Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മുസ്ലീങ്ങളല്ലാത്ത എല്ലാവരെയും ചുട്ടുകരിക്കും;കശ്മീരി പണ്ഡിറ്റുകളും ഹിന്ദുക്കളും ഉടന്‍ താഴ്‌വര വിടണം; വീടുകളില്‍ കയറി നോട്ടീസ് നല്‍കി ലഷ്‌കര്‍ ഇ ഇസ്ലാം

ഒന്നുകില്‍ ഇസ്ലാം മതം സ്വീകരിക്കുക, അല്ലെങ്കില്‍ താഴ്വര വിട്ട് പോകണമെന്നാണ് ഭീഷണി. ഭീഷണി വകവയ്‌ക്കാതെ ഇവിടെ തുടര്‍ന്നാല്‍ കുടുംബത്തോടെ ചുട്ടുകരിക്കുമെന്നും കത്തില്‍ പറയുന്നു. കശ്മീര്‍ വിട്ട് പോകാനായി നിങ്ങളെ നിര്‍ബന്ധിക്കുകയല്ല. കശ്മീര്‍ മുസ്ലീങ്ങളുടെ മണ്ണാണ്. ഇസ്ലാം മതം സ്വീകരിക്കുന്നവര്‍ക്ക് അള്ളാഹുവിന്റെ ഈ മണ്ണില്‍ ജീവിക്കാം. ഹിന്ദുക്കള്‍ക്ക് ഇവിടെ താമസിക്കാനുള്ള യോഗ്യതയില്ലെന്നും കത്തില്‍ വ്യക്തമാക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 15, 2022, 02:56 pm IST
in India

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കശ്മീരി പണ്ഡിറ്റുകള്‍ക്കും, ഹിന്ദുക്കള്‍ക്കുമെതിരെ വീണ്ടും ഭീഷണിയുമായി ഭീകര സംഘടനയായ ലഷ്‌കര്‍ ഇ ഇസ്ലാം. ഇരു വിഭാഗങ്ങളും ഉടന്‍ താഴ്വര വിടണമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള കത്ത് ഭീകര സംഘടന പ്രദേശവാസികള്‍ക്കിടയില്‍ വിതരണം ചെയ്തു. ബരാമുള്ളയിലെയും, ഹവാലിലെയും പുന:രധിവാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കാണ് കത്ത് ലഭിച്ചത്.

ഒന്നുകില്‍ ഇസ്ലാം മതം സ്വീകരിക്കുക, അല്ലെങ്കില്‍ താഴ്വര വിട്ട് പോകണമെന്നാണ് ഭീഷണി. ഭീഷണി വകവയ്‌ക്കാതെ ഇവിടെ തുടര്‍ന്നാല്‍ കുടുംബത്തോടെ ചുട്ടുകരിക്കുമെന്നും കത്തില്‍ പറയുന്നു. കശ്മീര്‍ വിട്ട് പോകാനായി നിങ്ങളെ  നിര്‍ബന്ധിക്കുകയല്ല. കശ്മീര്‍ മുസ്ലീങ്ങളുടെ മണ്ണാണ്. ഇസ്ലാം മതം സ്വീകരിക്കുന്നവര്‍ക്ക് അള്ളാഹുവിന്റെ ഈ മണ്ണില്‍ ജീവിക്കാം. ഹിന്ദുക്കള്‍ക്ക് ഇവിടെ താമസിക്കാനുള്ള യോഗ്യതയില്ലെന്നും കത്തില്‍ വ്യക്തമാക്കുന്നു. ഇസ്ലാം മതം സ്വീകരിക്കാതെ കശ്മീരില്‍ ജീവിക്കാമെന്ന് കരുതുന്നവര്‍ക്ക് 1990 ലെ ഗതിയാകും ഉണ്ടാകുകയെന്നും കത്തില്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

ഇത് രണ്ടാം തവണയാണ് കശ്മീരി പണ്ഡിറ്റുകളെയും, ഹിന്ദുക്കളെയും ഭീഷണിപ്പെടുത്തി ലഷ്‌കര്‍ ഇ ഇസ്ലാം രംഗത്തുവരുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പ് ബരാമുള്ളയിലെ വീരവന്‍ പണ്ഡിറ്റ് കോളനിയിലെ ആളുകള്‍ക്ക് ലഘുലേഖ വിതരണം ചെയ്തിരുന്നു. വംശഹത്യചെയ്യുമെന്നാണ് ലഘുലേഖയിലെയും ഭീഷണി. അതേസമയം തുടര്‍ച്ചയായുണ്ടാകുന്ന ഭീഷണിയില്‍ ആശങ്കയിലായിരിക്കുകയാണ് പ്രദേശവാസികളും, ഇവരുടെ ബന്ധുക്കളും. വാര്‍ത്തകള്‍ പുറത്തുവന്നതോടെ ബരാമുള്ളയിലെ ബന്ധുക്കളെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് അധികൃതര്‍ക്ക് നിരവധി ഫോണുകളാണ് ലഭിക്കുന്നത്. ആരും പരിഭ്രമിക്കേണ്ടകാര്യമില്ലെന്നും, ഭീതിയുണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അധികൃതര്‍ പറഞ്ഞു.

