Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിദ്ദിഖ് കാപ്പന് പാരയായത് ഭാര്യ റെയ്ഹാനത്തിന്റെ അഭിമുഖം; സാക്ഷികളെ കൂറുമാറാന്‍ കാപ്പന്‍ അനുകൂലികള്‍ ഭീഷണിപ്പെടുത്തുന്നതായി കോടതിയില്‍ സത്യവാങ്മൂലം

പോലീസിന്റെ എതിർസത്യവാങ്മൂലത്തിനു മറുപടി നൽകാൻ മാർച്ച് 28 വരെ കാപ്പന്റെ അഭിഭാഷകനു സമയം നൽകിയെങ്കിലും മറുപടി സമർപ്പിച്ചില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2022, 01:20 pm IST
in Kerala

ലക്നൗ: സിദ്ദിഖ് കാപ്പന്റെ ഭാര്യ റെയ്ഹാനത് ‘ന്യൂസ് മിനിട്ട്’ പോർട്ടലിനു നൽകിയ അഭിമുഖം കാപ്പന്റെ ജാമ്യാപേക്ഷയ്‌ക്കു പാരയായി. സിദ്ദിഖ് കാപ്പന്റെ ഭാര്യയും സംഘവും യുഎപിഎ കേസിലെ സാക്ഷികളെ സമൂഹ മാധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്തുകയാണെന്നും കാപ്പനു ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുമെന്നും യുപി പോലീസ് ലക്നൗ ഹൈക്കോടതിയിൽ സമർപ്പിച്ച എതിർ സത്യവാങ്മൂലത്തിൽ വാദിച്ചു.

പോലീസിന്റെ എതിർസത്യവാങ്മൂലത്തിനു മറുപടി നൽകാൻ മാർച്ച് 28 വരെ കാപ്പന്റെ അഭിഭാഷകനു സമയം നൽകിയെങ്കിലും മറുപടി സമർപ്പിച്ചില്ല. ജാമ്യാപേക്ഷ പരിഗണിച്ച ഹൈക്കോടതി മറുപടിയൊന്നുമില്ലേയെന്നു കാപ്പന്റെ അഭിഭാഷകൻ ഇഷാൻ ബാഗേലിനോടു ചോദിച്ചു. യുഎപിഎ കേസിൽ സാക്ഷികളെ ഭീഷണിപ്പെടുത്തുന്നതു ഗുരുതര കുറ്റകൃത്യമാണെന്ന് യുപി പോലീസ് അഭിഭാഷകൻ കോടതിയിൽ വാദിച്ചപ്പോൾ കാപ്പന്റെ അഭിഭാഷകന് ഉത്തരംമുട്ടി. കേസിൽ സാക്ഷിയായ മനോരമ ലേഖകൻ വി.വി.ബിനുവിനെ ഭീഷണിപ്പെടുത്തുന്ന തരത്തിലായിരുന്നു റെയ്ഹാനത്തിന്റെ അഭിമുഖമെന്നു യുപി പോലീസ് തെളിവു സഹിതം ചൂണ്ടിക്കാട്ടി.

യുപി പോലീസിന്റെ എതിർ സത്യവാങ്മൂലത്തിൽ കാപ്പന്റെ അഭിഭാഷകൻ മറുപടി സമർപ്പിക്കാത്ത സാഹചര്യത്തിൽ ജാമ്യാപേക്ഷ ഏപ്രിൽ 20നു വിധി പറയാൻ മാറ്റി വച്ചു. സിദ്ദിഖ് കാപ്പൻ പ്രതിയായ യുഎപിഎ കേസിൽ സാക്ഷികളെ ഭീഷണിപ്പെടുത്തുന്നത് കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ഗൗരവത്തിലെടുത്തിട്ടുണ്ട്. സാക്ഷികൾക്കു ഭീഷണിയാകുന്ന തരത്തിൽ വാർത്ത നൽകിയ ന്യൂസ് മിനിട്ട്, ന്യൂസ് ലോൺട്രി പോർട്ടലുകളുടെ ക്രൗഡ് ഫണ്ടിങ് പരിശോധിക്കാൻ ആഭ്യന്തര മന്ത്രാലയം അന്വേഷണ ഏജൻസികൾക്കു നിർദേശം നൽകി.  

ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശാനുസരണം ന്യൂസ് ലൗൺട്രി, ന്യൂസ് മിനിട് പോർട്ടലുകൾക്കെതിരെ പ്രസ് കൗൺസിൽ കേസും രജിസ്റ്റർ ചെയ്തു.

