Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഫാറുഖ് അബ്ദുള്ള ലോക്‌സഭയില്‍ പ്രസംഗിക്കുമ്പോള്‍ ശരത് പവാറിന്റെ മകള്‍ സുപ്രിയ സുലെയുമായി സംസാരിക്കുന്ന ശശി തരൂരിനെതിരെ ട്രോള്‍ പ്രവാഹം

ഗൗരവമായി വിവിധ സാമൂഹ്യപ്രശ്‌നങ്ങളില്‍ പ്രതികരിക്കുന്ന ശശി തരൂരിന്റെ മറ്റൊരു മുഖം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. ജമ്മു കശ്മീര്‍ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫറൂഖ് അബ്ദുള്ള പാര്‍ലമെന്‍റില്‍ ഗൗരവപ്പെട്ട വിഷയത്തില്‍ പ്രസംഗിച്ചുകൊണ്ടിരിക്കെ എന്‍സിപി നേതാവ് ശരത് പവാറിന്റെ മകള്‍ സുപ്രിയ സുലെയുമായി സംസാരിക്കുന്ന ശശി തരൂരിനെതിരെ ട്രോളുകളും മീമുകളും സമൂഹമാധ്യമങ്ങളില്‍ നിറയുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2022, 06:06 pm IST
in India

ന്യൂദല്‍ഹി: ഗൗരവമായി വിവിധ സാമൂഹ്യപ്രശ്‌നങ്ങളില്‍ പ്രതികരിക്കുന്ന ശശി തരൂരിന്റെ  മറ്റൊരു മുഖം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. ജമ്മു കശ്മീര്‍ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫറൂഖ് അബ്ദുള്ള പാര്‍ലമെന്‍റില്‍ ഗൗരവപ്പെട്ട വിഷയത്തില്‍ പ്രസംഗിച്ചുകൊണ്ടിരിക്കെ എന്‍സിപി നേതാവ് ശരത് പവാറിന്റെ മകള്‍ സുപ്രിയ സുലെയുമായി സംസാരിക്കുന്ന ശശി തരൂരിനെതിരെ ട്രോളുകളും മീമുകളും സമൂഹമാധ്യമങ്ങളില്‍ നിറയുകയാണ്.

കഴുകന്‍ കണ്ണുകളുള്ളവരാണ് സമൂഹമാധ്യമങ്ങളിലെ വിമര്‍ശകര്‍. ഫറാഗോ അബ്ദുള്ള എന്ന പേരിലുള്ള ഒരു ട്വിറ്റര്‍ പേജിലാണ് ഈ വീഡിയോ ആദ്യം പ്രത്യക്ഷപ്പെട്ടത്.

 ‘ഫറൂഖ് അബ്ദുള്ളയുടെ ഗംഭീര പ്രസംഗമായിരുന്നു. എല്ലാവരും നിര്‍ബന്ധമായും കേട്ടിരിക്കണം’- എന്ന കുറിപ്പോടെയാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പക്ഷെ പങ്കുവെച്ചയാളുടെ ഉദ്ദേശ്യം ഫറൂഖ് അബ്ദുള്ളയുടെ പ്രസംഗം കേള്‍പ്പിക്കുകയല്ല, ആ പ്രസംഗം ശ്രദ്ധിക്കാതെ സുപ്രിയ സുലെയുമായി സംസാരിക്കുന്ന ശശി തരൂര്‍ എംപിയെ വിമര്‍ശിക്കലാണെന്ന് വ്യക്തം. തന്റെ ഡെസ്‌കില്‍ കീഴ്‌ത്താടിയമര്‍ത്തി, മുന്നോട്ടാഞ്ഞ് സുപ്രിയ സുലെയോട് സംസാരിക്കുന്ന ശശി തരൂര്‍ എന്തോ അടക്കം പറയുന്നതായാണ് കാഴ്ചക്കാര്‍ക്ക് തോന്നുക. ഈ പശ്ചാത്തലത്തിലാണ് ഫറൂഖ് അബ്ദുള്ള പ്രസംഗിക്കുന്നത്. പക്ഷെ ഫറൂഖ് അബ്ദുള്ളയുടെ പ്രസംഗമാല്ല, പകരം ഒരു ഹിന്ദി പ്രണയഗാനമാണ് ഈ വീഡിയോയ്‌ക്ക് പശ്ചാത്തലമായി നല്‍കിയിരിക്കുന്നത്.

