Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിബിയില്‍ ദളിത് പ്രാതിനിധ്യമില്ലാത്തത് ചരിത്രപരമായ കാരണം കൊണ്ടെന്ന് യെച്ചൂരി; എംഎ ബേബി ‘ന്യൂനപക്ഷ കമ്യൂണിസ്റ്റെന്നും’ പാര്‍ട്ടി ജന.സെക്രട്ടറി

ജാതിയും മതവുമില്ലെന്ന് അണികളെ പറഞ്ഞുപറ്റിക്കുന്ന സിപിഎം നേതൃത്വത്തിന്റെ യഥാര്‍ഥ മുഖമാണ് യെച്ചൂരിയുടെ തുറന്നുപറച്ചിലിലൂടെ പ്രകടമാകുന്നതെന്നാണ് ഉയരുന്ന ആക്ഷേപം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2022, 09:38 am IST
inKerala

കൊച്ചി: സിപിഎം പോളിറ്റ് ബ്യൂറോയില്‍ ദളിത് പ്രാതിനിധ്യമില്ലാത്തത് ചരിത്രപരമായ കാരണം കൊണ്ടാണെന്ന വിചിത്ര ന്യായവുമായി പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കമ്യൂണിസ്റ്റുകളില്‍ ദളിത് കമ്യൂണിസ്റ്റും ന്യൂനപക്ഷ കമ്യൂണിസ്റ്റുമുണ്ടെന്ന പുതിയ സിദ്ധാന്തവും യെച്ചൂരി അവതരിപ്പിച്ചു. ഹന്നന്‍മൊള്ളയും എം.എ. ബേബിയും ഇത്തരത്തില്‍ ന്യൂനപക്ഷ കമ്യൂണിസ്റ്റുകളാണ്. പിബിയിലെ ഹൈന്ദവമേല്‍ജാതി മേധാവിത്തം കമ്യൂണിസ്റ്റാവുന്നതോടെ അവസാനിക്കുമെന്നാണ് ജനറല്‍ സെക്രട്ടറിയുടെ വാദം. മലയാള മനോരമയ്‌ക്ക് നല്കിയ അഭിമുഖത്തിലാണ് കമ്യൂണിസ്റ്റുകളുടെ പ്രഖ്യാപിത നിലപാടുകളെ ആകെ അട്ടിമറിക്കുന്ന യെച്ചൂരിയുടെ മറുപടികള്‍.

ജാതിയും മതവുമില്ലെന്ന് അണികളെ പറഞ്ഞുപറ്റിക്കുന്ന സിപിഎം നേതൃത്വത്തിന്റെ യഥാര്‍ഥ മുഖമാണ് യെച്ചൂരിയുടെ തുറന്നുപറച്ചിലിലൂടെ പ്രകടമാകുന്നതെന്നാണ് ഉയരുന്ന ആക്ഷേപം. ദളിതരെ പിബിയിലുള്‍പ്പെടുത്താത്തതിന് ചരിത്രപരമായ കാരണങ്ങളുണ്ടെന്ന് ആവര്‍ത്തിക്കുന്ന യെച്ചൂരി, എന്താണ് ആ കാരണമെന്ന് വ്യക്തമാക്കാന്‍ തയ്യാറാകുന്നില്ല. ദളിത് ക്രൈസ്തവര്‍ എന്നൊക്കെ പറയുന്നതിന് സമാനമായി ദളിത് കമ്യൂണിസ്റ്റുകള്‍ എന്ന ഒരു വിഭാഗമുണ്ടെന്ന പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുടെ പ്രസ്താവനയെക്കുറിച്ച് നേതാക്കള്‍ വിശദീകരിക്കേണ്ടി വരും.