Tags: hinduകശമീര്‍noticeകശ്മീരി പണ്ഡിതര്‍ഭീഷണിലഷ്‌കര്‍ ഇ ഇസ്ലാം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്രിസ്ത്യാനിയായി ജനിച്ചെങ്കിലും ഹിന്ദുവായി ജീവിക്കുന്ന ആലിസ്; ഇന്ന് ആധ്യാത്മിക പ്രഭാഷണങ്ങളും ലളിതാസഹസ്രനാമഅവതരണവുമായി ആലിസ്

Kerala

സത്യപ്രതിജ്ഞ ചെയ്യാന്‍ സുഗതന്‌ ജയിലില്‍ സൗകര്യം ഒരുക്കണം, സര്‍ക്കാര്‍ നിലപാട് തേടി ഹൈക്കോടതി

India

ബുർഖ ധരിക്കാം , ഹിന്ദുമത ചിഹ്നങ്ങൾക്ക് വിലക്ക് ; സിന്ദൂരവും , ചരടും ബലമായി മാറ്റിക്കും : ഉത്തരാഞ്ചൽ കോളേജ് വിഷയത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ

India

നിയമസഭാ വിജയം ചോദ്യം ചെയ്ത് ഹര്‍ജി: തമിഴ്നാട് മുഖ്യമന്ത്രി വിജയ്, മന്ത്രി ആധവ് അര്‍ജുന എന്നിവര്‍ക്ക് നോട്ടീസ്

Kerala

വിരമിച്ച ശേഷം സ്വകാര്യ കാറില്‍ ഔദ്യോഗിക ചിഹ്നം ഉപയോഗിച്ച മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് ഹൈക്കോടതി നോട്ടീസ്

പുതിയ വാര്‍ത്തകള്‍

‘മോഹൻലാല്‍ 3 ജോഡി ആനക്കൊമ്പുകളുടെ വിവരം മറച്ചുവച്ചതില്‍ ദുരൂഹത’; അന്വേഷണം വേണമെന്ന് പരാതിക്കാരൻ

ഫിഫ ലോകകപ്പ് 2026: ഫൈനലിന് അര മണിക്കൂര്‍ ഇടവേള; വിവാദം

ദിദിയെ ദെഷാംപ്സ്, സിനദിന്‍ സിദാന്‍

ദെഷാംപ്‌സിന് പകരം സിദാനെത്തും

1. അര്‍ജന്റീന-സ്വിറ്റ്‌സര്‍ലന്‍ഡ് മത്സരം കാണാനെത്തിയ മോഹന്‍ലാല്‍ ആരാധകര്‍ക്കൊപ്പം, 2. നടന്‍ മോഹന്‍ലാല്‍ ഭാര്യ സുചിത്രയ്ക്കും സംഗീതജ്ഞന്‍ സ്റ്റീഫന്‍ ദേവസിക്കുമൊപ്പം മത്സരം കാണാനെത്തിയപ്പോള്‍

ലാലേട്ടന്‍ ഡാളസിലും

തൊപ്പിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്; പോലീസ് നടപടി വിദേശത്തേക്ക് കടക്കാൻ സാധ്യത കണക്കിലെടുത്ത്

പെഡ്രോ പൊറ, സ്‌പെയിന്റെ വിജയമുറപ്പിച്ച രണ്ടാം ഗോള്‍ നേടുന്നു

സ്‌പെയിനില്‍ പുളഞ്ഞ് ഫ്രാന്‍സ്

ഫ്ലാറ്റില്‍ യുവ ഡോക്ടര്‍ കുത്തേറ്റു മരിച്ചു; ഡോക്ടറായ ഭാര്യ കസ്റ്റഡിയില്‍

കേരള ആര്‍ടിസി ഇതൊക്കെ കാണുന്നുണ്ടോ? കർണാടക ആർടിസിയുടെ മടിവാള– കണ്ണൂർ നോൺ എസി സ്ലീപ്പർ നാളെ മുതല്‍

ഞാന്‍ സിഎം ആയി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ സാരിയുടുത്ത് കണ്ണുനിറഞ്ഞ് നവ്യ മുൻനിരയിൽ ഉണ്ടാവണം: ധ്യാൻ ശ്രീനിവാസൻ

റോസാറ്റം ആര്‍ട്ടിക് പര്യവേഷണ സംഘത്തില്‍ പ്രൊഫ. ഡോ. എസ്. ബിജോയ് നന്ദന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.