Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Agriculture

അതിരൂക്ഷതയിലേക്ക് കടന്ന് വേനല്‍; പാലിന്റെ അളവില്‍ ഇടിവ്, ദുരിതക്കയത്തില്‍ ക്ഷീരകര്‍ഷകര്‍, പച്ചപ്പുല്ലുകളുടെ ലഭ്യത കുറഞ്ഞതും തിരിച്ചടിയായി

ബിജു വൈഷ്ണവം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2022, 02:40 pm IST
inAgriculture

അഞ്ചാലുംമൂട്: വേനല്‍ചൂട് അതിരൂക്ഷമായതോടെ വന്‍ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ് ക്ഷീരകര്‍ഷകര്‍. വേനല്‍ചൂട് കടുത്തതോടെ പശുക്കളുടെ പാലിന്റെ അളവും കുറഞ്ഞു. ശരാശരി രണ്ട് ലിറ്റര്‍ പാലിന്റെ കുറവാണ് ഒരോ കറവ പശുക്കളിലും കാണുന്നതെന്ന് കര്‍ഷകര്‍ പറയുന്നു.

വേനല്‍ക്കാലത്ത് കൂടുതല്‍ പാല് ലഭിക്കുന്ന വിദേശ സങ്കരയിനം പശുക്കളുടെ ക്ഷീണവും അസുഖങ്ങളും തണുപ്പ് കാലത്തെ അപേക്ഷിച്ച് കൂടുതലായെന്നാണ് സൂചന. തീറ്റ ചെലവുമായി താരതമ്യം ചെയ്യുമ്പോള്‍  മില്‍മ സൊസൈറ്റികള്‍ വഴി എടുക്കുന്ന പാലിന് വിലയും കുറവാണെന്നാണ് കര്‍ഷകരുടെ സങ്കടം. ഈ രീതി തുടര്‍ന്നാല്‍ ഈ സംരംഭം തുടരാന്‍ പോലും പറ്റാത്ത ഗതികേടിലാണ് ക്ഷീര കര്‍ഷകര്‍ ഇന്നുള്ളത്. ഇത് പൂര്‍ണ്ണമായും നിര്‍ത്തിയാല്‍ പിന്നെ എന്താണ് അടുത്തമാര്‍ഗ്ഗം എന്ന് അറിയാത്തതൊന്നുകൊണ്ടു മാത്രമാണ് ഈ മേഖലയില്‍ പലരും തുടരുന്നത്.

സാധാരണ കൊടുത്ത് കൊണ്ടിരിക്കുന്ന തീറ്റയില്‍ എന്തെങ്കിലും കുറവ് സംഭവിച്ചാല്‍ പാലിന്റെ അളവ് വീണ്ടും ഗണ്യമായ രീതിയില്‍ കുറയും. പച്ചപുല്ലിന്റെ കുറവ് ഈ സമയത്ത് കര്‍ഷകരെ നല്ല രീതിയില്‍ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. എന്നാല്‍ ഇതിന്റെ കുറവ് പരിഹരിക്കാന്‍ ധാരാളം കൈതീറ്റകള്‍ കൊടുക്കുകയാണ്. ഇതും അധിക ചെലവാണ് കര്‍ഷകര്‍ക്ക് വരുത്തുന്നത്.

പച്ചപ്പുല്ലുകളുടെ ലഭ്യത കുറഞ്ഞത് കാരണം അധിക വില നല്‍കി തമിഴ്‌നാട്ടില്‍ നിന്നും കൊണ്ടുവരുന്ന കച്ചി നല്‍കേണ്ടി വരുന്നു. ഇതും വേനല്‍ക്കാലത്ത് കര്‍ഷകരെ സംബന്ധിച്ച് ഭാരിച്ച ചെലവു തന്നെ. സര്‍ക്കാര്‍ അടിയന്തിരമായി ഈ മേഖലയില്‍ ഇടപെട്ടില്ലെങ്കില്‍  പ്രതിസന്ധികളില്‍ നിന്ന് കരകയറാനാവാതെ കര്‍ഷകര്‍ കടുത്ത നിലപാടിലേക്ക് പോകുമെന്നാണ് മുന്നറിയിപ്പ്.

