Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

യുഎസ് നാവികസേനാ കപ്പലുകളുടെ അറ്റകുറ്റപ്പണിയും ഇന്ത്യയിലായേക്കും; ഇന്ത്യന്‍ കപ്പല്‍ശാലകളിലേക്ക് ബിസിനസ് എത്തിക്കാന്‍ മോദി സര്‍ക്കാര്‍

ഇന്ത്യന്‍ കപ്പല്‍ശാലകളിലേക്ക് അമേരിക്കന്‍ നാവിക കപ്പല്‍ കൂടുതയാലി എത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. അമേരിക്കന്‍ നാവികക്കപ്പലുകളുടെ പരിപാലനം മാത്രമല്ല അറ്റകുറ്റപ്പണികളും ഇനി ഇന്ത്യ കപ്പല്‍ശാലകളെ ഏല്‍പിക്കുന്നതിന്റെ സാധ്യത പരിശോധിക്കാന്‍ ചൊവ്വാഴ്ച നടന്ന ഇന്ത്യ-യുഎസ് 2+2 മന്ത്രിതല യോഗത്തില്‍ തീരുമാനമായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 13, 2022, 07:16 pm IST
in India

വാഷിംഗ്ടണ്‍: ഇന്ത്യന്‍ കപ്പല്‍ശാലകളിലേക്ക് അമേരിക്കന്‍ നാവിക കപ്പല്‍ കൂടുതയാലി എത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. അമേരിക്കന്‍ നാവികക്കപ്പലുകളുടെ പരിപാലനം മാത്രമല്ല അറ്റകുറ്റപ്പണികളും ഇനി ഇന്ത്യ കപ്പല്‍ശാലകളെ ഏല്‍പിക്കുന്നതിന്റെ സാധ്യത പരിശോധിക്കാന്‍ ചൊവ്വാഴ്ച നടന്ന ഇന്ത്യ-യുഎസ് 2+2 മന്ത്രിതല യോഗത്തില്‍ തീരുമാനമായി.

ഇത് ഇന്ത്യ-യുഎസ് പ്രതിരോധ വ്യാപാരം കുറെക്കൂടി ശക്തമാക്കുക മാത്രമല്ല, ഇന്ത്യന്‍ കപ്പല്‍ശാലകളിലേക്ക് കൂടുതല്‍ ബിസിനസും എത്തിക്കുകയാണ് മോദി സര്‍ക്കാര്‍. ഈ ചര്‍ച്ചകളില്‍ അമേരിക്കന്‍ ആഭ്യന്തര സെക്രട്ടറി ആന്റണി ബ്ലിങ്കനും പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും ആണ് യുഎസ് സംഘത്തെ നയിച്ചത്. ഇന്ത്യയ്‌ക്ക് വേണ്ടി വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങും പങ്കെടുത്തു.

‘മധ്യദൂര യാത്രകള്‍ ചെയുന്ന യുഎസ് നാവികസേന കപ്പലുകളുടെ (യുഎസ് മാരിടൈം സീലിഫ്റ്റ് കമാന്‍റ്) പരിപാലനത്തിനും അറ്റകുറ്റപ്പണിക്കും ഇന്ത്യയിലെ കപ്പല്‍ശാലകള്‍ ഉപയോഗപ്പെടുത്തുന്നതിന്റെ സാധ്യതകള്‍ അന്വേഷിക്കാന്‍ ഇരുവിഭാഗവും സമ്മതിച്ചു’- 2+2 മന്ത്രിതല യോഗത്തിന്റെ സംയുക്ത പ്രസ്താവന പറയുന്നു.

ചൈന ലോക അധീശത്വത്തിന് ശ്രമിക്കുന്ന മാറിയ സാഹചര്യത്തില്‍ ഇന്തോ പസഫിക്കില്‍ പ്രതിരോധം തീര്‍ക്കാന്‍ ഇന്ത്യയുടെ സഹായം അനിവാര്യമായ സാഹചര്യം കൂടി യുഎസ് പുതിയ പ്രതിരോധ സാധ്യതകള്‍ തേടുന്നതിന് പിന്നിലുണ്ട്. 

