Friday, March 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബിജെപി ഇന്ന് 43-ാം വയസ്സിലേക്ക്

ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയെക്കാള്‍ അംഗത്വമുള്ള രാഷ്‌ട്രീയ കക്ഷിയെന്ന ഖ്യാതി നേടിയിട്ട് വര്‍ഷങ്ങളായി. ഉദ്ദേശ്യശുദ്ധിയും അഴിമതിരഹിതവുമായ നേതൃത്വവും ഭരണവുമാണതിന്റെ മുഖമുദ്ര. ബിജെപിയെ ഒറ്റപ്പെടുത്താന്‍ അണിയറയില്‍ പ്രതിയോഗികള്‍ നടത്തുന്ന കുതന്ത്രങ്ങളെല്ലാം ദയനീയമായി പരാജയപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2022, 08:35 am IST
in India

തിരുവനന്തപുരം: രാഷ്‌ട്രീയ രംഗത്ത് മഹാദ്ഭുതമായ ബിജെപി ഇന്ന് 43-ാം വയസ്സിലേക്ക്. ചുരുങ്ങിയ കാലം കൊണ്ട് ലോകത്തൊരിടത്തും ഒരു രാഷ്‌ട്രീയ കക്ഷി ഇത്രയും ശക്തിയും സ്വാധീനവും ജനസമ്മതിയും നേടിയിട്ടുണ്ടാവില്ല. ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള ലോക്‌സഭയിലെയും രാജ്യസഭയിലെയും കക്ഷിയായി ബിജെപി മാറിയിരിക്കുന്നു. ഏറ്റവും കൂടുതല്‍ സംസ്ഥാനങ്ങളിലെ ഭരണകക്ഷിയും ഇന്ന് ബിജെപിയാണ്.

ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയെക്കാള്‍ അംഗത്വമുള്ള രാഷ്‌ട്രീയ കക്ഷിയെന്ന ഖ്യാതി നേടിയിട്ട് വര്‍ഷങ്ങളായി. ഉദ്ദേശ്യശുദ്ധിയും അഴിമതിരഹിതവുമായ നേതൃത്വവും ഭരണവുമാണതിന്റെ മുഖമുദ്ര. ബിജെപിയെ ഒറ്റപ്പെടുത്താന്‍ അണിയറയില്‍ പ്രതിയോഗികള്‍ നടത്തുന്ന കുതന്ത്രങ്ങളെല്ലാം ദയനീയമായി പരാജയപ്പെട്ടു.  

1951ല്‍ രൂപംകൊണ്ട ഭാരതീയ ജനസംഘമാണ് ബിജെപിയുടെ പൂര്‍വരൂപം. അടിയന്തരാവസ്ഥക്കെതിരേയുള്ള പോരാട്ടവും തുടര്‍ന്നു വന്ന രാഷ്‌ട്രീയ സാഹചര്യവുമാണ് 1980 ഏപ്രില്‍ ആറിന് ബിജെപി രൂപം കൊള്ളുന്നതിലേക്കെത്തിയത്. 1984ല്‍ ലോക്‌സഭയില്‍ രണ്ടംഗങ്ങള്‍ മാത്രം. പ്രതികൂലമായ സാഹചര്യങ്ങളെ നിശ്ചയ ദാര്‍ഢ്യത്തോടെ നേരിട്ടുതന്നെയാണ് ബിജെപിക്ക് ഇന്നുള്ള ശക്തിയും സ്വാധീനവും നേടാനായത്. അതിനായി അക്ഷീണം യത്‌നിച്ച അടല്‍ ബിഹാരി വാജ്‌പേയി, എല്‍.കെ. അദ്വാനി തുടങ്ങിയ നേതാക്കളും ലക്ഷോപലക്ഷം പ്രവര്‍ത്തകരുമാണ് ഇതിന്റെ ജീവന്‍.

ജനസംഘത്തിന്റെ തത്വസംഹിതയായ ഏകാത്മമാനവദര്‍ശനവും അതിന്റെ ഉപജ്ഞാതാവ് ദീനദയാല്‍ ഉപാധ്യയുമാണ് ബിജെപിയുടെ വഴികാട്ടി.  ജന്മദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും. രാവിലെ ഒന്‍പതിന് സംസ്ഥാന, ജില്ല, മണ്ഡല, പഞ്ചായത്ത്, ബൂത്ത് തലങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തകര്‍ ഒത്തുചേര്‍ന്ന് പാര്‍ട്ടി പതാക ഉയര്‍ത്തും. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ സംസ്ഥാന കാര്യാലയത്തില്‍ പതാക ഉയര്‍ത്തും. ഇന്ന് മുതല്‍ 20 വരെ സംസ്ഥാനത്ത് 15 പ്രധാനപ്പെട്ട കേന്ദ്ര പദ്ധതികളെക്കുറിച്ചുള്ള പ്രചാരണം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.

