Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഞങ്ങളും കൃഷിയിലേക്ക് പദ്ധതി: കൃഷിഭവനെ ഹൈജാക്ക് ചെയ്യാന്‍ സിപിഎം; ഒത്താശയുമായി ഇടത് സര്‍ക്കാര്‍

പഞ്ചായത്ത് തല കമ്മിറ്റിയും വാര്‍ഡ് തല കമ്മിറ്റിയുമാണ് പിന്നീട് കൃഷിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ചെയ്യുന്നത്. ഇത്തരമൊരു ബദല്‍ സംവിധാനം വരുന്നതോടെ കൃഷിഭവന്റെ പ്രവര്‍ത്തനം നോക്കുകുത്തിയാകും. സിപിഎം, സിപിഐ എന്നിവരുടെ കര്‍ഷക സംഘടനകളെ കുത്തിനിറച്ച് കമ്മിറ്റി രൂപീകരിക്കാനാണ് പദ്ധതി.

കെ വി ഹരിദാസ്‌ by കെ വി ഹരിദാസ്‌
Apr 6, 2022, 07:30 pm IST
in Kerala

കോട്ടയം: സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതി കൃഷിഭവന് സമാന്തരമായി സിപിഎം, സിപിഐ കര്‍ഷക സംഘടനകളുടെ ഭരണത്തിലേക്കുള്ള ആദ്യപടിയാണ്. നിലവില്‍ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അതാത് പഞ്ചായത്തിലെ കൃഷിഭവന്‍ കേന്ദ്രീകരിച്ചാണ് നടക്കുന്നത്. എന്നാല്‍ ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതി നടപ്പാക്കുന്നതോടെ പഞ്ചായത്ത് പ്രസിഡന്റ് അദ്ധ്യക്ഷനായി രൂപീകരിക്കുന്ന ഒരു കമ്മിറ്റിയുടെ അധികാര പരിധിയിലേക്ക് കൃഷിഭവന്റെ പ്രവര്‍ത്തനം ചുരുങ്ങുന്നു.

പഞ്ചായത്ത് തല കമ്മിറ്റിയും വാര്‍ഡ് തല കമ്മിറ്റിയുമാണ് പിന്നീട് കൃഷിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ചെയ്യുന്നത്. ഇത്തരമൊരു ബദല്‍ സംവിധാനം വരുന്നതോടെ കൃഷിഭവന്റെ  പ്രവര്‍ത്തനം  നോക്കുകുത്തിയാകും. സിപിഎം, സിപിഐ എന്നിവരുടെ കര്‍ഷക സംഘടനകളെ കുത്തിനിറച്ച് കമ്മിറ്റി രൂപീകരിക്കാനാണ് പദ്ധതി. കൃഷിഭവനില്‍ നിന്നും ആനുകൂല്യം ലഭിക്കണമെങ്കിലും പാട്ടക്കരാറോ സ്വന്തമായി ഭൂമിയോ ആവശ്യമാണ്. പുതിയ സംവിധാനത്തില്‍ സ്വന്തമായി ഭൂമിയില്ലാത്തവര്‍ക്കും പഞ്ചായത്ത്, വാര്‍ഡ് തല കമ്മിറ്റിയില്‍ അംഗമാകാം. ആര്‍ക്കൊക്കെ ആനുകൂല്യം നല്‍കണമെന്ന് ഈ സമിതിയാകും തീരുമാനിക്കുക.

സ്വഭാവികമായും സിപിഎം, സിപിഐ അംഗങ്ങള്‍ക്കും അനുഭാവികള്‍ക്കുമാകും ഇതിന്റെ പ്രയോജനം ലഭിക്കുന്നത്. മാത്രമല്ല ബിജെപിയും കോണ്‍ഗ്രസും ഭരിക്കുന്ന പഞ്ചായത്തില്‍ പദ്ധതി അട്ടിമറിക്കാന്‍ ഇടതുപക്ഷക്കാരായ ജീവനക്കാരെ ഉപയോഗിച്ച് സിപിഎം ശ്രമിക്കും. പദ്ധതിയുടെ പേരും വാഗ്ദാനങ്ങളുമൊക്കെ മനോഹരമാണെങ്കിലും എല്ലാ മേഖലകളിലും സമഗ്രമായ ആധിപത്യം നേടാനുള്ള സിപിഎമ്മിന്റെ ആസുത്രിത നീക്കക്കിന്റെ ഭാഗമാണ് ഇതൊക്കെ.

സാധാരണക്കാരായ കര്‍ഷകര്‍ ആനുകൂല്യത്തിന് വേണ്ടി ഇടതുപക്ഷ നേതാക്കളുടെ മുമ്പില്‍ ചെല്ലേണ്ടി വരും. കൃഷിവകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് പദ്ധതിയുടെ നടത്തിപ്പില്‍ എതിര്‍പ്പുണ്ടെങ്കിലും സര്‍ക്കാരിനെ ഉഭയന്ന് ആരും പുറത്ത് പറയുന്നില്ല. പദ്ധതിയെ അല്ല എതിര്‍ക്കുന്നത് പദ്ധതിയുടെ നടത്തിപ്പിലെ ഗൂഢാലോചനയാണ് സംശയങ്ങള്‍ക്ക് ഇട നല്‍കുന്നത്. പദ്ധതി സുതാര്യമായി നടപ്പാക്കണമെന്ന് കര്‍ഷക കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി എബി ഐപ്പ് ആവശ്യപ്പെട്ടു.

Tags: Krishi BhavancpmPinarayi Vijayancpikrishiകേരള സര്‍ക്കാര്‍പി. പ്രസാദ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

Kerala

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

Kerala

സിപിഎം നേതാവിനെതിരെ പീഡന പരാതി; ആത്മഹത്യക്ക് ശ്രമിച്ച് പരാതിക്കാരി

Ernakulam

തൃക്കാക്കരയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം; സിപിഎമ്മില്‍ അതൃപ്തി, മന്ത്രിയുടെ ഇടപെടലെന്ന് ആരോപണം

Kerala

പെരുമ്പാവൂരില്‍ വെട്ടിലായി സിപിഎം; പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എതിരായി നിന്നയാളെ സ്വീകരിക്കേണ്ടി വന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.