Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പാര്‍ട്ടി ക്ലാസില്‍ ആര്‍എസ്എസ് പാഠ്യവിഷയമാക്കണം; ആര്‍എസ്എസിനെ അറിയുന്നതില്‍ പരാജയപ്പെട്ടെന്ന് സിപിഎം റിപ്പോര്‍ട്ട്

ആര്‍എസ്എസിനെക്കുറിച്ചുള്ള പഠനം പാര്‍ട്ടി ക്ലാസുകളില്‍ നിര്‍ബന്ധമാക്കണം. ആര്‍എസ്എസിനെക്കുറിച്ച് കുറിപ്പ് തയ്യാറാക്കാന്‍ പോളിറ്റ് ബ്യൂറോയ്‌ക്ക് നേരത്തേ കേന്ദ്ര കമ്മിറ്റി നിര്‍ദ്ദേശം നല്കിയിരുന്നു. എന്നാല്‍ പോളിറ്റ് ബ്യൂറോയ്‌ക്ക് അതിന് ഇതുവരെ കഴിഞ്ഞിട്ടില്ല. എല്ലാ പാര്‍ട്ടി ക്ലാസുകളിലും ആര്‍എസ്എസിന്റെ രൂപീകരണം, അവരുടെ പ്രവര്‍ത്തനം, അജണ്ട, അവരെന്താണ് നടപ്പാക്കുന്നത് എന്നിവ സംബന്ധിച്ച് അംഗങ്ങള്‍ക്ക് വിശദമായ ക്ലാസുകളെടുക്കണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2022, 08:21 am IST
in Kerala

കൊച്ചി: ആര്‍എസ്എസിന്റെ വളര്‍ച്ചയും സ്വാധീനവും അജണ്ടയും മനസ്സിലാക്കുന്നതില്‍ സിപിഎം പരാജയപ്പെട്ടെന്ന് 23-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കാന്‍ പോകുന്ന സംഘടനാ റിപ്പോര്‍ട്ടില്‍ പരാമര്‍ശം. ബംഗാളിലും ത്രിപുരയിലുമൊക്കെ ആര്‍എസ്എസിന്റെ വളര്‍ച്ചയെ ചെറുക്കാന്‍ സിപിഎമ്മിനായില്ല. പാര്‍ട്ടി കേഡറില്‍ വലിയൊരു വിഭാഗം ഇക്കാര്യത്തില്‍ പരാജയപ്പെട്ടു. ആര്‍എസ്എസിനെ എതിര്‍ക്കുന്നതിന് പകരം പ്രാദേശിക പാര്‍ട്ടികളോടു പൊരുതുകയായിരുന്നു സിപിഎം. ബംഗാളിലും ത്രിപുരയിലും ബിജെപിയുടെ വളര്‍ച്ച തിരിച്ചറിയാന്‍ കഴിഞ്ഞില്ല.

ആര്‍എസ്എസിനെക്കുറിച്ചുള്ള പഠനം പാര്‍ട്ടി ക്ലാസുകളില്‍ നിര്‍ബന്ധമാക്കണം. ആര്‍എസ്എസിനെക്കുറിച്ച് കുറിപ്പ് തയ്യാറാക്കാന്‍ പോളിറ്റ് ബ്യൂറോയ്‌ക്ക് നേരത്തേ കേന്ദ്ര കമ്മിറ്റി നിര്‍ദ്ദേശം നല്കിയിരുന്നു. എന്നാല്‍ പോളിറ്റ് ബ്യൂറോയ്‌ക്ക് അതിന് ഇതുവരെ കഴിഞ്ഞിട്ടില്ല. എല്ലാ പാര്‍ട്ടി ക്ലാസുകളിലും ആര്‍എസ്എസിന്റെ രൂപീകരണം, അവരുടെ പ്രവര്‍ത്തനം, അജണ്ട, അവരെന്താണ് നടപ്പാക്കുന്നത് എന്നിവ സംബന്ധിച്ച് അംഗങ്ങള്‍ക്ക് വിശദമായ ക്ലാസുകളെടുക്കണം.

പല സംസ്ഥാനങ്ങളിലും പാര്‍ട്ടി ഫണ്ട് തിരിമറികള്‍ നടക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇത് തടയണം. മഹാരാഷ്‌ട്ര അടക്കം പലയിടങ്ങളിലും പാര്‍ട്ടിയില്‍ വിഭാഗീയതയാണ്. പാര്‍ട്ടി അംഗത്വത്തില്‍ വലിയ ഇടിവുണ്ട്. മൊത്തം ഒന്‍പതു ലക്ഷത്തിലേറെ അംഗങ്ങളാണ് രാജ്യത്തൊട്ടാകെ പാര്‍ട്ടിക്കുള്ളത്. അതില്‍ അഞ്ചു ലക്ഷത്തിലേറെ പേരും കേരളത്തില്‍ നിന്നാണ്. ബംഗാളിലെ അംഗസംഖ്യ ഒന്നര ലക്ഷമായി ഇടിഞ്ഞു. കേരളത്തില്‍ 31 വയസ്സില്‍ താഴെയുള്ളവരുടെ എണ്ണത്തില്‍ അര ശതമാനത്തിന്റെ വര്‍ധന മാത്രമാണുള്ളതെന്നും സംഘടനാ റിപ്പോര്‍ട്ടില്‍ പറയുന്നു.

Tags: ആര്‍എസ്എസ്cpmറിപ്പോര്‍ട്ട്പാര്‍ട്ടി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും: രാജീവ് ചന്ദ്രശേഖര്‍

Kerala

സിപിഎം വേട്ടയാടുന്നെന്ന് പയ്യന്നൂര്‍ നഗരസഭയില്‍ സിപിഎം വിമതനായി ജയിച്ച സി. വൈശാഖ്

Thiruvananthapuram

വട്ടിയൂര്‍ക്കാവില്‍ ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച സംഭവം: എസ് എച്ച് ഒ വിപിന്‍ മെഡിക്കല്‍ ലീവില്‍

Kerala

ക്ഷേത്രം തല്ലിത്തകര്‍ത്ത് വിഗ്രഹങ്ങള്‍ നശിപ്പിച്ച് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചത് സിപിഎമ്മിന് വേണ്ടി പൊലീസ് നടത്തുന്ന കളി

Kerala

രക്തസാക്ഷി ഫണ്ട് മുക്കൽ: വി. കുഞ്ഞിക്കൃഷ്ണനെ സഹായിച്ചതിന് ടി.പുരുഷോത്തമനെ സിപിഎം പുറത്താക്കി

പുതിയ വാര്‍ത്തകള്‍

ബിജെപിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയുന്ന അമിത് മാളവ്യ

കാസര്‍ഗോഡ് കളിക്കുന്നതിനിടെ നാലര വയസുള്ള കുട്ടിയെ പാമ്പ് കടിച്ചു

തീവില; പാചക വാതക ക്ഷാമത്തിന്റെ പേരില്‍ വമ്പന്‍ തട്ടിപ്പ്, ചായക്കും ശീതള പാനീയങ്ങള്‍ക്കും വില കുത്തനെ കൂട്ടി

പുറക്കാട് സര്‍ക്കാര്‍ വക ‘പാമ്പ് വളര്‍ത്തല്‍ കേന്ദ്രം’; സ്മൃതിവന പദ്ധതി പ്രദേശം വിഷപ്പാമ്പുകളുടെ വിഹാര കേന്ദ്രം

ശാഖകള്‍ അതുല്യ വരദാനം; ദേശസ്‌നേഹത്തിന്റെയും സംഘാടനത്തിന്റെയും സമാനതകളില്ലാത്ത മാതൃക: ആലോക് കുമാര്‍

‘ഉയിർ ‘ എം പത്മകുമാർ ചിത്രം ഫസ്റ്റ്ലുക്കും ടൈറ്റിൽ പ്രകാശനവും നടന്നു

സത്യദേവ്- വെങ്കിടേഷ് മഹാ ചിത്രം ‘റാവു ബഹാദൂർ” 2026 ജൂൺ 5 ആഗോള റിലീസ്

കേസില്‍പ്പെട്ടെത്തുന്ന ജലയാനങ്ങള്‍ അധികൃതര്‍ക്ക് തലവേദനയാകുന്നു; ഇപ്പോള്‍ വിദേശ ചരക്കുകപ്പലും വിനയാകുന്നു

എന്റെ നിറം കറുപ്പല്ലേ?’കറുത്തവന് ജീവിക്കണ്ടേ ഇവിടെ? എന്റെ പാട്ട് കൊള്ളാമെങ്കില്‍ മാത്രം നിങ്ങള്‍ അംഗീകരിച്ചാല്‍ മതി;പന്തളം ബാലൻ

ബിരിയാണിയ്‌ക്ക് പിന്നാലെ തണ്ണിമത്തൻ ; ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു ; ഭക്ഷ്യവിഷബാധയേറ്റെന്ന് സംശയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.