വേനല്‍ക്കാലത്ത് എങ്കിലും തീറ്റപ്പുല്ലും തീറ്റകളും സബ്‌സിഡി ഇനത്തില്‍ പാല് സംഭരിക്കുന്ന സൊസൈറ്റികള്‍ വഴി നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നാണ് ആവശ്യം. ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കാന്‍ ഇതല്ലാതെ ഒരു മാര്‍ഗ്ഗവുമില്ലെന്ന് സാധാരണകര്‍ഷകര്‍ പറയുന്നു.

Tags: കര്‍ഷകര്‍milkSummer
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി 6 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചനിലയില്‍

Kerala

പാലിനും മുട്ടയ്‌ക്കും വിലയേറി; അങ്കണവാടികളിലും സ്‌കൂളുകളിലും പോഷകാഹാര വിതരണം പ്രതിസന്ധിയില്‍

Kerala

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

Kerala

പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചു

Kerala

മിൽമ പാലിന്റെ വില ലിറ്ററിന് 4 രൂപ കൂട്ടും; ജൂൺ ഒന്നുമുതൽ പ്രാബല്യത്തിൽ, ഒരു ലിറ്റർ പാലിന് ഇനി 56 രൂപ നൽകണം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

‘ ഭാര്യ പോയത് എന്റെ കുഴപ്പം കൊണ്ടായിരിക്കും , സമാധാനം കൊടുക്കുന്നില്ല ഞാൻ ‘

ഇടുക്കി പൂപ്പാറയിൽ കാട്ടാനയാക്രമണം; തലക്കുളം എസ്‌റ്റേറ്റിലെ തൊഴിലാളിക്ക് ദാരുണാന്ത്യം, കാട്ടാന ശല്യം സ്ഥിരമെന്ന് നാട്ടുകാർ

ഹൃദ്രോഗം വന്ന് ആശുപത്രിയിൽ : സുകുമാര കുറുപ്പ് മരിച്ചു ? ; കണ്ടെത്തലുമായി കേരള പൊലീസ്

തിരൂരിൽ ട്രെയിനിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; അസം സ്വദേശി അറസ്റ്റിൽ, പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ എഎസ്ഐയുടെ തലയ്‌ക്കടിച്ചു

കടം കയറി മുടിഞ്ഞ ഹിമാചലിലെ കോൺഗ്രസ് സർക്കാർ ജനങ്ങളെ പിഴിയാൻ ലോട്ടറി ടിക്കറ്റ് വീണ്ടും കൊണ്ടുവരുന്നു

നേപ്പാളിലുള്ളത് 53 മലയാളികള്‍; എല്ലാവരും സുരക്ഷിതര്‍, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് നോര്‍ക്ക സിഇഒ

ഓണക്കാലത്ത് റെക്കോർഡ് മദ്യവിൽപന! ഉത്രാടം വരെ വിറ്റഴിച്ചത് 771 കോടിയിലധികം രൂപയുടെ മദ്യം

യഷിന്റെ ‘ടോക്‌സിക്’ നെഗറ്റീവ് കമന്റുകള്‍ക്കിടയിലും മുന്നേറ്റം; അവസാനം പണിയായി ചിത്രം ഇന്റര്‍നെറ്റില്‍

സഹായഹസ്തവുമായി വ്യോമസേന വിമാനം സി-130 ജെ നേപ്പാളിലെത്തി, ഭാരതത്തിന്റെ സഹായത്തിന് നന്ദി അറിയിച്ച് നേപ്പാള്‍ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും

പ്രശസ്ത സാഹിത്യകാരൻ ടി.കെ.ഡി മുഴപ്പിലങ്ങാട് അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.