അതേസമയം, കേരളത്തില്‍ നേരത്തേ തന്നെ വര്‍ഗ ബഹുജന സംഘടനകളുടെ ചട്ടക്കൂടില്‍നിന്ന് മാറി പട്ടിക ജാതിക്ഷേമ സമിതിയെന്ന പേരില്‍ ജാതി പറഞ്ഞ് സംഘടനയുണ്ടാക്കിയിട്ടുണ്ട് സിപിഎം. എ.കെ. ബാലനും കെ. സോമപ്രസാദും കെ. രാധാകൃഷ്ണനും ഉള്‍പ്പെടെയുള്ളവര്‍ക്ക് പാര്‍ട്ടിയില്‍ ഏറിയാല്‍ എത്തിപ്പെടാവുന്ന സ്ഥാനം ഈ സംഘടനയുടെ ചുമതലയാകുമെന്ന് അന്നേ ആരോപണം ഉയര്‍ന്നതാണ്. പാഠ്യപദ്ധതിയിലടക്കം മതമില്ലാത്ത ജീവന്‍ ഉള്‍പ്പെടുത്തി മതരഹിതനാണെന്ന് പ്രസംഗിച്ചു നടന്ന എം.എ. ബേബിയെയാണ് യെച്ചൂരി ന്യൂനപക്ഷ കമ്യൂണിസ്റ്റ് എന്ന് വിശേഷിപ്പിച്ചത്. പിബിയിലെ പ്രാതിനിധ്യത്തെക്കുറിച്ച് ചോദിക്കുമ്പോള്‍ കീഴ്‌സമിതികളില്‍ ദളിത്, പിന്നാക്ക വിഭാഗങ്ങള്‍ ധാരാളമുണ്ടെന്ന മറുപടി മാത്രമാണ് യെച്ചൂരിക്കുള്ളത്.

Tags: cpimsitaram yechuryപോളിറ്റ്ബ്യൂറോഎംഎ ബേബിസിപിഎം 23ാമത് കണ്ണൂര്‍ പാര്‍ട്ടി കോണ്‍ഗ്രസ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)
Kerala

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

Kerala

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

Kerala

എം.എ.ബേബിയും ബ്രിട്ടാസും പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെ സമരം ചെയ്യാന്‍ വരുമോ?

Kerala

വി.എസ്. ശ്യാമ ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്; ആര്യ രാജേന്ദ്രനെ ജില്ലാ തലത്തിലേക്ക് പരിഗണിച്ചുള്ള നീക്കം പരാജയപ്പെട്ടു

India

11 ദിവസമായി കോക്രോച്ച് പാര്‍ട്ടിയുടെ സമരം നടക്കുന്നു, നിങ്ങള്‍ ഇപ്പോള്‍ പിന്തുണ പ്രഖ്യാപിക്കുന്നത് എന്തുകൊണ്ട്? ഉരുണ്ടുകളിച്ച് ബൃന്ദ കാരാട്ട്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വാർത്തകളിൽ മാധ്യമപ്രവർത്തകർ ‘ഭീകരാക്രമണം’ എന്ന് വിളിക്കരുത്: കാനഡ

‘നീയെന്നെ ഗായകനാക്കി ഗുരുവായൂരപ്പാ…’; ഈ ഈണങ്ങള്‍ പിറന്നത് ഒരു ദുഃഖസമുദ്രത്തില്‍നിന്നായിരുന്നു

‘ബെത്‌ലഹേം കുടുംബയൂണിറ്റ്’ തീയറ്ററുകളില്‍ ചിരിയൊലി; നിവിന്‍ പോളിയുടെ കരിയറിലെ ഏറ്റവും വലിയ വിജയത്തിലേക്ക്

പട്‌ലിപുത്ര-ലക്നൗ ട്രെയിനിന് നേരെ കല്ലേറ് ; യാത്രക്കാരന് ഗുരുതര പരിക്ക് ; അന്വേഷണം ആരംഭിച്ച് ആർ പി എഫ് 

ജനവിശ്വാസമാണ് പത്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്, കേരളം’ എന്ന പേര് മാറ്റം ചരിത്രപരമായ തിരുത്തൽ : ഉപരാഷ്‌ട്രപതി

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി വൈകുന്നേരം 05.30 മുതൽ കടലാക്രമണത്തിന് സാധ്യത

ആരിഫ് മുഹമ്മദ് ഖാനുള്ളതും അനിയനില്ലാത്തതും ഒന്നാണ് , തന്റേടം ; ഇനി ന്യായീകരിച്ച് മെഴുകാതെ, സ്റ്റാൻഡ് വിട്ടോളൂ

മോട്ടോർ വാഹന വകുപ്പിന്റെ 60 സേവനങ്ങൾ കൂടി ഒടിപിയിൽ; ഇടനിലക്കാരുടെ ചൂഷണം തടയൽ ലക്ഷ്യം

പ്രവാസികൾക്ക് സന്തോഷവാർത്ത : കരിപ്പൂരിലേക്ക് പുതിയ വിമാന സർവീസുകളുമായി സലാല എയറും ആകാശയും

കൊച്ചിയിലെത്തി ഉപരാഷ്‌ട്രപതി; ഗവർണർ അർലേക്കറും മന്ത്രി റോജി എം. ജോണും ചേർന്ന് സ്വീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.