Monday, May 26, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ധന്വന്തരി മെഡിക്കല്‍ സര്‍വ്വീസ് യാത്ര; വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ സേവാഭാരതിയുടെ സേവനം ലഭിച്ചത് 20,000 രോഗികള്‍ക്ക്

വിദ്യാഭാരതിയുടെ ബഹുമുഖ പദ്ധതികളുടെ ഉദ്ഘാടനം ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി സദസ്യന്‍ സുരേഷ് സോണി നിര്‍വഹിച്ചു.

Janmabhumi Online by Janmabhumi Online
Apr 5, 2022, 08:17 am IST
in Seva Bharathi
FacebookTwitterWhatsAppTelegramLinkedinEmail

ഗുവാഹത്തി: രോഗദുരിദമനുഭവിക്കുന്ന വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ പതിനായിരങ്ങള്‍ക്കാണ് സേവാഭാരതിയുടെ കാരുണ്യ സ്പര്‍ശം ലഭിച്ചത്. കഴിഞ്ഞ വര്‍ഷം വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ 20,000 രോഗികള്‍ക്കാണ് സേവാഭാരതി ആശ്വാസമേകിയത്.  

എന്ന പദ്ധതിയിലൂടെയായിരുന്നു സേവാഭാരതിയുടെ പ്രവര്‍ത്തനങ്ങള്‍. ഈ സംസ്ഥാനങ്ങളില്‍ 145 മെഡിക്കല്‍ കാമ്പസുകളിലായിരുന്നു ധന്വന്തരി മെഡിക്കല്‍ സര്‍വ്വീസ് യാത്ര സംഘടിപ്പിച്ചിരുന്നത്. 124 മുതിര്‍ന്ന ആയുര്‍വേദ ഡോക്ടര്‍മാര്‍, 116 ആയുര്‍വേദ വിദ്യാര്‍ഥികള്‍ എന്നിവര്‍ ക്യാമ്പില്‍ പങ്കെടുത്തത്. ഇതില്‍ 60 മുതിര്‍ന്ന ഡോക്ടര്‍മാര്‍, 60 ജൂനിയര്‍ ഡോക്ടര്‍മാര്‍ എന്നിവര്‍ ആസാമില്‍ നിന്നുള്ളവരായിരുന്നു.  

ധന്വന്തരി മെഡിക്കല്‍ സര്‍വ്വീസ് യാത്രയുടെ സമാപന ചടങ്ങ് ഗുവാഹത്തിയിലെ അടിങ്കിരിയില്‍ നടന്നു. ആസാം ആരോഗ്യമന്ത്രി കേശബ് മഹന്ദ, ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി സദസ്യന്‍ സുരേഷ് സോണി, എന്‍സിപിആര്‍ നാഷണല്‍ ഡയറക്ടര്‍ കനുന്‍ഖു ദേവ്, ഗുവാഹത്തി മെഡിക്കല്‍ കോളജ് ആശുപത്രി പ്രിന്‍സിപ്പല്‍ ഡോ. അച്യുത് ഭൈഷ്യ, ആര്‍എസ്എസ് ആസാം ക്ഷേത്ര പ്രചാരക് ഉല്ലസാ കുല്‍ക്കര്‍ണി, മെഡ്‌ക്കോസ് ഓര്‍ഗനൈസേഷന്‍ നാഷണല്‍ സെക്രട്ടറി ഡോ. ബിശ്വംബര്‍ സിങ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.  

  വിദ്യാഭാരതിയുടെ ബഹുമുഖ പദ്ധതികളുടെ ഉദ്ഘാടനം ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി സദസ്യന്‍ സുരേഷ് സോണി നിര്‍വഹിച്ചു. ഗുവാഹത്തി ഹെന്‍ഗ്രബരി മേഖലയിലെ വിദ്യാഭാരതി കേന്ദ്ര കാര്യാലയമായ അമൃത് ഭവനിലായിരുന്നു ചടങ്ങ്. വിദ്യാ ഭാരതി ഓള്‍ ഇന്ത്യ കോഓര്‍ഗനൈസേഷന്‍ മന്ത്രി റാം അറാവ്കര്‍ ചടങ്ങില്‍ മുഖ്യ അതിഥിയായി. വിദ്യാഭാരതി വടക്ക് കിഴക്കന്‍ റീജിയന്‍ പ്രസിഡന്റ് പ്രൊഫസര്‍ ഗംഗാ പ്രസാദ് പര്‍സായി, ആസാം ശിശു ശിക്ഷാ സമിതി പ്രസിഡന്റ് ഡോ. ദിബിജ്യോതി മഹന്ദ, വിദ്യ ഭാരതി പദ്ധതികളുടെ ചെയര്‍മാന്‍ സച്ചിറാം പയേങ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.  