Tags: ലോക്സഭbjpതറക്കല്ലിടല്‍ബിജെപി കേരളംബിജെപി സര്‍ക്കാര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഞ്ചേശ്വരത്ത് എസ്ഡിപിഐ സ്ഥാനാര്‍ത്ഥി പിന്‍മാറി,മത്സരിക്കുന്നത്‌ കെസുരേന്ദ്രന് ഗുണമാകുമെന്ന വിലയിരുത്തലില്‍ പിന്മാറ്റം, മുസ്ലീം സംഘടനകളുടെ സമ്മര്‍ദ്ദം

Kerala

സിപിഎം അപരനെ നിര്‍ത്തിയത് വോട്ടര്‍മാരെ വിഡ്ഢിയാക്കാന്‍, അവസരം കിട്ടിയപ്പോള്‍ സി പി എമ്മും കോണ്‍ഗ്രസും എന്ത് ചെയ്‌തെന്ന് രാജീവ് ചന്ദ്രശേഖര്‍

Kerala

വി ശിവന്‍കുട്ടി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചു : ബിജെപി പരാതി നല്‍കി

Kollam

ആവേശവും ആഹ്ലാദവും നിറഞ്ഞ ചരിത്രദിനം; നാടിന്റെ ആശാകേന്ദ്രമായി ബിജെപി ജില്ലാ ആസ്ഥാനമന്ദിരം പ്രവര്‍ത്തനമാരംഭിച്ചു

Kerala

കേരളത്തില്‍ ആര് ഭരിയ്‌ക്കുമെന്ന് ബിജെപി തീരുമാനിക്കുമെന്ന് സീ വോട്ടര്‍ സര്‍വ്വേ, യുഡിഎഫിനും എല്‍ഡിഎഫിനും മേല്‍ക്കൈ ഇല്ല, ബിജെപിയ്‌ക്ക് 14 സീറ്റ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അന്ത ഭയം ഇരിക്കണം

മഞ്ചേശ്വരത്തെ മതസഖ്യം

മനുഷ്യകേന്ദ്രിത എഐ ഭാരതത്തിന്റെ പുതിയ ദിശാബോധം

സതീശന് അവിലും മലരും കുന്തിരക്കവും വില്‍ക്കുന്ന കടയുണ്ടെന്ന് സുരേന്ദ്രന്‍

ഇറാന്‍ ആണവായുധം പ്രയോഗിക്കണമെന്ന് തീവ്രവാദികള്‍, ഡേര്‍ട്ടി ബോംബ് പ്രയോഗിക്കുമോ എന്ന ആശങ്കയില്‍ ഇസ്രയേലും യുഎസും

ഏറ്റുമാനൂരിലെ ജെന്‍സീ തലമുറയില്‍പ്പെട്ട ബിജെപി സ്ഥാനാര്‍ത്ഥി ആതിര (ഇടത്ത്) ബീഹാറില്‍ നിയമസഭാതെരഞ്ഞെടുപ്പില്‍ ജയിച്ച ജെന്‍സീ സ്ഥാനാര്‍ത്ഥി മൈഥിലി താക്കൂര്‍ (വലത്ത്)

കേരളത്തിന്റെ മൈഥിലി താക്കൂര്‍ ഏറ്റുമാനൂര്‍ പിടിയ്‌ക്കുമോ? എതിര്‍സ്ഥാനാര്‍ത്ഥിയോട് അനുഗ്രഹം വാങ്ങിയും ജെന്‍സീയുടെ ആവേശമായും ആതിര

172 കിലോമീറ്റര്‍ വേഗത്തില്‍ കാറോടിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് 16കാരന്‍; അമ്മയ്‌ക്കെതിരെ കേസ്

ശബരിമലയില്‍ മുറി ബുക്ക് ചെയ്യാന്‍ വ്യാജ സൈറ്റുകള്‍, അന്വേഷണം നടക്കുന്നു, ഭക്തര്‍ ജാഗ്രത കാട്ടണമെന്ന് പൊലീസ്

ആദി ശങ്കരാചാര്യർ അനുഗ്രഹിച്ച് നൽകിയ ഗാനമെന്ന് ഇളയരാജ ; പക്ഷെ അന്ന് യേശുദാസ് പറഞ്ഞു ‘ ഇത് ഞാൻ പാടിയാൽ പറ്റില്ല ‘

അങ്ങ് പാരീസിലും ഇസ്ലാമിക പണ്ഡിതന്‍ പിടിയിലായത് പീഢനക്കേസില്‍, 18 വര്‍ഷം തടവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.