Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യയെ തകര്‍ക്കാന്‍ സൈബര്‍യുദ്ധത്തിന് ചൈന; കശ്മീരിലെ ലഡാക്കില്‍ വൈദ്യുതി വിതരണം തടസ്സപ്പെടുത്താനുള്ള ചൈനീസ് ഹാക്കര്‍മാരുടെ ശ്രമം ഇന്ത്യ തകര്‍ത്തു

കരസേനകള്‍ തമ്മിലുള്ള യുദ്ധം കിഴക്കന്‍ ലഡാക്കില്‍ മരവിച്ചുനില്‍ക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയ്‌ക്കെതിരെ സൈബര്‍ യുദ്ധമുഖം തുറന്ന് ചൈന. ജമ്മു കശ്മീരിലെ ലഡാക്കില്‍ വൈദ്യുതി വിതരണശൃംഖല തകിടം മറിയ്‌ക്കാനുള്ള ചൈനീസ് ഹാക്കര്‍മാരുടെ ശ്രമം ഇന്ത്യ തകര്‍ത്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2022, 05:06 pm IST
in India

ന്യൂദല്‍ഹി: കരസേനകള്‍ തമ്മിലുള്ള യുദ്ധം കിഴക്കന്‍ ലഡാക്കില്‍ മരവിച്ചുനില്‍ക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയ്‌ക്കെതിരെ സൈബര്‍ യുദ്ധമുഖം തുറന്ന് ചൈന. ജമ്മു കശ്മീരിലെ ലഡാക്കില്‍ വൈദ്യുതി വിതരണശൃംഖല തകിടം മറിയ്‌ക്കാനുള്ള ചൈനീസ് ഹാക്കര്‍മാരുടെ ശ്രമം ഇന്ത്യ തകര്‍ത്തു. കഴിഞ്ഞ എട്ടുമാസമായി ചൈനീസ് ഹാക്കര്‍മാര്‍ ലഡാക്കിലെ വൈദ്യുതിവിതരണ ശൃംഖലയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ചുവരികയായിരുന്നു എന്നത് ഞെട്ടപ്പിക്കുന്ന കണ്ടെത്തലാണ്. അതില്‍ വിജയിച്ചിരുന്നെങ്കില്‍ അത് ഇന്ത്യയ്‌ക്ക് വലിയ നാശനഷ്ടങ്ങള്‍ വരുത്തുമായിരുന്നു. 

രണ്ട് തവണയാണ് ലഡാക്കിലെ വൈദ്യുതി വിതരണം തടയാന്‍ ചൈനീസ് ഹാക്കര്‍മാര്‍ ശ്രമം നടത്തിയത്. രണ്ട് തവണയും ഇന്ത്യ അവരുടെ ശ്രമം അട്ടിമറിച്ചു. കേന്ദ്ര ഊര്‍ജ്ജ, പുനരുപയോഗ ഊര്‍ജ്ജ മന്ത്രി ആര്‍.കെ. സിംഗാണ് ചൈനീസ് ഹാക്കര്‍മാരെ ഇന്ത്യ ഫലപ്രദമായി തടഞ്ഞ വിവരം കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്.

 ലഡാക്കിനടുത്തുള്ള പവര്‍ ഗ്രിഡില്‍ 2021 ആഗസ്തിനും 2022 മാര്‍ച്ചിനും ഇടയിലുള്ള എട്ട് മാസങ്ങളിലാണ് രണ്ട് സൈബര്‍ ആക്രമണശ്രമങ്ങള്‍ ഉണ്ടായത്. ‘പക്ഷെ അവരുടെ രണ്ട് ശ്രമങ്ങളും തകര്‍ത്തു’- കേന്ദ്രമന്ത്രി പറഞ്ഞു. ഇന്ത്യയുടെ വൈദ്യുതി ഗ്രിഡുകളിലേക്ക് നുഴഞ്ഞിറങ്ങാന്‍ അതീവരഹസ്യമായി സ്ഥാപിച്ച ക്യാമറകള്‍ വഴിയാണ് ചൈന ശ്രമിക്കുന്നത്.