Tags: wifeSiddique Kappan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭാര്യയെ പ്രീണിപ്പിക്കാന്‍ വേണ്ടി ഭര്‍ത്താവിന് മാതാപിതാക്കളെ ഉപേക്ഷിക്കാനാവില്ലെന്ന് കോടതി

Kerala

പെരുമ്പാവൂരിൽ ഭർത്താവ് ഭാര്യയെ തലയ്‌ക്കടിച്ച് കൊന്നു; മരിച്ചത് അസം സ്വദേശിനി, ഭർത്താവ് പോലീസ് കസ്റ്റഡിയിൽ

India

പോലീസ് സ്റ്റേഷൻ ആക്രമണം; ജഹാംഗീർ ഖാന്റെ ഭാര്യ സറീന ബീബി അറസ്റ്റിൽ, ആക്രമണത്തിന് ശേഷം ഇവർ ഒളിവിലായിരുന്നു

Kerala

വിവാഹശേഷവും ഭാര്യയുടെ പരപുരുഷ ബന്ധം: ഭര്‍ത്താവിന് 15 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് കുടുംബ കോടതി

ശ്രീറാം വെങ്കട്ട് രാമന്‍ (ഇടത്ത്) സിദ്ദിഖ് കാപ്പന്‍ (വലത്ത്)
Kerala

ഭീകരവാദത്തിന്റെ പേരില്‍ അറസ്റ്റിലായ സിദ്ധിക് കാപ്പന്‍ പരിശുദ്ധന്‍, ശ്രീറാം വെങ്കട്ട് രാമന്‍ വില്ലനും, പിന്നില്‍ ജിഹാദി മാധ്യമമെന്ന് ഹിന്ദു ഐക്യവേദി

പുതിയ വാര്‍ത്തകള്‍

മര്യാദയ്‌ക്ക് അല്ലെങ്കില്‍ ഫോറസ്റ്റുകാര്‍ വഴിയേ നടക്കില്ല, വീട്ടിൽ ഭാര്യയും മക്കളുമുണ്ടെന്ന് ഉദ്യോഗസ്ഥർ ഓർക്കണം: ഭീഷണിയുമായി എം.എം മണി

കുട്ടികൾ ഇരട്ടകൾ ആയാലും ഒറ്റപ്രസവമായി കാണണം; പ്രസവാവധി ഒരു സ്ത്രീയുടെ പ്രത്യുത്പാദന അവകാശത്തിന്റെ ഭാഗം: തെലങ്കാന ഹൈക്കോടതി

സൗദിയിൽ കൊലക്കേസിൽ പ്രതി; ലക്ഷങ്ങൾ മോചനദ്രവ്യം നൽകി നാട്ടിലെത്തിച്ചു, ഇപ്പോൾ ലഹരിക്കടത്തിൽ പിടിയിൽ

ആ ഒരാൾ ദിലീപേട്ടൻ ;ഞാന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം സാരി ഉടുത്ത് മുന്‍നിരയില്‍ കണ്ണ് നിറഞ്ഞ് നവ്യ ഉണ്ടാകും എന്ന പ്രതീക്ഷിക്കുന്നു

സൗഹൃദങ്ങളുടെ കെട്ടുറപ്പിൽ വിരിയുന്ന “മോഹിത

ദളപതി വിജയ്‌യുടെ അവസാന ചിത്രം ‘ജന നായകൻ’ ജൂലൈ 23ന് ലോകമെമ്പാടും റിലീസ്

കുഞ്ചാക്കോ ബോബൻ! ഷിഫിന ബബിൻ പക്കർ ഒരുക്കുന്ന ചിത്രത്തിന് പേര് ’40 ഡെയ്സ് ഓഫ് ഹൗസ് പാർട്ടി

ആടിത്തിമിർക്കാൻ “പൊടിപൂരം” ടൈറ്റിൽ പോസ്റ്റർ

ഫുട്ബോൾ ടൂർണ്ണമെൻ്റിന്റെ ആവേശത്തോടെ “വിസിൽ” ടൈറ്റിൽ പോസ്റ്റർ

സൈബർ കെണികളും സ്പിരിച്വാലിറ്റിയും; പാൻ ഇന്ത്യൻ ചിത്രം ‘അച്യുത അവതാരം’ നാളെ തിയേറ്ററുകളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.