Tags: ഇന്ത്യ-യുഎസ് 2+2 മന്ത്രിതല യോഗംഇന്ത്യ-യുഎസ് 2+2നരേന്ദ്രമോദിmodi governmentരാജ്‌നാഥ് സിങ്യുഎസ് നാവികസേനാ കപ്പല്‍ഡോ. എസ്. ജയശങ്കര്‍ആന്‍റണി ബ്ലിങ്കന്‍.യുഎസ് മിലിട്ടറി അക്കാദമിഇന്ത്യന്‍ കപ്പല്‍ശാലകള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇതാണ് രാജ്യത്തോടുള്ള കരുതല്‍…പാകിസ്ഥാന്‍ ലിറ്ററിന് 55 രൂപ ഉയര്‍ത്തിയെങ്കിലും ഇന്ത്യയില്‍ പെട്രോൾ ഡീസൽ വില ഉയർത്തില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

Gulf

പ്രവാസികളെ കൈവിടാതെ മോദി സർക്കാർ ; ദുബായിലടക്കം കുടുങ്ങിയ ഇന്ത്യക്കാർ മടങ്ങാൻ തുടങ്ങി; ഒരു ദിവസം എത്തിയത് രണ്ടായിരത്തോളം പേർ

മോദി സര്‍ക്കാരിനെതിരെ സമൂഹമാധ്യമങ്ങളിലും മറ്റ് മാധ്യമങ്ങളിലും ദുഷ്ടലാക്കോടെ പ്രചരിപ്പിക്കുന്ന ബീഫ് കയറ്റുമതിയിലെ വര്‍ധനവിനെക്കുറിച്ചുള്ള ചിത്രം (ഇടത്ത്) ഗോമാതാവിനെ ആലിംഗനം ചെയ്യുന്ന പെണ്‍കുട്ടി-ഭാരതത്തിന്‍റെ പരിപാവന സങ്കല്‍പം (വലത്ത്)
Kerala

ബീഫ് കയറ്റുമതിയിൽ ഭാരതം കുതിക്കുന്നു എന്ന് മോദി സര്‍ക്കാരിനെ കുത്തി മലയാള മനോരമയും മീഡിയ വണ്ണും: മനോരമേ…ആ ബീഫല്ല ഈ ബീഫ്….

Article

കപട മനസാക്ഷിയോടെയുള്ള സിദ്ധാന്തവത്കരണം

Editorial

മാവോയിസ്റ്റ് ഭീകരതയുടെ മരണമണി മുഴങ്ങുമ്പോള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ശബരിമലയിലെ പോലെ ഗുരുവായൂരിലും; ചർച്ചകൾ പലതും തുറന്നു പറയിക്കുന്നു

ഇറാനുമായുള്ള ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് സൂചന നൽകി ട്രംപ്; വൈദ്യുത നിലയങ്ങൾക്ക് നേരെയുള്ള ആക്രമണം നിർത്തി

പവര്‍ കട്ടില്ലാത്ത പത്ത് വര്‍ഷങ്ങള്‍ ! എന്തിനീ തള്ളുകള്‍

ജല മാനേജ്‌മെന്റ് ജനകീയമാകണം

ഇന്‍ഡിക്കമ്പനിയിലെ ഡീലര്‍മാര്‍

ശീലിക്കാം ഊര്‍ജ്ജ തന്ത്രം

സിപിഎം ഭരണത്തിലുള്ള അടൂർ സഹകരണബാങ്കിൽ വൻ ക്രമക്കേട്; അഴിമതിക്ക് കൂട്ടു നിൽക്കാത്തതിനാൽ രാജി വച്ച് പ്രസിഡൻ്റ്

അക്രമികളിൽ നിന്നും രക്ഷപ്പെടാനായി പുഴയിൽ ചാടി, കരയ്‌ക്ക് കയറാൻ അനുവദിക്കാതെ കൊലപ്പെടുത്തി; പ്രതികൾക്ക് ഏഴു വർഷം കഠിനതടവ്

വിജയവീഥിയില്‍…രാജേട്ടന്‍…. ആറന്മുളയിൽ പത്രിക സമർപ്പിച്ചു, സാന്നിധ്യമായി ഛത്തീസ് ഘട്ട് മുഖ്യമന്ത്രി വിഷ്ണു ദേവ് സായി

കേരള നിയമസഭാ തിരഞ്ഞെടുപ്പിലെ പോളിങ് 85 ശതമാനം മറികടക്കുക ലക്ഷ്യം – മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു കേൽക്കർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.