മാത്രമല്ല, ഇത്തരം സൈബര്‍ ആക്രമണങ്ങളെ തകര്‍ക്കാനുള്ള പ്രതിരോധ സംവിധാനം ശക്തിപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ എട്ട് മാസമായി കേന്ദ്രഭരണ പ്രദേശമായ ലഡാക്കില്‍ ചൈനീസ് സര്‍ക്കാര്‍ നിയോഗിച്ച ഹാക്കര്‍മാരാണ് രണ്ട് തവണ ആക്രമണം നടത്തിയത്. 

യുഎസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു സ്വകാര്യ രഹസ്യാന്വേഷണ സ്ഥാപനമായ റെക്കോര്‍ഡഡ് ഫ്യൂച്ചറും ഇക്കാര്യം സ്ഥിരീകരിച്ചു. ഇരുരാജ്യങ്ങളും കിഴക്കന്‍ ലഡാക്കില്‍ സംഘര്‍ഷങ്ങളില്ലാത്ത ജാഗ്രതയിലാണെങ്കിലും ഇതോടെ ഇന്ത്യയും ചൈനയും തമ്മില്‍ പുതിയൊരു യുദ്ധമേഖല തുറക്കുകയാണ്. കിഴക്കന്‍ ലഡാക്കിലെ ഇന്ത്യ-ചൈന തര്‍ക്കം നിലനില്‍ക്കുന്ന അതിര്‍ത്തിപ്രദേശത്തിനടുത്ത് സ്ഥിതിചെയ്യുന്ന സ്റ്റേറ്റ് ലോഡ് ഡിസ്പാച്ച് കേന്ദ്രങ്ങളിലാണ് ആക്രമണം നടന്നതെന്നും റെക്കോര്‍ഡഡ് ഫ്യച്ചര്‍ പറയുന്നു. 

ഇത്തരത്തിലുള്ള ഏഴോളം സ്റ്റേറ്റ് ലോഡ് ഡിസ്പാച്ച് കേന്ദ്രങ്ങളിലാണ് ആക്രമണശ്രമം നടന്നത്. വടക്കേ ഇന്ത്യയില്‍ വൈദ്യുതിവിതരണം കേന്ദ്രങ്ങളാണിവ.  നിര്‍ണ്ണായക പ്രാധാന്യമുള്ള അടിസ്ഥാനസൗകര്യ സംവിധാനങ്ങളെക്കുറിച്ചുള്ള രഹസ്യ വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമിക്കുകയാണ് ചൈനീസ് ഹാക്കര്‍മാര്‍. ഇത് വന്‍ അട്ടിമറിക്കുള്ള ഗൂഢനീക്കത്തിന്റെ ഭാഗമാണെന്ന് കരുതുന്നു.  

അതേ സമയം വൈദ്യുതി വിതരണശൃംഖല അട്ടിമറിച്ച് മണിക്കൂറുകളോളം വൈദ്യുതി വിതരണം തടസ്സപ്പെടുത്തുന്ന ബ്ലാക്കൗട്ട് സൃഷ്ടിക്കാനായിരുന്നു ചൈനയുടെ ശ്രമം എന്ന് റിപ്പോര്‍ട്ട് പറയുന്നില്ല. റഷ്യയുടെ സൈബര്‍ ക്രിമിനലുകള്‍ 2015ല്‍ ഉക്രൈനില്‍ മണിക്കൂറുകളോളം ബ്ലാക്ക് ഔട്ട് സൃഷ്ടിച്ചിരുന്നു. എന്നാല്‍ ചൈനീസ് ഹാക്കര്‍മാരുടെ ശ്രമം വൈദ്യുതി വിതരണ ശൃംഖലയുടെ രഹസ്യമായ വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുക എന്നതാണ്. അതുപയോഗിച്ച് ഭാവിയില്‍ വലിയ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുക എന്നതായിരുന്നു ലക്ഷ്യമെന്ന് റെക്കോര്‍ഡഡ് ഫ്യൂച്ചര്‍ പറയുന്നു. 

