതിരിക്കാന്‍ കാരണമെന്നും വിലയിരുത്തപ്പെടുന്നു.

Tags: ഹനുമാന്‍shivraj chouhanഭോപ്പാല്‍ബുള്‍ഡോസര്‍ മാമരാമനവമി ഘോഷയാത്രരാം നവമിമുസ്ലിങ്ങള്‍ഖാര്‍ഗോണ്‍ബുള്‍ഡോസര്‍നരോത്തം മിശ്രബുള്‍ഡോസര്‍ സ്റ്റൈല്‍ഹനുമാന്‍ ജയന്തിmadhya pradeshഹനുമാന്‍ ശോഭായാത്രരാമനവമി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുത്തലാഖും ബഹുഭാര്യത്വവും നിരോധിക്കുന്ന ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനൊരുങ്ങി മധ്യപ്രദേശ്; കരട് ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം

India

ഒരു രാത്രി കൊണ്ട് ഭൂതങ്ങൾ നിർമ്മിച്ചു എന്ന് കരുതുന്ന ശിവക്ഷേത്രം…മധ്യപ്രദേശിലെ ഭോജ്പൂര്‍ ശിവക്ഷേത്രം

India

മധ്യപ്രദേശിലെ ബിജെപി സര്‍ക്കാര്‍ വായുമലിനീകരണത്തിനെതിരെ ആല്‍ഗെ ട്രീയുമായി….പുത്തന്‍ സാങ്കേതികവിദ്യയിറക്കി പരീക്ഷണം

ഹിന്ദു ഭക്തരുടെ ആഹ്ളാദം (വലത്ത്)
Kerala

ഭോജ്ശാല സരസ്വതി ക്ഷേത്രം തുറക്കാനുള്ള കോടതിവിധി നിര്‍ഭാഗ്യകരമെന്ന് എംഎ ബേബി, ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കുമെന്ന് ബേബി

India

സൈക്കിളിൽ ഇന്ത്യയിലെത്തിയ വിദേശ ദമ്പതികളെ കൊള്ളയടിച്ച് ബലാത്സംഗം ചെയ്തു ; 13 വർഷത്തിനുശേഷം ഹൈക്കോടതി ശിക്ഷ ശരിവച്ചു

പുതിയ വാര്‍ത്തകള്‍

റഷ്യന്‍ തിരഞ്ഞെടുപ്പിൽ ‘സൂപ്പർ ഭൂരിപക്ഷം’ നേടി പുടിന്‍; ഇതോടെ റഷ്യയിൽ പിടി മുറുക്കി പുടിന്‍

ജൂഹു ബീച്ചിലെ പാലക്കാടന്‍ ശൈലിയിലുള്ള വീടുമായി വിദ്യാബാലന്‍…ജയിലര്‍ 2 വില്‍ ശക്തമായ കഥാപാത്രം

ഇത്രയും വലിയ ക്രിമിനലിന് ഇത്രയും വലിയ കലാഹൃദയമുണ്ടാകുമോ? തച്ചങ്കരിയുടെ പേരില്‍ പ്രചരിച്ച ക്രിസ്തീയഭക്തിഗാനങ്ങളെക്കുറിച്ചും സംശയം

വീട് പൂട്ടിയിടുമ്പോൾ സംഭവിക്കുന്ന വാസ്തുദോഷങ്ങൾ; അറിയണം ഇക്കാര്യങ്ങൾ

നാട്ടുകാർ കൈകാര്യം ചെയ്യുമെന്ന് ഭയം ; ഷോകൾ റദ്ദാക്കി മുങ്ങി പുൽകിത് മണി

ആ പാർട്ടി നിൽക്കുന്നത് തന്നെ മോന് കസേര ഒപ്പിക്കാനാണ് , എന്നിട്ടാണ് ഒരമ്മയ്‌ക്ക് കസേര നൽകിയതിനെ കളിയാക്കുന്നത് ; രാഹുലിനെതിരെ നടൻ രൺവീർ ഷോറി

അമിത് ഷായെ കാണാനെത്തി ‘ഹനുമാൻ അൻഷ്’ ടീം ; തുളസീദാസിന്റെ ജീവിതം സിനിമയാക്കുന്നതിന് പിന്തുണ അറിയിച്ച് അമിത് ഷാ

സഹീര്‍ ഖാന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മുഖ്യപരിശീലകന്‍

പൊലീസ് കാവലിലും മുട്ടയേറെന്ന് മഹുവ മൊയ്ത്ര, കേസ് അടിയന്തരമായി ലിസ്റ്റ് ചെയ്യാന്‍ കോടതി വിസമ്മതിച്ചു

ബോംബെ ഐഐടിയില്‍ കോപ്പിയടി പിടിച്ചു, വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതോടെ ജാതി വിവേചനമാണെന്ന് ആരോപിച്ച് ഇടത് വിദ്യാര്‍ത്ഥിസംഘടനകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.