Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇരു രാജ്യങ്ങള്‍ക്കിടയില്‍ സമാധാനവും ഐക്യവും ആഗ്രഹിക്കുന്നു; മോദിയുടെ കത്തിന് മറുപടിയായി ഇന്ത്യയെ ചര്‍ച്ചയ്‌ക്ക് ക്ഷണിച്ച് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി

തീവ്രവാദമുക്തമായ ഒരു മേഖലയില്‍ സുസ്ഥിരതയും സമാധാനവുമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. അങ്ങിനെയെങ്കില്‍ ഇന്ത്യയ്‌ക്ക് വികസനത്തിന്റെ വെല്ലുവിളികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ആളുകളുടെ അഭിവൃദ്ധിയും ക്ഷേമവും ഉറപ്പാക്കാനും കഴിയുമെന്നായിരുന്നു മോദിയുടെ പ്രതികരണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2022, 03:15 pm IST
in India

ന്യൂദല്‍ഹി : ഇന്ത്യയും പാക്കിസ്ഥാനുമിടയില്‍ സമാധാനവും ഐക്യവും ആഗ്രഹിക്കുന്നു. ഇന്ത്യയെ നയതന്ത്ര ചര്‍ച്ചയ്‌ക്ക് ക്ഷണിച്ച് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ്. പുതിയ പാക് പ്രാധാനമന്ത്രിയായി ചുമതലയേറ്റതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദനം അറിയിച്ചുകൊണ്ട് കത്ത് അയച്ചിരുന്നു. അതിന് നല്‍കിയ മറുപടിയിലാണ് ഷെരീഫ് ചര്‍ച്ചയ്‌ക്ക് ക്ഷണിച്ചത്.  

പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ഷെഹബാസ് ഷെറീഫിന് അഭിനന്ദനങ്ങള്‍. തീവ്രവാദമുക്തമായ ഒരു മേഖലയില്‍ സുസ്ഥിരതയും സമാധാനവുമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. അങ്ങിനെയെങ്കില്‍ ഇന്ത്യയ്‌ക്ക് വികസനത്തിന്റെ വെല്ലുവിളികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ആളുകളുടെ അഭിവൃദ്ധിയും ക്ഷേമവും ഉറപ്പാക്കാനും കഴിയുമെന്നായിരുന്നു മോദിയുടെ പ്രതികരണം.

ഭീകരാക്രമണത്തിനെതിരായ പോരാട്ടങ്ങളിലും സമാധാനപരമായ തീര്‍പ്പുണ്ടാക്കാനാണ് ആഗ്രഹിക്കുന്നത്. ഇന്ത്യയുമായി നല്ല ബന്ധത്തിന് കശ്മീര്‍ പ്രശ്‌നത്തിന് പരിഹാരമുണ്ടാകണം. പ്രശ്‌നങ്ങള്‍ പരിഹരിച്ച ശേഷം ദാരിദ്ര്യ നിര്‍മാജനത്തിനായി ഇരു രാജ്യങ്ങള്‍ക്കും ഒന്നിച്ച് പ്രവര്‍ത്തിക്കാമെന്ന് ഷെരീഫും മുമ്പ് പ്രസ്താവന നടത്തിയിരുന്നു.  

അവിശ്വാസപ്രമേയത്തില്‍ ഇമ്രാന്‍ ഖാന്‍ പരാജയപ്പെട്ടതോടെയാണ് ഷഹ്ബാസ് ഷെരീഫ് പാക് പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത്. ഏറെ നാടകീയയ രംഗങ്ങള്‍ക്കൊടുവില്‍ ഏപ്രില്‍ ഒമ്പത് ശനിയാഴ്ച രാവിലെ ചേര്‍ന്ന പാക്കിസ്ഥാന്‍ ദേശീയ അംസ്ലബിയില്‍ 14 മണിക്കൂറോളം നീണ്ട തര്‍ക്കത്തിന് ഒടുവിലാണ് ദേശീയ അംസബ്ലി അധോസഭ ഇമ്രാന്‍ഖാനെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റാന്‍ അവിശ്വാസ വോട്ടെടുപ്പിലൂടെ തീരുമാനിച്ചത്.