പിന്നാലെ പലരും ഈ വീഡിയോയ്‌ക്ക് പല പല പ്രേമരംഗങ്ങളുള്ള ചലച്ചിത്രഗാനങ്ങള്‍ പശ്ചാത്തലമാക്കി നല്‍കി പ്രചരിപ്പിക്കുകയായിരുന്നു. ഇക്കൂട്ടത്തില്‍ ഈയിടെ സൂപ്പര്‍ ഹിറ്റായ തെലുങ്ക് സിനിമ ‘പുഷ്പ’യിലെ ‘ശ്രീവള്ളി’ എന്ന ഗാനവും ചിലര്‍ പങ്കുവെച്ചിട്ടുണ്ട്.

റഷ്യ-ഉക്രൈന്‍ യുദ്ധം സംബന്ധിച്ച വിഷയത്തില്‍ പാര്‍ലമെന്‍റ് ചര്‍ച്ച നടക്കുന്നതിനിടയിലാണ് ഈ വീഡിയോ രംഗം പകര്‍ത്തിയിരിക്കുന്നത്. അപ്പോള്‍ എന്‍.കെ. പ്രേമചന്ദ്രനായിരുന്നു സഭയെ നിയന്ത്രിച്ചിരുന്നത്. സുപ്രിയ സുലെയുടെ നേര്‍ക്ക് ചാഞ്ഞുകിടന്നുള്ള തരൂരിന്റെ പോസ് പല രീതിയിലൂള്ള പ്രതികരണങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ കൊണ്ടുവന്നിരിക്കുന്നത്. ഒട്ടേറെ രസകരമായ മീമുകളും ട്രോളുകളും ട്വിറ്ററില്‍ നിറയുകയാണ്.

Tags: Trollസുപ്രിയ സുലെഫരൂഖ് അബ്ദുള്ളപാര്‍ലമെന്റ്ഓൺലൈൻ തമാശലോക്സഭട്വിറ്റര്‍ ഫോളോവര്‍മാര്‍പ്രസംഗംSupriyaട്രോളിങ്തരൂര്‍Social Mediaശശി തരൂര്‍ ട്രോള്‍ട്വിറ്റര്‍പുഷ്പ ഗാനം ശ്രീവള്ളിShashi Tharoorറഷ്യ- ഉക്രൈന്‍ യുദ്ധം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടി വീണാ നായര്‍ ട്വന്റി20 സ്ഥാനാര്‍ഥി: ഏറ്റുമാനൂരില്‍ മത്സരിക്കും, അഞ്ജലി നായര്‍ തൃപ്പൂണിത്തുറയിലും ലക്ഷ്മിപ്രിയ പെരുമ്പാവൂരിലും

Entertainment

ബിജെപി ഭരണത്തിൽ വന്നാൽ കേരളത്തിൻറെ ചരിത്രം മാറും, അത്രയും കെൽപ്പുള്ളതുകൊണ്ടാണ് ബിജെപി ഇന്ത്യ ഭരിക്കുന്നത്

Kerala

കിരീട നേട്ടവുമായി നാട്ടിലെത്തിയ സഞ്ജു സാംസണ് ഊഷ്മള സ്വീകരണം,ഇത്രയും സ്‌നേഹം താന്‍ അര്‍ഹിക്കുന്നോ എന്ന് സംശയമെന്ന് താരം

Kerala

സി പി എം പ്രവര്‍ത്തകര്‍ക്ക് മമ്മൂട്ടിയെ തിരിച്ചറിയാന്‍ കഴിയാതായോ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍,മമ്മൂട്ടിയോട് പരസ്യമായി ക്ഷമ പറഞ്ഞ് പിണറായി

India

മോദി യുഎസിനെ ഉറക്കെ വിമര്‍ശിക്കാത്തതിനെ ശരിവെച്ച് ശശി തരൂര്‍ പറയുന്നത് കേട്ടോ…രാഹുല്‍ ഗാന്ധിയെ തള്ളിപ്പറയുന്ന ശശി തരൂരിന്റെ ചിന്ത

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.