Tags: ചൈനീസ് സൈബര്‍ ആക്രമണംജമ്മു കശ്മീര്‍റിപ്പോര്‍ട്ട്chinaകശമീര്‍Cyber Attackലഡാക്ക്ഹാക്കര്‍മാര്‍ചൈനീസ് ഹാക്കര്‍മാര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ ബലാത്സംഗക്കേസ് : സൈബര്‍ അധിക്ഷേപ പരാതി നല്‍കി രണ്ട് അതിജീവിതമാര്‍

Kerala

തിരുവനന്തപുരം വിമാനത്താവളത്തിൽ കഞ്ചാവുമായി പിടികൂടിയ ഡോക്ടർമാർ ചൈനയിലെ വുഹാന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എംബിബിഎസ് പൂര്‍ത്തിയാക്കിയവർ

India

ചൈനയിലെ ഇന്ത്യയുടെ അംബാസഡറായി വിക്രം കെ ദൊരസ്വാമിയെ നിയമിച്ചു : ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തും

India

പ്രതിരോധ രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി 1,800 കോടി രൂപയുടെ ഡ്രോൺ നിർമാണ പദ്ധതിയുമായി കേന്ദ്ര സർക്കാർ

പ്രവചനത്തിന്‍റെ ആശാനായ ജിയാന്‍ ഷൂചിന്‍ (ഇടത്ത്)
World

ജിയാന്‍ ഷുചിന് ആദ്യമായി പ്രവചനം പിഴച്ചോ? പശ്ചിമേഷ്യയില്‍ ട്രംപ് തോല്‍ക്കുമെന്ന പ്രവചനം തെറ്റിയോ? ഇറാന്‍ ഇല്ലാതായിക്കഴിഞ്ഞുവെന്ന് ട്രംപ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കവിത: ഗീതാധിപത്യം ജയിക്കണേ!

ധുരന്ധർ ലാഭവിഹിതത്തിന്റെ പകുതി ഞങ്ങൾക്ക് അവകാശപ്പെട്ടത് ; 500 കോടി വേണമെന്ന് പാകിസ്ഥാനികൾ

കവിത: ക്രിക്കറ്റ് കിരീടം

പീഡനക്കേസ് പ്രതി പാലക്കാട്ടെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭിനായി അന്വേഷണം ഊര്‍ജിതം

ഇനിയില്ല ആ പേപ്പര്‍ ചെക്കുകള്‍; പുതുസംവിധാനവുമായി ആര്‍ബിഐ

വെഞ്ഞാറമൂട്ടില്‍ കെഎസ്‌ആര്‍ടിസി സ്ലീപ്പര്‍ ബസിന് തീപിടിച്ചു

സൈബര്‍ അധിക്ഷേപം; പോലീസില്‍ പരാതി നല്‍കി രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ ബലാത്സംഗ കേസിലെ അതിജീവിതമാര്‍

ഓര്‍മ്മകളുടെ ലക്ഷാര്‍ച്ചന

‘നിങ്ങള്‍ക്ക് കുട്ടികള്‍ ഇല്ലല്ലൊ; പിന്നെന്തിന് പണം?’ ഗ്രേസിക്കു നഷ്ടമായത് 30 ലക്ഷം

്പ്രസിഡന്റ് സ്ഥാനം രാജിവെച്ച് സഹാകരികള്‍ക്കൊപ്പം നിന്ന പൊന്‍താമര പിള്ള

സഹകരണ ബാങ്ക് അഴിമതി: സിപിഎം നേതൃത്വത്തിന് പരാതി നല്‍കാന്‍ പൊന്‍താമര പിള്ള

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.