Tags: imran khanഷബാസ് ഷറീഫ്പാക്കിസ്ഥാന്‍മോഡിപ്രധാനമന്ത്രി നരേന്ദ്ര മോദി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കണ്ണിന് 85 ശതമാനം കാഴ്ച നഷ്ടപ്പെട്ട ഇമ്രാന്‍ ഖാന്‍ (ഇടത്ത്)
പാകിസ്ഥാനെതിരെ ജയിച്ച ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ (വലത്ത്)
Cricket

എന്റെ രണ്ട് കണ്ണിന്റെയും കാഴ്ച നഷ്ടപ്പെടുത്തൂ..ഇന്ത്യയ്‌ക്കെതിരെ പാകിസ്ഥാന്റെ ദയനീയ തോല്‍വി കാണാനാവില്ല….ക്രിക്കറ്റില്‍ തോറ്റ പാകിസ്ഥാന് ട്രോള്‍

India

പാക് സൈന്യത്തില്‍ വിള്ളലുണ്ട്, അത് അസിം മുനീറിനെ അരക്ഷിതനാക്കുന്നു; ഇന്ത്യയ്‌ക്ക് പാകിസ്ഥാനെ പേടിക്കേണ്ടതില്ല

World

പാക് സൈനിക മേധാവിയുടെ നയങ്ങൾ രാജ്യത്തിന് വിനാശകരം; എന്നെ പുറം ലോകത്തിൽ നിന്നും പൂർണ്ണമായും ഒറ്റപ്പെടുത്തി: ഇമ്രാൻ ഖാൻ

World

ഇമ്രാന്‍ഖാന്‍ മരിച്ചിട്ടില്ലെന്ന് സഹോദരി;തന്റെ ദുരവസ്ഥയ്‌ക്ക് കാരണം അസിം മുനീറെന്ന് ഇമ്രാന്‍ഖാന്‍ പറഞ്ഞെന്നും സഹോദരി ഉസ്മ ഖാന്‍

World

ഇമ്രാൻ ഖാന്റെ ആരോഗ്യസ്ഥിതി മോശമാകുന്നു; റാവൽപിണ്ടിയിൽ 144 പ്രഖ്യാപിച്ചു, വൻ പ്രതിഷേധ പരിപാടികൾ ആസൂത്രണം ചെയ്ത് പി.ടി.ഐ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അസമിൽ ബൂത്തുതല പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ പ്രധാനമന്ത്രിയുടെ ആഹ്വനം, എഐ വീഡിയോകളെ കരുതിയിരിക്കണമെന്നും നിർദേശം

യൂറോപ്പിൽ 12 ടൺ കിറ്റ്കാറ്റ് ചോക്ലേറ്റുകൾ മോഷണം പോയി; അക്രമികൾ കവർന്നത് റേസ് കാറുകളുടെ ആകൃതിയിൽ രൂപകൽപ്പന ചെയ്തവ

മണ്ണെണ്ണ പെട്രോൾ പമ്പുകൾ വഴിയും; മണ്ണെണ്ണ വിതരണ നിയമങ്ങളിൽ ഇളവ് പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

യുഡിഎഫിന് വോട്ട് പിടിക്കാന്‍ പണം വാഗ്ദാനം; പാരിതോഷികം പ്രഖ്യാപിച്ച് ലീഗ് നേതാവ്

ബംഗ്ലാദേശ് കേന്ദ്രീകരിച്ച് ഇന്ത്യയിൽ ഭീകരാക്രമണങ്ങൾക്ക് പദ്ധതി; ദൽഹിയിൽ ലഷ്കർ ഭീകരൻ ഷബ്ബീർ അഹമ്മദ് പിടിയിൽ

മണ്ഡലകാലത്ത് 40 ലക്ഷം ഭക്തര്‍ക്ക് അന്നപ്രസാദം നല്‍കി: ശബരിമല അയ്യപ്പ സേവാ സമാജം

ഇൻഡിഗോ വിമാനത്തിൽ ലാൻഡിംഗിനിടെ യാത്രക്കാരൻ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചത് പരിഭ്രാന്തി സൃഷ്ടിച്ചു

ചെങ്കല്‍ കുന്നന്‍വിള ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ചെങ്കല്‍ രാജശേഖരന്‍ നായര്‍ സന്ദര്‍ശിച്ചപ്പോള്‍

ഖുശ്ബു ഇന്ന് വൈകിട്ട് നാലിന് നെയ്യാറ്റിന്‍കരയില്‍; നാടെങ്ങും മഹാസമ്പര്‍ക്കം

എന്റെ ലക്ഷ്യം ഫാം ടൂറിസത്തിലൂടെ കാർഷികാഭിവൃദ്ധി; യുവാക്കളെ കൃഷിയിലേക്ക് ആകര്‍ഷിക്കാൻ ശാസ്ത്രീയ സമീപനം വേണം: കുമ്മനം

ഓരേ ലക്ഷ്യം തിരുവനന്തപുരം വികസനം; നേമത്ത് ആവേശമായി മഹിളാ സംഗമങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.