ഉദ്ഘാടനത്തിന് ശേഷം കുട്ടികളുടെ ആദ്യ വിദ്യാലയം അവരുടെ വീടാണെന്നും അമ്മയാണ് ആദ്യ ഗുരുവെന്നും സുരേഷ് സോണി പറഞ്ഞു. ദേശീയ വിദ്യാഭ്യാസ നടത്തിന്റെ പ്രധാന ലക്ഷ്യം കുട്ടികളെ സ്വയം പര്യാപ്തരാക്കുകയാണ്. ഭാരതീയ വിജ്ഞാനം പകര്‍ന്ന് നല്‍കി പാരമ്പര്യത്തിനനുസൃതമായി ചിന്തിക്കുന്ന തലമുറയെ വാര്‍ത്തെടുക്കുകയാണ് ലക്ഷ്യമിടുന്നത്.

Tags: Sevabharathiധന്വന്തരി മെഡിക്കല്‍ സര്‍വ്വീസ് യാത്ര
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വടക്കുംനാഥന് മുന്നിൽ ഉയർന്ന് നിന്ന് ഹൈന്ദവരൂപങ്ങൾ : നിറഞ്ഞ് നിന്നത് രാം ലല്ല മുതൽ രുദ്രഗണപതി വരെ

Kerala

സേവാഭാരതിയുടെ സഹായഹസ്തം; വിതുര വനവാസി ഊരിലെ കാവ്യേന്ദു വിവാഹിതയായി

'പുലരി' വീട്ടില്‍  സേവാഭാരതിയുടെ ആശ്രയ കേന്ദ്രത്തിന്റെ  പ്രവര്‍ത്തനത്തിന് ആര്‍എസ്എസ് മുതിര്‍ന്ന പ്രചാരകന്‍ എസ്.സേതുമാധവന്‍ ദീപം തെളിച്ച് തുടക്കം കുറിക്കുന്നു
Kerala

രജനിയുടെ അന്ത്യാഭിലാഷം സഫലമായി, പുലരി വീട് ഇനി ആശ്രയ കേന്ദ്രം; ഇരുപത്തിനാല് മണിക്കൂറും ആംബുലന്‍സ് ഉള്‍പ്പെടെയുള്ള സേവനം

Kerala

ഷൊര്‍ണ്ണൂരില്‍ വന്ദേഭാരത് കുടുങ്ങിയത് അട്ടിമറിശ്രമമോ? വണ്ടി നിന്നത് ഭാരതപ്പുഴയ്‌ക്ക് സമീപം; ഇരുഭാഗത്തും ചതുപ്പുനിലവും

Kerala

‘ സേവാഭാരതിയുടെ പ്രവർത്തനങ്ങൾ എനിക്ക് അറിയാം , പണത്തിന്റെ ഒരു ഭാഗം സേവാഭാരതിയിലൂടെ വിനിയോഗിക്കും ‘ : ഭാഗ്യശാലി ദിനേശ് കുമാർ

പുതിയ വാര്‍ത്തകള്‍

ഉര്‍സുല വോണ്‍ വിളിച്ചു, തീരുവക്കാര്യത്തില്‍ യൂറോപ്യന്‍ യൂണിയന് സമയപരിധി നീട്ടി നല്‍കി ട്രംപ്

വയനാട്ടിൽ യുവതിയെ ആൺസുഹൃത്ത് കുത്തിക്കൊന്നു: കുട്ടികളിൽ ഒരാൾക്ക് പരിക്ക്, ഭയന്നോടിയ മറ്റൊരു കുട്ടിയെ കാണാനില്ല

ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടാകാം, മലയോര മേഖലകളിലുള്ളവര്‍ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണം

ഈ ഉണ്ടകള്‍ക്ക് ഒരു ലക്ഷ്യമുണ്ട് ! മൃഗങ്ങള്‍ കാടിറങ്ങുന്നതു തടയും, വാഴൂരിനാവുന്നത് ഇതാണ്

പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ കഴിക്കേണ്ടത് ആരൊക്കെ? എന്താണ് പ്രയോജനം?

മുങ്ങിയ കപ്പലിലെ കണ്ടെയ്‌നര്‍ കരുനാഗപ്പള്ളി ചെറിയഴീക്കല്‍ തീരത്ത് അടിഞ്ഞു, തീരദേശ വാസികളെ ഒഴിപ്പിച്ചു

എന്താണ് അയ്യപ്പന്‍ തീയാട്ട്?

കപ്പല്‍ അപകടത്തിന്റെ ഗൗരവം കണക്കിലെടുത്ത് സുരക്ഷാ നടപടികള്‍, ഉന്നതതല യോഗം സ്ഥിതി വിലയിരുത്തി

സംഘം പിന്തുടരുന്നത് സനാതന സംസ്‌കാരം

മഴക്കെടുതി: ഊര്‍ജിത നടപടി വേണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies